” എന്ത് പറ്റി മാഡം ”
വിളറിയ മുഖത്തോടെ അവൾ പറഞ്ഞു
” കാറ് ഒന്നിടിച്ചു”
ഞാൻ വേഗം കാറിന്റെ മുന്നിലേക്ക് നോക്കി. ലെഫ്റ്റ് സൈഡിലെ ലൈറ്റ്
തകർന്നിട്ടുണ്ട്, നല്ലോണം ചളുക്കും ഉണ്ട്.
ഞാൻ ” എന്നിട്ട്, മാഡത്തിന് എന്തെങ്കിലും പറ്റിയോ ”
അവൾ ” എനിക്കൊന്നും പറ്റിയില്ല, പക്ഷെ….. ”
ഞാൻ ” പിന്നെന്താ പ്രശ്നം…. ”
അവൾ ” ഒരാളെ ഇടിച്ചു അയാൾ തെറിച്ചു, കണ്ടത്തിൽ വീണു ”
ഞാൻ ഒന്ന് വിറച്ചു പോയി. വിക്കി കൊണ്ട് ഞാൻ ചോദിച്ചു
ഞാൻ ” എന്നിട്ടു അയാൾക്കെന്തെങ്കിലും “?
അവൾ ” അറിയില്ല നല്ലോണം ഇടിച്ചു, തീർന്നു കാണുമോ എന്നാ എന്റെ പേടി ”
ഞാൻ ” എന്റ ദൈവമേ… എവിടെ വെച്ചാണ് സംഭവിച്ചത് “?
അവൾ ” ആ ആശ്രയ ഹോസ്പിറ്റൽ കഴിഞ്ഞുള്ള റോഡിൽ വച്ച് ”
ഞാൻ ” എന്നിട്ട് ആരെങ്കിലും കണ്ടോ “?
അവൾ ” ഇന്ന് വൈകീട്ട് നല്ല മഴ ആയത് കൊണ്ട് ആ സമയത്ത് അവിടെ ആരും ഉണ്ടായില്ല, ഞാൻ നിർത്താതെ ഇങ്ങോട് ഓടിച്ചു പോന്നു, എനിക്ക് പേടി ആകുന്നു ”
ഞാൻ ” ദൈവമേ ജംഗ്ഷന്റെ പരിസരത്തുള്ള കടകളിൽ CCTV ഉള്ളതാണ്, കാറ് എന്തായാലും അവർ ട്രേസ് ചെയ്യും, ”
അവൾ ” എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ”
ഞാൻ ” മാഡം ആരോടെങ്കിലും ഇത് പറഞ്ഞോ? ”
അവൾ ” ഇല്ലാ “
ഞാൻ ” എങ്കിൽ ആദ്യം ഈ കാർ നമുക്ക് പുറകിലേക്കിടാം ”
ഞാൻ കാറ് വീടിന്റെ പുറകിൽ ഇട്ടു തിരിച്ചു വന്നു.
മാഡം അപ്പോഴും അവിടെ ഇരിക്കുകയാണ്. ഞാൻ ചോദിച്ചു ” കുഞ്ഞേന്ത്യേ മാഡം ”
അവൾ ” ഞാൻ ലേറ്റ് ആകും എന്ന് പറഞ്ഞിരുന്നു, അതുകൊണ്ട് ആന്റിയോട് കുട്ടിയെ വീട്ടിലേക് കൊണ്ട് പോയ്കൊള്ളാൻ പറഞ്ഞു ”
ഞാൻ ” മാഡം ഇവിടെ ഇങ്ങനെ ഇരിക്കുനത് ശരിയല്ല, ലൈറ്റ് ഇടൂ എന്നിട്ട് അകത്തേക്ക് കയറി നമുക്കാലോജിക്കാം ”
അവൾ അകത്തേക്ക് കയറി. ഉമ്മറത്തെ ലൈറ്റ് ഇട്ടു. ഞാൻ അങ്ങനെ ആദ്യമായി അന്ന് ആ വീടിന്റെ അകത്തു കയറി. കയറിയപാടെ മാഡം ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗ് എടുത്തു കമത്തി കുറേ വെള്ളം കുടിച്ചു. പരവേശത്തോടെ ഉള്ള കുടിയിൽ വെള്ളം കവിൾ നിറഞ്ഞൊഴുകി അവളുടെ മാറിൽ നനവുണ്ടാക്കി. അവളുടെ വെളുത്ത കോട്ടൺ ടോപ് നനഞു ശരീരത്തിലേക്ക് ഒട്ടി അവളുടെ ക്രീം കളർ ബ്രായും അവളുടെ വെളുത്ത മാറിടവും എനിക്ക് നേരിയ രീതിയിൽ കാണാം എന്നായി.അവളുടെ മാറിടം ആദി പിടിച്ചുള്ള ശ്വാസനത്തിൽ ഉയർന്നു താഴുന്നത് ഞാൻ നോക്കി. വെള്ളം കുടിച്ചിറക്കിയ ശേഷം അവൾ തുടർന്നു
” ചേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും, നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കിയാലോ ”
ഞാൻ ” മാഡം എന്ത് മണ്ടത്തരം ആണ് പറയുന്നത്, ഇപ്പോൾ അങ്ങോടു ചെന്നാൽ അവർ കയോട് കൂടി പിടിക്കും, ഒന്നാമതെ സാറും സ്ഥലത്തില്ല, ”
അവൾ ” പിന്നെ എന്ത് ചെയ്യും, എന്നെ രക്ഷിക്കണം, ഞാൻ ജയിലിൽ പോയാൽ എന്റെ കുഞ്ഞ്… ”
അവൾ പൊട്ടികരയുമെന്നായി.
ഞാൻ ” മാഡം…ജയിലിൽ പോകാനോ, എന്തൊക്കെയാണ് ഈ പറയുന്നത്, ഞാൻ ഒന്ന് ആലോചിക്കട്ടെ ”
അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു ” എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം ”
അവളുടെ സ്പർശനത്തിൽ ഞാൻ ഉണർന്നു. എന്റെ ഉള്ളിലെ മദ്യവും കാമവും എന്നിലേ മൃഗീയതയെ പുറത്തെടുക്കാൻ വെമ്പൽ കൊണ്ടു.
അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് അവളെ അശ്വസിപ്പിച്ചു ഞാൻ. അവസരം മുതൽ എടുക്കാൻ ഞാൻ തീരുമാനിച്ചു.
എന്നിട്ട് അൽപ നേരം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു ” മാഡം ആള് മരിച്ചിട്ടുണ്ടെങ്കിൽ, നരഹത്യ ആണ് കേസ്, വണ്ടി ഓടിച്ചിരുന്ന ആള് അകത്തു പോകും, ജീവപര്യന്തം ശിക്ഷയും കിട്ടും ”
ഇത് കേട്ട് അവളുടെ കണ്ണുകൾ വിളറി. ഞാൻ തുടർന്നു ” മാഡം പേടിക്കേണ്ട, മാഡം പോകണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ? “.
അവൾ ഒന്നും മനസിലാകാതെ എന്നെ നോക്കി.
ഞാൻ തുടർന്നു ” വണ്ടി ഒടിച്ചയാൾ എന്നല്ലേ ഞാൻ പറഞ്ഞത്, ഇവിടത്തെ ഡ്രൈവർ ഞാൻ അല്ലെ, ഞാൻ കുറ്റം ഏറ്റാൽ മാഡം രക്ഷപെടും ”
അവൾ ” നിങ്ങൾ…….. ”
ഞാൻ ” അതേ ഞാൻ നാളെ രാവിലെ സ്റ്റേഷനിൽ കീഴടങ്ങിയാൽ അവർക്കു പ്രതിയെ കിട്ടും, പിന്നെ ഞാൻ നിങ്ങളുടെ ജോലിക്കാരൻ ആയതിനാൽ സാഹചര്യ തെളിവും എനിക്ക് അനുകൂലമാണ്”
