കുട്ടന്‍ തമ്പുരാന്‍ – 10

“ആദ്യമെല്ലാം ചെറിയ ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ എന്ത് ചെയ്യാനാ കുഞ്ഞേ. പിന്നെ ഞങ്ങള്‍ താമസിക്കുന്ന വീടും സ്ഥലവും എല്ലാം തമ്പുരാന്‍ തന്നതല്ലേ. അത് കൊണ്ട് ഞങ്ങള്‍ എല്ലാം ക്ഷമിച്ചു”

“അല്ല ജയനും മായയും എങ്ങനെയാ”

“അതെന്താ അങ്ങനെ ചോദിച്ചത്”

“അല്ല മായ പറ”

“ഞങ്ങള്‍ തമ്മില്‍ നല്ല സ്നേഹമാ”

“പിന്നെ എന്താ ജയനു മായയെ മടുത്തത്”

“എന്നെ മടുക്കാനോ” അവളുടെ സംസാരത്തില്‍ ഒരു ആത്മവിശ്വാസം നിഴലിച്ചു.

“അതോ നിങ്ങള്‍ തമ്മില്‍ ഒന്നും ചെയ്യാറില്ലേ”
“എന്താ കുഞ്ഞേ അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ നല്ല സ്നേഹമാ”

“അതെല്ലാം, നിങ്ങള്‍ തമ്മില്‍ ശാരീരികമായി ഒന്നും ചെയ്യാറില്ല്ലേ”

“ഉവ്വ്‌. ഞങ്ങള്‍ തോന്നുന്ന സമയത്തൊക്കെ പരസ്പരം എല്ലാം ചെയ്യാറുണ്ട്”

“അല്ല ജയന് മായയെ മടുത്തിരുന്നോ.”

“എന്ത്”

“ജയന്‍ മായ അല്ലാതെ വേറെ വല്ല പെണ്ണിന്റെ അടുത്തും പോയിട്ടുണ്ടോ എന്ന്”

“ഇല്ല കുഞ്ഞേ, ജയന് വേണ്ടതെല്ലാം കൊടുക്കാന്‍ ഞാന്‍ ഉള്ളപ്പോള്‍ ജയന്‍ എന്തിനാ വേറെ പെണ്ണിന്റെ അടുത്ത് പോകുന്നത്.”

“എന്നാലും മായ അച്ഛന്റെ കൂടെ കിടക്കുന്നത് കൊണ്ട് വല്ലതും”

“കുഞ്ഞെന്താ കരുതിയത്. ഞാന്‍ തന്നെ ജയന്റെയും തമ്പുരാന്റെയും കൂടെ അല്ലാതെ മറ്റൊരു പുരുഷന്റെ മുന്നില്‍ അങ്ങനെ കിടന്നിട്ടില്ല. പിന്നെ ജയനു എന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു”

“എന്നിട്ടെന്താ അവന്‍ അങ്ങനെ ചെയ്തത്”

“ജയന്‍ എന്ത് ചെയ്തെന്നാ”

“ഇക്കാര്യം നമ്മള്‍ അല്ലാതെ വേറെ ആരും അറിയില്ല എന്നെനിക്ക് സത്യം ചെയ്ത് തരണം”

അത് കേട്ട അവള്‍ എന്നെ നോക്കി. അവളുടെ കണ്ണുകള്‍ നല്ല പോലെ ജ്വലിച്ചിരുന്നു. അവളുടെ മൃദുലമായ കൈകള്‍ എന്റെ കൈകളില്‍ വച്ച് കൊണ്ട് അവള്‍ എനിക്ക് സത്യം ചെയ്തു തന്നു.

“ജയനെ എന്റെ അച്ഛന്‍ കൊല്ലാന്‍ കാരണം എന്താണെന്ന് മായയ്ക്ക് അറിയണോ”

“അറിയണം”

“ജയനെ എന്റെ അമ്മയുടെ കൂടെ അച്ഛന്‍ കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടു”

“എന്ത്. എങ്ങനെ കണ്ടെന്നാ”

“എന്നാല്‍ ഞാന്‍ തുറന്നു പറയാം. പക്ഷെ ആരും അറിയരുത് കെട്ടോ.”

“ഇല്ല. ഞാന്‍ ആരോടും പറയില്ല”

“ജയന്‍ എന്റെ അമ്മയുടെ കൂടെ സുഖിക്കുന്നത് എന്റെ അച്ഛന്‍ കണ്ടു. അത് കൊണ്ടാ അച്ഛന്‍……”

“എന്ത്….ഇല്ല എന്റെ ജയന്‍ അങ്ങനെ ചെയ്യില്ല….. ”

“ഞാനും കണ്ടതാ”

“ഇല്ല. എന്തിനാ ജയന്‍ വേറെ ഒരു പെണ്ണിന്റെ അടുത്തു പോയത്. ജയന് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് കൊടുക്കാറുണ്ട്. ഇത് വരെ ആയിട്ടും ജയന്റെ ഒരാഗ്രഹത്തിനും ഞാന്‍ എതിര്‌ നിന്നിട്ടില്ല. ഇല്ല എന്റെ ജയന്‍ എന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ നോക്കുക പോലുമില്ല. ഞാനിതു വിശ്വസിക്കില്ല”

“ഞാന്‍ പറഞ്ഞത് സത്യമാണ്. ഞാന്‍ പല തവണ ജയനെ എന്റെ അമ്മയുടെ മുറിയില്‍ കണ്ടതാ”

അത് കേട്ട അവള്‍ എന്നെ നോക്കി
“ഇതെല്ലാം സത്യമാണ്.”

“എന്നാലും ജയനു എങ്ങനെ തോന്നി ഇങ്ങനെ എല്ലാം ചെയ്യാന്‍. കുറെ പേര്‍ എന്റെ പുറകേ വന്നതാ. പക്ഷെ ഇത് വരെ ആയിട്ടും ഞാന്‍ എന്റെ ജയനെ ചതിച്ചിട്ടില്ല ”

“മായയ്ക്ക് എന്റെ അച്ഛന്റെ കൂടെ ആവാം എങ്കില്‍ എന്താ ജയനും എന്റെ അമ്മയുടെ കൂടെ ആയിക്കൂടെ”

“കുഞ്ഞിനു ഒന്നും അറിയില്ല. ജയന്‍ കൂടി പറഞ്ഞിട്ടാ ഞാന്‍ തമ്പുരാന് കിടന്നു കൊടുത്തത്. അതിന്റെ പ്രതിഫലം ഞങ്ങള്‍ക്ക് കിട്ടിയല്ലോ. അങ്ങനെ ഉള്ളപ്പോള്‍ ജയന്‍ തമ്പുരാട്ടിയെ ആഗ്രഹിച്ചത് തെറ്റല്ലേ. ഞങ്ങള്‍ക്ക് അതിനുള്ള യോഗ്യത ഇല്ലല്ലോ കുഞ്ഞേ. അതിനുള്ള തക്ക ശിക്ഷയാ ജയന് കിട്ടിയത്. എന്നാലും…..”

“എന്തായാലും എല്ലാം കഴിഞ്ഞില്ലേ”

“എന്ത് കഴിഞ്ഞെന്നാ. ഞാന്‍ എല്ലാം ജയന് ചെയ്തു കൊടുത്തിരുന്നില്ലേ. എന്നിട്ടും എനിക്കൊരു കുഞ്ഞിനെ പോലും തരാതെ അല്ലെ ജയന്‍ പോയത്. ഞാനിനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്” എന്ന് പറഞ്ഞു അവള്‍ തേങ്ങി.

ഉടനെ ഞാന്‍ അവളുടെ തോളില്‍ കൈ വച്ച് കൊണ്ട് അവളെ സമാധാനിപ്പിച്ചു. അപ്പോഴും അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു കൊണ്ടിരുന്നു.

ഉടനെ ഞാന്‍ അവളെ എന്നിലേക്ക് ചേര്‍ത്തു പിടിച്ചു കൊണ്ട് അവളുടെ പുറം തലോടി കൊണ്ട് അവളെ സമാധാനിപ്പിച്ചു. അവള്‍ നല്ല പോലെ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അവളുടെ മാംസളമായ മുലകള്‍ എന്റെ ദേഹത്ത് വിശ്രമിച്ചു. അത്ര തടി ഇല്ലാത്ത ശരീരം ആണേലും അവളുടെ ശരീരം നല്ല മാംസളം ആയിരുന്നു.

ഒരാണിന്റെ സംരക്ഷണം കിട്ടിയ പോലെ അവള്‍ക്ക് തോന്നിയ കാരണം അവള്‍ അവളുടെ കണ്ണുകള്‍ തുടച്ചു.

“എന്നാലും ജയന്‍ എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതിയെ ഇല്ല. എന്നാലും തമ്പുരാട്ടിയെ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ജയന് മനസ്സ് വന്നു”

“എല്ലാം കഴിഞ്ഞില്ലേ. സാരമില്ല”

“ഞാനിനി എന്തിനാ കുഞ്ഞേ ജീവിക്കുന്നത്. ഞാന്‍ ജീവന് തുല്യം സ്നേഹിച്ച എന്റെ ജയന്‍ എന്നെ ചതിച്ചില്ലേ”

“മായ ചെറുപ്പം അല്ലെ. ഇനിയും ജീവിതം കുറെ ബാക്കി കിടക്കുക അല്ലെ.”

“ഞാന്‍ ഇനി എന്തിനു ജീവിക്കണം. ഒരു കുഞ്ഞ് പോലും ഇല്ലാതെ ഒരാണിന്റെ തുണ ഇല്ലാത്ത എന്തിനാ ഇങ്ങനെ ഒരു ജീവിതം”
“മായയ്ക്ക് ഞാനുണ്ട്. എന്നും ഞാന്‍ മായയുടെ കൂടെ കാണും”

അത് കേട്ട അവള്‍ കരച്ചില്‍ നിറുത്തി. അതിനു ശേഷം എന്റെ പിടി വിടീച്ചു കൊണ്ട് എന്നെ നോക്കി.

“എന്താ കുഞ്ഞ് പറഞ്ഞത്”

“ഇനി എന്നും മായയുടെ കൂടെ ഞാന്‍ കാണും എന്ന്”

“ചുമ്മാ എന്നെ പറ്റിക്കല്ലേ. ഞങ്ങള്‍ പാവങ്ങളാ”

“ഞാന്‍ സത്യമാ പറഞ്ഞത്. എന്റെ അച്ഛന്‍ ചെയ്ത തെറ്റിന് ഞാനെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടേ”

“അതിനു കുഞ്ഞെന്നെ വേളി കഴിക്കുമോ”

“കഴിക്കാം”

“വേണ്ട കുഞ്ഞേ, ഞാന്‍ രാശി ഇല്ലാത്ത പെണ്ണാ.”

“ആരാ അങ്ങനെ പറഞ്ഞത്”

“ഇപ്പൊ തന്നെ കണ്ടില്ലേ എന്റെ അവസ്ഥ. ചൊവ്വാ ദോഷം ഉള്ള ജാതകമാ എനിക്ക്. എന്നെ ഇനി ഒരാള്‍ വേളി കുഴിച്ചാല്‍ അയാളുടെ ജീവനും നഷ്ടമാകും. അത് കൊണ്ട് ഒന്നും വേണ്ട. പിന്നെ കുഞ്ഞിന്റെ അച്ഛന്‍ ചെയ്തതിനു കുഞ്ഞ് എന്തിനു പ്രായശ്ചിത്തം ചെയ്യണം”

“അത് പോട്ടെ മായേ. ആദ്യം പോയി ഈ ചോറും കറിയും എല്ലാം വയറു നിറയെ കഴിക്ക്. കുറച്ചു ദിവസം ആയി പട്ടിണി അല്ലെ”

“അയ്യോ, അതെല്ലാം കുട്ടന് എങ്ങനെ അറിയാം”

“എനിക്കെല്ലാം അറിയാം. ആദ്യം വല്ലതും കഴിക്ക് എന്നിട്ടിനി സംസാരിക്കാം”

അത് കേട്ട അവളുടെ മുഖം തുടുത്തു “ഇനി മരിച്ചാല്‍ മതി എന്ന് ഞാന്‍ ഉറപ്പിച്ചതാ. ഇത് വരെ ആയിട്ടും എന്റെ ശരീരം മോഹിച്ചല്ലാതെ ആരും എന്റെ അടുത്തു വന്നിട്ടില്ല. ഇപ്പൊ എനിക്ക് വല്ലാത്തൊരു സംരക്ഷണം തോന്നുന്നു. ഇപ്പൊ ജീവിക്കണം എന്നൊരു തോന്നല്‍.”

“ആണോ, എന്നാല്‍ ഞാനെന്നും കൂടെ കാണും”

“എന്നാല്‍ ഇനി ഞാന്‍ മരണത്തെ കുറിച്ച് ചിന്തിക്കുകയെ ഇല്ല”

“മതി സംസാരിച്ചത്. ഇനി ഭക്ഷണം കഴിച്ചിട്ട് മതി സംസാരം”
അങ്ങനെ എന്റെ നിര്‍ബന്ധ പ്രകാരം അവള്‍ ചോറു പൊതി തുറന്നു കൊണ്ട് എന്റെ മുന്നില്‍ ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു. കുറെ ദിവസം ഒന്നും കഴിക്കാത്ത കാരണം അവള്‍ നല്ല പോലെ ചോറു കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *