കൊച്ചമ്മ 48

നി എന്താ ഇന്നലെ കൂട്ടപ്രാർത്ഥന ക്കും വരാതിരുന്നേ.? റാണി:അമ്മച്ചിയെയും കൂട്ടികൂടായിരുന്നോ? ലൂസി:നി അങ്ങോട്ട് വനാല്ലേ അമ്മച്ചി വരുള്ളൂ റാണി: പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം. ഇന്നലെ ഞാൻ പള്ളിൽ വരാൻ നോക്കിയപ്പോ വണ്ടി എടുക്കാൻ ആരുമില്ല.അങ്ങ് മുടങ്ങി. അലിന ആകേ മാറിപ്പോയി,ആനി വീട്ടിലില്ലേ.
അലിന: എല്ലാവരും ഉണ്ട്. ചേച്ചിയെന്താ കുറച്ചു ക്ഷീണം പോലെ. സുഖമില്ലേ..(ലൂസിയും അതെ ചോദ്യം ചോദിച്ചു).
സ്റ്റെഫി: കൊച്ചമ്മേ ചായ…
ലൂസി: സ്റ്റെഫി, റാണിക്ക് എന്താ ഒരു വാട്ടം പോലെ. നി ഒന്നും ഉണ്ടാക്കുന്നില്ലേ..
സ്റ്റെഫി: കൊച്ചമ്മയെ നോക്കി, അയ്യോ ലൂസി കൊച്ചമ്മേ..ഞാൻ ഉണ്ടാകാഞ്ഞിട്ട് ഒന്നുമല്ലേ കൊച്ചമ്മ ഇപ്പോ രണ്ട് ദിവസം ആയി ഒന്നും നേരത്തിന് കഴിക്കാറില്ല.
ലൂസി: എന്ത് പറ്റി റാണി.
റാണി: ഏയ്..ഒന്നുമില്ല..ഞാൻ കുറച്ചൊന്നു ഫുഡ് കുറച്ചതാ..
ലൂസി: ഹ്മ്. .ആരോഗ്യം നോക്കിട്ട് മതി ഡയറ്റിംഗ് ദാ അവിടെ ആനി ഒരു നുള്ള് ചോറ് മാത്രേ കഴിക്കുൂ.
(സ്റ്റെഫി ഉള്ളിലേക്കു പോയി)
അവർ മൂവരും പറമ്പിലേക് ഇറങ്ങി
റാണി: സ്റ്റെഫി. .വാതിൽ അടച്ചേക്ക്.
സ്റ്റെഫി: ശെരി..കൊച്ചമ്മേ..
ലൂസി: അലിനക്ക് ഒരു ആലോചന വന്നു. (അലിനയുടെ മുഖത്ത് നാണം)
റാണി: അതിയോ..ആരാ..എവിടുന്നാ..
ലൂസി: നിനക് അറിയാം..നമ്മുടെ ഇടവക തന്നെയാ..
റാണി: എനിക്കോ?ഇവിടെ..?
ലൂസി: നമ്മുടെ ത്രെസി ഇല്ലയോ ഇവിടുള്ള അജു…
റാണി: (ഞെട്ടി തരിച് കൊണ്ട്…)അജുോ…
ലൂസി: #aju ന്റെ കൂട്ടുകാരൻ ബെന്നി..അജും ബെന്നിയും ഒരുദിവസം വീട്ടിൽ വന്നു, തോമാച്ചായ്നോട് കാര്യം പറയുമ്പോഴാ ഇവര് തമ്മിൽ അറിയുന്ന കാര്യം ഞങ്ങൾ അറിഞ്ഞത്. ബെന്നി പള്ളിലെ സാവിന്റെ ..നിനക് അറിയാം.
റാണി: (തൊണ്ടയിൽ നിന്നും കാറ്റ് മാത്രമേ ആദ്യം വന്നുള്ളൂ..) കണ്ടിട്ട് ഉണ്ടാകും അജുന്റെ കൂടെ. എന്തായാലും നന്നായി..ഇഷ്ടപേട്ട ആളെ കിട്ടിയല്ലോ അലിനെ..മാതാവ് അനുഗ്രഹിക്കും. ഇനി ഒരാൾ കൂടെ ഉണ്ടല്ലോ ലൂസിചേച്ചിക് ബാക്കി.
ലൂസി: ആര്. .അനിയോ..
അലിന: അവൾ എനിക്കു മുൻപേ എല്ലാം നോക്കി വെച്ചു.. നിങ്ങളുടെ ഇവിടുത്തെ ആളെ തന്നെ..അജുനെ..
റാണി: നിശബ്ദ ആയി, അലിന പറഞ്ഞ് നിർത്തിയത് അജുവിൽ തന്നെ…. റാണിക്ക് ഉള്ളിൽ ചൂട് വന്നത് പോലെ ആയി. ശ്വാസം കിട്ടായ്മ പോലെ..ചുറ്റുമുള്ളതൊക്കെ കറങ്ങുന്നു..
സ്റ്റെഫി: കൊച്ചമ്മേ…കൊച്ചമ്മേ…ഫോൺ..അജുമോൻ
സ്റ്റെഫി ഓടി റാണിയുടെ കയ്യിൽ ഫോൺ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *