മാഡം നിശബ്ദയായി പ്രതീക്ഷയോടെ എന്നെ നോക്കി.
ഞാൻ പറഞ്ഞു ” ശിക്ഷ ജീവ പര്യന്തം ആണ്, ചുരുക്കി പറഞ്ഞാൽ എന്റെ ജീവിതം ഇതോടു കൂടി തീരും ”
മാഡം ” നിങ്ങൾക് എത്ര കാശ് വേണമെങ്കിലും ഞാൻ തരാം എന്നെ രക്ഷിക്കണം ”
തന്റെ മുന്നിൽ അഹങ്കാരം കാണിച്ചു നടന്നവൾ ഇപ്പോൾ തന്റെ സഹായത്തിനായി കെഞ്ചുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു ഹരം കയറി എനിക്ക്. അവളുടെ ജീവിതത്തിന് ഞാൻ ഇപ്പോൾ എന്റെ ജീവിതം വെച്ച് വിലയിടാൻ പോകുകയാണ് പകരം എന്തും തരാൻ അവൾ ബാധ്യസ്ഥയാണ്. ഞാൻ അല്പം ചിന്തയിൽ ആണ്ടു കൊണ്ട് പറഞ്ഞു ”
മാഡം പണം കൊണ്ട് മാത്രം കാര്യമുണ്ടോ, എനിക്ക് നഷ്ട പെടാൻ പോകുന്നത്, എന്റെ യൗവനം ആണ്, കല്യാണം കഴിച്ച് ഒരു കുടുംബ ജീവിതം നയിക്കേണ്ട പന്ത്രണ്ടു വർഷങ്ങൾ. അതിന് പകരം എത്ര പണം വെച്ചാലും മതിയാകുമോ മാഡം. ജയിലിൽ നിന്നും വന്നാൽ എനിയ്ക്കൊരു പെണ്ണ് കിട്ടുമെന്ന് തോന്നുന്നുണ്ടോ നമ്മുടെ ഈ സമൂഹത്തിൽ. ഞാൻ ശരിക്കും എന്റ ജീവിതം തന്നെയല്ലേ നഷ്ടപ്പെടുത്തുന്നത്? ”
ആക്‌സിഡന്റ് മരണങ്ങളെ പറ്റിയുള്ള അവളുടെ അറിവില്ലായ്മ ഞാൻ ശരിക്കും മുതലെടുത്തു. കൂടാതെ സെന്റിമെന്റ്സ് ഞാൻ വാരി വിതറി.
അവൾ ചോദിച്ചു ” പിന്നെ നിങ്ങൾക്കെന്തു വേണം, ക്യാഷ് എന്തോരം വേണമെങ്കിലും ഞാൻ തരാം ”
ഞാൻ ” മാഡം എന്നേ ക്യാഷ് കൊണ്ട് വിലയ്ക്ക് വാങ്ങാം എന്ന് കരുതരുത് , ഞാൻ തരുന്നത് എന്റെ ജീവിതം തന്നെയാണ്, അതിന് പകരമായി എന്ത് തന്നാലും അത് എൻറെ ജീവിതത്തിന് പകരമാകുമോ? ”
അവൾ സംശയത്തോടെ നിന്നു.
ഞാൻ തുടർന്നു ” മാഡം എല്ലാം നിങ്ങളുടെ കയ്യിൽ ഉള്ള പണംകൊടുത്താൽ കിട്ടില്ല, എനിക്ക് വേണ്ടത് ഞാൻ നഷ്ടപ്പെടുത്തുന്നത് എന്താണോ അതാണ്. ജീവിതത്തിൽ എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി. എന്റെ ജീവിതം തുലച്ചതിൽ എനിക്ക് കുറ്റബോധം തോന്നാതിരികാനായി, എനിക്ക് വേണ്ടത് അതാണ് ”
അവൾ ഒന്നും മനസിലാകാതെ ചോദിച്ചു ” എന്ത്? ”
ഞാൻ പറഞ്ഞു ” അത്, എനിക്ക് വേണ്ടത് സുന്ദരിയായ മാടത്തിനെയാണ്, ഈ ഒരു രാത്രി മാഡം എന്നെ സ്നേഹിക്കണം ഭർത്താവിനെ പോലെയല്ല ഒരു കാമുകനെ പോലെ ,.. ”
അവൾ ഞെട്ടി തരിച്ചു പോയി…
ഞാൻ തുടർന്നു ” ഇത്രയും സുന്ദരിയായ സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല, ആരും എന്നെ ഇത്രയും മോഹിപ്പിച്ചിട്ടും ഇല്ലാ, ഞാൻ എന്റെ ജീവിതം മാഡത്തിന് സമർപ്പിക്കുമ്പോൾ തിരിച്ചു ചോദിക്കുന്നത്, മാഡത്തിന്റെ ജീവിതത്തിലെ ഏതാനും മണിക്കൂറുകൾ മാത്രം ആണ്. അതും തീർത്തും സ്വകാര്യമായുള്ളത്, പുറത്ത് ആരും അറിയാത്തത്, എന്തിന് നമ്മൾ രണ്ടും അല്ലാതെ സ്വന്തം ഭർത്താവ് പോലും ഒരിക്കലും അറിയാത്തത്. ”
ഇതുകേട്ടതും അവൾ എന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് അലറി ” എന്താടാ നീ പറഞ്ഞത്? “
ഞാൻ ശാന്തനായി പറഞ്ഞു ” കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാം പക്ഷെ, യാഥാർഥ്യം ചിന്തിച്ചു നോക്കു, കേസും കുട്ടിച്ചോറുമായി മാഡം നടക്കുന്നതും, കുഞ്ഞിന്റെ കാര്യങ്ങൾ മുടങ്ങുന്നതും, ഇത്ര ചെറുപ്പത്തിലേ ജയിലിൽ കഴിയുന്നതും ജയിലിലേ നരക ജീവിതവും എല്ലാം,
ഇതെല്ലാം ഞാൻ മേഡത്തിന് വേണ്ടി ഏറ്റെടുക്കുമ്പോൾ പകരമായി എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നത് ഒരു കുടുംബ ജീവിതം ആണ്, ഒരു സ്ത്രീയുടെ സാമിപ്യം ആണ്. ആ നഷ്ടബോധം ഓർത്ത് നാളെ പശ്ചാത്തപിക്കാതിരിക്കാൻ, ജീവിതത്തിൽ എന്നും ഓർക്കാനുള്ള സുഖവും സന്തോഷവും നിറഞ്ഞ ഒരു നല്ല നിമിഷത്തിനായി മാഡം ഈ ഒരു രാത്രി എനിക്ക് വേണ്ടി മാറ്റി വയ്ക്കണം. ഞാൻ ചോദിക്കുന്നത് മാഡത്തിന്റെ വെറും മണിക്കൂറുകൾ മാത്രമാണ്. ഞാൻ എന്റെ ജീവിതം തന്നെ പണയ പെടുത്തുമ്പോൾ മാഡത്തിന് തിരികെ കിട്ടുന്നത് സ്വന്തം ജീവിതം അല്ലെ ..അതിന് പകരം ആകുമോ എന്നോടൊപ്പം ചിലവഴിക്കുന്ന ഈ കുറച്ചു നിമിഷങ്ങൾ.. ഇന്ന് രാത്രി സംഭവിക്കുന്നതെല്ലാം ഒരു ദുസ്വപ്നം ആയി കരുതി മറന്നു കളഞ്ഞാൽ മാഡത്തിന് തിരികെ ലഭിക്കുന്നത്, ഭർത്താവും കുഞ്ഞും അടങ്ങുന്ന സന്തോഷം നിറഞ്ഞ സ്വന്തം ജീവിതമാണ്. മാഡം ചിന്തിക്കു, കറുപ്പ് നിറഞ്ഞ ജയിലിലെ 4380 രാത്രി വേണമോ അതോ കറുപ്പ് നിറഞ്ഞ ഇന്നത്തെ ഒറ്റ ഒരു രാത്രി വേണമോ എന്ന്. നേരം വെളുക്കുന്നത് വരെ മാഡത്തിന് സമയം ഉണ്ട്. നേരം വെളുത്താൽ പോലീസുകാർ തപ്പി പിടിച്ച് ഇങ്ങെത്തും എത്തും. മാഡത്തിന്റെ തീരുമാനം പോലിരിക്കും നമ്മളിൽ ഒരാളുടെ ജീവിതം നാളെ വെളുക്കുമ്പോൾ മാറി മറിയുന്നത്. ഞാൻ പറഞ്ഞതിൽ കൂടുതൽ സഹായം ഒന്നും ഈ കാര്യത്തിൽ ദൈവത്തിനു പോലും ചെയ്യാൻ ഇല്ലാ. മാഡം ചിന്തിച്ചു തീരുമാനിക്കു “.
