കൂട്ടി കൊടുപ്പ് – 9

കൂട്ടി കൊടുപ്പ് 9

Koottikoduppu Part 9 | Author : Love

[ Previous Part ] [ www.kambi.pw ]


 

കളി മാത്രം പ്രേതീക്ഷിച്ചു വായിക്കരുത് അങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ കളി ഉള്ള സ്റ്റോറി ഒന്നും ലൈഫിലൂടെ പോകില്ലല്ലോ ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ

തുടരുന്നു..

അങ്ങനെ ഞാൻ മുറിയിലേക്ക് പൊയ്

കുറച്ചു കഴിഞ്ഞപ്പോ അമ്മ വിളിച്ചു കഴിക്കാൻ ആയെന്നു പറഞ്ഞു ഞൻ കഴിച്ചിട്ട് എണീറ്റു അമ്മ കഴിക്കണേ അച്ഛൻ വരണം അച്ഛൻ ഒരു 10പത്തര ആയിട്ടേ വരൂ.

ഞാൻ കഴിച്ചിട്ട് നേരെ അമ്മയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു പോന്നു.

അമ്മ ആണേൽ ടീവിക്ക് മുന്നിലായി കുറച്ചു ചിപ്സ് എടുത്തു കഴിക്കാൻ വച്ചിട്ടുണ്ടയിരുന്നു.

ഞാൻ കിടന്ന് ഇക്കാക്കു മെസേജ് അയച്ചു ഫുഡ്‌ കഴിക്കാൻ ഞാൻ അവർ കിടന്നിട്ട് എടുത്തു തരാം എന്ന് പറഞ്ഞു. ഇടക്കൊക്കെ കഴിക്കാൻ ചിപ്സ് ജ്യൂസ് പഴം അങ്ങനെ ഉള്ള item കൊടുത്തിരുന്നു. നാളെ ശനിയാഴ്ച ആണ് എന്തേലും വഴി കണ്ടെത്തിയെ പറ്റു അല്ലേൽ ആകെ പെടും.

എനിക്ക് ആണേൽ ടെൻഷൻ കൂടി. ഉറക്കം സെരിയാവുന്നതു ഇല്ല അമ്മ അച്ഛൻ അറിഞ്ഞാൽ പുകിൽ ആയി.

ഞാൻ ഇക്കാക്ക് മെസേജ് അയച്ചു കൊണ്ടിരുന്നു തിങ്കൾ ആഴ്ച ഉറപ്പല്ലേ വണ്ടി കിട്ടുമോ

പറയാം എന്നൊക്കെ ഇക്ക മറുപടി തന്നു പക്ഷെ ഇനിയും താമസിച്ച പണി ആകും എന്ന് എനിക്കും തോന്നി.

ഇനിയും ദിവസങ്ങൾ കഴിയാൻ പറ്റില്ല ആകെ പെട്ടു.

അതിനിടയിൽ അച്ഛന്റെ ബുള്ളറ്റ് വരുന്ന സൗണ്ട് കേട്ടു കുറച്ചു കഴിഞ്ഞു ഞാൻ എണീറ്റു മൊബൈൽ വെട്ടം തെളിച്ചു പയ്യെ റൂമിനു വെളിയിൽ ഇറങ്ങി. അപ്പോഴേല്ക്കും ഹാളിലെ ലൈറ്റ് ഒക്കെ ഓഫായിരുന്നു. ഞാൻ പതിയെ മൊബൈൽ വെട്ടത്തിൽ നടന്നു കിച്ചണിലേക്ക് പൊയ്.

അവിടെ ചെന്നു ചോറ്റ് പാത്രത്തിൽ ഞാൻ കറിയും പ്ലേറ്റിൽ ചോറും എടുത്തു പയ്യെ സൗണ്ട് ഉണ്ടാക്കാതെ മെല്ലെ നടന്നു ഹാളിലെ ഡോർ തുറന്ന സൗണ്ട് കൂടുതൽ ആയത്കൊണ്ട് അടുക്കള വാതിൽ തുറന്നു മെല്ലെ പുറത്തിറങ്ങി.

പുറകു വശത്തൂടെ ഞാൻ ഷെഡിലേക്ക് പയ്യെ പൊയ് phone പോക്കറ്റിൽ ഇട്ട്

അവിടെ ചെന്നു ഡോറിൽ പയ്യെ തട്ടി ഞാൻ വിളിച്ചു ഇക്ക വന്നു വേഗം തുറന്നു. വിശന്നിട്ടു വയ്യട എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നു ചോറും മേടിച്ചു നടന്നു കട്ടിലിലേക്ക് ഞാൻ കറിപാത്രവും ആയി പുറകെ ചെന്നു അവിടെ കിടന്ന പഴയ സ്ട്ടൂളിലേക്ക് ചോറ് വച്ചു കഴിക്കാൻ തുടങ്ങി അപ്പോഴേക്കും ഞാൻ അവിടെ വച്ച കുപ്പി എടുത്തു വെള്ളം എടുക്കാൻ ആയി പുറത്തേക്ക് ഇറങ്ങി.

ഞാൻ ടാപ്പിൽ പൊയ് വെള്ളം എടുത്തു സാവധാനം നടന്നു ഷെഡിൽ keri

എത്രയും പെട്ടെന്ന് ഇക്ക പോണം എന്ന് പറഞ്ഞു ഇപ്പോ കാമം ആണോ സേഫ്റ്റി ആണോ പ്രധാനം എന്നൊന്നും അറിയില്ല.

ഞാൻ ഇക്കയോട് പറഞ്ഞു നാളെ സാറ്റർഡേ ആണ് മറ്റന്നാൾ സൺ‌ഡേ അച്ഛൻ ഇവിടേക്ക് വരും എനിക്ക് ആണേൽ പേടി ആവുന്നു എന്നൊക്കെ.

ഇക്ക കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു ആകെ ഇതായി

ഞാൻ കുറച്ചു നേരം യിരുന്നു സംസാരിച്ചിട്ട് പാത്രവും ആയി വീട്ടിലേക്കു പൊയ് അടുക്കള വശത്തു ചെന്നപ്പോ പാത്രത്തിന്റെ സൗണ്ട് കേട്ട് ഞാൻ ഗ്രിൽ കൂടി അകത്തേക്ക് നോക്കിയപ്പോ ഫ്രിഡ്ജ് തുറന്നു നോക്കുന്ന അമ്മയെ കണ്ടു ലൈറ്റ് ഇട്ടിട്ടുണ്ട് കൈയിൽ നേരത്തെ മാറ്റി വച്ച വഴുതന കൈയിൽ പിടിച്ചു തടവിയിട്ട് ഫ്രിഡ്ജ് അടച്ചു ലൈറ്റ് ഓഫാക്കി അമ്മ അകത്തേക്ക് കേറുന്നു.

ഞാൻ അമ്മ പൊയ് കുറച്ചു കഴിഞ്ഞാണ് ചെന്നത്. വാതിൽ അടച്ചു പാത്രങ്ങൾ പതിയെ avide വച്ചിട്ട് പൊയ്. അമ്മയുടെ മുറി എത്തിയപോ ഒരു കര കര സൗണ്ടും ഒക്കെ

ഠപ്പ്.. ആഹ്ഹൂഊ ആാാ ഊഊ ഹ്ഹ്ഹ മ്മ്മം മ്മ്മ് മ്മ്മ്ഹഹ്ഹ ഹ്ഹഊ

ഞാൻകുറച്ചു നേരം നിന്നു കാതോർത്തു.

ആഹ്ഹ ഊഊ ഹഹ്ഹആഅ ഹ്മ്മ്മ്മ് മ്മ്മ് ഹ് ഹാ..

എനിക്ക് ആണേൽ അത് കേട്ടപ്പോ പയ്യെ മൂഡ് പോലെ തോന്നി ഞാൻ കുണ്ണയിൽ തടവി നേരെ അകത്തു റൂമിൽ പൊയ് ടീവി കണ്ടിരുന്നു.

പിറ്റേന്ന് കാലത്തു എനിക്ക് ചായ എടുത്തു അമ്മ എന്നെ വിളിച്ചുണർത്തി ഞാൻ ബ്രെഷ് ചെയ്ത് ചായ കുടിച്ചു ഉപ്പുമാവും കഴിച്ചു പറമ്പിലൂടെ പയ്യെ നടന്നു.

അമ്മ പറയുന്നുണ്ട് പറമ്പിൽ തേങ്ങ വീണിട്ടുണ്ടെൽ എടുക്കണേ എന്ന് ഞാൻ മൂളി അങ്ങോട്ടും ഒക്കെ നടന്നു നേരെ ഷെഡിൽ പൊയ് ഇക്കാനെ വിളിച്ചു ഇക്ക വാതിൽ തുറന്നപ്പോ ഞാൻ അകത്തു കയറി.

ഞാൻ : ഇക്ക ഇന്നിപ്പോ എങ്ങനെലും മാറി ഇല്ലേൽ കുഴപ്പം ആവും പണികിട്ടും എന്തേലും വേഗം ചെയ്യണം.

ഇക്ക : എനിക്ക് മനസ്സിൽ രു വഴിയും തെളിയുന്നില്ല വണ്ടി കിട്ടാതെ എനിക്ക് പോകാനും പറ്റില്ല. വണ്ടിയുടെ ഓണർ ഞാനല്ല ആളിപ്പോ ഇവിടെ ഇല്ല എനോടും വണ്ടി സെരിയാക്കിട്ട് വന്ന മതിയെന്ന പറയുന്നേ.

ഞാൻ : ഇക്ക അറിയാലോ നാളെ അച്ഛൻ വരും ഇവിടേയ്ക്ക് വന്നാൽ പുലിവാൽ ആകും.

ഇക്ക : നിന്റെ റൂമിൽ കേറി ഇരുന്നാലോ

ഞാൻ : (aryan)അത് സെരിയാവില്ല ഇക്ക അമ്മ എങ്ങന്നും വന്നാൽ പണിയ.

ഇക്ക : വേറെ എവിടേലും ഒന്ന് കിടക്കാൻ പറ്റിയ സ്ഥലം ഉണ്ടോ

ഞാൻ : ഉണ്ട് പക്ഷെ അമ്മ ഉള്ളത് കൊണ്ട് നടക്കില്ല അടുക്കള വശത്തു ഒരു ബെഡ്‌റൂം ഉണ്ട് പഴയ സാധനങ്ങൾ നിറച്ചത്.

ഇക്ക ‘ എന്നാ അവിടെ ഇരിക്കാം

ഞാൻ : ആയോ അത് വേണ്ട അമ്മ ഇടക്കിടെ വന്നു നോക്കും

ഇക്ക : പിന്നെ വേറെ നോക്കിയാലോ നീ ഒന്ന് ആലോചിക്ക്

ഞാൻ : നോക്കട്ടെ എന്തേലും വഴി

ഞാൻ പയ്യെ പുറത്തിറങ്ങി പറമ്പിൽ പൊയ് അവിടെ രണ്ടു തേങ്ങ വീണു കിടപ്പുണ്ട് ഞാൻ അതെടുത്തു ഷെഡിൽ ഇട്ടു.

നേരെ വീട്ടിലേക്കു കേറാൻ പോയപ്പോ അമ്മം അഴയിൽ തുണി വിരിക്കുന്നു ഷഡി ബ്രാ പാവാട ഷർട്ട്‌ പാന്റ് ഒക്കെ

അമ്മ : തേങ്ങ വല്ലോം കിട്ടിയോ

ഞാൻ :+രണ്ടെണ്ണം കിട്ടി ഷെഡിൽ ഇട്ടു

അമ്മ : ഇത് കഴിഞ്ഞു നീ എന്റെ കൂടെ പറമ്പിൽ ഒന്ന് va കുരുമുളക് പറിക്കണം.

ഞാൻ : സരി

അമ്മ : നീ അപ്പുറത്ത് ഷെഡിൽ പൊയ് കൊട്ട എടുത്തു va കുരുമുളക് പറിക്കാം

ഞാൻ : ശെരി

ഞാൻ ഷെഡിൽ പൊയ് കൊട്ട ഒക്കെ എടുത്തു വന്നപ്പോൾ അമ്മ തുണി വിരിച്ചു ബക്കറ് നീക്കി വച്ചിട്ടുണ്ട്

ഞാനും അമ്മയും കൂടി കോട്ടയും എടുത്തു കുരുമുളക് പറിക്കാൻ ആയി വീടിന്റെ പുറകിലേക്ക് പൊയ് നാലഞ്ചു കവുങ്കിൽ അയാണ് ഉള്ളത് ഒരു കോണി അവിടെ ഇരിപ്പുണ്ട് ഞാൻ അത് എടുത്തു കയറി ഒരു പഴയ മുണ്ടും എടുത്തു പുറത്തു ചുറ്റി കൊണ്ട് കോണി വഴി മേലെ കേറി കുറേശേ ആയി പറിച്ചു മുണ്ടിൽ ഇട്ടു അങ്ങനെ ഏതാണ്ട് നല്ല സമയം എടുത്തു പറിച്ചെടുക്കാൻ.

ഞാൻ പൊയ് പറിച്ചെടുത്തു കോട്ടയിലാക്കി വന്നപ്പോഴേക്കും സമയം രണ്ടു മണി.

ഇനി കഴിച്ചിട്ട് ഉള്ളു എന്ന് പറഞ്ഞു കോട്ടയിൽ ഇരിക്കുന്നത് വെയിലത്ത്‌ ഇടാതെ വേഗം കയ്യും കാലും മുഖവും കഴുകി അകത്തു കയറി. മേല് മുഴുവൻ അഴുക്ക് ആയത്കൊണ്ട് കുളിച്ചിട്ടാണ് കഴിക്കാൻ വന്നത്.