കൊച്ചമ്മ 48

ചാരി ഇരുന്നു.
അജു: എന്റെ..റാണി..4 ദിവസം ആയി ഒന്ന് ശെരിക്ക് കിടന്നിട്ട്. ഇവിടെ ചൂട് ആണേൽ, രാത്രി അവിടെ തീ ആണ്..
(റാണി ശ്രദ്ധിക്കുന്നേ ഇല്ലെന്ന് അവനു തൊന്നി)
റാണി..(അവൻ അവളുടെ കസേരയുടെ അടുത്തോട്ടു ചേർന്ന് ഇരുന്നു.)
ഞാൻ എപ്പോഴും വിചാരിക്കും നിനക് എങ്ങെനെയാ ഇത്ര സുഖന്ധം..ഇത് ആണ് അല്ലേ നിന്റെ സോപ്പ്. നല്ല മണം.
(ഒരു അനക്കവും ഇല്ല)
എന്ന വാ..എന്തേലും കഴിക്കാം..എനിക് ശെരിക്ക് ഒന്ന് കിടക്കണം.
റാണി..ഇതൊക്കെ പിന്നെ വായിക്കാം..വരൂ.. എന്തേലും കഴിക്കാം.
(അജു റാണിയുടെ കൈയിൽ പിടിച്ചു, റാണി കൈ വലിച്ചു)
ഇത് ഏതാ..വായിക്കുന്നെ.(.പുസ്തകത്തിന്റെ പേര് വായിക്കാൻ അജു റാണിയുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു. )
hundred years of solitude. നല്ല നോവൽ ആണ്. പക്ഷെ റാണി എന്തിനാ ഇത് വായിക്കുന്നെ..ഇതിനെക്കാളും കൂടുതൽ നി ഒറ്റയക് ഇരുന്നിട്ടില്ലെ…
അവൻ പുസ്തകം പതിയെ അവരുടെ ഇടയിൽ നിന്ന് താഴ്ത്തി.
റാണി: കുറച്ചു സമാധാനം തരുമോ, വിട്. .അവൾ വേഗം എഴുന്നേറ്റു..(അധിക നേരം അവനോട് സംസാരിക്കാൻ തനിക്ക് കഴിയില്ല, മുഖം നോക്കിപ്പോയാൽ ചിലപ്പോ..). അജു: (വേഗം എഴുന്നേറ്റു..) എന്തേലും കഴിക്ക് ആദ്യം. എനിക്കും വിശക്കുന്നു.
റാണി: ആഹാരം ഇവിടെ ഇല്ല. നിങ്ങൾ നിങ്ങളുടെ മുരിയിലേക്ക് പോകണം.
അജു: എന്താ..റാണി ഇത്..നി ഒന്നും വിട്ടില്ലേ..ഞാൻ അവിടെ തിരക്കിൽ ആയിപ്പോയി, ഇത് ആദ്യം…
(ദക്..മുറിയുടെ വാതിൽ റാണി വലിച്ച് അടച്ചു)
അജു: വല്ലാതായി..റാണി കതക് തുറക്ക്.
ശെരി..ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ കിടന്നോളാം..എനിക്ക് അവിടെ കിടന്നാലും ഉറക്കം വരും.
നി ആദ്യം കതക് തുറക്ക്..ഞാൻ ഒന്ന് പറയട്ടെ. റാണി..(ഒരു ശബ്ദവും ഇല്ല ഉള്ളിൽ)
ഞാൻ പോകാം, ഇ മുന്പിലെ വാതിൽ വന്ന് അടക്ക്..അത് തുറക്കാതെ എനിക്ക് പോകാൻ കഴിയില്ല..
റാണി…എന്താണേലും നമ്മുക്ക് സംസാരികാം.. പുറത്തേക്ക് വാ.. (അജു കതക് നോട് ചാരി നിന്നു തുടർന്നു)
ഇത്ര വാശി പാടില്ല റാണി. ഞാൻ സുഖിക്കാൻ ഒന്നും അല്ല പോയത്..
കടയിലേക്ക് ഉള്ള പർച്ചേസ്ിങ് ഒക്കെ അടുത്ത മാസം തീരുകയാണ്..അത് പുതുക്കണ്ടേ..?! ഇതിനു മുൻപും പോകറുള്ളതല്ലേ..ഇപ്രാവശ്യം പറയാൻ സമയം കിട്ടിയില്ല.. പിന്നെ അവിടെ എത്തിയപോഴാണ് അറിയുന്നത് അവിടെ കർഷക സമരം ആണെന്ന്..പിന്നെ അവിടെ ഉള്ള ആ സെട്ട് നെ ഒക്കെ കണ്ട് വരാൻ ദിവസം എടുത്തു..ഇതൊക്കെ നിനക്കും അറിയില്ലേ. ഞാൻ എന്റെ അമ്മച്ചിയെ പോലും കണ്ടിട്ട് ദിവസങ്ങൾ ആയി. ആന്ന് അവിടെ പോയതാണ്..പിറ്റേന്ന് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി, നി ഇവിടെ തനിച്ചെന്ന് കരുതിയാ ഇങ്ങോട്ടേക് ഇന്ന് തന്നെ വന്നേ…
ഇതിനപ്പുറം എന്താ നിനക്കു അറിയേണ്ടത്..
നി എന്തിനാ ഇങ്ങനെ എല്ലാവരെ കൊണ്ടും വെറുപ്പിക്കുന്നത്. !??
നിന്റെ മനസ്സിൽ ഇപ്പോഴും മുതലാളി തൊഴിലാളി ചിന്തയാണ്. .
ആരേലും എന്തേലും പറഞ്ഞോ ഇങ്ങനെ നോയംബ് എടുക്കാൻ!?
ആരേലും എന്തേലും പറഞ്ഞാൽ അപ്പാടെ വിശ്വസിക്കരുത്..
റാണി: (ശക്തിയിൽ കതക് തുറന്നു).. പല്ലൊക്കെ കാണിച് തന്റെ ഭാഗത്ത് ആണ് ശെരി എന്ന് ഉറപ്പിച് ഒരു കത്തിയും ചൂണ്ടി നിൽക്കുന്ന റാണിയെ യാണ് അജു കണ്ടത്)
അജു: റാണി..!!!!
റാണി: എനിക് നിന്നെ കാണേണ്ട..പോയിക്കോ എവിടേക്കാണെന്ന് വെച്ചാൽ.
അജു: (കിത്യ്ക്കുകയും ഒപ്പം ആക്രോഷിക്കുകയും ചെയുന്ന റാണിയെ കണ്ട്) റാണി..ഞാൻ

Leave a Reply

Your email address will not be published. Required fields are marked *