കുറച്ചുകഴിഞ്ഞു എൻ്റെ ഫോൺ റിങ് ചെയുന്നതുകേട്ടുഞാൻ നോക്കുമ്പോൾ കാണുന്നത് ശ്യാം എന്നെ വിളിക്കുന്നതാണ് .
പ്രിയ എന്തുണ്ട് സുഖമല്ലേ
അതെ …
എന്താണ് മോൻ്റെ ഉദ്ദേശം …
എന്തായാലും നല്ല ഉദ്ദേശമല്ല
അതെനിക്ക് ആ നോട്ടത്തിൽത്തന്നെ മനസ്സിലായി
മനസ്സിലാക്കി കളഞ്ഞല്ലേ മിടുക്കി … അപ്പോൾ എളുപ്പമാണ്
എന്തെ എളുപ്പം
നീ രാത്രിയിൽ വാതിലടക്കേണ്ട … ഞാൻ വരും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് .
മോനെ ആ വേല മനസ്സിൽ വെച്ചാൽമതി
അതല്ലെടി കുറച്ചു സീരിയസ് ആണ് പറയാതെപറ്റില്ല
ആ നോക്കാം
പിന്നെ അവിടെ ഗോപേട്ടൻ്റെ അച്ഛനും സാഗറും ശ്യാമും നല്ല വെള്ളമടിയായി ,അച്ഛൻ കിടക്കാൻ പോയിട്ടുപോലും ശ്യാം വേണ്ടന്നുപറഞ്ഞിട്ടും അവനെ കുടിപ്പിക്കുന്നതിൽ സാഗറിന് പ്രത്യക താല്പര്യംപോലെ എനിക്ക് തോന്നി .അതുകണ്ടുകൊണ്ടു ശിൽപക്ക് സഹിക്കുന്നില്ല . അവൾ അവിടെനിന്നുംമാറി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ കാണാതെ ഞാൻ പിന്നിൽനിന്നു .അതിൽനിന്നും എനിക്ക് മനസ്സിലായി പ്ലാനിംഗ് ആണെന്ന്
നടക്കാൻപോലും ആവതില്ലാത്തപോലെയാണ് ശ്യാം നടന്നിരുന്നത് , എന്നിട്ടും മുകളിലെ റൂമിലാണ് അവൻ കിടന്നിരുന്നത്
രാത്രി കുറച്ചു കഴിഞ്ഞു ശില്പ പതിവുപോലെ അവരുടെ റൂമിലേക്ക് പോകുമ്പോൾ ഞാൻ കുറച്ചുനേരം ശ്യാമിനെ കാത്തിരുന്നു കുറെ നേരമായിട്ടും അവനെ കാണാത്തതിനാൽ ഞാൻ മുറിയിലേക്ക് പോയി ,ഇരുട്ടായതിനാൽ ഞാൻ ചാരിയ വാതിൽ ശബ്ദമില്ലാതെ തുറന്നു
റൂമിനുള്ളിലും പിന്നെ വാഷ്‌റൂമിലും അവനെ തിരിഞ്ഞൂ ,ഞാൻ കരുതിയിരുന്നത് അവൻ എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാകും എന്നാണ് പക്ഷെ അവനെ അവിടെയൊന്നും കാണാനില്ല .ഒരുപക്ഷെ ശിൽപയുടെ റൂമിൽ ഉണ്ടാകുമോ ? ഞാൻ അതിനാൽ അവളുടെ റൂമിൻ്റെ വാതിൽ ഞാൻ ഒന്ന് തുറക്കാൻ നോക്കി പതിവുപോലെ ലോക്കാണ് .അത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
വരാൻ നോക്കിയപ്പോളാണ് അവളുടെ വാതിലിനടിയിലായി ഒരു പേപ്പർ തള്ളിവെച്ചപ്പോലെ ഞാൻ അതെടുത്തു ,വേറെരാൾക്കു എഴുതിയത് വായിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും ഞാൻ വായിച്ചു
എൻ്റെ ശില്പമോൾക്ക്
കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് ,പക്ഷെ ഏട്ടന് ഇപ്പോൾ പറയാൻ കഴിയുന്നില്ല നിന്നോടും അച്ഛനോടും യാത്രചോദിക്കാതെ ഞാൻ ഒരിടംവരെ പോകുകയാണ് അത് നീയൊന്നും അമ്മയെയും മനസ്സിലാക്കണം ഞാൻ വരുന്നവരെ അവരുടെ കാര്യം നീ നോക്കണം ഇനി കാണുമ്പോൾ എല്ലാം പറഞ്ഞുതരാം …
എന്തുപറ്റി പെട്ടന്നവന് … എനിക്ക് ഒരു കിട്ടുന്നില്ല … ഞാൻ എൻ്റെ റൂമിലേക്ക് വന്നപ്പോൾ ഞാൻ പോകുമ്പോൾ ശ്രദ്ധിക്കാത്തതാണെന്നു തോന്നുന്നു അവിടെയും ഇരിപ്പുണ്ടായിരുന്നു ഒരു ലെറ്റർ … അതിലും പറയാതെ പറഞ്ഞിരിക്കുന്നു പ്രിയക്ക് എന്നുമാത്രമാണ് വെച്ചിരിക്കുന്നത് … ഒരുപാട് കാര്യങ്ങൾ അവന് പറയാനുണ്ട് പക്ഷെ പറയാൻ പറ്റിയില്ല എന്താകും അതെല്ലാം ?
വിഷമം ഉണ്ടെങ്കിലും ചിലപ്പോൾ അവൻ സാഗറും ശിൽപയും തമ്മിൽനടത്തുന്നിടത്തുണ്ടാകുമോ ? പോയി നോക്കാം എന്ന് കരുതി ഞാൻ അവിടെ ചെന്നുനോക്കുമ്പോൾ രണ്ടുപേരെയും അവിടെ കാണാനില്ല … ഇനി അവർ ചെയ്യുന്നത് ശ്യാം കണ്ടിട്ടുണ്ടാകുമോ ? അതിനാൽ അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ?
പെട്ടെന്ന് എൻ്റെ ഷോൾഡറിൽ കൈപതിഞ്ഞു ഞാൻ ഒച്ചവെക്കാൻ നോക്കുമ്പോളേക്കും അയാൾ എൻ്റെ വായപൊത്തിപിടിച്ചു
ഒച്ചവെക്കാൻ നിൽക്കേണ്ട ആരും ഇവിടേക്ക് വരാൻ പോകുന്നില്ല
ശബ്ദം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി അത് സാഗറിൻ്റെതാണെന്ന്
ഒളിഞ്ഞുനോക്കാതെ വേണമെങ്കിൽ എന്നോടൊരുവാക്ക് പറഞ്ഞുകൂടേ … കുറേകാലമായില്ലേ നമ്മൾ കാണാൻതുടങ്ങിയിട്ട് ,കഴിഞ്ഞതവണയെ എനിക്കൊരു സംശയംതോന്നി ആരോ എവിടെ വന്നിട്ടുണ്ടെന്ന് ,ഞാൻ ശില്പയോട് പറഞ്ഞാൽ ആ പെണ്ണ് പേടിച്ചിട്ട് പിന്നെ എൻ്റെ ഒപ്പം വരില്ല , സന്ധ്യ ആകുമോ എന്നുള്ള പേടിയെ എനിക്കുണ്ടായിരുന്നുള്ളു ആരാണെന്നറിയാൻവേണ്ടിത്തന്നെയാ ഞാൻ എല്ലാം കഴിഞ്ഞു ഇവിടെ ഇരുന്നത് , അപ്പോഴല്ലേ വരുന്നത് ഞാൻ ഇത്രയും നാൾ കൊതിച്ചിരുന്ന എൻ്റെ മുയലുംകുട്ടി ആണെന്ന്
