കുടുംബപുരണം – 3

Kambi Kadha – Kudumbapuraanam Part 3 | Author :Killmonger Previous Part

പാൽ അവരുടെ കയ്യിൽ കൊടുത്തു ന്നട്ട് ഒന്ന് അവരെ നോക്കി ചെറുതായിട്ട് പരിചയക്കാർ കാണുമ്പോൾ നമ്മൾ ചിരിക്കുലെ അനങ്ങനെ ചിരിച്ചു അവളും ചിരിച്ചു…. പിറ്റേന്നും അങ്ങനെതന്നെ…. മൂന്നാമത്തെ ദിവസo ഞാൻ ചോദിച്ചു…

“”ചേച്ചി ഇപ്പൊ ഇവിടെ ആണോ…””മിഥു

“”ആഹ്… എന്ത്യേ “”അമല

“”ഒന്നുല്ല… ചുമ്മാ ചോദിച്ചതാ…. ഭർത്താവ് ഇവിടെ ഇല്ലേ…?””മിഥു

ആഹ് ചോദ്യം അവൾക്ക് ഇഷ്ടം ആയില്ലാൻ തോന്നി…

“”ഇല്ല.. നീ നിന്റെ പാട് നോക്കി പോടാ “”അമല

അത് കേട്ടപ്പോ ഒന്ന് ചമ്മിയെങ്കിലും സെന്റി അടിക്കാണ് കിട്ടിയ ചാൻസ് കളയണ്ട ന്ന് കരുതി ഞാൻ വെച്ച അങ്ങ് കാച്ചി…

“”സോറി ചേച്ചി.. ഞാൻ അറിയണ്ട ചോദിച്ചു പോയതാ…””മുഖത്ത് വരുത്താൻ പറ്റുന്ന എക്സ്പ്രേഷൻ മുഴുവൻ വരുത്തി… അത് ഏറ്റെന്ന് തോന്നി.. അവളുടെ മുഖവും ഒന്ന് സെഡ് ആയി… അവളെ ഒന്നും പറയാൻ അനുവദികാതെ ഞാൻ തിരിച്ചു …. അപ്പോഴാണ് ഞാൻ അതുല്യയെ കാണുന്നെ…. അവള് ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴിയാണ്… ഞാൻ മുഖം സെഡ് ആക്കി ആവളെ ഒന്ന് നോക്കി ഗേറ്റ് കടന്ന് പോയി……തുടരുന്നു…..
രണ്ട് ദിവസം കഴിഞ്ഞ് അതുല്യ സ്കൂൾ വിട്ട് വരുന്ന വഴി കടേലെക്ക് വന്നു…
“ചേട്ടാ ഒരു സിപ്-അപ്പ്‌,,”
ഞാൻ എടുത്ത് കൊടുത്തു…അന്നേരം അപ്പൻ ടൗണിൽ സാധനo വാങ്ങാൻ പോയതായിരുന്നു…
അവൾ എന്നോട് ചോദിച്ചു
“ചേട്ടാ സോറി കേട്ടോ ചേച്ചിയുടെ സ്വഭാവം അങ്ങനെ ആണ് ഈ ഇടയായി… അവിടെനിന്ന് വന്നതിന് ശേഷം ആരെകിലും അതിനെ പറ്റി ചോദിച്ചാൽ ഭയങ്കര ദേഷ്യം ആണ്.. അത് കാര്യം ആകേണ്ട “”
ഞാൻ അവളെ വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…
“ചേട്ടനെ രണ്ട് ദിവസം കണ്ടില്ല…എന്ത് പറ്റി…ചേച്ചി അങ്ങനെ പറഞ്ഞോണ്ട് ആണോ?? “”
“”ഏയ് അതോണ്ട് ഒന്നും അല്ല…ഞാൻ ഇവിടെ ഇല്ലായിരുന്നു.. “”
“”അത് ചുമ്മാ ഞാൻ കണ്ടല്ലോ ചേട്ടനെ ഇവിടെ “”
അതിന് ഞാൻ ഒരു ചമ്മിയ ചിരി ചിരിച് കൊടുത്തു…
“ഉം ഉം “ അവൾ ആക്കിയ പോലെ ഒന്ന് ചിരിച്ചു
“അല്ല നിനക്ക് ഇന്ന് ട്യൂഷൻ ഇല്ലേ “”
“പോവണം ചേട്ടാ.. “”
“എവിടാ പോണേ ട്യൂഷൻ “”
“നമ്മുടെ വടക്കേപാടത് രമണിച്ചേച്ചി ഉണ്ടല്ലോ അവരുടെ മോൾ engg ആണല്ലോ അവരാണ്…””
“ഓഹ്.. ഓകെ “”
അങ്ങനെ അവൾ ഒരു നല്ല ചിരി തന്ന് ട്യൂഷൻ പോയി…
പിന്നെ ഇത് സ്ഥിരം ആയി…. എന്നും വൈകീട്ട് അവൾ വരും സിപ്-അപ്പ്‌ വാങ്ങും കുറച്ചു നേരം സംസാരിക്കും….
അങ്ങനെ..അങ്ങനെ ഞാൻ അതിനെ അങ്ങ് വളച്ചു 😜😜😎😎…
(To present….)
“അമ്പടാ കേമാ സണ്ണി കുട്ടാ…”” യദു അവനെ പുകഴ്ത്തി…
“വിറ്റ് അതല്ല അവൾക്ക് എന്നോട് ആദ്യമേ ചെറിയ ക്രഷ് ഉണ്ടായിരുന്നു എന്നാ പറഞ്ഞെ ” മിഥു
“അത് പൊളിച്ചു… കേട്ടിട്ട് അവൾ സീരിയസ് ആണെന്ന് തോനുന്നു.? ” യദു
“അതെ സീരിയസ് ആണ് ” മിഥു
“നീ ആണോ? ” യദു
“ആയിക്കൂടായിക ഇല്ല, മനസ്സ് ചെറുതായിട്ട് ചെയ്യുന്നുണ്ടോ എന്ന് സംശയം ” മിഥു
“നല്ലതാ വിട്ട് കളയണ്ട, നമ്മുടെ വാരിഎല്ല് ആയിട്ട് ചിലര് വരും, ദി വൺ എന്നൊക്കെ പറയില്ലേ, വിട്ട് കളയരുത്…നിന്റേത് ചിലപ്പോ ഇവൾ ആയിരിക്കും ” യദു
അങ്ങനെ വർത്തമാനം പറഞ്ഞു ഞങ്ങൾ നടപ്പ് തുടർന്നു…
“എടാ നമുക്ക് ഒന്ന് അമ്പലത്തിൽ പോയി നോക്കിയാലോ…രണ്ട് ദിവസം കഴിഞ്ഞൽ ഉത്സവം അല്ലെ..” യദു
“ഓകെ ” മിഥു
അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…
“അല്ല മോനെ നീ സ്ഥിരം ആയി അപ്പന്റെ കൂടെ നില്കാൻ ആണോ പ്ലാൻ, സ്വന്തമായ ഒന്നും നോക്കുന്നില്ലേ?” യദു
“അല്ലടാ , നോക്കുന്നുണ്ട്” മിഥു
“എന്ത് നോക്കുന്നുണ്ട് ന്ന്.. എനിക്ക് അറിഞ്ഞൂടെ നിന്നെ ” യദു
മിഥു അതിന് തല ചമ്മി തല ചൊറിഞ്ഞു…
“ഞാൻ ചെറുതായിട്ട് ടൈൽ പണിക്ക് ഒക്കെ പോകുന്നുണ്ട് പിന്നെ അല്ലറ ചില്ലറ കല്ല് പണി അങ്ങനെ അങ്ങനെ ” മിഥു
“അവളെ കെട്ടി നല്ലത് പോലെ ജീവിക്കാൻ അത് മതി എന്ന് നിനക്ക് തോന്നുന്നുണ്ടോ? ” യദു
“അതില്ല, സ്വന്തം ആയി ഒരു ഷോപ്പ് ഇട്ടാലോ ന്ന് ഒരു ആലോചന ഉണ്ട്, പക്ഷെ ക്യാഷ് ആണ് പ്രശ്നം ” മിഥു
“അത് കൊള്ളാം എന്ത് ഷോപ്പ് ആണ് നീ ഉദ്ദേശിക്കുന്നെ? ” യദു
“അത് തീരുമാനിച്ചില്ല ”
“ഒരു ഡ്രസ്സ്‌ ഷോപ്പ് ഇട്ടാലോ, അങ്ങാടിയിൽ, ഇവിടെ ആണേൽ ഒരു നല്ല ഡ്രസ്സ്‌ ഷോപ്പ് ഇല്ല, എല്ലാരും ടൗണിൽ ആണ് പോണത്.. ഞാൻ ഷെയർ ഇടാം..”
“അത് പൊളിക്കും, പക്ഷെ കടയ്ക്ക് പറ്റിയ റൂം ഒക്കെ വേണ്ടേ?”
“അമ്മച്ചൻ ഒരു റൂം ഉണ്ട്, അത് കറക്റ്റ് ആയിരിക്കും, പക്ഷെ അതിന്റെ കാര്യം നീ തന്നെ അമ്മച്ചൻ ആയി
സംസാരിക്കണം, ഞാൻ നോക്കുല…അത് നീയും അമ്മച്ചനും ആയി ഡീൽ ആക്കിക്കോ…പിന്നെ ആദ്യമേ പറഞ്ഞേക്കാം ഫ്രണ്ട്ഷിപ് വേറെ ബിസിനസ്‌ വേറെ…അതിൽ എന്തേലും ഉഡായിപ്പും ആയി വന്ന…മോനെ…ആഹ് ” യദു
“അഹ്.. നീ ടെറർ ആവല്ലേ…. അത് നമുക്ക് സെറ്റ് ആക്കാം… ആദ്യം പോയി ലോൺ എടുക്കാൻ ഉള്ള പരുപാടി സെറ്റ് ആക്കണം…”മിഥു
“നീ ആവേശം മൂത്ത് കോളം ആക്കൂല്ലലോ ”യദു
“ഒന്ന് പോടാ.. കൊറേ കാലം ആയി ഉള്ള ആഗ്രഹം ആയിരുന്നു സ്വന്തം ആയി ഉള്ള ഒരു ഷോപ്പ്…ഇപ്പൊ നീ കൂടെ വന്നപ്പോ ഒരു ധൈര്യം ആയി…ഇനി ഞാൻ ഒരു പൊളി പൊളിക്കും…അല്ല നിനക്ക് എവിടുന്നാ ക്യാഷ്…അച്ഛൻ തരുവോ…” മിഥു
“അല്ലടാ…അവിടെ ആയിരുന്നപ്പോൾ കുറച്ചു അൽകുത്ത് പരുപാടി ഒക്കെ കാണിച്ച കുറച്ചു ക്യാഷ് ഒപ്പിച്…പിന്നെ ഞാൻ അത്യാവശ്യം പ്രോഗ്രാമിന് ഒക്കെ ചെയ്യും ഫ്രീലാൻസ് ആയി…അങ്ങനെ രണ്ട് മൂന്നു പേർക്ക് ചെയ്ത് കൊടുത്ത് ആ വക കുറച്ചു ക്യാഷ് ണ്ട്.. ” യദു
“എടാ ഭീകര നീ കാണുന്ന പോലെ ഒന്നും അല്ല ലെ…കൊള്ളാം ” മിഥു അവനെ അശ്ചര്യ പൂർവ്വം നോക്കി
“കാണാൻ നല്ല ലുക്ക് ഇല്ലന്നെ ഉള്ളു ഭയങ്കര ബുദ്ധിയാ ” യദു മീശമാധവനിൽ സലിം കുമാർ നേ അനുകരിച്ചു..
ഞങ്ങൾ അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി…അവിടെ ഒരുക്കങ്ങൾ ഏതാണ്ട് കഴിയാറായി….
ഞങ്ങൾ ഉള്ളിൽ കയറിയില്ല…പുറത്ത് കൂടെ നടന്നു ഒരുക്കങ്ങൾ ഒക്കെ നോക്കി…. മരങ്ങളിൽ തൂകിയ കൊടികൾ….അങ്ങിങ്ങായി ഉള്ള പന്തലുകൾ…. കടകൾ കായുള്ള സ്റ്റേളുകൾ എല്ലാം നോക്കി ഞങ്ങൾ നടന്നു…
“മിഥുഎട്ടാ…”
വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോ അതുല്യ ഉണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു…
“ഏട്ടൻ തൊഴാൻ വന്നതാണോ?” അതുല്യ മിഥുനോട് ചോദിച്ചു
“ആര് ഇവനോ… ഫ്ർ…” ഞാൻ അവനെ കളിയാക്കി…
“ഇത് ആരാ ഏട്ടാ? ” അതുല്യ എന്റെ നേരെ മുഖം ചുളിച്ചു നോക്കികൊണ്ട് ചോദിച്ചു. അവളക്ക് ഞാന് അവനെ കളി ആക്കിയത് ഇഷ്ടപ്പെട്ടില്ല .
“ഇത് എന്റെ ഫ്രണ്ട് യദു, ദുബായ് ൽ ആയിരുന്നു, ഉത്സവം ആയി വന്നതാ…നമ്മളെ രാഗാവേട്ടൻ ഇല്ലേ പുളിയൻപറമ്പിലെ (പുളിയൻ പറമ്പ് അമ്മയുടെ തറവാട്ട് പേര് ആണ് ).. ആഹ്.. മൂപ്പർടെ കൊച്ചുമോന.” മിഥു .
“ഹെയ്..” ഞാൻ അവൾക്ക് നേരെ എന്റെ കൈ ഷേക് ഹാൻഡ്ന് ആയി നീട്ടി .. പക്ഷേ അവൾ അത് ശ്രദ്ധിച്ചത് പോലും ഇല്ല .. ഞാൻ ശശി ആയി ..(പകരം വീട്ടിയേതാ നായിന്റെ മോള് )..
അവൾ പിന്നെ അവനോട് ഓരോന്ന് പറയാൻ തുടങ്ങി .. രണ്ടാളും അവരുടെ ലോകത്ത് ആയെന്ന്
കണ്ടപ്പോൾ ഞാൻ മെല്ലെ അവിടെ നിന്ന് വലിഞ്ഞു .. വെറുതെ എന്തിനാ നമ്മൾ അവരുടെ സ്വർഗത്തിലെ കാട്ടുറുമ്പ് ആകുന്നേ ..
ഞാൻ മെല്ലെ അമ്പലത്തിന്റെ മുൻവശം ഒരു ആൽ മരം ഉണ്ട് അതിന്റെ ചുറ്റും ചെങ്കല്ല് കൊണ്ട് കെട്ടിടുണ്ട് അതിന്റെ മുകളിൽ കേറി കിടന്നു .. നല്ല പോസിറ്റീവ് ഫീല് ആണ് ഇവിടെ ഇങ്ങനെ കിടക്കാൻ .. എന്നൊക്കെ ഇവടെ തൊഴാൻ വന്നിട്ടുണ്ടോ അപ്പോഴൊക്കെ കുറച്ച് നേരം എങ്കിലും ഞാൻ ഈ ആൽ മരച്ചുവട്ടിൽ കിടക്കും .. ഞാൻ അങ്ങനെ കണ്ണും അടച്ച്,കൈ മുഖത്തിന് കുറുകെ വച്ച് കിടക്കുമ്പോള് ആണ് ഒരു സ്ത്രീ ശബ്ദം .. കൂടെ കയ്യില് ഒരു അടിയും
“ഡ സുമേഷെ , നീ എന്താടാ ഇവടെ കിടക്കുന്നേ ..”
അത് കേട്ട് ഞാൻ “ആരാണ്ട അത്.” എന്ന് അലറി പറഞ്ഞ് എഴുന്നേറ്റ് നോക്കി .. ഒരു പെണ്ണുമ്പിള്ള കണ്ടാൽ ഒരു പത്ത് നാല്പത് വയസ്സ് തോന്നിക്കുന്നവൾ, സാധാരണ ഗതിയിൽ ഞാൻ നല്ല വയിബ്ൽ ഇരിക്കുമ്പോ വെറുപ്പിച്ചാല് ദേഷ്യം വരേണ്ടതാണ് , ഇതിപ്പോ നോകുമ്പോൾ മുൻപിൽ ഒരു ചരക്ക് , അപ്പോ സ്വാഭാവികമായും ഉള്ളിലെ കോഴി ഉണരും , ഉണർന്നു , ..
“അയ്യോ സോറി മോനേ ഞാൻ വേറെ ആൾ ആണെന്ന് വിചാരിച്ച് ആണ് വിളിച്ചെ , സോറിട്ടോ .”
“എയ് അത് സാരമില്ല .” ഞാൻ പറഞ്ഞു എന്നിട്ട് അവളെ ഒന്ന് മൊത്തത്തിൽ സ്കാന് ചെയ്തു . നല്ല ഉരുണ്ട മുഖം ,വിടര്ന്ന് കണ്ണ് , നീളമുള്ള തത്തമ്മ ചുണ്ടൻ മൂക്ക് ,ചെറിയ ചെറിപ്പഴം പോലുള്ള ചുണ്ട് , വിടർന്ന നല്ല അമ്മായി മുല ( ഒരു സാധാരണ മല്ലു ആൻറിമാർക്ക് ഉണ്ടാകുന്ന ടൈപ് ) , വിരിഞ്ഞ അരക്കെട്ട് ഉടുത്ത സെറ്റ് സാരിയില് അത് നല്ല ക്ലിയർ ആയി കാണാം , വലിയ പൊക്കിൾ ചുഴി , എന്റെ നേരെ നിലകുന്നത് കൊണ്ട് ചന്തി കാണാൻ പറ്റില (സാരമില്ല തിരിഞ്ഞ് പോകുമ്പോള് നോക്കാം ) ഒരു ഇരു നിറം .. പച്ച മലയാളത്തില് പറഞ്ഞ ‘ തനി നാടൻ മലഞ്ചരക്ക്.’
“അല്ല ,മോൻ എവിടുള്ളത , ഇതുവരെ ഇവിടൊന്നും കണ്ടിട്ടില്ല .”
“ഞാന് പുളിയൻപറമ്പിലെ രാഘവന്റെ കൊച്ചു മോന , യദു , യദു ബാലകൃഷ്ണൻ.”
“അഹ് , നമ്മുടെ ഷീലയുടെ മൂത്തത് .. അങ്ങനെ പറ . ഞാൻ ബിന്ദു.” അവര് അത് പറഞ്ഞ് എന്നെ നോക്കി ഒന്ന് ചിരിച്ചു .. ഞാൻ തിരിച്ച് കൊടുത്തു നല്ല ഒരെണ്ണം ..
“അല്ല , നിനക്ക് താഴെ ഒരണം കൂടെ ഇല്ലേ ?” ബിന്ദു
“ഓഹ് , ഒരു പെങ്ങള് ഉണ്ട് , ഉമ .” യദു
“അഹ് , നീ ഇപ്പോ എന്താ ചെയ്യുന്നെ.” ബിന്ദു
“ഞാൻ ENGG. കഴിഞ്ഞു.” യദു
“അഹ് , എന്ന ശെരി മോനേ , ഇനിയും നിന്നാല് ശെരി ആകാത്തില്ല . പോട്ടെ പിന്നെ കാണാം .” ബിന്ദു
അതും പറഞ്ഞ് ഒരു ചിരിയും ചിരിച്ച് പോയി .. ഞാൻ അവളുടെ കുണ്ടിയുടെ അളവെടുക്കുമ്പോളേക്കും മിഥു വന്നു .. പറയാതിരിക്കാൻ വയ്യ അപാര കുണ്ടിയ പച്ച തേങ്ങ ആടി ആടി പോകുന്ന പോലെ .. ഉഫ്ഫ് ..
“എന്താ .. മോനേ നല്ല ഉറ്റൽ ആണല്ലോ , പതിയെ .” മിഥു .
“കൊള്ളാം , പോളി സാനം ?.” യദു
“അത് , ആണ് മോനേ സ്ഥലത്തെ പ്രധാന ഠോ .. ഠോ .. .” മിഥു .
“എന്തോന്ന് .” യദു
“ഠോ . ഠോ മീൻസ് , വേടി ,സെറ്റപ്പ് ,തേവീടിശ്ശി ,എന്നെല്ലാം പറയം , ഇപ്പോ മനസ്സിലായോ ?.” മിഥു
“ഓഹോ . ഇവിടെ ഇങ്ങനെ ഒരു സെറ്റപ്പ് ഉണ്ടായിരുന്നല്ലെ .. അറിഞ്ഞില്ല , ആരും പറഞ്ഞില്ല .” യദു
“എന്താ മോനേ ഒരു കൈ നോക്കുന്നോ.” മിഥു
“ഒന്ന് പോടാ , എനിക്കേങ്ങും വയ്യ , വല്ല AIDS ഉം വന്നാലെ , എനിക് ജീവിച്ച് കൊതി തീർന്നില്ല .” യദു
“മം, ഞാൻ പറഞ്ഞാന്നേ ഉള്ളൂ .” മിഥു
“എന്തേ മോനേ നിനക്ക് നോക്കണോ .?” യദു
“ അയ്യോ വേണ്ടായേ , ഞാൻ ആരെയേങ്കിലും വെറുതെ നോകുന്നത് കണ്ട തന്നെ അവൾ മുഖം വീർപ്പിക്കും , അപ്പഴ ഇത് , എന്റെ ചുക്കമണി അവൾ പറിച്ചെടുക്കും .. നമ്മളില്ലേ ..” മിഥു
അത് കേട്ട് ഞാൻ ചിരിച്ചു ..
“അവൾ എന്ത് പറയുന്നു ?.” യദു
“എന്ത് പറയാൻ ,ഇങ്ങനെ ഓരോ പരാതികൾ പറയും , ഞാൻ ആണ് ഇപ്പോ അവളുടെ പരാതി പെട്ടി . അഹ് പിന്നെ അവളെ ഏതോ ഒരുത്തൻ കുറച്ച് ദിവസം ആയി ശല്യം ചെയണ് ന്ന് പറഞ്ഞു , ഞാൻ എടപെടാണോ ന്ന് ചോദിച്ചപ്പോള് പറഞ്ഞു വേണ്ടാ.. .”മിഥു
“അഹ് , നമുക്ക് നോക്കാം , അവൾ തീർത്തിട്ട് തീർന്നില്ലേല് നമുക്ക് തീർത്ത് കൊടുക്കാം ..” യദു കയ്യിലെ മസ്സിൽ ഒക്കെ ഒന്ന് നിവര്ത്തി കൊണ്ട് പറഞ്ഞു ..
“നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല അല്ലേ . എന്റെ അച്ഛൻ പറഞ്ഞത് ശെരി ആണ് , നീ ആണ് എന്നെ കേടാക്കുന്നത്.”മിഥു
“ഒന്ന് പോടാ , ഇതേ സെയിം ഡയലോഗ് എന്റെ വീട്ടിലും ഉണ്ട് , ബട്ട് അത് നീ എന്നെ ആണ് ചീത്ത ആക്കുന്നത് എന്നാണെന്ന് മാത്രം .”യദു
അതും പറഞ്ഞ് ഞാൻ കൽകെട്ടിൽ നിന്ന് ഇറങ്ങി . ആകാശം ഇരുണ്ട് തുടങ്ങാറായിരുന്നു .
“അപ്പോ ശെരി എന്നാൽ നാളെ കാണാം .കടെല് ആള് വരും .”മിഥു
“എന്ന ശെരി.” എന്ന് പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു . അമ്പലത്തിൽ നിന്ന് ഒരു കുറുക്ക് വഴി ഉണ്ട് തറവാട്ടിലേക്ക് ,പണ്ട് പോയ ഓർമ ഉണ്ട് .
ഞാൻ തറവാട്ടിലേക്കും, അവൻ കടയിലേക്കും വച്ച് പിടിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *