കുടുംബപുരാണം – 12 1

അമ്മയുടെ അരികിൽ എത്തി നെറ്റിയിൽ പതുക്കെ മുത്തി…അത് അമ്മ കണ്ണടച്ച് സ്വീകരിച്ചു…

“അമ്മ ഒക്കെ അല്ലെ…?? “

രണ്ട് പേരെയും കൂട്ടി കെട്ടിപിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

“ഞാൻ ഒക്കെ ആട…എനിക്ക് നിങ്ങളില്ലേ…അത് മതി.. “

അമ്മ എന്റെ നെഞ്ചിൽ ഉമ്മ വെച്ച് മുഖം അവിടെ അമർത്തി, ഒരു കൈ കൊണ്ട് എന്നെയും മറുകൈകൊണ്ട് ഉമയെയും ചേർത്ത് പിടിച്ചു…

കുറച്ച് നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു…

…………..

താഴെ.

എല്ലാവരെയും വിളിച്ചു സോഫയ്ക്ക് ചുറ്റും ഇരുത്തി…

അമ്മയും ഉമയും എന്റെ രണ്ട് വശത്തായി ഇരുന്നു.. രണ്ട് പേരും എന്റെ കൈകൾ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു….

ഞങ്ങളുടെ മുൻപിൽ ആകാംഷയോടെ ഇരിക്കുന്നവരോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മമ്മയും ചെറിയമ്മയും അമ്മയെ പൊതിഞ്ഞു പിടിച്ച് കരഞ്ഞു…. അമ്മച്ചൻ കണ്ണുനീർ പുറത്തേക്ക് ഒഴുകാതിരിക്കാൻ കഷ്ടപ്പെട്ട് പിടിച്ച് നിർത്തിയിരിക്കുന്നത് ഞാൻ കണ്ടു, ആ മനസ്സിൽ എന്താണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളു…, ഞാൻ എഴുന്നേറ്റ് അമ്മച്ചന്റെ അടുത്ത് നിന്ന് തോളിൽ കൈഅമർത്തി, ഞാനുണ്ട് എന്ന് പറയാതെ പറഞ്ഞു….

“മറ്റന്നാളെത്തേക്ക് ഞാൻ രണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തിണ്ട്…”

ഞാൻ അമ്മയെ നോക്കി കൊണ്ട് പറഞ്ഞു..

“എങ്ങോട്ട്..?? “

ചെറിയമ്മ പെട്ടെന്ന് ചോദിച്ചു…

“ദുബായ്.. “

“എന്തിനാ അങ്ങോട്ട് പോവാണേ..?? ഇനി അവനും ആയി ഒരു ബന്ധവും വേണ്ട…ആരും എങ്ങോട്ടും പോകുന്നില്ല.. “

അമ്മമ്മ ദേഷ്യത്തോടെ പറഞ്ഞു…

“തുടക്കം അവിടുന്നല്ലേ.. അപ്പൊ തീർപ്പും അവിടുന്ന് മതി…”

ഞാൻ അവസാന വാക്കെന്നോണം പറഞ്ഞു…

അമ്മച്ചൻ എന്റെ കൈയുടെ മുകളിൽ കൈ വച്ച്, എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു..

ഇതെല്ലാം കേട്ട് അമ്മ എന്നെ സംശയത്തോടെ നോക്കി..ഞാൻ അമ്മയെ നോക്കി കണ്ണടച്ച് കാണിച്ചു…അത് കണ്ടപ്പോൾ അമ്മ എന്നെ നോക്കി ചിരിച്ചു…

കുറെ നേരത്തെ കരച്ചിലും സമാധാനിപ്പിക്കലും കഴിഞ്ഞു ചായ കുടിച്ച് എല്ലാരും പിരിഞ്ഞു…

കുറച്ച് നേരം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി…. മിഥുവിന്റെ അടുത്ത് പോയി കുറച്ച് ദിവസത്തേക്ക് ഞാൻ ഉണ്ടാവില്ല എന്ന് പറഞ്ഞു, ഷോപ്പിൽ ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ അവനെ പറഞ്ഞ് ഏല്പിച്ചു…എല്ലാം അവൻ നോക്കിക്കോളാം എന്ന ഉറപ്പിൽ ഞാൻ തിരിച്ച് വീട്ടിൽ വന്നു….

രാത്രി കിടക്കാൻ നേരം…

“നീയും ചേച്ചിയും മാത്രം പോയാൽ എങ്ങനെ ശെരി ആകും…ഞാനും വരാം…”

ചെറിയമ്മ കിടക്ക വിരി വിരിക്കും നേരം പറഞ്ഞു…

“വേണ്ട…ഇത് ഞങ്ങൾ രണ്ട് പേരും കൂടെ പോയാൽ മതി…”

ഞാൻ ചെറിയമ്മയെ പിന്നിലൂടെ കെട്ടിപിടിച്ചു…

“എന്റെ സുലു നെ ഞാൻ പിന്നെ ഒരിക്കൽ കൊണ്ട് പോകാം കേട്ടോ…”

അതും പറഞ്ഞ് ചെറിയമ്മയുടെ തോളിൽ ചെറുതായി കടിച്ചു…ചിരിച്ചു കൊണ്ട് ചെറിയമ്മ എന്റെ തലയിൽ കൊട്ടി…

ഞാൻ നോക്കിയപ്പോൾ അമ്മ എന്തോ ആലോചിച്ചു കൊണ്ട് കട്ടിലിൽ ചാരി നിൽക്കുന്നു…

ഞാൻ അമ്മയുടെ അടുത്തേക് നടന്ന് തോളിൽ കൈ വെച്ചു…. അമ്മ ഞെട്ടി കൊണ്ട് എന്നെ നോക്കി…

“എന്താണ്…ഭയങ്കര ആലോചന ആണല്ലോ എന്റെ കൊച്ച്.. ഏഹ് …? “

“അല്ലടാ…നമ്മൾ അങ്ങോട്ട് പോണോ…””

“എന്നെ വിശ്വാസം ഇല്ലേ…”

അമ്മ അതേ എന്ന് തലയാട്ടി…

“അപ്പൊ നമ്മൾ പോവുന്നു…അമ്മ ഒന്നും പേടിക്കണ്ട…ഞാൻ ഇല്ലേ കൂടെ…”

ഞാൻ അമ്മയെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ വച്ചു…

അത് കണ്ട് ചെറിയമ്മയും വന്നു ഞാൻ ഒരു കൈ വിടർത്തി ചെറിയമ്മയെയും ചേർത്ത കെട്ടിപിടിച്ചു…

അപ്പോഴാണ് ഉമ ഒരു ജാർ വെള്ളമായി മുറിയിലേക്ക് കടന്ന് വന്നത്…

“ആഹാ എന്നെ കൂട്ടാതെ ഇവിടെ കെട്ടിപിടിച് കളിക്ക…”

അവൾ ജാർ മേശ പുറത്ത് വച്ച് ഓടി വന്ന് എന്റെ പുറത്ത് ചാടി കയറി എന്നെ പിന്നിലൂടെ കെട്ടിപിടിച്ചു…. ഞങ്ങൾ എല്ലാവരും കൂടെ കട്ടിലിലേക്ക് മറഞ്ഞു…

…………..

രാവിലെ…

വർക്ക്‌ ഔട്ട്‌ കഴിഞ്ഞു ഒരു കാലി ചായ കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് നടന്നു…

അപ്പോൾ അവിടെ ചെറിയമ്മ പാൽ കാച്ചാൻ വേണ്ടി അടുപ്പത്തേക്ക് വെച്ചിരിക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *