കുട്ടന്‍ തമ്പുരാന്‍ – 10 1

“അതൊന്നും സാരമില്ല,. ജാവുവിനെ ഇങ്ങനെ കണ്ടിട്ട് എനിക്ക് നിയന്ത്രണം കിട്ടാത്ത പോലെ”

“അത് പ്രായത്തിന്റെയാ. വേഗം പൊയ്ക്കോ മായ അവിടെ കാത്തിരിക്കും”

അങ്ങനെ കുളിച്ചു പ്രാതല്‍ കഴിച്ച ശേഷം ഞാന്‍ അമ്മ പറഞ്ഞ പോലെ കുറച്ചു വീട്ടു സാധങ്ങളുമായി മായയുടെ അടുത്തേക്ക് നടന്നു. മായയോടുള്ള ഇഷ്ടം കാരണം ഞാന്‍ വേഗത്തില്‍ നടന്നു കൊണ്ട് മായയുടെ വീടെത്തി.

ഉമ്മറത്ത്‌ എന്നെയും കാത്തു കൊണ്ട് മായ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കുളിച്ചൊരുങ്ങി ഒരു നവവധുവിനെ പോലെ എന്നെയും കാത്തു കൊണ്ട് നിന്നു. സാരി തന്നെ ആയിരുന്നു വേഷം. അവളുടെ ശരീരത്തിന്റെ വടിവ് കാണിക്കുന്ന രീതിയില്‍ ആണ് അവള്‍ സാരി ഉടുത്തത്. ആരു കണ്ടാലും കൊതിച്ചു പോകുന്ന ഒരു മാദക തിടമ്പ് ആയിരുന്നു അവള്‍. അവളെ സാരി ഉടുത്തു കാണാന്‍ വല്ലാത്തൊരു ചന്തം ആയിരുന്നു.

എന്നെ കണ്ട അവള്‍ ചിരിച്ചു കൊണ്ട് എന്നെ അകത്തേക്കു ക്ഷണിച്ചു. ഞാന്‍ എന്റെ കയ്യില്‍ ഉള്ള സഞ്ചി അവള്‍ക്ക് കൊടുത്തു. അവള്‍ യാതൊരു നാണവും കൂടാതെ അത് വാങ്ങി. അതിനിടയില്‍ ഞാന്‍ അറിയാത്ത പോലെ അവളുടെ കൈകളില്‍ തലോടി. അത് കണ്ട അവള്‍ ചെറുതായി പുഞ്ചിരിച്ചു. അങ്ങനെ ഞങ്ങള്‍ അകത്തേക്കു കയറി
അകത്തു കയറിയ എനിക്ക് അവള്‍ കുടിക്കാനായി സംഭാരം തന്നു. ഞാനത് കുടിച്ചു, നല്ല രുചി ആയിരുന്നു അതിനു. പക്ഷെ അവളോടുള്ള ദാഹം തീര്‍ക്കാം ആ സംഭാരം മതിയാകുമായിരുന്നില്ല

“മായേ സുന്ദരി ആയിട്ടുണ്ടല്ലോ. കണ്ടിട്ട് ഒരു നവ വധുവിനെ പോലെയുണ്ട്”

“ആണോ” എന്ന് പറഞ്ഞു കൊണ്ട് അവള്‍ കുണുങ്ങി ചിരിച്ചു.

ഞാന്‍ അവളെയും നോക്കി കൊണ്ട് കസേരയില്‍ ഇരുന്നു.

“കുഞ്ഞേ ഞാനൊരു കാര്യം പറഞ്ഞാല്‍ എനിക്ക് ചെയ്ത് തരുമോ”

“മായ പറ. എന്തായാലും ഞാന്‍ ചെയ്തു തരാം”

“എന്നാല്‍ എനിക്ക് സത്യം ചെയ്ത് താ”

ഉടനെ ഞാന്‍ അവളുടെ മൃദുലമായ കൈകളില്‍ കൈ വച്ച് കൊണ്ട് അവള്‍ക്ക് സത്യം ചെയ്ത് കൊടുത്തു

“എന്നാല്‍ എനിക്കൊരു കുഞ്ഞിനെ തരുമോ”

“എന്ത്”

“അതെ, എന്നെ വേളി കഴിക്കുകയൊന്നും വേണ്ട, പക്ഷെ എനിക്ക് കുട്ടന്റെ രക്തത്തില്‍ ഒരു കുഞ്ഞിനെ വേണം.”

“അയ്യോ അത് വേണോ”

“കുഞ്ഞെനിക്ക് സത്യം ചെയ്ത് തന്നതാ.”

“എന്നാലും”

“വേണം കുഞ്ഞേ, എനിക്ക് ഒരു കുഞ്ഞിനെ വേണം. അത് പോലെ കുട്ടന്‍ എന്നും എന്റെ കൂടെ വേണം.”

“എന്തിനു”

“കുട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാ. കുട്ടനെ പോലെ ഒരാണിന്റെ കൂട്ട് എനിക്ക് വേണം. കണ്ടില്ലേ ഇന്നലെ തന്നെ കുറെ ദിവസമായി ആ രാമു എന്നെ ശല്യം ചെയ്യുന്നു. പലരും അവനെ കണ്ടിട്ടും ഒന്നും ചെയ്തില്ല. അത് കൊണ്ട് കുട്ടന്‍ എന്റെ കൂടെ ഉണ്ടേല്‍ എനിക്കൊരു ധൈര്യമാ. അല്ലേല്‍ ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും”

“അയ്യോ അത് വേണ്ട. ഞാന്‍ എന്നും മായയുടെ കൂടെ കാണും. എന്തിനും. എന്താ സന്തോഷം ആയില്ലേ”

“എനിക്ക് സന്തോഷം ആവണം എങ്കില്‍ എനിക്കൊരു കുഞ്ഞ് വേണം. അത് പോലെ കുട്ടന്‍ എന്നും എന്റെ കൂടെ വേണം. ഒരാണിന്റെ തുണ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ആവില്ല”

ഉടനെ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് അവളുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി കൊണ്ട് “ഞാന്‍ ഇനി എന്നും മായയുടെ കൂടെ കാണും. എന്തിനും….”
ഉടനെ അവള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് കെട്ടി പിടിച്ചു. അവളുടെ മേനിയും എന്റെ മേനിയും തമ്മില്‍ ഇണ പിരിയാന്‍ ആവാത്ത വിധം അടുത്തു. അവള്‍ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു കൊണ്ടിരുന്നു. ഞാന്‍ അവളുടെ പുറം തലോടി കൊണ്ടിരുന്നു.

കുറച്ചു സമയം ഞങ്ങള്‍ അങ്ങനെ തന്നെ നിന്നു,

“വേഗം പോയി അരി കഴുകി അടുപ്പത്ത് വെയ്ക്ക്. ഇന്നു ഞാനും മായയുടെ കൂടെയാ കഴിക്കുന്നത്. മായയുടെ കൈപുണ്യം എനിക്കും അറിയണം”

“അയ്യേ, എനിക്ക് പാചകം അത്ര വശം ഇല്ല”

“അത് മായ അല്ലല്ലോ തീരുമാനിക്കേണ്ടത്. ഞാന്‍ നോക്കട്ടെ”

അങ്ങനെ ഞങ്ങള്‍ നേരെ അടുക്കളയിലേക്ക് നടന്നു. മായ ആയിരുന്നു മുന്നില്‍ നടന്നത്. അവളുടെ മെലിഞ്ഞ ശരീരം സാരിയില്‍ ചുറ്റിയ കാരണം എനിക്ക് അവളുടെ ആകാര വടിവ് നല്ല പോലെ കാണാനായി. മെലിഞ്ഞ ശരീരത്തില്‍ മുഴച്ചു നില്‍ക്കുന്ന അവളുടെ ചന്തികള്‍ രണ്ടും അവള്‍ നടക്കുന്നതനുസരിച്ചു തുളുമ്പി കൊണ്ടിരുന്നു. ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *