കൊച്ചമ്മ 48

അന്ന് അജു വീട്ടിലേക്ക് പോയി, അടുത്ത ദിവസം രാവിലെ തിരിച്ചു വന്നു..അജുന് രാവിലെ 2 മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം, തിരിച് വരുമ്പോ അജു അമ്മച്ചിയോടു ചിലപ്പോ അവിടെ തന്നെ കിടക്കും എന്നും പറഞ്ഞു..ഒരു ജോടി കുപ്പായം അധികം എടുത്താണ് അജു വന്നത്.
കൊട്ടാരത്തിൽ അതിനിടയ്ക് പലതും നടന്നു,
കിട്ടേണ്ടത് കിട്ടിയിപ്പോൾ അവർക്കെല്ലാവർക്കും പോകുവാൻ തിരക്ക് ആയി. അതിനിടയക്ക് അമ്മച്ചി ഒരു കുതന്ത്രം
പ്രയോഗിച്ചിരുന്നു..കുഞ്ഞുങ്ങളെ കൊണ്ട് റാണിയോട് വീട്ടിൽ നിറയെ കഷ്ടപ്പാടാണെന്ന് പറയിപ്പിച്ചു. റിജിയും അതേറ്റുപറഞ്ഞു…
റാണി: എന്താ ഇപ്പോ അങ്ങെനെയൊക്കെ വരാൻ!!
അമ്മച്ചി: ഇവലുടെ കെട്ടിയോൻ ഓരോന്നു തുടങ്ങും, അതൊക്ക പൂട്ടിപോകും.
റിജി: ഇപ്പോ എന്തോ, ഫാക്ടറി തുടങ്ങണം എന്ന് പറയുകാ..
(റാണി കേട്ടിരുന്നു)
അമ്മച്ചി: വല്യ ഫാക്ടറി ആ…40 ലക്ഷമെങ്കിലും വേണമെന്ന് അല്ലയോടി അവൻ നിന്നോട് പറഞ്ഞേക്കുന്നെ..
റിജി: ആ…എന്ന് മൂളി..
റാണി: അവൻ ചെയ്യട്ടെ..നല്ലതല്ലേ..
അമ്മച്ചി: മോൾ വിചാരിച്ചാലേ എന്തേലും നടക്കൂ..ഞങ്ങൾക്ക് എവിടെയാ…
റാണി: ഞാൻ എവിടുന്ന..ഇത്രയൊക്കെ..ഇവിടെ ഇ കാണുന്ന തോകെയേ ഉള്ളൂ. .അതിൽനിന്ന് വരുമാനം ഒന്നും ഇല്ല.
അഞ്ചോ..പത്തോ. ……
അമ്മച്ചിയുടെയും റിജി യിടെയും കണ്ണുകൾ വിടർന്നു..
അഞ്ചോ പത്തോ…അവർ ഏറ്റു പറഞ്ഞു.
റാണി തുടർന്നു… അഞ്ചോ പത്തോ ആയിരം എങ്ങനാണ് എങ്കിലേ എനിക് നോക്കാമായിരുന്നു..ഇത്…(റാണി അവളുടെ ദയനിയ അവസ്ഥ യിലായി)
വിടർന്ന നാല് കണ്ണുകളും ദേഷ്യം കൊണ്ട് മാറി.
അമ്മച്ചി: ഹോ…അല്ലേലും ഇന്നത്തെ കാലത്തു ആരാ വേറൊരാൾക്ക് ഉണ്ടേലും കൊടുക്കില്ല.
റിജിയെ…പോയാലോടി. ..ഇന്ന് വൈകിട്ട് അല്ലയോ കല്യാണത്തിന് പോകേണ്ടത്..
റിജി: ആ അമ്മച്ചി..
റാണി ഒക്കെ കേട്ടിരുന്നു..
രണ്ടു പേരും വിചാരിച്ചത് ഒന്നും നടന്നില്ല എന്ന ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത് മുറിയിലേക്ക് പോയി..
റാണി ആകേ വല്ലതായി…
സ്റ്റെഫിക്ക് നടന്നതൊക്കെ തൂണിന് മറവിൽ നിന്ന് കണ്ടിട്ട് ചിരി വന്നു.
എന്തായാലും എല്ലാവരും പോകുവാണെന്ന് അവൾക്ക് ഉറപ്പായി.
അജു നേരെ അടുക്കള ഭാഗത്തേക്ക് വന്നു..ആരെയും കണ്ടില്ലേൽ തന്റെ അടുത്ത് വരാനാണ് സ്റ്റെഫി പറഞ്ഞത്.
സ്റ്റെഫി: വന്നോ…ചായ എടുക്കട്ടെ.
അജു:(ചിരിച്ചും കൊണ്ട്) വേണ്ട…ഞാൻ കഴിച്ചു വീട്ടിൽ നിന്ന്.
അജു: ജോലി ഒക്കെ കഴിഞ്ഞോ..
സ്റ്റെഫി: തുടങ്ങിയെ ഉള്ളൂ. .
അജു: ഇന്നിനി ആരും പുറത്തേക്ക് ഒന്നും പോകുന്നില്ലേൽ ചേച്ചി ഒരുപാട് കഷ്ടപെടുമല്ലോ..
സ്റ്റെഫി: (അവന്റെ അടുത്തോട്ട് വന്നിട്ട്) ആകുമായിരുന്നു..ഇനിപ്പോ ആകില്ല.
അജു: അതെന്താ….?
സ്റ്റെഫി: അവരൊക്കെ പോകുവാൻ ഉള്ള തിരക്കിലാ..
അജു: ഇത്രപെട്ടന്നോ. ..ഞാൻ കരുതി കുറേ ദിവസം ഉണ്ടാകുമെന്ന്.
സ്റ്റെഫി: അത്രയൊന്നും ഉണ്ടാകില്ല..(അവൾ അകത്ത് നടന്ന കാര്യം ഓർത്ത് പറഞ്ഞു)

Leave a Reply

Your email address will not be published. Required fields are marked *