കൊച്ചമ്മ 48

(റാണി ഒന്നും അനുസരിക്കുന്നില്ല)
അജു: റാണീ, കൈ എടുക്ക്..റാണീ.
റാണി അവൻ പേര് വിളിച്ചപ്പോൾ ഞെട്ടി.
റാണി: നി എന്താ വിളിച്ചേ..നി അത്രയ്ക്ക് വളർന്നോ..
അജു അവളുടെ കൈ പിടിച്ചു മാറ്റി, അവളുടെ ഇരുകൈയും ചേർത്ത് അവൻ കൂട്ടിപിടിച്ചു താഴേക്ക് താഴ്ത്തി, അജു ,റാണിയുടെ വയറ്റിനു മുകളിലൂടെ അവളുടെ കൈയും കൂട്ടി ചുറ്റിപിടിച്ചു. അജു, റാണിയുടെ പിന്നിലെക്ക് മാറി ചേർന്നു നിന്നു. അവന്റെ പൂട്ട് തകർക്കാൻ റാണിക്ക് കഴിഞ്ഞില്ല.
റാണി: വിടെന്നെ..നി ആരോടാ ചെയ്യുന്നേ .(വിറയലോടെ)
അജു: മഹാറാണി യോട്…ആദ്യം അടങ്ങി നിൽക്..ഞാൻ പറയുന്നത് കേൾക്..
റാണി: എനിക് ഒന്നും കേൾക്കണ്ട..നിന്റെ മനസിലിരുപ്പ് എനിക്കറിയാം.
അജു: (അവന്റെ പിടുത്തം ബലമ്മാകി..റാണി യുടെ പുറം അജുന്റെ നെഞ്ചിൽ കൂടുതൽ അമർന്നു. )
റാണി, ഞാൻ പറയുന്നത് കേൾക്കണം.. ഇ ബുക്ക് ഞാൻ അറിഞ് കൊണ്ട് എടുത്തതല്ല. എതിന്റെയോ ഒപ്പം പെട്ടുപോയതാണ്.
(റാണിയുടെ കുതറൽ കുറഞ്ഞു)
കഴിഞ്ഞോ ബല പരീക്ഷണം.. .നിങ്ങളുടെ മുഖത് നോക്കി കൊച്ചമ്മേ എന്നു വിളിക്കാൻ എനിക് മടിയാണ്..എന്റെ കൂടെ കോളേജിൽ പഠികുന്ന പെൺകുട്ടികലെ പോലുള്ള നിങ്ങളെ നോക്കി ഞാൻ എങ്ങെനിയാ കൊച്ചമ്മേ എന്നു വിളികേണ്ടത്…
ഇയാളെ ഒന്നും ചെയ്യാനോ ഒന്നും അല്ല ഞാൻ വന്നത്…എനിക് കുറച്ചു കാര്യങ്ങൾ പറയണം. ഇതിനാണെങ്കിൽ ഇതിനു മുൻപും എനിക് അവസരം ഉണ്ടായിരുന്നു.
(റാണി കുറച്ചൊന്നു ശാന്ത മായി, അജുന്റെ കെട്ട് കുറച്ചൊന്ന് അയഞ്ഞു)
നിങ്ങളെ കബലിപ്പിക്കാൻ വേണ്ടി ഉള്ളവരും നിന്റെ പേര് വിളിച്ചാൽ ജോലി പോകുമോ എന്നു പേടിയുള്ളവരും ഒഴിച് വേറെ ആർക്കും നിന്റെ മുഖം നോക്കി കൊച്ചമ്മേ എന്ന് വിളിക്കാൻ കഴിയില്ല.
കൊച്ചമ്മ എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സ്വയം ഉണ്ടാക്കി എടുത്ത വേഷങ്ങളും, രീതികളും എത്ര കാലം തുടരും. .. ആർക്ക് വേണ്ടി ആണ്..ഇങ്ങനെ സ്വന്തം ജീവിതം ഇല്ലാതാകുന്നെ. പറയ്…
വേറെ ആരുടെയെങ്കിലും മക്കൾക് വേണ്ടിയോ, അനിയനും അനിയത്തിമാരുടെ കുടുംബത്തിനും വേണ്ടിയോ, അല്ലേൽ സ്വയം തോന്നിയ വെറുപ്പ് കൊണ്ടോ…
(അജു അവളുടെ മേലുള്ള പിടി വിട്ടു, റാണി ആകേ തളർന്നത് പോലെ അജുന് തോന്നി)
((അവിടെ ആകേ നിശബ്ദത പരന്നു. ))
നീ എന്നെ തൊട്ടുല്ലെ..എന്നും പറഞ്ഞ് തിരിഞ്ഞ റാണി പൊടുന്നനെ അജുന്റെ മുഖത്ത് വീശി അടിച്ചു.
അടികൊണ്ട അജു അതെ നിൽപ്പിൽ കിതയ്ക്കുന്ന റാണിയെ നോക്കി. വളെരെ സാവധാനത്തിലെ അജുന് ദേഷ്യം കയറുള്ളൂ.. അവനത് വന്നു, അവന്റെ മുഖം മാറി. വെളുത്ത മുഖം റാണിയുടെ കൈകൊണ്ട് ചുകന്നു.
അടിച്ചതിനുശേഷം റാണിക്കും ചെയ്തത് കടന്ന് പോയെന്നു തോന്നി, അവൾ ദ്രതിയിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ച് കാലെടുത്ത് വെച്ചപ്പോഴേക്കും അവളുടെ അരയിൽ അവന്റെ കൈ ചുറ്റിയതും ഒരുമിച്ചായിരുന്നു. ഒരു കടലാസ് പോലെ അവൻ റാണിയെ ചുമരിന് നേരെ പിടിച്ചു നിൽപിച്ചു..ഉയർന്ന ഇരുകൈകളും അവൻ അവന്റെ ഒരു കൈ കൊണ്ട് മുകളിലേക്ക് ചേർത്തു പിടിച്ചു.അജു, റാണിയുടെ മുകളിലേക്ക് അമർന്നു. കൈ എടുക്കാൻ നോക്കിയെങ്കിലും റാണിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *