കൊച്ചമ്മ 48

അജു, തോളിൽ കൈവെച്ചത് വാരിപുണർന്നത്, ചുണ്ടിൽ ഉമ്മവെച്ചത്, ഒന്നും അറിയാത്ത തന്നെ എടുത്ത് അവൻ റൂമിലേക്ക് വന്നത് കണ്ണിൽ നോക്കി കിടന്നത്. വസ്ത്രങ്ങൾ ഓരോന്നും അഴിച് മാറ്റിയത്, രക്തം കണ്ടത്, വേദന മാറി സുഖമായത്. ഒച്ചവെച്ച് അജുനെ കെട്ടിപുണർന്നത്. റാണി കൈ കാലുകൾക്ക് ഇടയിൽ തലോടി.
റാണി കുളിച് ഇറങ്ങുമ്പോഴേക്കും അജു മുൻപിലെ വാതിലും ചാരി അവന്റെ മുറിയിലേക്ക് പോയി. 6 കഴിഞ്ഞ് കുറച്ചു ആകുമ്പോഴേക്കും സ്റ്റെഫി വന്നു.
അജു: ഇതെന്താ സ്റ്റെഫി ചേച്ചി നേരത്തെ.. (അവൻ dumbels എടുക്കുന്നിതിനിടെ ചോദിച്ചു
സ്റ്റെഫി, അജുന്റെ കൈയിലെ മസിൽ ഉരുണ്ട് കയറുന്നതും നോക്കി നിന്ന് സംസാരിച്ചു. .
സ്റ്റെഫി: ഞാൻ ഇപ്പോഴല്ലേ വരാറ്.. അജു മോന് എന്ത് പറ്റി.
അജു: സ്റ്റെല്ല ഇപ്പോൾ പ്ലസ് 2 അല്ലേ, അവിടുത്തെ കാര്യം ഒക്കെ നോക്കി വന്നാൽ പോരേ..ഇവിടെ ഇത്ര നേരത്തെ എന്തിനാ…
സ്റ്റെഫി: അടുത്ത ആഴ്ച്ച സ്റ്റെല്ല മോൾക് എക്സാം തുടങ്ങുആ..ഇനിമേൽ ഞാൻ വൈകും. കൊച്ചമ്മ എവിടെ പുറത്ത് ഒന്നും ഇല്ലല്ലോ..
അജു: എന്നതാ..അടുത്ത പരിപാടി സ്റ്റെല്ലയ്ക് , കെട്ടിച് വിടുവാണോ അമ്മച്ചിയെ കെട്ടിച്ചത്പോലെ..
സ്റ്റെഫി: അവൾ നിന്നത് തന്നെ..നഴ്സിംഗ് നു പോകണം എന്ന പറഞ്ഞേക്കുന്നെ. അതൊക്കെ കഴിഞെ അവളെ കിട്ടുള്ളു..
അജു: അതൊക്കെ മതി, അല്ലാതെ വെറുതെ അവരുടെ നല്ല സമയം വെറുതെ ഓരോ വീട്ടിലും ആയിപ്പോകും.
സ്റ്റെഫി: ജെന്നിയോ..
അജു: ഞാൻ അങ്ങോട്ട് പോയിട്ട് എത്ര ആയി അല്ലേ ചേച്ചി. ജെന്നി റിസൾട്ട് വന്നിട്ട് നോക്കാം എന്ന പറഞ്ഞേ.. അവൾക് ഇഷ്ടമുള്ളതിനു പോകട്ടെ.. എനിക്കോ ഡിഗ്രി ഇല്ല. അവളെങ്കിലും എടുക്കട്ടെ.
സ്റ്റെഫി: നിനക് എന്നതിന ഡിഗ്രി..ഡിഗ്രി ഉള്ളവര് നിന്റെ ജോലിക്കാരല്ലേ..(സ്റ്റെഫി ചിരിച്ചു , കൂടെ അജുവും)
(റാണിക്ക് സ്റ്റെഫിയോട് അജു പരിധിക്ക് ആപ്പുറം അടുക്കുന്നത് ഇഷ്ട്ടമേ അല്ല, ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഇന്നലെ രാത്രി മുതൽ റാണിയും അജുവും പഴയ റാണിയും അജുവും അല്ല)
റാണി ചെടിയൊക്കെ നനക്കുവാൻ തുടങ്ങി, സ്റ്റെഫി: കൊച്ചമ്മേ …അജുമോൻ പറയാണേ അവനും ഡിഗ്രി വേണം ന്ന്..
(അതും പറഞ്ഞ് ചിരിച് സ്റ്റെഫി അകത്തേക് കയറി)
റാണി യും സ്റ്റെഫിയോട് ചിരിച് ചെടി നോക്കുവാൻ തുടർന്നു…..
അജു, റാണിയെ നോക്കികൊണ്ടാണ് പുഷ് അപ് ചെയ്യുന്നത്…
റാണി ഇടയ്ക്ക് ഇടയ്ക്ക് അജുനെ നോക്കിപ്പോകും.
ഇന്നലത്തെ അതൊക്കെ കഴിഞ്ഞപ്പോൾ റാണിക് നാണം കൂടിയത് പോലെ ആയി. അവന്റെ നോട്ടം കൂടിയപ്പോൾ റാണി പൈപ്പെടുത്ത് അവന്റെ നേരെ പിടിച്ചു കൊടുത്തു.
അജു: ചെ…റാണി കൊച്ചമ്മേ..എന്താ ഇത്..ചെയ്യുമ്പോൾ ആണോ..
റാണി: ആദ്യം നിന്റെ നോട്ടം മാറ്റ്.
അജു:എന്ത് നോട്ടം.. വേണേൽ തിരിച്ചും നോക്കിക്കോ..അതിനു വെള്ളം അടികണോ.. ആകെ നനഞ്ഞു.
ബ്രേക് ഫാസ്റ്റിനിടെ..
അജു: റാണി ഇഡ്ഡലി പാത്രത്തിൽ വെച്ചു കൊടുത്തപ്പോൾ..
അജു, റാണിയെ നോക്കി കൊണ്ട്..
ഭയങ്കര സോഫ്റ്റും, വിചാരിച്ചതിനേക്കാൾ വലുപ്പവും ഉണ്ട്..
റാണിക് അവൻ തന്നെ നോക്കി പറഞ്ഞത് എന്തിനാണെന്നു മനസിലായി..അവൾ ചിരി വന്നെങ്കിലും വേഗം അടുക്കളയിലേക്ക് പോയി
സ്റ്റെഫി: കൊച്ചമ്മ ഇരുന്നോ..ഞാൻ കൊണ്ടുവരാം ചായ..
റാണി: ഇങ് തന്നെക്ക്..ഞാൻ എടുത്തോളാം. . റാണി ചായ അജുന് വെക്കാൻ വരുമ്പോൾ അവൻ ജപമാല ഷർട്ടിനു വെളിയെ എടുത്ത് ഇട്ടിരിക്കുന്നു..
റാണി: ഇതെങ്ങാൻ സ്റ്റെഫി കണ്ടാൽ..എന്നോർത്ത്. ..അവൾ തന്നെ പിടിച്ചു അവന്റെ ഷർട്ടിന് ഉള്ളിലാക്കി.
അജു: എന്താണ് കൊച്ചമ്മ…തിന്നാനും സമ്മതിക്കില്ലേ..

Leave a Reply

Your email address will not be published. Required fields are marked *