കൂട്ടുകാരന്റെ മമ്മി – 2

കൂട്ടുകാരന്റെ മമ്മി 2

Koottukarante Mammy Part 2 | Author : Ekalavyan

[ Previous Part ] [ www.kambi.pw ]


 

( അനുസരണയില്ലാത്ത എഴുത്തുകാരനാണ് ഞാൻ. വായനക്കാരുടെ കമന്റുകളും അഭിപ്രായങ്ങളും എല്ലാം ഞാൻ കാണാറുണ്ട്. അത് തന്നെയാണ് എന്റെ ഊർജവും. കഥയെഴുത്തിന്റെ തുടക്ക കാലത്ത് എന്റെ ആദ്യത്തെ കഥക്ക് മാത്രമേ ഞാൻ കമന്റിനു റിപ്ലൈ കൊടുത്തിട്ടുള്ളു. പിന്നീടുള്ള ഒരു കമന്റിനും റിപ്ലൈ കൊടുത്തിട്ടില്ല.
കമന്റുകളുടെയൊ ലൈക്കുകളുടെയോ എണ്ണം കൂടുന്നതും കുറയുന്നതും, വ്യൂസും ഞാൻ ഇപ്പോൾ ശ്രദ്ധിക്കാറില്ല കാരണം കഥയെഴുത്തിന്റെ ഉദ്ദേശം അവയിൽ നിന്നും മാറി ഇപ്പോഴെന്റെ സ്വകാര്യതയാണ്.
പ്രോത്സാഹനങ്ങൾക്കും സ്നേഹത്തിനും ഒരായിരം നന്ദി. ഇനിയും ഞാനത് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം ഏകലവ്യൻ..!)

(കഥ ഇതുവരെ….
വയ്യായ്ക കാരണം ജോമോനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. അവരുടെ കൂടെ ആശുപത്രിയിൽ വന്ന ചന്തു വീട്ടിൽ കാര്യം ധരിപ്പിച് അന്ന് രാത്രി അവരുടെ കൂടെ കൂട്ടു കിടക്കാൻ തീരുമാനിച്ചു. ഒരു ബെഡിൽ കിടക്കേണ്ടി വന്ന ആൻസിക്കും മകന്റെ കൂട്ടുകാരൻ ചന്തുവിനുമിടയിൽ കുസൃതിത്തരങ്ങൾ ഉടെലെടുക്കുന്നു. മങ്ങിയ വെളിച്ചത്തിൽ പലതും മറന്ന് ആസ്വദിക്കാനൊരുങ്ങിയ മമ്മിയുടെ മുലകളിൽ വരെ ചന്തുവിന്റെ കയ്യെത്തുന്നു. പക്ഷെ മുലകൾ കാണണം എന്ന ചന്തുവിന്റെ അതീവ ത്വര എല്ലാം നശിപ്പിച് ആൻസിയെ പിന്തിരിപ്പിച്ചു. ചെരിഞ്ഞു കിടന്നുറങ്ങുന്ന ആൻസിയുടെ അടുത്ത് അത് പോയ അണ്ണനെ പോലെ വിഷണ്ണനായി അവളുടെ ദേഹത്തു വച്ച കൈ പിൻവലിച്ച് അവൻ നേരെ കിടന്നു.
ബാക്കി വായിക്കുക….)

 

ആൻസി : ചന്തു..
ചന്തു : ഓ മമ്മി..
ആൻസി : എന്തിനാ കയ്യെടുത്തത്
ചന്തു : ഒന്നുല്ല..
ആൻസി പുറകിലേക്ക് കൈ കൊണ്ട് പോയി അവന്റെ കൈ തപ്പിയെടുത്ത് തന്റെ വയറിലൂടെ ഇട്ടു. സങ്കടവും വിഷമവും കാരണം അവന്റെ കണ്ണ് നിറഞ്ഞു പോയി.
ചന്തു : സോറി മമ്മി..
ആൻസി : സാരില്ല..
ഒരു ജീവൻ കിട്ടിയ പോലെയവൻ ശ്വാസം വിട്ട് മമ്മിയുടെ ശരീരത്തോട് അധികം മുട്ടാതെ ചേർന്ന് കിടന്നു. ടോപിന് പുറത്തൂടെ ആ പഞ്ഞി വയറിൽ അമരുന്ന സുഖം വീണ്ടും കിട്ടിയപ്പോൾ നഷ്ടപ്പെടുത്തിയ വലിയ അവസരത്തെ ഓർത്ത് അവൻ സങ്കടപ്പെട്ടു. പക്ഷെ ഇപ്പോൾ അതിനെക്കാൾ മുഖ്യം മമ്മിയുടെ ദേഷ്യത്തെ സാധൂകരിച്ചതാണ്. ഇനി തെറ്റ് പറ്റാത്തിരിക്കാൻ മനസിലെ ചിന്തകളെ ഒഴിച്ചുവച്ച് അവൻ കണ്ണടച്ച് കിടന്നു.
എന്നാൽ നടന്ന സംഭവങ്ങൾക്ക് ശേഷം മനസ്സിന്റെ കോണിൽ നിഷിദ്ധമായ ഒരു സുഖം മേൽക്കൈ എടുത്ത ആൻസിയുടെ ശരീരത്തിലും മനസ്സിലും ചെറു മുകുളങ്ങൾ പൊട്ടിയത് പോലെയൊരു തോന്നൽ അവൾക്കുണ്ടായി. ഒരുവേള അവന്റെ കൈകൾ വീണ്ടും തന്റെ ശരീരത്തിൽ ഇഴഞ്ഞെങ്കിൽ എന്നവൾ ചിന്തിച്ചു. അരുതാത്ത ചിന്തകളുടെ ഒന്നാം അധ്യായം എന്നപോലെ മനസ്സ് വ്യതിചലിച്ച അവളുടെ ശരീരത്തിൽ നിന്നും ചെറു അനക്കങ്ങൾ നൽകി ചൂട് അവനിലേക്കും പ്രവഹിപ്പിക്കാൻ തുടങ്ങി. അപ്പോഴേക്കും അവൻ മയങ്ങിയിരിന്നു. അത് മനസ്സിലാക്കി അവന്റെ കയ്യെടുത്ത് മാറിനിടയിൽ വച്ച് അവളും ഉറങ്ങി. നേരം പന്ത്രണ്ട് മണി സൂചികയോട് വിട പറഞ്ഞിരുന്നു.
പിറ്റേ ദിവസം താഴെ ആംബുലൻസിന്റെ ശബ്ദം കേട്ടപ്പോൾ ഏഴു മണിക്ക് ജോമോന്റെ ഉറക്കം ഒന്ന് ഞെട്ടി. പക്ഷെ കണ്ണ് തുറന്നില്ല. ആൻസിയുടെ ഉറക്കവും ഞെട്ടി കണ്ണ് തുറന്നു. ചന്തു മാത്രം ശബ്ദം ഒന്നും അറിഞ്ഞില്ല. ചന്തുവിന്റെ കൈകൾ ആൻസിയുടെ മുലകളുടെ താഴെയും മുഖം തോളിൽ നിന്ന് മാറി മുല മുഴപ്പ് ഉയരുന്ന ഭാഗത്താണ് ഉണ്ടായത്. കാല് അവളുടെ തുടയുടെ മുകളിലും കയറ്റി വച്ചിരിക്കുന്നു. അവൾക്കൊന്നനങ്ങാൻ പോലും സാധിച്ചില്ല. അവൾ കഷ്ടപ്പെട്ട് അവന്റെ ഉറക്കം ഞെട്ടിക്കാതെ തുടയുടെ മുകളിൽ നിന്നും കാല് മാറ്റി വച്ചു.
പതിയെ തല ചെരിച് മകനെ നോക്കി. അവൻ കണ്ണടച്ചു കിടക്കുകയാണ്. എന്നാൽ പിന്നേ ചന്തുവിനെ നീക്കേണ്ട എന്ന് കരുതി അവനെ ഒന്നൂടെ ചേർത്ത് പിടിച്ച് തലയിൽ ഒരു മുത്തം നൽകി. ശേഷം ഇളം ചിരിയോടെ അവന്റെ തലയിൽ കവിൾ ചേർത്ത് കണ്ണടച്ചു.
ഉറക്കം ഞെട്ടി കൃഷ്ണമണികളുടെ അനക്കം കൂടിയ ജോമോൻ പതിയെ കണ്ണ് തുറന്ന് തിരുമ്മി ചുറ്റിലും നോക്കിയപ്പോഴാണ് അവൻ ആശുപത്രിയിലാണ് ഉള്ളത് എന്ന് അറിയുന്നത്. പാവത്തിന് ആദ്യം ഒന്നും മനസിലായില്ല. തല ചെരിച്ച് ചുറ്റിലും വീക്ഷിച്ച് മമ്മിയെ കണ്ടു. അവൻ ഒന്നൂടെ കണ്ണ് തിരുമ്മി നോക്കിയപ്പോൾ ഒരു ഞെട്ടൽ സുഖം. ചേട്ടനെയും ചേർത്ത് പിടിച്ച് കിടക്കുന്ന മമ്മിയെ കണ്ട് അവനു ചിരി വന്നു.
എന്തൊക്കെയായിരുന്നു.. വേറെ ആൺ കുട്ടിയാണ്. ഹ ഹ.. തന്നെ പോലെ ചേട്ടനെയും മമ്മി ചേർത്തു പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ അവനു നല്ല സന്തോഷമായി. അവരെ വിളിക്കാതെ അവൻ കണ്ണ് തുറന്നു തന്നെ കുറച്ചു നേരം കിടന്നു.
അപ്പോഴേക്കും ആൻസി ഉണർന്ന് ശരീരം ഒന്ന് വലിഞ്ഞു.
ജോമോൻ : മമ്മി എഴുന്നേറ്റോ..
ആൻസി : ഹ മോനിതെപ്പോ ഉണർന്നു.
ജോമോൻ : കുറച്ചു നേരമായി
ആൻസി : എന്നിട്ടെന്തേ വിളിക്കാഞ്ഞേ??
അതിനുത്തരമായി മമ്മിയെ കെട്ടിപിടിച്ചു കിടക്കുന്ന ചേട്ടനെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു. അവളൊന്നു പുഞ്ചിരിച്ചു.
ജോമോൻ : രണ്ടിന്റെയും ഉറക്കം കളയേണ്ടെന്ന് കരുതി.
ആൻസി : അച്ചോടാ.. അവനു ഇന്നലെ തണുക്കുന്നു എന്ന് പറഞ്ഞു അതുകൊണ്ടാ..
ജോമോൻ : അല്ലെങ്കിൽ തന്നെയെന്താ കുഴപ്പം മമ്മി.. അമ്മമാരെയല്ലാതെ മക്കൾ ആരെ കെട്ടിപിടിക്കാനാ.?
മകന്റെ ആ പറച്ചിൽ കേട്ടപ്പോൾ അവൾക്കൊന്നു ചിരിക്കാൻ മാത്രമേ ആയുള്ളു. തന്റെ ശരീരത്തിലെ നിഷിദ്ധ ഭാഗത്തു ചന്തുവിനെ തൊടാൻ അനുവദിച്ചതോർത്ത് അവൾക്കൊരു വല്ലായ്മ തോന്നി.
ആൻസി : മോന് ഇപ്പോ എങ്ങനെയുണ്ട്??
ജോമോൻ : ഒരു കുഴപ്പവും ഇല്ല.
ആൻസി : എന്നാ നമുക്ക് വീട്ടിലേക്ക് പോകാം..
ജോമോൻ : പോകാം.
ആൻസി നേരെ ചന്തുവിനെ വിളിച്ചുണർത്തി.
ചന്തു : അയ്യോ ഞാനിതെവിടെയാ..
ജോമോൻ : ഹ ഹ പേടിക്കേണ്ട ചേട്ടാ.. ആശുപത്രിയിലാണ്. എനിക്കും രാവിലെ ഇതേ അവസ്ഥ ഉണ്ടായി.
ചന്തു വേഗം എഴുന്നേറ്റിരുന്ന് സ്ഥലകാല ബോധം വീണ്ടെടുത്തു. അത് കണ്ട് ജോമോൻ പൊട്ടിച്ചിരിച്ചു. ആൻസി ചിരി അടക്കി പിടിച്ചു. ചന്തു നേരെ ആൻസിയെ നോക്കിയപ്പോൾ അവൾ വേഗത്തിൽ ഗൗരവം പിടിച്ചു.
ആൻസി : ജോക്കുട്ടാ.. ഫ്രഷ് അവുന്നെങ്കിൽ നോക്ക്. കുളിയൊക്കെ വീട്ടിൽ ചെന്നിട്ടാവാം..
പറഞ്ഞ ശേഷം അവൾ മുഖം കഴുകി മുടിയിളക്കി ഒന്നൊതുക്കി കെട്ടി. ശേഷം ഷാൾ എടുത്തിട്ടു. ആ സമയം ജോമോൻ ബാത്‌റൂമിൽ കയറി. ചന്തു മമ്മിയെ തന്നെ നോക്കി ഇരിക്കുവാണ്. അതവൾക്കും മനസിലായി.
ആൻസി : ചന്തു അത് കഴിഞ്ഞ് നീയും വേഗം നോക്ക്. ഞാൻ ബില്ലൊക്കെ ക്ലിയർ ചെയ്തിട്ട് വരാം.
മനഃപൂർവം അവളവനോട് ഒരു കള്ള ദേഷ്യം കാണിച് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി.
ചന്തു : മമ്മി..
ആൻസി : എന്താ??
ചന്തു : അത് ഇന്നലെ..
ചന്തുവിന്റെ വായിൽ നിന്ന് എന്തു വരും എന്നറിയാതെ അവൾ ബാത്‌റൂമിന്റെ വാതിൽക്കൽ നോക്കികൊണ്ട് അവന്റെ അടുത്തേക്ക് ചെന്നിരുന്നു.
ആൻസി : ഇന്നലെ എന്താ??
ചന്തു : സോറി മമ്മി.
ആൻസി : മ്മ് അത് സാരില്ല..
ചന്തു : ദേഷ്യം ഉണ്ടോ എന്നോട്..
ആൻസി : ഇല്ല..
ചന്തു : സത്യായിട്ടും??
ആൻസി : ഇല്ലെടാ മണ്ടുസേ ..
ചന്തു : ഇന്നലെ ഉണ്ടായില്ലേ..?
ആൻസി : അത് പിന്നെ.. ഞാൻ തടഞ്ഞിട്ടും നി അനാവശ്യത്തിന് മുതിർന്നിട്ടല്ലേ.. അത് അപ്പോഴേ പോയി.
ചന്തു : സോറി മമ്മി.. ഇനി ആവിശ്യമുള്ളത് മാത്രമേ ചെയ്യൂ..
ആൻസി : അയ്യട..
ചന്തു : ഇന്നലെ മമ്മി എന്തൊക്കെ ശബ്ദമാ ഉണ്ടാക്കിയത്.
അത് കേട്ട് മൗനമായി പോയ അവളുടെ മുഖം വിളറി തുടുത്തു.
ചന്തു : എന്താ മമ്മി..?
ഒന്നുമില്ലെന്നവൾ തല കുലുക്കി.
ചന്തു : അങ്ങനെ പറയാൻ പാടില്ലേ.
അവൾക്ക് അതിനും മറുപടി പറയാൻ ഒന്നും ഉണ്ടായില്ല.
ചന്തു : മമ്മി എന്നോട് ദേഷ്യമില്ലെന്ന് പറഞ്ഞത് സത്യമല്ലേ..
ആൻസി : അതെ.
ചന്തു : അത് കേട്ടാൽ മതി.
ആൻസി : ഞാൻ പോയി വരാം.
ചന്തു : ആ
അപ്പോഴേക്കും ജോമോൻ പുറത്തിറങ്ങി വന്നു. ആൻസിയുടെ ഫോണിൽ ഭർത്താവിന്റെ നമ്പർ തെളിഞ്ഞു. അവൾ കോളെടുത്ത് സംസാരിച്ചു കൊണ്ട് പുറത്തിറങ്ങി. ഭർത്താവിനോട്‌ അവൾ കാര്യങ്ങളൊക്കെ പറഞ്ഞു. അയാളതൊക്കെ താല്പര്യമില്ലാത്ത മട്ടിൽ കേട്ട് മൂളിക്കൊണ്ടിരുന്നു. ഇച്ചായന്റെ സംസാര രീതി കേട്ട് അവൾക്ക് ദേഷ്യം വന്നു. ഇന്നലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ പറ്റി പറഞ്ഞപ്പോൾ ഓരോന്ന് പറഞ്ഞു അയാൾ ചൂടായി. ആൻസിയും ദേഷ്യപ്പെട്ടപ്പോൾ അയാൾ വേഗം ഫോൺ കട്ട് ചെയ്തു.
അവൾക്ക് നല്ല വിഷമവും സങ്കടവും വന്നു. വിവാഹത്തിന് ശേഷം സൗന്ദര്യത്തിനും പ്രണയത്തിനും ഇടയിൽ വലിയ അന്തരം ഉണ്ടെന്നവൾ അനുഭവത്തിലൂടെ മനസ്സിലാക്കി.
അവരുടെ ജീവിതത്തിലെ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു കൊണ്ട് സൈഡിലുള്ള ചെയറിൽ ഇരുന്നു കുറച്ച് നേരം മൗനമായി. ലൈഫിൽ ഉണ്ടായ കയ്പ്പേറിയ സംഭവങ്ങളും അടുത്തിടെ ഇച്ചായൻ കാണിക്കുന്ന അവഗണനയും ഓർത്ത് എല്ലാം കൂടെ വായിച്ചപ്പോൾ വിട്ടെറിഞ്ഞ പ്രൈവറ്റ് ബാങ്കിലെ ജോലി തിരിച്ചു പിടിക്കണമെന്നവൾ ആലോചിച്ചു. വിഷമം ഉള്ളിൽ ഒളിപ്പിച്ച് തിരിച്ചു വന്ന് പിള്ളേരുടെ മുന്നിൽ ഇടപഴകി. പക്ഷെ മമ്മിയുടെ മുഖം കണ്ടപ്പോൾ ചന്തുവിന് മമ്മിയെ എന്തോ അലട്ടുന്നത് പോലെ തോന്നിയിരുന്നു. കാരണമെന്താണെന്ന് ചോദിക്കാൻ അവസരം കിട്ടിയില്ല. വീട്ടിലേക്ക് ഓട്ടോയിൽ മടങ്ങുമ്പോഴും ആൻസി കൂടുതലൊന്നും സംസാരിച്ചില്ല. അതിനെ കുറിച്ച് ജോമോൻ ചോദിച്ചപ്പോൾ നേരിയ തലവേദനയെനെന്നു പറഞ്ഞോഴിഞ്ഞു. അവൾക്ക് ചന്തുവിനെ നോക്കാനായില്ല. അവൻ പന്തികേട് കണ്ടുപിടിക്കുമെന്നറിയാം. ശരീരത്തിലേൽക്കുന്ന അവളുടെ സ്പർശനം പോലും അവനു തരിശായി തോന്നി. പോകുന്ന വഴി ചന്തുവിനെ അവന്റെ വീട്ടിലിറക്കി.
ആൻസി : ചന്തു വീട്ടിലേക്ക് വരില്ലേ..?
ജോമോൻ : അതെന്ത് ചോദ്യമാ മമ്മി.. ചേട്ടൻ വരും.
ചന്തു : അതെ വരാം..
ആൻസി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഓട്ടോ നീങ്ങി. ജോമോൻ കൈ വീശി ടാറ്റ കാണിച്ചു. ശേഷം അവരുടെ വീട്ടിലെത്തി ആൻസിയും മോനും വീട്ടിലേക്ക് കയറി.
വയറു കാലിയായി നല്ല വിശപ്പ് തോന്നിയ ജോമോൻ ആവിശ്യം അറിയിച്ചപ്പോൾ അവനൊന്നു ഫ്രഷ് ആയി വരുമ്പോഴേക്കും അവൾ നല്ല പാലപ്പവും മുട്ടക്കറിയും ഉണ്ടാക്കി കൊടുത്തു. ശേഷം ആൻസിയും ഒന്ന് ഫ്രഷായി കറുപ്പിൽ ചുവന്ന വട്ടങ്ങൾ ഉള്ള കയ്യുടെ ഇറക്കം കുറഞ്ഞ ഒരു നൈറ്റി എടുത്തിട്ടു.
ജോമോൻ : മമ്മി തലവേദന കുറവുണ്ടോ??”
ആൻസി : ഉണ്ട് മോനെ
ജോമോൻ : ഹാ.. ഇന്ന് സൺ‌ഡേ ആയിട്ട് ഒന്ന് നേരാവണ്ണം ഉറങ്ങാൻ പറ്റിയില്ലല്ലോ..
ആൻസി : കുറച്ചു നേരം മോൻ പോയി ഉറങ്ങിക്കോ.
ജോമോൻ : മമ്മിയോ??
ആൻസി : എനിക്ക് ഉറക്കം വരുന്നില്ല..
ജോമോൻ : എന്നാ ഞാൻ ഉറങ്ങാൻ പോകുവാ.. ചന്തു ചേട്ടൻ വരുമ്പോൾ വിളിക്കണേ..
ആൻസി : ശെരി വിളിക്കാം..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ജോമോൻ നേരെ റൂമിലേക്ക് പോയി. സമയം പതിനൊന്നു മണി ആവുന്നതേ ഉള്ളു. ഉച്ചക്ക് വിരിച്ചിടാം എന്ന് കരുതി തിരുമ്പി പിഴിഞ്ഞ തുണികൾ ബക്കറ്റിലിട്ടു വച്ചു. വീടിന്റെ അകം തൂത്ത് തുടച്ച് ലഘു പണികൾ ഒക്കെ കഴിഞ്ഞ് ഉച്ചക്ക് വേണ്ടുന്ന ഭക്ഷണം തയ്യാറാക്കി സെന്റർ ഹാളിൽ വന്ന് ഫാൻ ഇട്ട് അവിടെ സോഫയിൽ ഇരുന്നു. സുഖത്തിനു വേണ്ടി അടിപ്പാവാടയുടെ കെട്ടൂരി അതഴിച്ചു മാറ്റി അൽപ നേരം കാറ്റ് കൊണ്ടു കിടന്നു. ശേഷം ഭർത്താവിനെ ഒന്ന് വിളിച്ചു നോക്കി. കാൾ എടുത്തില്ല. രണ്ടു മൂന്ന് തവണ വിളിക്കുന്നതവൾ നിർത്തി. സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല.. ജീവിക്കാനും ഒരു യോഗം വേണം..! അവളാ സോഫയിലേക്ക് വെറുതെ ചെരിഞ്ഞു കിടന്ന് ചുമ്മാ കണ്ണടച്ചു….

Leave a Reply

Your email address will not be published. Required fields are marked *