കാർലോസ് മുതലാളി – 13

അവൻ കുണ്ണ കയറ്റിയിറക്കി…ഡോർ തുറന്നടയുന്ന ശബ്ദം പുറത്തു…..ഗോപുവിന്റെ ഓരോ അടിയും അന്നമ്മയുടെ പൂറിന്റെ ഉള്ളിൽ വളരെ ശക്തിയോടെ പതിച്ചു….അവൻ അന്നമ്മയുടെ പൂറ്റിൽ പണ്ണി തിമിർത്തു….ഗോപുവിന്റെ കുണ്ണയിൽ നിന്നും ശുക്ല വെടികൾ പാഞ്ഞു അന്നമ്മയുടെ പൂറിനെ നിറച്ചു…രണ്ടു പേരും തളർന്നു കിടന്നു….രാവിലെ പോയപ്പോൾ ഔട്ട് ഹസ്സിന്റെ വാതിൽക്കൽ ആരുടേയും ചെരുപ്പില്ലായിരുന്നല്ലോ..ഇതാരാ ഇപ്പോൾ ഔട്ട് ഹൗസിൽ ആനി കതകിനു തള്ളി നോക്കി..കതക് അകത്തു നിന്ന് കൂട്ടിയിട്ടിരിക്കുന്നു…ഒന്ന് അമ്മമ്മയുടെ ചെരുപ്പാണ്..മറ്റേതാരുടേയാ….അപ്പോൾ ഗോപുവും അന്നമ്മയും കളികഴിഞ്ഞു കുണ്ണയും പൂറും കഴുകി വൃത്തിയാക്കുകയായിരുന്നു….കതകിനു ശക്തിയായുള്ള തട്ട് കേട്ട് അന്നമ്മ പറഞ്ഞു ആരോ വന്നിരിക്കുന്നു…നീ ഇവിടെ നിലക്ക്,,,ഞാൻ നോക്കാം….അന്നമ്മ കതകു തുറന്നപ്പോൾ ആനി മുന്നിൽ…എന്താ അമ്മാമ കതക് അടച്ചുകൊണ്ട് ഇതിനകത്…..കരുതി കൂട്ടിയതുപോലെ സംഭവിച്ച സന്തോഷത്തിൽ ഗോപു ഇറങ്ങി വന്നു…..”എടാ നീ എന്താടാ ഇതിനകത്…നീ എന്തിനാടാ ഇവിടെ വന്നത്…അന്നമ്മ ഒട്ടും പ്രതീക്ഷിക്കാതെ നിന്നപ്പോഴാണ് ഗോപു വന്നത്….ആനി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു…കയ്യെടുക്കടീ അവരാതി പൂറിമോളെ…ആനിയുടെ കാരണം നോക്കി ഗോപു ഒന്ന് പൊട്ടിച്ചു….നിന്റെ അമ്മായി അമ്മയെ ഊക്കാൻ തന്നെ വന്നതാടീ….നീയും നിന്റെ അമ്മായി അപ്പനും എന്നെ അങ്ങ് കള്ളക്കേസിൽ പെടുത്തി അകത്തു കിടത്താമെന്നു കരുതിയോ…പൂറിമോളെ….നിന്റെ അമ്മായി അച്ഛൻ കൊന്നത് എന്റെ പെണ്ണിനെയാ…നീ കാരണം…കള്ളാ അരുവാണിച്ചി….അവൻ ജയിലി കയറുമെടീ…നിന്റെ പിടിച്ചു വെപ്പുകാരൻ ആൽബി എല്ലാ സത്യവും ഇപ്പോൾ എസ.പി ആഫീസിൽ തുറന്നു പറഞ്ഞു കാണുമെടീ….എന്നെ തൊട്ടു പോയേക്കരുത്…..നിന്റെ അമ്മായി ആത്മാംക്ക് രാത്രിയാകുമ്പോൾ വയറുവേദന തുടങ്ങും….നീ അവരുടെ പൂറിൽ ഇത്തിരി കുഴമ്പിട്ടു കൊടുക്കടീ…..നിന്നെ എനിക്ക് വേണ്ടാ…നിന്നെ പണ്ണാനും എനിക്ക് താത്പര്യമില്ല…ദേ..ഈ നിൽക്കുന്ന അമ്മാമയെയും ഇനി എനിക്ക് വേണ്ടാ…പണമുള്ള നീയൊക്കെ ഏതു നിമിഷവും കോത്തിൽ കുത്തിക്കളയും പന്ന പൂറിമോളെ…നീയും തയാറായിക്കോ ജയിലിൽ കയറാൻ….

അപ്പോൾ അതിനാണല്ലേ അപ്പച്ചനെ എസ.ഐ. വിളിപ്പിച്ചത്….ആൽബി ചതിച്ചു….ആനി തലയിൽ കൈ വച്ചിരുന്നു….ഗോപു കാർക്കിച്ചു തുപ്പിയിട്ടു പുറത്തേക്കിറങ്ങി പോയി…അന്നമ്മ ഒന്നും മനസ്സിലാകാതെ വിറങ്ങലിച്ചു നിന്ന്… “തൃപ്തിയായല്ലോ ഇല്ലേ”സ്വന്തം കെട്ടിയോനെ റാന്നി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരിക്കുകയാ…അന്നേരമാ തള്ളയുടെ ഒരു കാമകേളി….

അന്നമ്മ മുഖം കുനിച്ചു ഒന്നും മിണ്ടാതെ നിന്നു….

മൊഴി രേഖപ്പെടുത്താൻ ചെന്ന മാർക്കോസിനോടും ആൽബിയോടും നോക്കി റിപ്പോർട് എഴുതുന്ന പോലീസ് കാരൻ ചോദിച്ചു…നീ മാത്രമേ ഉള്ളോട സാക്ഷിയായിട്ട്….

അതെ…മാർക്കോസാണ് മറുപടി പറഞ്ഞത്….

അപ്പോൾ മുമ്പേ ഒരു ഡോക്ടർ വന്നു മൊഴി തന്നിട്ട് പോയതോ….കോന്നി എം.എൽ.എ വലപ്പാട് രാമകൃഷ്‌ണനു ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറഞ്ഞു….

ഒരു സ്ത്രീയാണോ സാറേ…മാർക്കോസ് ചോദിച്ചു….

അല്ല….ഒരു പത്തു അമ്പത് വയസ്സ് വരുന്ന ആളാ….എന്താ അയാളുടെ പേര് …ഓ….ഞാനൊന്ന് നോക്കട്ടെ….പോലീസ് കാരൻ തന്റെ മുന്നിലിരുന്ന ചുവപ്പു നാടയുള്ള ഫയലുകൾ പരിശോധിക്കാൻ തുടങ്ങി….ആ…ആ ഹോസ്പിറ്റലിലെ തന്നെ ഒരു പീഡിയാട്രീഷ്യൻ…ഡോക്ടർ ഡേവിഡ് കുരിശിങ്കൽ…

സാറേ ഇവനാണ് ഏക ദൃക്‌സാക്ഷി…ഈ കേസിനെ കൊഴച്ചു മറിക്കാൻ ആ ഹോസ്പിറ്റലിലെ എം.ഡി കളിക്കുന്ന കളിയാണിത്…ഇവാൻ പറയുന്നത് സാറ് കേട്ടാൽ വിശ്വാസം വരും……ആൽബി മാർക്കോസ് പഠിപ്പിച്ചത് അതെ പോലെ പറഞ്ഞു കൊടുത്തു….കാർലോസിന്റെ പേര് മാത്രം….ആനിയെ മാർക്കോസ് മനഃപൂർവം ഒഴിവാക്കി….എല്ലാം കഴിഞ്ഞ മാർക്കോസ് പുറത്തിറങ്ങി….വലപ്പാടിനെ ഫോണിൽ വിളിച്ചു….ആകെ പ്രശ്നമാണ് വലപ്പാടെ…

എന്താ കാര്യം….

വലപ്പാടിന്റെ പേര് ആ ആനിയുടെ തന്ത ഇവിടെ എസ.പി ആഫീസിൽ വന്നു മൊഴിയിൽ പറഞ്ഞുകൊടുത്തു…

അയാളെന്തിനാ…..ആ തായോളി എല്ലാം കേട്ടപ്പോൾ ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന്…..

താൻ ഒരു കാര്യം ചെയ്യ്….നമ്മുടെ ആ പഴയ ക്വട്ടേഷൻ പ്രതാപനെ ഒന്ന് വിളിക്ക്…താനുമായല്ലേ നല്ല പരിചയം…എന്നെ ഒന്ന് ഊരിതാ മാർക്കോസ്….അടുത്ത ഭരണം ഞങ്ങളുടേതാ..എക്സൈസ് വകുപ്പേ ഞാനെടുക്കൂ…അത് തനിക്കും പ്രയോജനം ചെയ്യും…..

ഓ…ശരി ശരി ഞാൻ വേണ്ടത് ചെയ്യാം….ആ പിന്നെ ഞാൻ ഒരു കളി കളിക്കാൻ പോകുവാ…വലപ്പാട് പൊലീസുകാരെ റെഡിയാക്കിക്കോ…. ഹോസ്പിറ്റലിൽന്റെ വാതിക്കൽ ഒരു ചെറിയ മാർച്ചു..അവിടെ പോലീസ് ആക്രമണം ഉണ്ടാകണം…തനിക്കും പ്രയോജനം ചെയ്യുമെടോ വലപ്പടെ…

താൻ തുടങ്ങിക്കോടോ…ബാക്കി ഞാൻ നോക്കി കൊള്ളാം….

മാർക്കോസ് നേരെ റാന്നിയിൽ ചെന്ന്…ഗോപുവിനെ ഫോണിൽ വിളിച്ചു…ഗോപു എത്തി…അവർ നേരെ പോയത് സുലോചനയുടെ വീട്ടിലേക്കായിരുന്നു….

പ്രതാപൻ തന്റെ ഗ്യാരേജിൽ കയറി പഴയ നമ്പർ പ്ളേറ്റ് മാറ്റി പുതിയ ഒരെണ്ണം ഫിറ്റ് ചെയ്തു….സാത്താൻ എന്ന ലോറി റിവേഴ്‌സ് ഗിയറിൽ പിറകോട്ടിറക്കി….മാർക്കോസ് തന്നെ വിളിച്ചിട്ടു ഏൽപ്പിച്ച ധൗത്യം ആണ്…ചെയ്‌താൽ കൈ നിറയെ കാശ് കിട്ടും..ആരെക്കെയോ വമ്പൻമാർ ഇതിൽ ഉണ്ടെന്നാണ് പറയുന്നത്….തീർക്കണ്ടാ…ഒരാക്സിഡന്റിൽ പെട്ട് അനങ്ങാതെ കിടക്കണം..അത്ര തന്നെ…മാർക്കോസ് പറഞ്ഞ പേര് ഒന്നും കൂടി ഓർത്തെടുത്തു…

ഡോക്ടർ ഡേവിഡ് കുരിശിങ്കൽ……വണ്ടി റാന്നി ടൗണിൽ നിർത്തിയിട്ട പ്രതാപൻ ഡോക്ടറെ കാണാൻ നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ഹോസ്പിറ്റലിൽ എത്തിയ പ്രതാപൻ ഡോക്ടർ ഡേവിഡ് കുരിശിങ്കലിന്റെ കാറും നമ്പറും ഒക്കെ മനസ്സിലാക്കി തിരിച്ചിറങ്ങി…

“സുലോചനേ…ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്…കുറെ തിക്താനുഭവങ്ങൾ എനിക്കും കാർലോസിൽ നിന്നുണ്ടായിട്ടുണ്ട്….അയാൾ ഒരു കാണ്ടാമൃഗമാണ്…പണവും അധികാരവും ഉണ്ടെന്നു കരുതി എന്തും ചെയ്യാൻ മടിക്കാത്തവൻ…പക്ഷെ നീ ഇങ്ങനെ ഇരുന്നതുകൊണ്ട് മരിച്ചുപോയ നിന്റെ മകൾക്ക് നീതി ലഭിക്കുമോ?അത് കൊണ്ട് നീ ഞങ്ങളുടെ കൂടെ ഹോസ്പിറ്റലിലേക്ക് വാ…കാർലോസിനെ അറസ്റ്റു ചെയ്യുക എന്നും പറഞ്ഞു നമുക്കൊരു സമരം സംഘടിപ്പിക്കാം…സ്വന്തം ‘അമ്മ അതിനു മുന്നിട്ടിറങ്ങുമ്പോൾ ആൾക്കാർ സംഘടിക്കാതിരിക്കില്ല….മാർക്കോസ് പറഞ്ഞു നിർത്തി….

ശരിയാണ് അമ്മെ…പൊട്ടൻ ആട്ടം കാണുന്നതുപോലെ ഗോപുവും പറഞ്ഞു…..

എടാ..ഗോപു നീ നാരായണൻ കുട്ടിയേയും കൂടി കൂട്ടണം…മനസ്സിലായോ….ഞാൻ പിന്നിലെ നിൽക്കൂ…ഞാനിപ്പോൾ മുന്നിൽ വന്നാൽ കാർലോസ് രക്ഷപെടും….

ശരി മാർക്കോസ് മുതലാളി…ഗോപു പറഞ്ഞു…

ആ മുതലാളി വിളിയിൽ മാർക്കോസിന് ഒരു സുഖം തോന്നി….

Leave a Reply

Your email address will not be published. Required fields are marked *