കിനാവിലെ സുന്ദരി – 4

കുറച്ച് കഴിഞ്ഞപ്പോൾ അവനെന്റെ മുറിയിൽ വന്നു.

ങ്ങേഹം.നീയൊന്നും മിണ്ടണ്ട, നിന്നെ ഒരു നല്ല ഫ്രണ്ടായി കണ്ടതാണെന്റെ തറ്റി.ഉമ്മയോടൊന്നു. പറയണ്ട, നാളെ തന്നെ മറ്റൊരു വീട് കണ്ടു പിടിച്ച് താമസം മാറണം, നമ്മൾ തമ്മിലിനി ഒരു വർത്താനം ഇല്ല

എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്.

ഒന്നും വേണ്ട, എനിക്കിനി നിന്നെ കാണണ്ട… എന്തെങ്കിലും നുണ പറഞ്ഞാൽ മതി. അവൻ ശരം വിട്ടപോലെ എന്റെ മൂറിയിൽ നിന്നും പോയി…ഞാൻ രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു.

രാവിലെ ഓഫീസിലെത്തി, പെട്ടുന്നൊരു മൂറി വേണം, എന്താണൊരു വഴി? അവസാനം സുലൈമാനിക്കയെ പിടിച്ചു.മൂന്നേ പറഞ്ഞിരുന്നതാണ് ഒരു മുറിയുടെ കാര്യ.

പക്ഷെ സാറ ഫ്രൻറിന്റെ വീട്ടിലല്ലേ താമസം പിന്നെന്തിനാ വെറുതേ വാടക വീടെടൂക്കണത്?

അത് വേണം, സ്ഥിരമായി അവിടെ തങ്ങുന്നതൊരു ശരിയല്ലിക്കാ.
ഭാര്യയൂടെ വീട്ടിലാണ്, ഭാര്യ വീടെന്നാൽ അവൾടെ ഇത്തയും ഭർത്താവും മോളും കൂടെയുണ്ട്. ഏടത്തിയും ഭർത്താവും വീടിനോട് ചേർനൊരു ചെറിയ ഹോട്ടൽ നടത്തുന്നുണ്ട്. മേലത്തെ നിലയിലാണ് ഞാനും ഭാര്യയും താമസിക്കുന്നത്. അവിടെ ഒരു മൂറി ഒഴിഞ്ഞ് കിടപ്പുണ്ട്, ഒന്ന് വന്ന് നോക്ക് പറ്റുമെങ്കിൽ ഞാൻ അവരോടൂ കൂടി ചോദിച്ചിട്ട സമ്മതിപ്പിക്കാൻ നോക്കാം.

ഓക്കെ, എനിക്ക് വിരോധമില്ല.

അങ്ങിനെ ഞാൻ വാച്ചമാൻ സുലൈമാന്റെ വീട്ടിൽ ചെന്നു മൂറി കണ്ടു, എല്ലാവരേയും എനിക്ക പരിചയപ്പെടുത്തി ഭാര്യ സുലൈഖ, അവരുടെ ഇത്ത സുഹറ, ഭർത്താവ് അലി, മകൾ സൈറ്റാഭാനു, ഇത്രയുമാണ് കുടൂംബാംഗങ്ങൾ. മുകളിൽ ഒരു മുറി മാത്രമാണ് എനിക്ക് തന്നത്, തൊട്ടപ്പുറത്ത് സുലൈമാന്റെ മൂറി വലിയ സൗകര്യമൊന്നുമില്ല, എന്നാലും കൂഴപ്പമില്ല. രണ്ട് മൂറിക്കും ചേർന്ന് പുറത്തൊരു ബാൽക്കണിയുണ്ട്. ബാത്ത് റൂം അവരോടൊപ്പം ഷെയർ ചെയ്യണം. വാടക എഴുനൂറ്റൻപത് രൂപ, ചേടത്തിയും കുടൂംബവും താഴെയാണ്.

സുലൈഖത്ത വീട്ടിൽ തെക്കുന്നുണ്ട്, അവർക്ക് കൂട്ടികളൊന്നുമില്ല. ഇടയ്ക്കൊക്കെ ഹോട്ടലിലെ ജോലിയിൽ സഹായിക്കും. ഭക്ഷണത്തിന്റെ കാര്യ പറഞ്ഞപ്പോൾ സൂഹറിത്ത പറഞ്ഞു. ഞങ്ങൾക്കുണ്ടാക്കുന്നതുപോലെയൊക്കെ മതിയെങ്കിൽ ഇവിടെ കുറച്ചരി കൂടെ ഇട്ടാൽ മതിയല്ലോ സാറിനൊരാൾക്ക് ?

ഓ ധാരാളം മതി ഇത്ത്, അതിന്റെ എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി അതിന് കണക്കൊന്നും പറയണ്ട, സാറിനിഷ്ടമുള്ളത് തന്നാൽ മതി.

വളരെ പെട്ടെന്ന് എല്ലാവരുമായി അടുത്തു. പക്ഷെ അലിക്ക വല്യ അടുപ്പമൊന്നും കാണിച്ചില്ല. ഏഴ്ച മണിയാകും മൂന്നേ ഹോട്ടലടയ്ക്കും പിന്നെ പുള്ളിക്കാരൻ ബാറിന്റെടുത്തേക്ക് വെച്ച് പിടിക്കും. ഒരു ദിവസം ബൈക്കിൽ ഞാനൊരു ലിഫ്റ്റ് കൊടുത്തപ്പോൾ പുള്ളിക്ക് വല്യ സന്തോഷമായി

എനിക്ക് വൈകുന്നേരായാൽ രണ്ടെണ്ണം വിട്ടാലേ ഒറക്കം വരുന്നെ, ഇങ്ങോട്ട് വരുന്നതവൾക്ക് ഇഷ്ടല്ല. വീട്ടിലിരുന്ന് കഴിച്ചോളാണ് ഉത്തരവ്, എനിക്കിടക്ക് ഇവിടെ വനൊന്ന് കഴിച്ചാലേ ഒരു തൃപ്തി വരൂ. അവിടെ കമ്പനിക്കാരമില്ലെന്നേ?

അപ്പോ സുലൈമാനിക്കു കഴിക്കാറില്ലേ? ഓ അവന് നേരം ഇരുട്ടിയാൽ പാറാവ് ഡ്യൂട്ടിയല്ലേ? പകല നമ്മക്ക് പറ്റുകയുമില്ല.
സാറ് കഴിക്കില്ലേ? കഴിക്കും. പക്ഷെ അവിടെ താമസിക്കുമ്പോൾ അതൊരു ശരിയല്ലല്ലോ?
ഓ അതൊന്നും കാര്യാക്കണ്ട, ഇടയ്ക്കക്കൊന്ന് കൂടൂന്നതിലൊന്നും തെറ്റില്ല. സാധനം വേണെങ്കിൽ ഞാൻ വാങ്ങിക്കൊണ്ട് തരാം കേട്ടോ?
ഞാൻ പറയാം, ഇപ്പോൾ വേണ്ട. ഞാൻ ബൈക്ക് ബാറിന്റെ പടിക്കൽ കൊണ്ട് നിർത്തി സാറ് വരുന്നില്ലല്ലോ? ഇല്ല. പിന്നൊരിക്കലാവാം.
എന്നാൽ വിട്ടോ, ഞാൻ വന്നോളാം

അന്ന് വൈകീട്ട് ഒൻപത് മണിയായപ്പോഴാണ് പുള്ളിക്കാരൻ തിരിച്ചെത്തിയത്, വന്നപ്പോൾ മുതൽ സുഹറത്തയുടെ ശകാരം കേൾക്കാമായിരുന്നു. ഞാൻ താഴെയിറങ്ങി ചെന്ന് നോക്കുമ്പോൾ വീടിന്റെ മുന്നിൽ അലിക്ക കുടിക്കുന്നു

എന്താ അലിക്കാ ഇത്, ഇത്രയ്ക്ക് കഴിക്കണോ? ഒന്നും മിണ്ടുന്നില്ല കക്ഷി അപ്പോഴേക്കും സുഹറത്ത പുറത്തിറങ്ങി വന്നു. സാരി അഴിച്ച് മുണ്ട് പോലെ ഇടൂത്തിരിക്കുന്നതിനാൽ ഉയർന്ന് നിൽക്കുന്ന മാറും വലിയ പൊക്കിളുള്ള വയറും മറച്ചിട്ടില്ല.

അയ്യോ സാറേ ഇതിവിടെ ഇടയ്ക്ക് പതിവാ. വീട്ടിലിരുന്ന് കഴിച്ചോളാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ പിടിക്കാം അകത്തേക്ക് പിടിച്ച് കിടത്താം.

ഈ മനുഷ്യനെക്കൊണ്ട് തോറ്റു. എന്നും പറഞ്ഞ് അവർ ഒരു ഭാഗത്ത് പിടിച്ച് എണീപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനും മറ്റേ സൈഡിൽ താങ്ങി പിടിച്ചെണീപ്പിച്ച് അകത്തേയ്ക്ക് കയറ്റി കുട്ടിള കടക്കുമ്പോൾ അലിക്കയുടെ അരക്കെട്ടിൽ പിടിച്ചിരിക്കുന്ന എന്റെ കെ സുഹറത്തയുടെ നഗ്നമായ ചൂടുള്ള വയറിലമർന്നു. മൂപ്പരെ അകത്ത് കിടപ്പ് മൂറിയിൽ കൊണ്ട് കിടത്തി ഞാൻ പുറത്തേക്ക് കടക്കാൻ നേരം സൂഹിതയുടെ നിറഞ്ഞു മാറിടത്തിലൊന്ന് നോക്കി എന്റെ നോട്ടം പെട്ടന്നവർ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി ഒരു നാണത്താലുള്ള പൂഞ്ചിരി ഞാനവരുടെ മൂഖത്ത് കണ്ടു. പെട്ടെന്ന് സാരിയെടൂത്ത് തട്ടമിട്ടു…..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *