കൊച്ചമ്മ 48

ആരൊക്കെയെന്ന് ഞാനും അറിയട്ടെ.. എന്തായാലും നിനക് എന്നെ വേണ്ട..നിനക് അറിയുന്നത് ആരെയാ… ഏതാ ആ പെൺ ?
(റാണിയുടെ മുഖത്ത് ദേഷ്യത്തിനും വാശിക്കും ഒപ്പം സംശയവും വരാൻ തുടങ്ങി)
അജു: അല്ലെങ്കിലേ..അമ്മച്ചി പറയുന്നു..ഒന്നു കെട്ടാൻ. .എനിക്കാണെങ്കിൽ ഒന്നും മനസിലാവിന്നും ഇല്ല..എന്ത് ചെയ്യണം ന്ന്.. ധൈര്യത്തിൽ ഒരാളുടെ പേര് പറയണമെങ്കിൽ നമ്മളോട് തിരിച് അവർക്കും ഇഷ്ട്ടം ഉണ്ടെന്ന് അറിയണ്ടേ..
എന്തായാലും റാണി എനിക് മുൻപേ അറിഞ്ഞു, കൊച്ചമ്മ പറ ആരാ ആള്???? കൊച്ചമ്മയെക്കാൾ മൂത്തത് ആണോ അല്ലേൽ ഇളയത് ആണോ..
( റാണി കത്തി കഴിത്തിനോട് അമർത്തിയത് ഒക്കെ കുറച് അയഞ്ഞു. )
അജു: ശെരി കൊച്ചമ്മേ..എനിക്ക് വേണ്ടി പെൺ കണ്ടെത്തിയതിനു നന്ദി.
ഇനി ഇ സാരി ഞാൻ എടുക്കുകയാണ്, ആ ആൾക്ക് എങ്കിലും ഇഷ്ട്ടം ആയാല്ലോ…
(അജു മുറിയിലേക്ക് കയറി, റാണിയെ നോക്കാതെ കവർ എടുത്തു..)
അജു: നിനക്ക് യോജിക്കും എന്ന് കരുതിയാണ് ഇ നിറം എടുത്തത്..ഡ്രൈവർ ഒരിക്കലും കൊച്ചമ്മയ്ക്ക് സാരി വാങ്ങരുത്..( അവന്റെ ശബ്ദത്തിലും വികാരം വന്നു)
മുറിക്ക് പുറത്തേക്ക് കത്തിയും പിടിച് നോക്കി നിൽക്കുന്ന റാണിയെ നോക്കി.
അജു: കൊച്ചമ്മ..ഞാൻ പോകുന്നു..പുറത്തെ വാതിൽ അടക്കണം..വരൂ..
(അജു കത്തിയുടെ കിടപ്പ് ശെരിക്കൊന്ന് നോക്കി)
അമർന്നിട്ടില്ല..(മനസിൽ ഉറപ്പാക്കി)
അമാന്തികാതെ അജു കത്തിയുടെ മൂർച്ചയുള്ള ഭാഗം തന്നെ പിടിച്ചു, റാണി അമർത്തിയാലും ഇനി മുറിയാൻ പോകുന്നത് അജുന്റെ കൈപത്തിയും വിരലും ആയിരിക്കും.
റാണി ആ തിടുക്കത്തിൽ കത്തി വലിച്ചു..
ആഹ്..ആ…
റാണി ശബ്ദം കേട്ട് ആദ്യം നോക്കിയത് കത്തിയിൽ ..
റാണി ആകേ പരിഭ്രാന്തിയിലായി..
just drop it. .താഴെ ഇട് റാണി..(അജു വേദനയിലെ നിർദ്ദേശം ഉള്ള ശബ്ദത്തിൽ ഭയന്ന് റാണി കത്തി കൈയിൽ നിന്ന് വിട്ടു)
അജു ആദ്യം ചെയ്തത് കാലുകൊണ്ട് കത്തി തട്ടിത്തെറുപ്പിച്ചു..പുറത്തേക്ക്..
രക്തം പടർന്ന അജുന്റെ കൈ റാണി കണ്ടു. അവൾ വെപ്രാളത്തിൽ പൊട്ടി കരഞ്ഞു. അജു കുലുമുറിയിലേക്ക് ഓടി, റാണിയും..
തുറന്നിട്ട് പൈപ്പിൻ ചുവടെ കൈ കാണിച്ചു..
ആ…ഹ്മ്മ്..അവനോട് എരിവ് കൊണ്ട് മുഖവും കണ്ണും ചുരുങ്ങി പോയി.
നിലത്തേക്ക് വെള്ളത്തോടൊപ്പം രക്തം ഒഴുകുന്നത് റാണി കണ്ടത്തോടെ..അവളുടെ ജീവൻ പോയി.
അജു, കൈ നോക്കി മുറിവ് നീളത്തിൽ ആണ്..ആഴം മനസിലാവുന്നില്ല.
റാണി അവന്റെ കൈ പിടിച്ചു, കുറ്റബൊധതിന്റെ ഇരുട്ടിൽ നിന്ന് കൊണ്ട് അവൾ വാവിട്ട് കരഞ്ഞു.
റാണി അവളുടെ ദേഹത്തെ സാരി ഒറ്റ വലിയിൽ കീറി, പല്ലുകൊണ്ട് മുറിച്ചെടുത്ത് അജുന്റെ കൈയിൽ ചുറ്റി. ( കെട്ടുന്നതിനിട യിലും റാണി പൊട്ടി പൊട്ടി കരയുക ആയിരുന്നു)
അജു: ആഹ്..മതി..മുറുകുന്നു..
റാണി: ശോകത്തിൽ നിറഞ്ഞ് ഒഴുകിയ കണ്ണോടെ അവനെ നോക്കി.. അവൾ മുറുകിയത് കുറച് അഴിച്ചു)
അജു: മതി..മതി..കുഴപ്പമില്ല..ചെറുതാ മുറിവ്.. വാ…
അജു, റാണിയെയും പിടിച് കുളുമിരിയിൽ നിന്ന് മുരിയിലേക്ക് കയറി. നിലത്തൂടെ റാണിയുടെ മാറിൽ നിന്നും വീണ കിീരിയ സാരി വലിഞ്ഞു.
റാണി അവന്റെ കൈൽ വീണ്ടും രക്തം വരുന്നുണ്ടോ നോക്കി.. (അവൾക് കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാനും കഴിയുന്നില്ല)
റാണി: (തേങ്ങിക്കൊണ്ട്…) അഴിച് നോകട്ടെ.. അജു: എന്തിന്. ..
റാണി: എത്ര മുറിവ് ഉണ്ടെന്ന് അറിയണം..( അവൾ സാരി തുണി കൊണ്ട് കെട്ടിയത് അഴിച്ചു)
(നീളം ഉണ്ട്, ആഴം ഇല്ല, രക്തം നിന്നിരിക്കുന്നു).
റാണി: നേരെ..മരുന്ന് വെക്കുന്ന ഷൽഫിന് അടുത്തേക് ഓടി..മുറിവിനുള്ള സ്പ്രേയും പൌഡറും എടുത്തു. വീണ്ടും അവന്റെ കൈ പിടിച്ചു.
അജു: എന്താ ഇത്…ഇതൊന്നും വേണ്ട…
റാണി ഒന്നും ശ്രദ്ധിച്ചില്ല..
അജു: നിന്റെ കണ്ണിൽ നിന്നും കണ്ണീര് മുറിവിൽ തന്നെ…വീഴുന്നു..
റാണി: (സ്പ്രൈ കാണിച്) നീറ്റൽ ഉണ്ട്..
അവൾ മുറിവിൽ സ്സ്പ്രൈ ചെയ്തു.., എന്നിട്ട് കൂടുതൽ കരഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *