കൊച്ചമ്മ 48

അജു: രാഘവേട്ടാ…
രാഘവൻ: ആ..ഇതാര്…
അജു: ഇപ്പോ വെള്ളരിക്ക് എത്രയാ മൊതവ്യാപാരം.?
രാഘവൻ: അതൊക്കെ..നി സുകുമാരനോട് ചോദിക്ക്..അവനാ..മൊത്തവ്യാപാരം.
അജു..സുകുമാരനെയും കൂട്ടി എല്ലാം ചേർത്തു കച്ചവടം ആക്കി.. വണ്ടികൂലി ഉൾപ്പടെ 45000 രൂപ.
അജു: നമ്മൾ തമ്മിലെ ആദ്യത്തെ അല്ലേ..ഞാൻ ഒന്നും അധികം ചോദിക്കില്ല. ചേട്ടൻ അത് അറിഞ്ഞാൽ മതി.
സുകുമാരൻ: ഇത് ജോസ് അല്ലേ,
അജു: ജോസ് ഒക്കെ പോയി…പിന്നെ ചരക് വേഗം എടുക്കണം,.ഇപ്പോ തന്നെ..
സുകുമാരൻ: ലോറി ഞാൻ വിടാം..
അജു: ശെരി..ഞാൻ ഇവിടെ ഉണ്ടാകും..
തങ്കമണി….ഔസെപ്പേ ഇതൊക്കെ ലോറി വന്നാൽ കയറ്റി കൊടുക്കണം. എവിടേക്കും പോകരുത്..
അജു: സ്റ്റെഫ്. ..സ്റ്റെഫ്. .
സ്റ്റെഫി: എന്തായി…
അജു; കൊച്ചമ്മയെ വിളിക്ക്. ഞാൻ മുൻപിലുണ്ട്.
റാണിയും സ്റ്റെഫി യും ഉമ്മറത്തേക്ക് വന്നു.
കൊച്ചമ്മേ..ഇതാ…ബില്ല്. .
മൊത്തം 45000 രൂപ..
(റാണിയും സ്റ്റെഫി യും അത് കെട്ട് അമ്പരന്നു പോയി). ലോറി വാടക -3000, കയറ്റിറക്ക്-1000
ബാക്കി – 41000 ഇതാ.. . തങ്കമണിക്കുള്ളത് ഇതിൽ കൊടുത്തിന്… അവരോട് കെട്ടിയ കൂര പൊളിക്കാൻ പറഞ്ഞിട്ടുണ്ട്..
(റാണി യും സ്റ്റെഫി യും പരസ്പരം നോക്കി നിന്നിടത്ത് ആയി).
അജു അതും കൊടുത്ത് ,ചിരിച്ചും കൊണ്ട്. എനിക്കൊന്ന് വീട് വരെ പോകണം, എന്നു പറഞ്ഞു.
റാണി…തല ആട്ടി.
നടന്ന് മറയുന്ന അജുനെ രണ്ടു പേരും നോക്കി നിന്നു.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ…
സ്റ്റെഫി: ഞാൻ അന്നെ പറഞ്ഞില്ലേ..അജുമോൻ സൂപ്പർ ആണെന്ന്..
എന്നാലും തങ്കമണി യും ജോസും ഇത്രകാലം കൊച്ചമ്മയെ കബളിപ്പിച്ചു കളഞ്ഞു.
ആന്ന് രാത്രി റാണി ഉറങ്ങിയേ ഇല്ല…എല്ലാവരും ചേർന്ന് തന്നെ മണ്ടി ആകുകയാണെന്ന് അവൾക് തോന്നി… ആരും ഒന്നും മുഴുവനാക്കി പറയുന്നില്ല.അവനൊഴിച്.
അങ്ങനെ സകല കാര്യങ്ങൾ ക്കും അജു ആയി…റാണിയുടെ വരുമാനം 8 ൽ നിന്നും 70 ലക്ഷം ആയി മാറി. അജു തന്നെ നേരിട്ട് എല്ലാം നോക്കി നടത്തി, എല്ലാത്തിന്റെയും ബില്ലും സകലതും അവൻ കൊച്ചമ്മയെ കാണിച്ചു.. അവന് വേണ്ടത് അവൻ നേരിട്ട് ചോദിക്കും.. റാണി അവനെ എതിർത്തില്ല..
ഡ്രൈവറിൽ നിന്നും അജു ,റാണിയുടെ മാനേജർ ആയി, അവന് നല്ലോരു തുകയും മാസം കിട്ടി..ഡിഗ്രീ നിർത്തി അജു നേരെ കച്ചോടത്തിലേക്ക് മാറി, റബ്ബർ അവൻ റാണിയുടെ തോട്ടത്തിൽ നിന്ന് വാങ്ങി മൊത്തകച്ചവടത്തിൽ വിൽക്കും, ആ നാട്ടിലെ ഒരു വിധം ചെറിയ ചെറിയ തോട്ടങ്ങൾ അജുന്റെ വ്യാപാരത്തിൽ ആയി.. 23 വയസ്സിൽ അജു പ്രമാണി ആകുവാൻ തുടങ്ങി..
തങ്കമണിക്കൊപ്പം തമിഴരെയും കൊണ്ട് വന്ന് പാടം മുഴുവൻ കൃഷി ഇറക്കി.റബ്ബരും കൃഷിയും ഒക്കെ മൊത്തവിതരണം അജു നേടി.. അജു, സൂപ്പർമാർക്കറ്ലേക്കും പതിയെ മാറി..25 വയസ്സിൽ 2 സൂപ്പർമാർക്കറ്റ്, റബ്ബർ മൊത്തവ്യാപാരി, എന്നായി അജുന്റെ മെൽവിലാസം.പലഘട്ടങ്ങളിലും റാണി അവനെ സഹായിച്ചു..സ്റ്റെഫി ക്കു കൂടുതൽ ശമ്പളം കിട്ടി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *