കൊച്ചമ്മ 48

അജു: ആ…..എന്താ അത്…ഷ്…അവൻ പല്ല് കടിച് തരിച് നിന്നു പോയി കുറച്ചു നേരം.
റാണി: (കണ്ണുംപൂട്ടി നിന്നു) (അവന്റെ നീറ്റൽ കുറഞ്ഞെന്നു തോന്നി..)
റാണി: കാണിക്..ഇത് പൌഡർ.. അവൾ അത് മുറിവിന് മീതെ വിതറി..ആഴമില്ല അവൾക്ക് ഉറപ്പായി..
അജു: കണ്ണ് തുടക് റാണി, നി വെച്ച മരുന്നിലും ഇത് വീഴുന്നു.
(റാണി ബ്ലൗസിൽ മുഖം തുടച്ചു)
അജു: കഴിഞ്ഞില്ലേ…
റാണി: ഹ്മ്. .
അജു:കത്തികൊണ്ടുള്ള മുറിവ് അല്ലേ.. കുഴപ്പം ഇല്ല.. കതക് തുറക്ക്…ഞാൻ പോകട്ടെ.
റാണി: അജുനെ തന്നെ നോക്കി..
(ദയനിയമായ ആ മുഖം വിളറി പോയിരുന്നു, കണ്ണൊക്കെ കലങ്ങി, മുഖ ആകേ വെള്ളം, )
റാണി: വേണ്ട അജു..പ്ലീസ്..(അവൾ അവനെ കെട്ടിപിടിച്ചു. അവന്റെ നെഞ്ചിൽ മുഖം അമർത്തി കണ്ണും പൂട്ടി നിന്നു കരഞ്ഞു) ഇല്ല..ഇല്ല…അവൾ പറഞ്ഞുകൊണ്ട് ഇരുന്നു..
അജു: റാണിയുടെ കഴുത്തിലൂടെ ചേർത്ത് പിടിച്ചു..(അവൻ മുറിവിൽ നോക്കി..ആകേ നിറച് വെള്ള പൊടി).
അജു: റാണി എത്ര നേരമാണ് കരയുന്നെ.. അത് കഴിഞ്ഞില്ലേ..വിട് ഇ കാര്യം.
റാണി അവനോട് കൂടുതൽ ചേർന്ന് നിൽക്കാനാണ് നോക്കിയത്..
അജു, റാണിയുടെ സാരി അഴിഞ്ഞുപോയ നടുവിൽ ഇടത്തെ കൈ വിരല് നീക്കി. .റാണിയുടെ സാരിക്കുള്ളിലേക്ക് താഴ്ന്ന് പോകുന്ന നടുവിലെ കുഴിയിൽ അവൻ മേലോട്ടും താഴോട്ടും വിരൽ ഓടിച്ചു.
അവളുടെ ഇടുപ്പിൽ ഒന്ന് പതിയെ തലോടി..
റാണി ഒന്ന് ഇളകി, അവൾക് ഇക്കിളി ആകുന്നെന്ന് അജുന് അറിയാം. അവൻ വീണ്ടും തഴുകി. അവൾ വീണ്ടും ഞെട്ടി.
അജു: എത്ര നേരമായി നിൽക്കുന്നു..എന്റെ മേലാണ് നിന്റെ ഭാരം മുഴുവനും.ഇനി അവിടെ ഇരിക്കാം .
റാണി പിന്നോട്ട് മാറി,
അജു അവളുടെ നഗ്നമായ വയറിൽ പിന്നിലൂടെ പിടിച് സോഫയിൽ ഇരുന്നു.
റാണിയെ അവൻ മടിയിൽ ഇരുത്തി.അജു സോഫയിലേക്ക് ചാരി, റാണി അവന്റെ നെഞ്ചിലേക്കും. അജു കാലെടുത് മുന്പിലെ സോഫയിൽ വെച്ചു. റാണി പൂർണമായും അവന്റെ മുകളിൽ ആയി..അവന്റെ വലത് ഭാഗത്ത് അവൾ അവന്റെ മേൽ കിടന്നു.
അജു കൈ എടുത്ത് അവളുടെ വയറ്റിൽ വെച്ചു. ഒരു കുഞ്ഞ് അച്ഛന്റെ നെഞ്ചിൽ കിടന്നതുപോലെ റാണിയും അജുവും ഒന്നും പറയാതെ പരസ്പരം ചൂട് അറിഞ്ഞ് കിടന്നു.
അജു: ഇതെങ്ങാൻ..ഇവിടെ ഉള്ള കൊച്ചമ്മ കണ്ടാൽ..പിന്നെ നമ്മൾ രണ്ടാളും ഉണ്ടാകില്ല, അല്ലേ റാണി!?
റാണി: എനിക് അറിയില്ല.(അവൾ വീണ്ടും കയറി കിടന്നു..)
അജു: ഇതെങ്ങാൻ എന്നെ കെട്ടാൻ നിൽക്കുന്ന ആ പെൺ അറിഞ്ഞാൽ..ചെ..
(റാണി എഴുന്നേൽക്കാൻ തുനിഞ്ഞു.) അജു, റാണിയുടെ വയറ്റിൽ കൂടുതൽ അമർത്തി പിടിച്ചു..
അജു: വെറുതെ ശ്രമിക്കണ്ട…കഴിയില്ല..
റാണി..ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു താ..ഞാൻ ഉറങ്ങിപോകുന്നതിനു മുൻപ്..
റാണി: എന്ത്..
അജു: നി നേരത്തെ വാൾ വീശാനുള്ള കാരണം.
റാണി: ഒന്നും മിണ്ടിയില്ല.
അജു: റാണി…പറ..ആരാ ഇവിടെ വന്നേ..ഇതൊക്കെ നിന്റെ മനസിലേക്ക് കയറ്റിയത് ?
റാണി: ഒന്നും ഇല്ല..
അജു: വെറുതെ ആണോ ഇതൊക്കെ കാണിച്ചേ..ഒരിക്കലും അല്ല. പറ..നി തനിച് എങ്ങോട്ടേലും പോയായിരുന്നോ?
റാണി: ഇല്ല.
അജു: ഇവിടെ ആരേലും വന്നോ?
റാണി: മ്മ്..
അജു: ആര്. .പറയാതെ ഞാൻ ഇ രാത്രി ഇവിടെ നിൽക്കില്ല.
റാണി: ലൂസി ചേച്ചിയും മോളും. അലിന. .
അജു: എന്തിന്.
റാണി: അലിന ക്ക് കല്യണം ശെരിയായത് പറയാൻ.
അജു: ഹ്മ്. .ബെന്നിയുമായി
റാണി: അത് പറയാൻ.
അജു: പിന്നെ വേറെ ആരാ വന്നത്..

Leave a Reply

Your email address will not be published. Required fields are marked *