കേണലിന്റെ മനസ്സില്‍ എവിടെയോ അത് സ്പര്‍ശിച്ചു. പക്ഷെ അയാളത് പുറമേ കാട്ടിയില്ല.
“എന്നിട്ടാണോ നീ അവളെയും കൂട്ടി ഒളിച്ചോടും എന്ന് പറഞ്ഞത്” കേണല്‍ അവന്റെ കണ്ണിലേക്ക് നോക്കി.
“അച്ഛന്‍ സമ്മതിച്ചില്ലേല്‍..” അവന്‍ തലചൊറിഞ്ഞു.
“ഉം എനിക്കവളെ ഒന്ന് കാണണം”
“അവളുടെ വീട്ടില്‍ ചെല്ലാന്‍ പറ്റില്ല അച്ഛാ”
“നീ അവളെ നാളെ രാവിലെ പാര്‍ക്കിലോട്ടു കൊണ്ടുവാ”
“ശരി”
അടുത്ത ദിവസം രാവിലെ സുരേഷ് പെണ്‍കുട്ടിയെ കൂട്ടി അച്ഛനെ കാണിക്കാനായി പാര്‍ക്കില്‍ എത്തി. ആളൊഴിഞ്ഞ ഒരു കോണില്‍ അവര്‍ കാത്തിരുന്നപ്പോള്‍ കേണലിന്റെ വണ്ടി പാര്‍ക്കിനു വെളിയില്‍ വന്നു നിന്നു. അതില്‍ നിന്നും ഇറങ്ങി അയാള്‍ അവരുടെ അരികിലെത്തി. മകന്റെ കൂടെ നില്‍ക്കുന്ന പെണ്ണിനെ കേണല്‍ മാധവന്‍ നായര്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നുപോയി.
പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്നത് പോലെ ഒരു പെണ്ണ്. അഞ്ചരയടിക്ക് മേല്‍ ഉയരം. മെലിഞ്ഞ ശരീരം. ഒരു പച്ച നിറമുള്ള ചുരിദാര്‍ ധരിച്ചിരുന്ന അവള്‍ ശിരസ്സ് ദുപ്പട്ട കൊണ്ട് മറച്ചിരുന്നു. ആ തുടുത്ത കൊത്തിവച്ചതുപോലെയുള്ള മുഖത്ത് നിന്നും കണ്ണ് മാറ്റാന്‍ കേണലിന് കഴിഞ്ഞില്ല. വെളുത്ത് തുടുത്ത ചര്‍മ്മം. ചെറിയ രോമവളര്‍ച്ച ഉള്ള കൈകള്‍. ചെറിയ, ചുവന്ന ചുണ്ടുകള്‍. താടിയില്‍ പൊട്ടു കുത്തിയതുപോലെ ഉണ്ടായിരുന്ന മറുക് അവളുടെ അഴകു വര്‍ദ്ധിപ്പിച്ചിരുന്നു. പെണ്ണിന്റെ സൌന്ദര്യം നന്നേ ബോധിച്ച കേണല്‍ ഒന്ന് മുരണ്ടു. കരുത്തനും ഗൌരവശാലിയുമായ കാമുക പിതാവിനെ പെണ്ണ് തെല്ലു ഭയത്തോടെയായിരുന്നു നോക്കിയിരുന്നത്.
“നിന്റെ പേര്?”
“താര”
“ഇവനെ വിവാഹം ചെയ്യാന്‍ നിനക്ക് സമ്മതമാണോ?”
“ആണ്”
“നിന്റെ പ്രായം?”
“പതിനെട്ടു കഴിഞ്ഞു”
“വീട്ടുകാരെ ധിക്കരിച്ച് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് തെറ്റാണ് എന്ന് നിനക്ക് തോന്നുന്നില്ലേ?”
“ഇല്ല”
“കാരണം?”
“എന്റെ രണ്ടാം വാപ്പയാണ്. അയാള്‍ എന്നെ നിക്കാഹ് ചെയ്യിപ്പിക്കില്ല. അയാളുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങ് എന്നെ ഉപേക്ഷിക്കരുത്”
അവള്‍ ആര്‍ദ്രമായി അയാളുടെ കണ്ണിലേക്ക് നോക്കി. കേണല്‍ ഗൌരവത്തോടെ ഒന്ന് മൂളി.
“നിന്റെ വാപ്പ എവിടെയാണ്?”
“മരിച്ചുപോയി”
“ഉം. ഞാന്‍ വിവാഹത്തിന് സമ്മതിക്കാം. പക്ഷെ ഒരു കണ്ടീഷനുണ്ട്” അവസാനം കേണല്‍ പറഞ്ഞു. ഇരുവരും അതെന്താണ് എന്നറിയാന്‍ ആകാംക്ഷയോടെ അയാളെ നോക്കി.
“ഇവന്‍ ഒരു ജോലി കണ്ടുപിടിക്കണം. പെണ്ണ് കെട്ടിയാല്‍ പെണ്ണിന് ചിലവിനു കൊടുക്കണ്ടേ? അതിനുള്ള പണം ഇവന്റെ കൈയില്‍ ഉണ്ടോ?”
അയാള്‍ ചോദിച്ചു. പെണ്ണിന്റെ മുഖം തുടുക്കുന്നതും അവിടെ ഒരു പുഞ്ചിരി വിടരുന്നതും കേണല്‍ ശ്രദ്ധിച്ചു.
“അക്കാര്യത്തില്‍ അച്ഛന്‍ പേടിക്കണ്ട. അളിയന്‍ എന്നെ ദുബായ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട്”
“എന്നാല്‍ പോ. പോയി ജോലി ആയ ശേഷം വാ. അപ്പോള്‍ നടത്താം കല്യാണം. എന്താ കുട്ടീ?”
“അതുമതി അങ്കിള്‍”
അങ്ങനെ ഏതാണ്ട് ആറേഴു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കല്യാണം നടന്നു. താര സുരേഷിന്റെ വീട്ടില്‍ താമസവുമായി. വിവാഹ ശേഷം സുരേഷ് തിരികെ ദുബായ്ക്ക് പോയി. അടുത്ത അവധിക്ക് വരുമ്പോള്‍ താരയെക്കൂടി കൊണ്ടുപോകാന്‍ ശ്രമിക്കാം എന്നവന്‍ പറഞ്ഞിട്ടാണ് പോയത്. അങ്ങനെ വീട്ടില്‍ കേണലും താരയും മാത്രമായി. വീട്ടുജോലിക്ക് ഒരു പ്രായമായ സ്ത്രീയുണ്ട്. അവര്‍ എന്നും രാവിലെ വരും, വൈകിട്ട് പോകും.
താരയ്ക്ക് ആദ്യമൊക്കെ കേണലിനെ നല്ല ഭയം ഉണ്ടായിരുന്നു. അത്യാവശ്യത്തിനു മാത്രമേ അയാള്‍ മരുമകളോട് സംസാരിക്കുമായിരുന്നുള്ളൂ. അയാളുടെ ദിനച്ചര്യകള്‍ ഒക്കെ താര വേഗത്തില്‍ മനസിലാക്കി. അയാളുടെ ഇഷ്ടാനിഷ്ടങ്ങളും ആഹാര ശീലങ്ങളും ഒക്കെ അവള്‍ വേഗം തന്നെ പഠിച്ചു. ജോലിക്കാരി ഉണ്ടാക്കി നല്‍കുന്ന ആഹാരത്തില്‍ മടുപ്പ് തോന്നിത്തുടങ്ങിയിരുന്ന കേണലിന് മരുമകളുടെ പാചകം നന്നായി ബോധിച്ചു. അതോടെ കുക്കിംഗ് അവള്‍ തന്നെ ചെയ്‌താല്‍ മതി എന്നയാള്‍ പ്രഖ്യാപിച്ചു. ജോലിക്കാരി വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കും. പുറത്ത് നിന്നും സാധനങ്ങള്‍ എല്ലാം കേണല്‍ തന്നെ വാങ്ങി കൊണ്ടുവരും. എന്നും മത്സ്യം നിര്‍ബന്ധമാണ് പുള്ളിക്ക്. ആഴ്ചയില്‍ രണ്ട് ദിവസം മാംസം വാങ്ങും. പിന്നെ കോഴിമുട്ട, താറാവിന്റെ മുട്ട തുടങ്ങിയ ഇടവിട്ട ദിവസങ്ങളില്‍ പ്രാതലിന്റെ കൂടെ കഴിക്കും. വിവാഹം ചെയ്ത് എത്തുമ്പോള്‍ വെളുത്തു മെലിഞ്ഞിരുന്ന താര ഭര്‍തൃവീട്ടിലെ പോഷകാഹാരവും അലസസുഖജീവിതവും കാരണം കൊഴുത്ത് തുടങ്ങിയിരുന്നു. പെണ്ണ് ഒത്തൊരു ഉരുപ്പടിയായി രൂപാന്തരം പ്രാപിച്ചു വരുന്നത് കേണലും അറിയുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അവളെ മരുമകളായിത്തന്നെ കണ്ടുപോന്നു.
