കുടുംബപുരണം – 3

അങ്ങനെ തറവാട്ടിൽ എത്തി എല്ലാരും കഞ്ഞി ഒക്കെ കുടിച്ച് , ഉമ്മറത്തിരുന്ന് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഒരു 10 മണി ആയപ്പോ എല്ലാരും കിടക്കാൻ പോയി .
റൂമിൽ ഹെഡ് സെറ്റ് വച്ച് ഫോണില് പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഞാൻ (രാത്രി നല്ല ക്ലാസിക് മലയാളം മെലഡീ ഗാനങ്ങൾ കെട്ടുകൊണ്ടാണ് ഞാൻ ഉറങ്ങാറ് യേശുദാസിന്റെയും ജയചന്ദ്രന്റെയും സൌണ്ട് അതും ശബ്ദം കുറച്ച് വെച്ച് കേട്ടാല് എന്റെ പൊന്നേ .. അന്തസ്സ് ) , .
പെട്ടന്ന് ഡോറില് ആരോ മുട്ടുന്ന സൌണ്ട് കേട്ടു . ഞാൻ പോയി ഡോർ തുറന്നു , എന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടര്ന്നു , പുറത്ത് ഞാൻ പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു ….

**********************************************************************************************************
മക്കളെ ഈ പാർട്ടിലും കമ്പി ഇല്ല ചേട്ടനോട് പൊറുക്കണം ,അറിയാതെ അല്ല വേണം വെച്ചിട്ട..
പക്ഷേ കമ്പി വരും .. വരാതിരിക്കില്ല ..
കാത്തിരിക്കൂ കുഞ്ഞാടുകളെ ..

Leave a Reply

Your email address will not be published. Required fields are marked *