അതിനാല്‍ അമ്മ അച്ഛന്‍ അറിയാതെ അവളെ പോയി നോക്കാന്‍ എന്നോട് പറഞ്ഞു. അച്ഛന്‍ ആണ് ജയനെ കൊന്നത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു എങ്കിലും അമ്മയും ജയനും തമ്മില്‍ ഉള്ള ബന്ധം അച്ഛന്‍ കണ്ടതാണ് അച്ഛന്‍ ജയനെ കൊല്ലാന്‍ കാരണം എന്ന് പലര്‍ക്കും അറിയില്ലായിരുന്നു. എനിക്കും അതറിയില്ല എന്ന് അമ്മ കരുതി. എന്നാല്‍ എനിക്കെല്ലാം അറിയാമായിരുന്ന കാരണം ഞാന്‍ അമ്മ പറഞ്ഞത് അനുസരിച്ച് മായയുടെ വീട്ടിലേക്ക് പോയി.
മായയുടെ കഷ്ടപ്പാട് ജാനു പറഞ്ഞറിഞ്ഞ കാരണം എന്റെ അമ്മ അവള്‍ക്ക് ഉച്ചയൂണും അരിയും മറ്റു സാധനങ്ങളും എന്റെ കയ്യില്‍ കൊടുത്തു വിട്ടിരുന്നു. അമ്മ കാരണം ആണല്ലോ ജയന്‍ മരിച്ചത്. അതിന്റെ പ്രായശ്ചിത്തം എന്നോണം അവള്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ എല്ലാം എന്റെ കയ്യില്‍ അമ്മ കൊടുത്തു വിട്ടു.
ഒന്നും അറിയാത്ത പോലെ ഞാന്‍ അമ്മയുടെ വാക്ക് കേട്ടു കൊണ്ട് മായയുടെ വീട്ടിലേക്ക് നടന്നു. എന്റെ മനസ്സില്‍ കുറ്റബോധം തളം കെട്ടി. കാരണം എന്റെ അച്ഛന്‍ കാരണം ആണല്ലോ അവള്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ വിധവ ആകേണ്ടി വന്നത്. ഇത്ര സുന്ദരിയായ ഒരു പെണ്ണ് ഒരാണിന്റെ സഹായം ഇല്ലാതെ ശിഷ്ടകാലം ജീവിതം തള്ളി നീക്കുക എന്നത് ഒരു പ്രയാസമുള്ള കാര്യമായിരുന്നു. അതിനാല്‍ അവളെ എങ്ങനെ എങ്കിലും സഹായിക്കണം എന്നെനിക്ക് തോന്നി. അങ്ങനെ ഞാന്‍ നേരെ നടന്നു കൊണ്ട് മായയുടെ വീട്ടിലെത്തി.
മായയുടെ വീടിന്റെ പുറത്ത് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ അയാള്‍ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.
“അല്ല ഇനി നിന്റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ എനിക്ക് മറ്റെന്തെങ്കിലും ആയാലും മതി” അയാള്‍ പറഞ്ഞു നിറുത്തി.
ശബ്ദം കേട്ടിട്ട് നല്ല പരിചയം ഉള്ള പോലെ എനിക്ക് തോന്നി.
“അല്ല പറഞ്ഞത് മായക്ക് മനസ്സിലായല്ലോ “
അയാളുടെ വാക്കുകള്‍ കേട്ട മായ പൊട്ടി കരഞ്ഞു.
ഉടനെ ഞാന്‍ നേരെ അവളുടെ മുറ്റത്തേക്ക് നടന്നു. അത് തയ്യല്‍ക്കാരന്‍ രാമു ആയിരുന്നു. എന്നെ കണ്ടതും അവന്‍ പതുങ്ങി. മായ അപ്പോഴും കരയുക ആയിരുന്നു. ഞാന്‍ അവളെ നോക്കി. ഒരു സാരി ആയിരുന്നു വേഷം. കണ്ടിട്ട് അവള്‍ കുളിച്ചിട്ടു തന്നെ കുറച്ചു ദിവസം ആയ പോലെ ഉണ്ട്.
അവളുടെ സാരി ദേഹത്ത് അലക്ഷ്യമായി കിടന്നു. അവള്‍ നന്നേ ക്ഷീണിച്ചിരുന്നു. അത് കണ്ടാലേ അറിയാം അവള്‍ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്ന്. അത് പോലെ അവളുടെ സാരി സ്ഥാനം തെറ്റി കിടന്ന കാരണം അവളുടെ ബ്ലൌസില്‍ തിങ്ങി നിറഞ്ഞ മുലകള്‍ പുറത്തേക്ക് തള്ളി നിന്നിരുന്നു. അതികം തടി ഇല്ലാത്ത ശരീരം ആണേലും അവള്‍ക്ക് നല്ല വലിപ്പം ഉള്ള മുലയും ചന്തിയും ആയിരുന്നു. ആര് കണ്ടാലും നോക്കി പോകുന്ന സുന്ദരിയായ അവളെ അങ്ങനെ കണ്ടപ്പോള്‍ എനിക്കും സങ്കടം തോന്നി.
രാമുവിനെ അവിടെ കണ്ട കാരണം ഞാന്‍ അവനോടു കാര്യം തിരക്കി.
“എന്താ രാമു നീ ഇവിടെ”
“അത്…അത് പിന്നെ കുഞ്ഞേ….”
“നീ കാര്യം എന്താണെന്ന് പറ”
“ഒന്നുമില്ല “
“പിന്നെന്താ മായ കരയുന്നത്. നിന്നോടാ ഞാന്‍ ചോദിച്ചത്”
“അത് പിന്നെ ജയന്‍ എന്റെ കയ്യില്‍ നിന്നും കുറച്ചു പൈസ കടം വാങ്ങിയിരുന്നു. ഞാന്‍ അത് ചോദിക്കാന്‍ വന്നതാ”
അത് കേട്ട ഞാന്‍ അവനെ രൂക്ഷമായി നോക്കി. അവന്‍ കണ്ണുകളില്‍ നിന്നും അവന്‍ പറയുന്നത് കള്ളം ആണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാതെ മായ കണ്ണ് നീര്‍ പൊഴിച്ചു കൊണ്ടിരുന്നു.
“നീ ജയനല്ലെ പണം കൊടുത്തത്. അതിനു മായയുടെ അടുത്ത് അത് ചോദിച്ചു വന്നതെന്തിനാ”
“അത്…അത് പിന്നെ….”
ഞാന്‍ നേരെ നടന്നു കൊണ്ട് രാമുവിന്റെ മുണ്ട് കുത്തി പിടിച്ചു കൊണ്ട് “എടാ നിന്നോട് ഞാന്‍ ഒരു തവണ പറഞ്ഞതല്ലേ ഇനി എന്റെ മുന്നില്‍ കണ്ടു പോകരുത് “
“അയ്യോ, കുഞ്ഞേ അതെനിക്ക് അറിയാമേ, പക്ഷെ കുഞ്ഞ് ഇവിടെ വരും എന്ന് ഞാന്‍ കരുതിയില്ല. കുഞ്ഞ് ഇവിടെ ഉണ്ടേല്‍ ഞാനിനി ഞാന്‍ ഈ വഴിക്ക് വരുന്നേ ഇല്ല.”
“അപ്പൊ നിനക്ക് പൈസ വേണ്ടേ”
