കാർലോസ് മുതലാളി – 13 1

പത്തനംതിട്ട റാന്നി വളവിൽ അപകടം…മരിച്ചത് ആരെന്നറിഞ്ഞിട്ടില്ല….ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു..ഒരു വെളുത്ത മഹീന്ദ്ര സ്‌കോർപിയോ ആണ് അപകടത്തിൽ പെട്ടിരിക്കുന്നത്…

ഗോപു മാർക്കോസിനെ വിളിച്ചു..മാർക്കോസ് ആൽബിയെയും കൊണ്ട് ഗോപുവിനരികിൽ എത്തി….അമ്മാവൻ ഹോസ്പിറ്റലിൽ ആയി.. ആ പോലീസുകാരൻ തിരഞ്ഞു പിടിച്ചടിക്കുന്നതു പോലെയുണ്ടായിരുന്നു….

ഊം…അതാ കാർലോസിന്റെ പൊലീസുകാരനായ…ഒടുക്കം എന്തായി ഇപ്പോൾ അവൻ അകത്തായില്ലേ…..വണ്ടി മുന്നോട്ടു പതനം തിട്ടക്ക് നീങ്ങി…നമുക്ക് ഇത്തിരി പണിയും കൂടി ബാക്കി ഉണ്ട്..ഇതുവരെയും ആ പ്രതാപൻ വിളിച്ചില്ലല്ലോ…സംഗതി കഴിഞ്ഞോ എന്തോ….
അപ്പോഴാണ് ആൾക്കൂട്ടവും പോലീസ് ജീപ്പും എല്ലാം മാർക്കോസിന്റെ ശ്രദ്ധയിൽ പെട്ടത്…ഗോപു പതിയെ പതിയെ വണ്ടി മുന്നോട്ടെടുത്തു….മാർക്കോസ് പോലീസ് ജീപ്പിന്റെ പുറകിൽ അറിയാതെ ഒന്ന് നോക്കി..പക്ഷെ ഞെട്ടിപ്പോയി…പ്രതാപൻ…പോലീസ് ജീപ്പിന്റെ ബാക്കിൽ വിലങ്ങിട്ടു ഇരുത്തിയിരിക്കുന്നു…….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *