കുടുംബപുരാണം – 13 2

ഞങ്ങളുടെ ഫ്ലാറ്റ് ഒരു 3bhk ഫ്ലാറ്റ് ആണ്…ഒരു മുറി അച്ഛനും അമ്മയും, മറ്റേ മുറി പെങ്ങളും, ഒന്നിൽ ഞാനും, എന്റെ മുറിയിലെ കട്ടിൽ കിങ് സൈസ് ആണ്, കാരണം, ഉമയും അമ്മയും മിക്കപ്പോഴും എന്റെ കൂടെ തന്നെ ആണ് കിടക്കാറ്…

മുറിയിൽ കയറിയപാടെ അമ്മ സൈഡ് ബാഗ് വലിച്ചെറിഞ്ഞു കട്ടിലിൽ ഇരുന്ന് കരയാൻ തുടങ്ങി….

ഞാൻ വേഗം വാതിൽ അടച്ച് കുറ്റി ഇട്ട് അമ്മയുടെ അടുത്തേക്ക് ചെന്നു…ഞാൻ അമ്മയുടെ തലയിൽ പതുക്കെ തലോടി…. പെട്ടെന്ന് അമ്മ എന്നെ അരയിലൂടെ കെട്ടിപിടിച്ചു…അമ്മയുടെ കണ്ണുനീർ വീണ് എന്റെ ഷർട്ട് നനയാൻ തുടങ്ങി.….

ഞാൻ അമ്മയെ ശല്യം ചെയ്യാൻ നിന്നില്ല…വിഷമം മുഴുവൻ കരഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചു….

കുറച്ച് കഴിഞ്ഞപ്പോൾ ഏങ്ങലുകളുടെ ശക്തി കുറഞ്ഞു വന്നു…ഞാൻ അമ്മയെ എഴുനേൽപ്പിച്ചിട്ട് റൂമിലെ ബാത്‌റൂമിലേക് കൊണ്ട് പോയി മുഖം കഴുകിച്ചു, അപ്പോഴും അമ്മ എന്റെ തോളിൽ തല വച്ച് നിൽക്കുകയായിരുന്നു….

ഞാൻ അമ്മയെ കട്ടിലിൽ കിടത്തി, നെറ്റിയിൽ മുത്തി മുടിയിൽ തഴുകികൊണ്ടിരുന്നു…. കുറച്ച് നേരം കഴിഞ്ഞപ്പോൾ അമ്മ ഉറങ്ങി….ഞാൻ എത്തിയ വിവരം ഉമയെ വിളിച്ച് അറിയിച്ചു , എന്തോ അച്ഛനെ കണ്ട സാഹചര്യം എനിക്ക് അവളോട് പറയാൻ തോന്നിയില്ല ..

ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി, അവർ രണ്ട് പേരും ഹാളിൽ സോഫയിൽ ഇരിക്കുന്നുണ്ട്, എന്തൊക്കയോ കുശു കുശു ക്കുന്നുണ്ട്…. ഞാൻ അവരെ ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം എടുത്തു തിരിച്ച് നടന്നപ്പോൾ അവർ എന്നെ പ്രതീക്ഷിച്ചെന്നോണം അവിടെ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു, ഞാൻ അച്ഛനെ നിർവികാരത്തൊക്കെ നോക്കി, അപമാനിതനെ പോലെ അച്ഛൻ തല താഴ്ത്തി നിന്നു, ഞാൻ സൈനബയെ ഒന്ന് പുച്ഛത്തോടെ നോക്കി റൂമിലേക്കു നടന്നു….

റൂമിൽ എത്തി ഞാൻ കുപ്പി കട്ടിലിന്റെ സൈഡിൽ വച്ച് ഞാൻ ഫോൺ എടുത്ത് ഓൺലൈൻ ഫുഡ്‌ ഓർഡർ ചെയ്തു…

കട്ടിലിൽ കണ്ണിനു കുറുകെ കൈ വച്ച് കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരുന്നു, കൈയുടെ ഇടയിലൂടെ ഇടത്തെ ഭാഗത്തെ കവിളിൽ കൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർ തുള്ളി, അമ്മ ഉറങ്ങുകയല്ല എന്ന് തെളിയിച്ചു…ഞാൻ അമ്മയുടെ കൈ എടുത്ത് മാറ്റിയപ്പോൾ, കണ്ണെല്ലാം വിങ്ങി, കൺമഷി എല്ലാം പടർന്നു, വിഷാദം ബാധിച്ചത് പോലെ ഉണ്ടായിരുന്നു അമ്മയുടെ മുഖം….അത് എന്നെ വല്ലാതെ ഉലച്ചു…

ഞാൻ അമ്മയുടെ രണ്ട് കയ്യും പിടിച്ച് എഴുനേൽപ്പിച്ചിരുത്തി…അമ്മ മുഖം താഴ്ത്തി ഇരുന്നു, അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…

“നിങ്ങൾ ഇത് ആരെ കാണിക്കാന ഈ സങ്കടം അഭിനയിക്കുന്നെ…ഹെ.. “

ഞാൻ അതികം ശബ്ദം എടുക്കാതെ എന്നാൽ കനത്തിൽ തന്നെ അമ്മയോട് ദേഷ്യപ്പെട്ടു…

ഞാൻ ചോദിച്ചത് കേട്ട് അമ്മ എന്നെ കരഞ്ഞു ചുവന്ന കണ്ണുകൾ ഉയർത്തി സംശയത്തോടെ നോക്കി…അതും കൂടെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി…

“ആരെ കാണിക്കാന ഈ അഭിനയം, ഏഹ്.. എന്നെയോ, അതോ നിങ്ങളെ വേണ്ടാന്ന് വച്ച് ആ പൂറി മോളെ കൂടെ കെട്ടി മറിഞ്ഞ അയാളെയോ, അതോ നാട്ടുകാരെയോ…ഏഹ്.. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക്യ…??😡😡😡”

“മോനെ…”

എന്റെ കൈ കൂട്ടി പിടിച്ച് അമ്മ സങ്കടത്തോടെ വിളിച്ചു…അമ്മയുടെ കണ്ണുനീർ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്റെ മനസലിഞ്ഞു, എന്തൊക്കെ ആയാലും പത്തിരുപത് വർഷം കൊണ്ട് കെട്ടിപ്പെടുത്തിയ വീട് തകർന്നടിയുമ്പോൾ ആർക്കായാലും സങ്കടം വരും…

ഞാൻ അമ്മയെ വാരിപ്പുണർന്നു, എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…

“അമ്മ ഒരു കാര്യം ഓർക്കണം…അമ്മയെ വേണ്ടെന്ന് വെച്ചാണ് അച്ഛൻ അവരുടെ കൂടെ പോയത്…നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, അങ്ങനെ വിചാരിക്കാൻ കഴിയണം…. ഇപ്പോഴെങ്കിലും അമ്മ കുറച്ച് ധൈര്യം കാണിക്കാൻ തയാറായില്ലെങ്കിൽ, അവിടെ തോറ്റുപോകുന്നത് അമ്മ മാത്രം അല്ല, അമ്മയെ സ്നേഹിക്കുന്ന ഞാൻ അടക്കം ഉള്ള കുറേപേരാണ്…”

ഞാൻ അമ്മയെ എന്റെ നെഞ്ചിൽ നിന്നു അടർത്തി അമ്മയ്ക്ക് മുഖമുഖം വന്നു …

Leave a Reply

Your email address will not be published. Required fields are marked *