കൊട്ടിയാംപാറയിലെ മറിയക്കുട്ടി – 2 2

നിൽക്കുവല്ലേ !…. അത് കൊണ്ട് കക്ളാസിൽ ശ്രദ്ധിച്ചിരിക്ക് കേട്ടോ.”””

ജോബി നച്ചൻ അതും പറഞ്ഞ് കണ്ണാടിക്കിടയിലൂടെ ആശയെ നോക്കി ചിരിച്ചു. ആശ കള്ളനാണം ഭാവിച്ചു കൊണ്ട് അടുത്തിരിക്കുന്ന റോസിനെ നോക്കി. എന്തായാലും അച്ചന് നല്ല ക്ഷമയുണ്ട്. പഴയ തോമസ് മാഷാണെങ്കിൽ ഫ്രെഡിയെ ഇപ്പം ഇറക്കി വിട്ടേനെ …

അച്ചൻ ചിരിച്ചു കൊണ്ടാണ് മറുപടി പറയുന്നത്.

ഫ്രഡി ചമ്മി ഒന്ന് കുനിഞ്ഞിരുന്ന് എല്ലാവരെയും നോക്കി ഒരു ഊളച്ചിരി ചിരിച്ചു.

ആശയും റോസും മെർലിയും ഷിനോജു മൊക്കെ വാ പൊത്തി പുഞ്ചിരിക്കുന്നുണ്ട്.
സുബിൻ മാന്യനായി നിവർന്ന് പഠിപ്പിസ്റ്റൈലിൽ കഴുത്തും പൊക്കിപ്പിടിച്ച് ചിരിക്കാതെ അച്ചനെ നോക്കി ശ്രദ്ധയോടെ ഇരിക്കുന്നു.

“”ആദിയിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷിച്ചു.……,

നിങ്ങൾ ഭൂമിയിൽ പെറ്റ് പെരുകുക…

അവിടുന്ന് കല്പിച്ചു.””

അച്ചൻ ഒന്ന് നിർത്തി.

“” അപ്പോൾ ഈ ട്രാൻസ്‌ജെൻഡേഴ്സ് എങ്ങനെയുണ്ടായച്ചോ ??…ക്ക്ഹൂം…..””

ഫ്രെഡി വീണ്ടും പിറുപിറുത്ത്കൊണ്ട്…. മുക്കി .

”””അത് നീ തന്നെ കണ്ട് പിടിച്ചു കൊണ്ട് വാ…. അടുത്തയാഴ്ച …; ബൈബിളിലൊണ്ട് ……,

നിനക്കൊരു ജോലി ഇരിക്കട്ടെ !”

അച്ചൻ തല കുലുക്കി ഫ്രെഡിയെ ഇളിച്ചു കാണിച്ചു കൊണ്ട് തുടർന്നു……..

.””….അങ്ങനെ പെറ്റ് പെരുകാൻ ദൈവം നമുക്ക് നല്കിയ കഴിവാണ് ലൈംഗികത!അത് കൊണ്ട് തന്നെ മറ്റെല്ലാ അനുഗ്രഹങ്ങളും പോലെ തന്നെ ഇതും ഒരു ദൈവദാനം!!

ആണ്.!”” ജോബിനച്ചൻ ആധികാരികമായി പറഞ്ഞ് നിർത്തി കസേരയിലിരുന്ന് എല്ലാവരെയും നോക്കി അർത്ഥഗർഭമായി ചിരിച്ചു.

……അപ്പോൾ ഈ ദാനമൊന്നും കിട്ടാത്തവരാണോ അച്ചൻമാരും കന്യാസ്ത്രീകളും? അതായത് ദാനം കിട്ടാതെ ശപിക്കപ്പെട്ടവർ !ആശയ്ക്ക് സംശയം വന്നു….

സുബിനെ പോലെ ചർച്ച ചെയ്യാനും ചോദിക്കാനും ഫ്രഡിയേ പോലെ മുക്കാനും മൂളാനുമുള്ള ധൈര്യവും താത്പര്യവുമില്ലാത്തതു കൊണ്ടും ആശ ചുമ്മാ നോക്കിയിരുന്നു…..

“എന്താ ആരും ഒന്നും മിണ്ടാത്തെ …..

നമുക്ക് സംസാരിച്ച് ചർച്ച ചെയ്ത് പഠിക്കണം കെട്ടോ….. എല്ലാ കാര്യങ്ങളും !”

അച്ചൻ എല്ലാവരെയും നോക്കി അവസാനം പതിവ് പോലെ ആശയെ നോക്കിച്ചിരിച്ചു.
അച്ചൻ : “”എന്താ സുബിനെ സെക്സ് അഥവാ ലൈംഗികതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ …… സുബിനും ശരത്തുമാണ് ക്ളാസിൽ മിടുക്കൻമാരായി സംസാരിക്കുക എന്ന് തോമസ് മാഷ് പറഞ്ഞാരുന്നു.” .

സുബിൻ :”…അതായത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരാകാൻ വിധിക്കപ്പെട്ട നമ്മൾ സന്താനപുഷ്ടിയുള്ളവരായി വളർന്ന് പെരുകാൻ കാരുണ്യവാനായ ദൈവം തന്ന ദാനവും അനുഗ്രഹവുമാണ് ലൈംഗികത !”

സുബിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.

……ശെടാ ….. ! ഇവൻ ഭയങ്കര പുള്ളി തന്നെ ! സുബിന്റെ വായിൽ നിന്നും സുഖമുള്ള എന്തെങ്കിലും കേൾക്കാമെന്ന് കരുതിയ ആശ വാപൊളിച്ച് അവനെ നോക്കി.. ആ ഫ്രെഡിയോടെങ്ങാനും ചോദിച്ചിരുന്നെങ്കിൽ ഇപ്പോൾ നല്ല വഷളൻ തരിപ്പ് സംസാരം കേട്ട് ക്ളാസ് നിർത്തി വെയ്ക്കേണ്ടി വന്നേനെ !

“സുബിൻ പറഞ്ഞത് വളരെ ശരിയാണ്.

നമ്മൾ ഉത്തര പേപ്പറിൽ ഇങ്ങനെത്തന്നെയാണ് എഴുതേണ്ടത്.

പക്ഷെ നമ്മൾ ചർച്ച ചെയ്യുമ്പോൾ ലളിതമായ നാട്ടുഭാഷയാണ് നല്ലത്…

ഈ വിഷയത്തിൽ നിങ്ങൾക്ക് അതൊക്കെ നല്ല പോലെ അറിയാമെന്ന് എനിക്കറിയാം

… അല്ലേടോ ഫ്രഡി ??” അച്ചൻ ഫ്രെഡിയെ നോക്കി

ഫ്രഡി : എന്താ അച്ചാ..”

“..അല്ല, നേരത്തെ വിവരവും വിദ്യാഭ്യാസവുമെന്ന് ഞാൻ പറഞ്ഞപ്പോൾ നീ പന്നി മുക്കുന്നത് പോലെ ചിരിച്ചത് എനിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നുണ്ടാ..?””

അച്ചൻ ഒന്ന് ഗൗരവത്തിലായി.

“അത് പിന്നെ…” ഫ്രഡി ഒന്ന് പരുങ്ങി.

“”ഞാൻ മൊലയും ചന്തിയും ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് വിചാരിച്ചല്ലേടോ നിങ്ങൾ ചിരിച്ചത് ……?!”
ദൈവമേ ….. !!

അച്ഛന്റെ വായിൽ നിന്ന് വീഴുന്നത് കേട്ട് അവർ കണ്ണുമിഴിച്ചു. അച്ചൻമാർ ഇങ്ങിനെയൊക്കെ പറയുമോ !

ആശയ്ക്ക് ചിരി വന്നെങ്കിലും അച്ചന്റെ ഗൗരവം കണ്ട് കടിച്ച് പിടിച്ച് നിന്നു.

“എല്ലാവരും എഴുനേറ്റ് എന്റെ കൂടെ വാ…”

Leave a Reply

Your email address will not be published. Required fields are marked *