കൊച്ചമ്മ 48

വ്വിളിച്ചിരുന്നു..അവിടെയും നെറ്റ്‌വർക്ക്‌ ഇല്ലാത്ത സ്ഥലമാണ്..നി എന്റെ ഫോൺ നോക്ക്..വാട്സ്ആപ് മെസേജ് വന്നത് എപ്പോഴെന്ന് നോക്ക്..കഴിഞ്ഞ 2 ദിവസത്തെ മെസേജ് ഞാൻ ഇന്നാണ് കണ്ടത്.
റാണി: നിയും എന്നെ വഞ്ചിച്ചു..നിനക് എന്നോട് തുറന്ന് പറയാമായിരുന്നു.ഇപ്പോ നാടകം കളിച് എന്നെ ഇനി ഇതിന് കിട്ടില്ല.
അജു: നാടകം. എന്ത് നാടകം
റാണി: ഇപ്പോ ചെയ്യുന്നത്..നിനക് ഒക്കെ അറിയാം..ഇവിടെ നടന്നതും പറയുന്നതും ഒക്കെ..
മതി..എനിക് നിന്നെ കാണേണ്ട..
(അജുന് റാണി കതക് വീണ്ടും അടയ്ക്കുുമെന്ന് തോന്നി,അവൻ അതിന്മേൽ കൈവെച്ചു നിന്നു)
റാണി: ഇതിനകത്ത് ഇനി കയറിപോകരുത്..നിനക് കാണേണ്ടത് ഒക്കെ കണ്ടില്ലേ..മതിയായില്ലേ…(കരയുകയും പറയുകയും ചെയ്തു)
(അജു അകത്തേക് കടക്കാൻ നോക്കി)
റാണി: ഇ കത്തി കൊണ്ട് ഞാൻ വെട്ടും..
അജു: ആ ഇതാ വെട്ടിക്കോ..
റാണി: ഇല്ല..നിന്നെ അല്ല..എന്നെ..എന്ന്നെ..
(അവൾ കത്തി സ്വയം കഴുത്തിനോട് ചേർത്തു വെച്ചു)
അജു: മതി…കുറേ ആയി..(അവനും ഭയപ്പെടാൻ തുടങ്ങി, റാണി മറ്റൊരു മനസിക അവസ്ഥയിൽ ആണ് ,അവളുടെ മുഖത്ത് എന്തും ചെയ്യും എന്നുള്ള വാശി കാണുന്നു)
എനിക് റാണി പറയുന്നത് എന്തെന്ന് അറിയില്ല.
റാണി: അറിയില്ല അല്ലേ,..അറിയണ്ട..പറയാൻ ഞാൻ ആരും അല്ല.എനിക് ആവശ്യവും ഇല്ല. ഇനിയും നിന്റെ ഇ ചതിയിൽ ഞാൻ വീഴില്ല.
അജു: (ഒരു കാര്യവും മനസിലാക്കാതെ അജു അവിടെ നിന്നു.).വിളിക്കാത്തത് അല്ല..ഇനി സ്റ്റെഫി ചേച്ചിയെ പണ്ട് തൊട്ടത് എങ്ങാനും.. എയ് അതെങ്ങനെ അറിയാനാണ്..അവരത് പറയില്ല..വേറെ.. ആരോ എന്തോ പറഞ്ഞ് കൊടുത്തിട്ടുണ്ട്..അജു മനസിൽ ആഴ്ത്തിൽ ചിന്തിച്ചു)
അജു: എനിക് സത്യമായിട്ടും നി ഏതിനെ കുറിച്ചാണ് പറഞ്ഞ് അടി ഉണ്ടാകുന്നതെന്ന് അറിയില്ല. ആദ്യം ഞാനൊന്ന് അറിയട്ടെ.. (ഒന്നുകിൽ ഞാൻ വളരെ അധികം ഒച്ചവെച് ദേഷ്യം വരുത്തണം, പക്ഷെ ഇപ്പോ അതിനു ശക്തി ഇല്ല, അടുത്തത് ഒരൊറ്റ വഴി മാത്രം…സ്വയം കൂൾ ആവുക..അവളും തണുക്കും..അജു മനസുകൊണ്ട് വിശ്വസിച്ചു)
അജു: പറയൂ. ..റാണി..കൊച്ചമ്മേ..പറയൂ. .( എല്ലാ ദേഷ്യവും മറന്ന് അവൻ ചോദിച്ചു)
റാണി : പൊയ്ക്കോ..ഇവിടുന്ന് പോ..
അജു: എവിടേക്ക്..
(കത്തി താഴ്ത്തും എന്നുള്ള ആങ്ങ്യം റാണി കാണിച്ചു)
(അജു ആ കത്തിയും നോക്കി കൊണ്ട്) കൊച്ചമ്മേ..എങ്ങോട്ടേക് ഞാൻ പോകണം പറയ്‌..
റാണി: നി കെട്ടാൻ പോകുന്ന വീട്ടിലേക് പൊയ്ക്കോ..
അജു: കെട്ടാൻ..ഞാൻ ആരെ കെട്ടാൻ. .നി എന്താ പറയുന്നേ റാണി..(അവൻ വീണ്ടും ഒരു കാൽ ഉള്ളിലേക് വെച്ചു)
റാണി: കളിക്കണ്ട…ഞാൻ ഇനിയും നോക്കിനിൽക്കില്ല.
എനിക് അറിയാം..ഞാൻ ഇല്ലാതെ ആകേണ്ടത് ഏറ്റവും ആവശ്യം ഇപ്പോ നിനക്കാ..
നിന്റെ ജീവിതത്തിന് ഞാൻ തടസ്സം വരാതിരിക്കാൻ..
ഞാൻ വരില്ല..പൊയ്ക്കോ..(അവൾ അലറി)
അജു: ആരെയാണ് കെട്ടാനുള്ളതെന്ന് കൂടി നി പറ. എന്നാൽ അവിടേക്ക് പോകാം..
റാണി: (വിഷ്പാമ്പ് വിശം ചീറ്റുന്നതുപോലെ ശ്വാസം എടുക്കുകയാണ്.)
അജു: ഏതാ വീടെന്ന് പറയു..നി ആരെ എങ്കിലും കണ്ടുവെചിട്ട് ഉണ്ടേൽ..പറയൂൂ.. ആരെയാ നി കണ്ടത്..എനിക് യോജിക്കുന്ന ആരെയാ റാണി കണ്ടത്?
(റാണിക്ക് ഉത്തരം ഇല്ല..അവൾക് കൈ കഴക്കാൻ തുടങ്ങി..ഇടക് ഇടക് കത്തി മുറുക്കി പിടിക്കുന്നുണ്ട്, അപ്പോൾ റാണിയുടെ കയ്യിലെ വളകൾ കിലുങ്ങും).
പറ റാണി..ആരാണെങ്കിലും പറയു..ഞാനും കൂടി അറിയട്ടെ…ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *