കിവികളുടെ നാട്ടിലൊരു പ്രണയകാലം – 3 Like

കണ്ണുകൾ കൊണ്ടുള്ളയാ ഒളിച്ചുകളിയ്ക്കിടയിൽ അങ്ങനെയൊരു പ്രാവശ്യം ജിനുവിനെ നോക്കിയപ്പോൾ ഡോറിനരികിൽ അവനെ കാണുന്നില്ല. തൊല്ലൊരു ആശങ്കയോടെ അവൾ ചുറ്റും കണ്ണോടിച്ചു. ഏറെ തിരയും മുമ്പേ അവനെ കണ്ടുപിടിച്ചു.

അവന്റെ കൈയും പിടിച്ച് സ്റ്റെയർകേസ് കയറിപ്പോവുന്ന കാതറിനെയാണ് സെലീന കണ്ടത്. വീട്ടിനുള്ളിലെ ബാൽക്കണിയിൽ അൽപ്പം പ്രൈവറ്റായ സ്ഥലത്ത് ഡ്രിങ്കും ഓഫർ ചെയ്ത് കാതറിൻ അവനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവൾക്ക് മറുപടി കൊടുക്കുന്നതിനിടയിൽ ജിനുവിന്റെ കണ്ണുകൾ സെലീനയെ പരതി. അതുകണ്ട് നൊടിയിടയിൽ അവൾ ഒരു തൂണിന്റെ മറവിലേക്കുമാറി. പിന്നെ ആരോടോ സംസാരിക്കുന്നതുപോലെ ഫോണും ചെവിയിൽ വെച്ച് ചരിഞ്ഞുനിന്ന് ബാൽക്കണിയിലേക്ക് നോട്ടമെറിഞ്ഞ് കൊണ്ടിരുന്നു.

 

കാതറിൻ അക്ഷരാര്‍ത്ഥത്തില്‍ ജിനുവിന് മുന്നില്‍ കൊഞ്ചിക്കൊഴഞ്ഞ് നിന്നാടുകയായിരുന്നു. സ്വല്പം കടിയുള്ള കൂട്ടത്തിലായിരുന്നു അവൾ. മാതാപിതാക്കളെ പേടിച്ചും പതിനെട്ട് കഴിയാഞ്ഞത് കൊണ്ടും അനിശ്ചിതമായി നീട്ടിക്കൊണ്ട് പോയ കന്നിക്കളി ജിനുവിലൂടെ സഫലമാക്കണമെന്ന് അവൾ സ്വയം നിശ്ചയിച്ചു. സംസാരത്തിനിടയിൽ അവനെ പ്രലോഭിപ്പിക്കാനെന്നോണം അവളുടെ നീണ്ടുരുണ്ട തുട കാണുന്ന വിധത്തില്‍ കോക്ക്ടൈൽ ഡ്രെസിന്റെ താഴേയറ്റം ചുരുട്ടികയറ്റി അവനോട് ഫ്ലേർട്ട് ചെയ്ത് കൊണ്ടിരുന്നു. സല്ലാപത്തിനിടയിൽ അവളുടെ മെലിഞ്ഞുനീണ്ട കൈ അറിയാതെയെന്നവണ്ണം മുക്കാലും പുറത്തുകിടന്ന ആകൃതിയൊത്ത മുലകളിൽ തഴുകി. അവന്റെ ചുണ്ടുകളിൽ നോക്കിക്കൊണ്ട് അധരത്തിന്റെ അരിക് കടിച്ചുവിട്ടും, നാവ് കൊണ്ട് തഴുകിയും അവനോടുള്ള ലൈംഗികാഭിലാഷത്തിന്റെ സൂചനകൾ നൽകി. സ്വർണ്ണനിറമുള്ള മുടിയിഴകളിൽ വിരൽ ചുറ്റിയും അഴിച്ചും ലജ്ജയേതുമില്ലാതെ ആണിനെ ഇളക്കുന്ന ചിരിയോടെ അവളവനോട് സല്ലപിച്ചു കൊണ്ടിരുന്നു.

പെണ്ണിനോളം പെണ്ണിനെയറിയുന്നവരില്ല. കാതറിൻ അവനിൽ അനുരക്തയാണെന്ന് മനസ്സിലാക്കാൻ സെലീനയ്ക്ക് പഴയ നാട്ടിൻപുറത്തുകാരിയുടെ ബുദ്ധി തന്നെ ധാരാളമായിരുന്നു. തന്നെയുമല്ല അവളുടെ അതിര് കടന്നുള്ള ചേഷ്ടകളിൽ അത് പ്രകടവുമായിരുന്നു. കാതറിന്റെ തമാശകളും സല്ലാപങ്ങളും അവനെ ഇടയ്ക്കിടെ നാണത്താൽ ചിരിപ്പിക്കുന്നത് സെലീന കണ്ടു.

ആ പെൺഹൃദയം ചഞ്ചലമായി.

താൻ ആഗ്രഹിച്ചിരുന്നതുപോലെ എല്ലാം സംഭവിക്കുന്നു. താൻ ആവശ്യപ്പെട്ടത് തന്നെയാണ് അവനിപ്പോൾ പ്രവര്‍ത്തിക്കുന്നതും. എന്തിനുവേണ്ടിയാണോ ‘അരുതായ്മ’ താനായിട്ട് പഠിപ്പിച്ചത്, അതിന്റെ ഫലം കൺമുമ്പിൽ തെളിയുന്നു. പക്ഷേ… സംതൃപ്തയാണോ താനിപ്പോൾ? സന്തോഷമാണോ തനിക്കിപ്പോൾ…??

മറ്റൊരു പെണ്ണ്, അതും കാതറിനെ പോലെയൊരു സുന്ദരി, അവന്റെ അതേ പ്രായമുളള പെൺകുട്ടി… അവനുമായിട്ട് ഫ്ലേർട്ട് ചെയ്യുമ്പോൾ തന്റെ മനസ്സേന്തേ അസ്വസ്ഥമാകുന്നത്? കഷ്ടിച്ചുള്ള പരിചയം മാത്രമുള്ള ആ പെൺകുട്ടിയോട് തനിക്കെന്തേ ഇത്ര അമർഷം തോന്നാൻ? ഏകമകനെ തന്നിൽനിന്ന് അകറ്റുമോയെന്ന പോറ്റമ്മയുടെ ആധിയാണോ? അതോ… സ്വന്തം പുരുഷനെ തന്നിൽനിന്നും തട്ടിയെടുക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയോട് ഒരു നാട്ടിൻപുറത്തുകാരി കുശുമ്പിപ്പെണ്ണിന് തോന്നുന്ന ഈർഷ്യയോ?

ബാൽക്കണിൽ കാതറിനുമായുള്ള സംസാരം മതിയാക്കി ജിനു പോവാന്‍ ഒരുങ്ങുന്നതുകണ്ട് സെലീനയിൽ നിന്നൊരു ആശ്വാസനെടുവീർപ്പുയർന്നു. അവർ സംസാരം തുടങ്ങിയിട്ട് ഏതാനും മിനിറ്റുകളെ ആയിട്ടുള്ളുവെങ്കിലും അവൾക്ക് അവയോരോന്നും ഓരോ യുഗങ്ങളായിരുന്നു.

അവൻ പോകുന്നതിനുമുമ്പ് കാതറിൻ ഒരു നീല പാക്കറ്റ് ജിനുവിന്റെ വെയ്സ്റ്റ്കോട്ടിന്റെ പോക്കറ്റിലിടുന്നത് സെലീന കണ്ടു. പിന്നെ കവിളിൽ ഒന്ന് മൃദുവായി ചുംബിച്ചിട്ട് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു. ആ വാക്കുകൾ അറിയാൻ സെലീന അവളുടെ തുടുത്ത ചുണ്ടുകളുടെ ചലനം വായിച്ചു.

‘ ഐ വിൽ ബീ ഇൻ മൈ ബെഡ്റൂം. ഈഫ് യൂ ആർ ഇൻട്രസ്റ്റ്ഡ്, വീ വിൽ ഹാവ് എ ഫൺ ടൈം.’

( ഞാനെന്റെ കിടപ്പുമുറിയിൽ ഉണ്ടാകും. നിനക്ക് താൽപര്യമുണ്ടെങ്കിൽ നമുക്കവിടെ അടിച്ച് പൊളിക്കാം.)

ആ നിമിഷം ഭൂമി പിളർന്ന് ഇല്ലാതാവുന്നപോലെ സെലീനയ്ക്ക് തോന്നി. ഒരു പെണ്ണിന് വേണ്ട സര്‍വ്വ മേനിയളവുകളും ശരീരവടിവുകളും തികഞ്ഞൊരു മാദകതിടമ്പാണ് കാതറിൻ. ഒരു സെക്സ് ബോംബ്‌. ആ ചെറുപട്ടണത്തിലെ ഓരോ പയ്യന്മാരുടേയും ഉറക്കം കെടുത്തുന്നവൾ. പോരാത്തതിന് തന്നേക്കാൾ വളരെയേറെ ചെറുപ്പവും. അവനാ ഓഫർ സ്വീകരിച്ചാൽ… അവനെ തനിക്ക് നഷ്ടമാവുമോ..? മറ്റൊരാളുമായി പങ്കുവച്ചാൽ തന്നിൽനിന്നവന്‍ അകലുമെന്ന ഭയം അവളെ വല്ലാതെ പിടിച്ചുലച്ചു. അവനില്ലാതെ തനിക്ക്… തനിക്ക് ജീവിക്കാൻ പറ്റുമോ? പറ്റില്ല, ഒരിക്കലും പറ്റില്ല.

ഒരർത്ഥത്തിലും ജിനുവിനെ മറ്റൊരു പെണ്ണിന് പൂർണ്ണമനസ്സോടെ വിട്ടുകൊടുക്കാനാവില്ലെന്ന സത്യത്തെ അവൾ ഒരിറ്റ് കണ്ണീരോടെ അംഗീകരിച്ചു. പക്ഷേ തനിക്ക് എന്തുചെയ്യാൻ കഴിയും? യൗവനത്തിന്റെ ഭൂരിഭാഗവും കടന്നുനിൽക്കുന്ന തനിക്ക് അവന്റെ ജീവിതത്തെ… ആവശ്യങ്ങളെ… ഇഷ്ടങ്ങളെ… എങ്ങനെ തന്നിൽമാത്രം തളച്ചിടാൻ കഴിയും? ഇല്ല.. പാടില്ല. അങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്. ഉപാധികളില്ലാതെ വേണം താനവനെ സ്നേഹിക്കുവാൻ… നിസ്വാര്‍ത്ഥമായിട്ടാവണം അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങളെ നിറവേറ്റാൻ.

ഇല്ല. ഇനി മനസ്സ് ചഞ്ചലപ്പെടില്ല. കണ്ണുകള്‍ തുടച്ച് അവൾ മനസ്സിൽ പ്രതിജ്ഞ ചെയ്തു. പിന്നെ മുകളില്‍ ബാല്‍ക്കണിയിലേക്ക് നോക്കി. കാതറിൻ പോയിക്കഴിഞ്ഞിരുന്നു. ജിനുവിലേക്ക് കണ്ണെത്തിച്ചപ്പോൾ അവൾ വിറച്ചുപോയി. ബാൽക്കണിയിൽനിന്ന് അവളെതന്നെ നോക്കി പുഞ്ചിരിക്കുന്ന ജിനു!

അവളിൽനിന്നും കണ്ണെടുക്കാതെ അവൻ പോക്കറ്റിൽ കൈയിട്ടു. കൈയെടുത്തപ്പോൾ കാതറിനിട്ട നീല പാക്കറ്റ് ഉണ്ടായിരുന്നു. കോണ്ടത്തിന്റെ പാക്കറ്റ്! അവൾ കാൺകേ അവനത് വലിച്ചെറിഞ്ഞു. ആ പ്രവൃത്തിയ്ക്ക് വല്ലാതെ മനോദൃഢതയായിരുന്നു. ഒട്ടുപോലും മടിയോ ഇച്ഛാഭംഗമോ ആ മുഖത്തില്ലായിരുന്നു. പകരം കത്തിയെരിയുന്ന അനുരാഗം മാത്രം… ഒരുവൾക്കുവേണ്ടി മാത്രം അർപ്പിച്ച ഹൃദയം മാത്രം… അപ്പോഴും ആ കണ്ണുകൾ സെലീനയുടെ മിഴികളിൽ തന്നെ നോക്കിനിന്നു. അതിലൊരു കാമുകന്റെ വിശ്വസ്തതയുണ്ടായിരുന്നു… മകന്റെ വിധേയത്വമുണ്ടായിരുന്നു… സംരക്ഷകന്റെ വാഗ്ദാനമുണ്ടായിരുന്നു…

സെലീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനൊഴുക്കിയ സ്നേഹപാലാഴിയ്ക്ക് മുന്നിൽ അവൾ തോറ്റുപോയിരുന്നു. സുഖമുള്ള തോൽവി. അതിനെ മനസ്സാ സ്വീകരിച്ച് നിറകണ്ണുകളോടെ അവളുടെ കാലുകൾ ചലിച്ചുതുടങ്ങി. സ്ലൈഡിംഗ് ഡോറിലേക്ക്…! ജിനുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ബാൽക്കണിയിൽനിന്ന് സ്റ്റെയറിലേക്ക്… സ്റ്റെയറിൽനിന്ന് അവൾക്കരികിലേക്ക്… അവൻ കുതിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *