കേണലിന്‍റെ മരുമകള്‍

മലയാളം കമ്പികഥ – കേണലിന്‍റെ മരുമകള്‍

റിട്ട. കേണല്‍ മാധവന്‍ നായര്‍ക്ക് രണ്ട് ആണ്മക്കള്‍ ആണ് ഉള്ളത്. മൂത്തവന്‍ അച്ഛന്റെ അതെ പാത പിന്തുടര്‍ന്ന് ആര്‍മിയില്‍ മേജര്‍ ആയി പഞ്ചാബില്‍ സേവനം അനുഷ്ഠിക്കുന്നു. അവന് ഭാര്യയും ഒരു മകനുമുണ്ട്. കുടുംബസമേതം അവര്‍ അവിടെയാണ് താമസം. കേണലിന് രണ്ട് ആണ്മക്കള്‍ക്കും ഇടയില്‍ ഒരു പെണ്ണും ഉണ്ട്; അവള്‍ വിവാഹിതയായി ദുബായില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. ഏറ്റവും ഇളയ പുത്രന്‍ സുരേഷ് കേണലിന് ഒരു തലവേദന ആയിരുന്നു. സുരേഷിന് ഏതാണ്ട് പത്ത് വയസുള്ളപ്പോള്‍ ആണ് അവന്റെ അമ്മ മരിച്ചു പോയത്. അതിനു ശേഷം കുട്ടികളുടെ കാര്യം നോക്കിയിരുന്നത് ചില ബന്ധുക്കളാണ്. മൂത്തവര്‍ രണ്ടുപേരും നല്ല ഉത്തരവാദിത്വബോധത്തോടെ പഠനത്തില്‍ മികവു പുലര്‍ത്തിയെങ്കിലും സുരേഷ് അലസനായിരുന്നു. അങ്ങനെ കുറെ കഷ്ടപ്പെട്ട് ഒരു ഡിഗ്രി അവന്‍ പാസായി. കേണല്‍ പെന്‍ഷനായി നാട്ടില്‍ എത്തിയതോടെ അവന്റെ പഴയ തോന്ന്യവാസജീവിതം തുടരാന്‍ കഴിഞ്ഞില്ല. ഇരുപത്തിരണ്ടാം വയസിലാണ് അവന്‍ ഡിഗ്രി പാസായത്. എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കുക എന്നൊരു ചിന്ത അവന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. പക്ഷെ അവന്‍ പല പെണ്‍കുട്ടികളെയും പ്രേമിച്ചിരുന്നു. അവരില്‍ ഒരാളെ അവസാനം അവന്‍ വിവാഹം കഴിക്കാനും നിശ്ചയിച്ചു. പക്ഷെ അത് അച്ഛന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ അവനു ധൈര്യം വന്നില്ല. അതിന്റെ പ്രധാന കാരണം പെണ്‍കുട്ടി ഒരു മുസ്ലീം ആണെന്നുള്ളതായിരുന്നു. പക്ഷെ പെണ്ണ് അവനെ ധൈര്യപ്പെടുത്തി.

അവളുടെ വീട്ടുകാര്‍ ഒരിക്കലും ഇതിനു സമ്മതിക്കുകയുമില്ല, കല്യാണം കഴിച്ചാല്‍ പിന്നെ വീട്ടില്‍ കയറ്റുകയുമില്ല. അതുകൊണ്ട് സുരേഷിന്റെ അച്ഛന്‍ സമ്മതിച്ചാല്‍ മാത്രമേ താന്‍ ഇതിനു സമ്മതിക്കൂ എന്നവള്‍ തീര്‍ത്ത്‌ പറഞ്ഞു.

അങ്ങനെ ഗതികേട് കൊണ്ട് സംഗതി കേണലിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സുരേഷ് നിര്‍ബന്ധിതനായി.

“ഉം?”

മുന്‍പില്‍ വന്നു തല ചൊറിഞ്ഞുകൊണ്ട് നിന്ന മകനെ നോക്കി കേണല്‍ ഗൌരവത്തോടെ ചോദിച്ചു.

“ഒരു കാര്യം പറയാന്‍ ഉണ്ട്. അച്ഛന്‍ കോപിക്കരുത്” അവന്‍ മുഖവുരയിട്ടു.

“അത് കാര്യം കേട്ട ശേഷം തീരുമാനിക്കാം”

അച്ഛന്റെ മറുപടി കേട്ടപ്പോള്‍ സുരേഷ് ഒന്ന് പരുങ്ങി. പക്ഷെ ഇന്ന് പറഞ്ഞിട്ടേ ചെല്ലാവൂ എന്നാണവള്‍ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കില്‍ താനൊരു നട്ടെല്ലില്ലാത്തവനാണെന്ന് അവള്‍ കരുതും. അവന്‍ മനസിന്‌ ധൈര്യം നല്‍കി മുരടനക്കി.

“അച്ഛാ എനിക്കൊരു പെണ്ണിനെ ഇഷ്ടമാണ്” അവന്‍ അവസാനം പറഞ്ഞൊപ്പിച്ചു. കേണല്‍ കണ്ണാടിയുടെ മുകളിലൂടെ അവനെ നോക്കി.

“അതിന്?”

“എനിക്കവളെ വിവാഹം കഴിക്കണം”

“കഴിച്ചോ”

“പക്ഷെ അവളൊരു മുസ്ലീം കുട്ടിയാണ്” പറഞ്ഞിട്ട് അച്ഛന്റെ പ്രതികരണത്തിനായി അവന്‍ നോക്കി.

“പറ്റില്ല” അവനെ ഇരുത്തി ഒന്ന് നോക്കിയ ശേഷം അവന്‍ പറഞ്ഞു.

“എനിക്കവളെ മതി. വേറെ ആരെയും ഞാന്‍ കെട്ടാന്‍ പോകുന്നില്ല”

“നടക്കില്ലെന്നു പറഞ്ഞില്ലേ?” കേണലിന്റെ സ്വരം ഉയര്‍ന്നു.

“അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ അവളെയും കൊണ്ട് ഒളിച്ചോടും”

കേണല്‍ അവന്റെ സംസാരം കേട്ടു ചെറുതായി ഒന്ന് ഞെട്ടി. അയാള്‍ ആലോചനയോടെ കസേരയിലേക്ക് കിടന്നു. ഈ നാറി അങ്ങനെ ചെയ്‌താല്‍ അത് മൊത്തം കുടുംബത്തിനു അപമാനമാകും. നേരെമറിച്ച് അവന്‍ ഇഷ്ടപ്പെട്ടു കെട്ടിക്കൊണ്ടുവന്നു എന്ന് പറഞ്ഞാല്‍, അത്ര വലിയ പുകില്‍ ഒന്നും ഉണ്ടാകില്ല എന്ന് മാത്രമല്ല, മതമൈത്രിയുള്ള കേണല്‍ എന്നൊരു പെരുമയും കൂടി തനിക്ക് കിട്ടും. എങ്കിലും ഒരു മുസ്ലീം പെണ്ണ്!

“നിനക്ക് വേറെ ഏതെങ്കിലും പെണ്ണിനെ കെട്ടിക്കൂടെ?” അയാള്‍ മകന്റെ മനസ് മാറ്റാനായി ചോദിച്ചു.

“ഇല്ല. എനിക്കവളെ മതി”

“ഉം..അവളുടെ വീട്ടുകാരുടെ നിലപാട് എന്താണ്?”

“അവര്‍ സമ്മതിക്കില്ല. പക്ഷെ ഞാന്‍ വിളിച്ചാല്‍ അവളെന്റെ കൂടെ വരും. അത് അച്ഛന്റെ അനുമതിയോടെ വേണം എന്നവള്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചത്. അച്ഛന്‍ സമ്മതിച്ചില്ല എങ്കില്‍ അവള്‍ ഈ കല്യാണത്തിന് തയാറല്ല എന്നെന്നോട് പറഞ്ഞു”

കേണലിന്റെ മനസ്സില്‍ എവിടെയോ അത് സ്പര്‍ശിച്ചു. പക്ഷെ അയാളത് പുറമേ കാട്ടിയില്ല.

“എന്നിട്ടാണോ നീ അവളെയും കൂട്ടി ഒളിച്ചോടും എന്ന് പറഞ്ഞത്” കേണല്‍ അവന്റെ കണ്ണിലേക്ക് നോക്കി.

“അച്ഛന്‍ സമ്മതിച്ചില്ലേല്‍..” അവന്‍ തലചൊറിഞ്ഞു.

“ഉം എനിക്കവളെ ഒന്ന് കാണണം”

“അവളുടെ വീട്ടില്‍ ചെല്ലാന്‍ പറ്റില്ല അച്ഛാ”

“നീ അവളെ നാളെ രാവിലെ പാര്‍ക്കിലോട്ടു കൊണ്ടുവാ”

“ശരി”

അടുത്ത ദിവസം രാവിലെ സുരേഷ് പെണ്‍കുട്ടിയെ കൂട്ടി അച്ഛനെ കാണിക്കാനായി പാര്‍ക്കില്‍ എത്തി. ആളൊഴിഞ്ഞ ഒരു കോണില്‍ അവര്‍ കാത്തിരുന്നപ്പോള്‍ കേണലിന്റെ വണ്ടി പാര്‍ക്കിനു വെളിയില്‍ വന്നു നിന്നു. അതില്‍ നിന്നും ഇറങ്ങി അയാള്‍ അവരുടെ അരികിലെത്തി. മകന്റെ കൂടെ നില്‍ക്കുന്ന പെണ്ണിനെ കേണല്‍ മാധവന്‍ നായര്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി.

പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്നത് പോലെ ഒരു പെണ്ണ്. അഞ്ചരയടിക്ക് മേല്‍ ഉയരം. മെലിഞ്ഞ ശരീരം. ഒരു പച്ച നിറമുള്ള ചുരിദാര്‍ ധരിച്ചിരുന്ന അവള്‍ ശിരസ്സ് ദുപ്പട്ട കൊണ്ട് മറച്ചിരുന്നു. ആ തുടുത്ത കൊത്തിവച്ചതുപോലെയുള്ള മുഖത്ത് നിന്നും കണ്ണ് മാറ്റാന്‍ കേണലിന് കഴിഞ്ഞില്ല. വെളുത്ത് തുടുത്ത ചര്‍മ്മം. ചെറിയ രോമവളര്‍ച്ച ഉള്ള കൈകള്‍. ചെറിയ, ചുവന്ന ചുണ്ടുകള്‍. താടിയില്‍ പൊട്ടു കുത്തിയതുപോലെ ഉണ്ടായിരുന്ന മറുക് അവളുടെ അഴകു വര്‍ദ്ധിപ്പിച്ചിരുന്നു. പെണ്ണിന്റെ സൌന്ദര്യം നന്നേ ബോധിച്ച കേണല്‍ ഒന്ന് മുരണ്ടു. കരുത്തനും ഗൌരവശാലിയുമായ കാമുക പിതാവിനെ പെണ്ണ് തെല്ലു ഭയത്തോടെയായിരുന്നു നോക്കിയിരുന്നത്.

“നിന്റെ പേര്?”
“താര”
“ഇവനെ വിവാഹം ചെയ്യാന്‍ നിനക്ക് സമ്മതമാണോ?”
“ആണ്”
“നിന്റെ പ്രായം?”
“പതിനെട്ടു കഴിഞ്ഞു”
“വീട്ടുകാരെ ധിക്കരിച്ച് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് തെറ്റാണ് എന്ന് നിനക്ക് തോന്നുന്നില്ലേ?”
“ഇല്ല”
“കാരണം?”
“എന്റെ രണ്ടാം വാപ്പയാണ്. അയാള്‍ എന്നെ നിക്കാഹ് ചെയ്യിപ്പിക്കില്ല. അയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങ് എന്നെ ഉപേക്ഷിക്കരുത്”
അവള്‍ ആര്‍ദ്രമായി അയാളുടെ കണ്ണിലേക്ക് നോക്കി. കേണല്‍ ഗൌരവത്തോടെ ഒന്ന് മൂളി.
“നിന്റെ വാപ്പ എവിടെയാണ്?”
“മരിച്ചുപോയി”
“ഉം. ഞാന്‍ വിവാഹത്തിന് സമ്മതിക്കാം. പക്ഷെ ഒരു കണ്ടീഷനുണ്ട്‌” അവസാനം കേണല്‍ പറഞ്ഞു. ഇരുവരും അതെന്താണ് എന്നറിയാന്‍ ആകാംക്ഷയോടെ അയാളെ നോക്കി.
“ഇവന്‍ ഒരു ജോലി കണ്ടുപിടിക്കണം. പെണ്ണ് കെട്ടിയാല്‍ പെണ്ണിന് ചിലവിനു കൊടുക്കണ്ടേ? അതിനുള്ള പണം ഇവന്റെ കൈയില്‍ ഉണ്ടോ?”
അയാള്‍ ചോദിച്ചു. പെണ്ണിന്റെ മുഖം തുടുക്കുന്നതും അവിടെ ഒരു പുഞ്ചിരി വിടരുന്നതും കേണല്‍ ശ്രദ്ധിച്ചു.
“അക്കാര്യത്തില്‍ അച്ഛന്‍ പേടിക്കണ്ട. അളിയന്‍ എന്നെ ദുബായ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട്”
“എന്നാല്‍ പോ. പോയി ജോലി ആയ ശേഷം വാ. അപ്പോള്‍ നടത്താം കല്യാണം. എന്താ കുട്ടീ?”

Leave a Reply

Your email address will not be published. Required fields are marked *