കൊട്ടിയാംപാറയിലെ മറിയക്കുട്ടി – 2

” ഇവിടെ… എന്ത് നടന്നാലും ആരും അറിയില്ല നാൻസി ധൈര്യത്തോടെ പറഞ്ഞോളൂ..”

അച്ചൻ വാതിലടച്ച് കുറ്റിയിട്ട് നാൻസിയോട് ചേർന്നിരുന്ന് തോളിൽ കൈ വെച്ചു.

“അച്ചാ… അത്, കല്യാണം കഴിഞ്ഞ്

ഒരു കുഞ്ഞായ പ്പോൾ നിർത്തിയത് തന്നെ ഇതിനായിരുന്നു…. ആദ്യമൊക്കെ ഇച്ചായൻ നല്ല പ്രകടനം ആയിരുന്നു.. പത്ത് വർഷത്തോളം എന്നെ പല പല രീതിയിൽ

സ്വർഗ്ഗം കാണിച്ചു….പിന്നെ ജോലി ഷീണം കൊണ്ട് മദ്യപിച്ച് വന്ന ഇച്ചായൻ ആവേശത്തോടെ തുടങ്ങുമെങ്കിലും

പലപ്പഴും പരാജയമായി.
നല്ല രീതിയിൽ ആസ്വദിച്ച് വന്ന എനിക്ക്

അതൊരു സങ്കടമായി. ഞങ്ങൾ വഴക്കും തുടങ്ങി … അങ്ങനെ ഇടയ്ക്കൊക്കെ പിണങ്ങി വീട്ടിൽ ചെന്ന് നിക്കാറുള്ള ഞാൻ

അവിടെ എന്റെ പഴയ കളിക്കൂട്ടുകാരൻ

പാപ്പന്റെ മകൻ സാബുവുമായി വീണ്ടും അടുപ്പത്തിലായി. ഞങ്ങൾ ആരും കാണാതെ സുഖിച്ചു തുടങ്ങി. ബന്ധുക്കളായതു കൊണ്ട് ആരുമങ്ങനെ സംശയിച്ചില്ല………………..,

അങ്ങനെ പള്ളിയിലെ വാർഷിക ധ്യാനത്തിന് എനിക്ക് കുറ്റബോധം തോന്നി അവിടെ കൗൺസിലറോട് എല്ലാം തുറന്നു പറഞ്ഞു. … കൗൺസിലർ ഇച്ചായനെ വിളിച്ച് ഉപദേശിച്ച് കുറേ മാർഗങ്ങൾ പറഞ്ഞാരുന്ന് …. അതനുസരിച്ചാണച്ചോ ഇപ്പോൾ ഇങ്ങനെ പോകുന്നത്. മൂന്നാല് ദിവസം കൂടെയില്ലെങ്കിൽ ഭയങ്കര പ്രശ്നം ആണ്.” നാൻസി ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.

“ആട്ടെ … ആ കൗൺസിലർ എന്താ പറഞ്ഞത്.!?”

“അത് പറയണോ അച്ചാ..”

നാൻസി ഒന്ന് നാണിച്ചു.

“പറയു നാൻസി വേറാരും ഇല്ലല്ലോ”

അച്ചൻ ഒന്നു കൂടി ചേർത്ത് പിടിച്ചു.

” അതായത് ഇച്ചായന് തൃപ്തിപ്പെടുത്താൻ കഴിയാത്ത തരത്തിൽ കാമമുള്ള പെണ്ണാണ് ഞാൻ… പിന്നെ നല്ല പ്രായ വ്യത്യാസവും ഉണ്ട് …. അതുകൊണ്ട് പുള്ളി ഉപദേശിച്ചത് ……”

നാൻസി ഒന്ന് നിറുത്തി അച്ചനെ

നാണത്തോടെ ഒരു ഉണ്ണിമേരി നോട്ടംനോക്കി തുടർന്നു.

………..,

എന്നും രാത്രി ചൂടൻകഥകളൊക്കെ പറയുക. നാട്ടിലെ അവിഹിതവും

ചെറുപ്പത്തിലെ കയ്യിലിരുപ്പുമൊക്കെ

ഭാവന ചേർത്ത് പറഞ്ഞ് നല്ലപോലെ ചൂടാക്കണം…പിന്നെ ലിംഗം കൊണ്ട് അധികം ചെയ്യാൻ പറ്റാത്തതു കൊണ്ട്

കൈയ്യും നാവുവൊക്കെ ഉയോഗിച്ച് എന്നും ചെയ്യണം… അങ്ങനെ പലതും പറഞ്ഞച്ചോ!” നാൻസിനാണിച്ച് കളം വരച്ചു.

“അതെന്താ അലോഷിയുടെ സാമാനം
പൊങ്ങത്തില്ലേ ….. നാൻസി ..”

അച്ചൻ നാൻസിയുടെ ചെവിയിൽ കുശുകുശുത്തു.

“കള്ള കുടി കൂടുതലായേപ്പിന്നെ

ഭയങ്കര പാടാ അച്ചാ..പിന്നെ പ്രായത്തിന്റേം,

പിന്നെ സാമാനം തീരെ ചെറുതാ അച്ചോ,

പണ്ടുള്ള തടി ഇപ്പം ഇല്ലാത്തോണ്ട്

ഉരഞ്ഞ് കേറുന്നുവില്ലച്ചോ”

നാൻസി നാണിച്ച് കൂമ്പിയ മുഖത്തോടെ പറഞ്ഞു

….ഹൊ … നാൻസിയുടെ വർത്തമാനം കേട്ട്

അച്ചന്റെ തടിയൻ കുണ്ണ അനക്കം വെച്ച് തുടങി.

“അല്ലെങ്കിലും നാൻസിയേപ്പോലെ വിളഞ്ഞ്

തുടുത്ത മദാലസ പെണ്ണിനെ അലോഷിയെപ്പോലെ പ്രായമുള്ള ഒരാൾക്ക്

സുഖിപ്പിക്കാൻ പാടാ..”

അച്ചൻ നാൻസിയുടെ തുടയിൽ കൈ വെച്ചു. ഇടതു കൈ കൊണ്ട് ബർമൂഡ യിലെ അനക്കം മൂടി വെച്ചു.

“അത്ര പ്രായം ഒന്നുമില്ലച്ചോ

48 വയസാ”

“ങ്ങാണോ … കണ്ടാൽ ഒരു 55 തോന്നും”

“അത് അച്ചനെപ്പോലെ

ഉത്തമഗീതമൊന്നും വായിക്കാത്തതു കൊണ്ടാവും.!”

“അതു ശരിയാ …നല്ല പ്രായത്തിൽ നമ്മൾ ആവുവോളം ഉത്തമ ഗീതങ്ങൾ വായിക്കുകയും എഴുതുകയും വരയ്ക്കുകയുമൊക്കെ ചെയ്യണം:

അല്ലങ്കി ഇങ്ങനെയാവും …..

ആട്ടെ …. അലോഷി കൈയും കാലുമൊക്കെ കൊണ്ട് പരമാവധി സുഖിപ്പിച്ച് ചെയ്ത് തരാറുണ്ടാ!??”

അച്ചൻ നാൻസിയുടെ തുടയിൽ തടവി.
“അച്ചാ.. അതുകൊണ്ടൊന്നും എനിക്ക് ഒന്നുമാവത്തില്ല ച്ചാ… പിന്നെ അതെങ്കിലും ഉണ്ടല്ലോ എന്നങ്ങോട്ട് ആശ്വസിക്കും.

ഇപ്പം അതു കൂടി ഇല്ലാതായാൽ സഹിക്കാൻ പറ്റില്ല.”

നാൻസി ശബ്ദം താഴ്ത്തി നാണത്തോടെ പറഞ്ഞു.

“നാൻസിക്ക് ഇഷ്ടമാണെങ്കിൽ

നമുക്കൊരുമിച്ച് ഉത്തമഗീതം വായിക്കാം”

“അച്ചാ അതൊക്കെ വല്യ പാപം അല്ലേ.!?”

“ഇത് പുണ്യം അല്ലേ നാൻസി!

ഞാൻ നാൻസിയെ സഹായിക്കുക അല്ലേ

നമ്മൾ ഇങ്ങനെ സഹകരിച്ച് ഉത്തമഗീതം വായിച്ചു പോയാൽ കെട്ടിക്കിടന്ന് തുരുമ്പ് പിടിക്കാതിരിക്കും …..പിന്നെ നാൻസിയുടെ ഇച്ചായന് സമാധാനത്തോടെ ജോലിയും ചെയ്യാം !”

അച്ചൻ ബൈബിളെടുത്തു വന്ന്

ഉത്തമഗീതം തുറന്നു വച്ചു.

“ഇത് വിശുദ്ധ ഗ്രന്ഥം അല്ലേ അച്ചോ…

ഇതിലെന്താ ഇങ്ങനെ ഇതൊക്കെ എഴുതിയിരിക്കുന്നത് !”

“അങ്ങനെയാണെങ്കിൽ ഇത് എഴുതിയ ആളായ സോളമന് 1500 നടുത്ത് ഭാര്യാമാർ

ഉണ്ടായിരുന്നതായി ഈ ഗ്രന്ഥം തന്നെ പറയുന്നു… അപ്പോൾ അത്രയ്ക്ക് ‘വൃത്തികെട്ട’ ഒരാളുടെ പ്രണയകാവ്യം എന്തിനാണ് ഇതിൽ ഉൾപ്പെടുത്തിയത്.

അപ്പോൾ ഇതും വിശുദ്ധമാണ് നാൻസി !.”

“ശരിയാ ന്നോ … എനിക്കറിയില്ലാര്ന്നച്ചോ ”

“അങ്ങനെ നാൻസിക്കറിയാത്ത പലതുമുണ്ട്. ഞാൻ പഠിപ്പിച്ചു തരാം!”

“പക്ഷെ ഇച്ചായനറിഞ്ഞാൽ …”
“നാൻസി പേടിക്കണ്ട… അലോഷി നാൻസിയുടെ ഈ താത്പര്യം എന്നോട് പറഞ്ഞിരുന്നു… പ്രാർത്ഥിച്ച് മരുന്ന് കൊടു ത്തോളാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ….

ഇത് തന്നെയാ മരുന്ന് .!!”

അച്ചൻ ബൈബിൾ ഷെൽഫിൽ വെച്ച്

നാൻസിയോട് ചേർന്നിരുന്ന് തോളിലൂടെ കൈയ്യിട്ട് കെട്ടിപ്പിടിച്ചു.

“അങ്ങനെയാക്കെയാണോ അച്ചാ ….. എന്നാ എല്ലാം അച്ചന്റെ ഇഷ്ടം പോലെ .”

നാൻസി അച്ചന്റെ തോളിലേക്ക് ചാഞ്ഞ്

മാദകമായി ചിരിച്ചു. നാൻസിയുടെ മുലക്കണ്ണുകൾ അച്ചന്റെ നീട്ടിപ്പിടിച്ച മറ്റേകൈ വിരലിൽ ഉരഞ്ഞു.

“പണ്ട് നാടകത്തിലെ സലോമിയുടെ ഡാൻസ് കണ്ട് വീണ് പോയതാണ് അലോഷിയെന്ന് പറഞ്ഞപ്പോൾ തന്നെ നാൻസിയെ ഒന്ന് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു.”

“ഇച്ചായൻ എല്ലാം പറഞ്ഞല്ലേ …

നാൻസി നഖം കടിച്ച് ചിരിച്ചു.”

“പിന്നെ …, മകളെ കണ്ടപ്പോൾ അമ്മയുടെ സൗന്ദര്യം ഞാനൂഹിച്ചിരുന്നു…”

കൈ വിരലുകൾ അറിയാത്ത ഭാവത്തിൽ നാൻസിയുടെ മുലയിലുരച്ചു കൊണ്ട അച്ചൻ നാൻസിയെ മടിയിലേക്ക് കിടത്തി.

“ഈ അച്ചന്റെ ഒരു കാര്യം …. കള്ളൻ !”

അച്ചന്റെ മടിയിൽ കിടന്ന് നാൻസി

ആ നീളൻ മൂക്കിൽ പിടിച്ച് തിരിച്ചു.

“നാൻസി ആ സലോമിയുടെ നൃത്തം

കുറച്ച് എനിക്ക് കാണിച്ച് താ ..”

എന്തിനും തയ്യാറായി എന്ന് തോന്നിയ നാൻസിയുടെ സാരിക്കിടയിലൂടെ

മുലകളെ തഴുകിക്കൊണ്ട് ജോബിച്ചൻ

മെല്ലെ പറഞ്ഞു.
“അയ്യോഅച്ചാ അത് …..എനിക്ക് നാണമാ ”

“ … നാൻസി …,

ഹേറോദേസ് രാജാവിനെ വശീകരിച്ച

‘കൂത്തിച്ചി സലോമി’ എന്നാണ്

പഴയ അമ്മച്ചിമാർ പറഞ്ഞിരുന്നത്.

അപ്പോൾ ആ മദാലസ നൃത്തം ഒന്ന് കൂടി കളിക്കെന്നെ … അലോഷി വീണത് ഞാനും കൂടി ഒന്ന് കാണട്ടെ.”

അച്ചൻ ആ കൊഴുത്ത മുലകളെ പിടിച്ച് തടവിഞെക്കി.

“അയ്യേ അച്ചാ.. അത് സ്റ്റേജിൽ അല്ലേ… ഇവിടെ എനിക്ക് നാണമാവുന്നു.”

നാൻസി കുറുകി.

“എന്തിനാ നാണം.. നാൻസി,?.

ജീസസ് സിനിമകണ്ടിട്ടില്ലേ: അതിൽ ഹേറോദേസായ ഉമ്മറിന്റെ മുന്നിൽ

നമ്മുടെ ജയളിത ആണ് സലോമി ആയി മാദകനൃത്തമാടിയത്. പിന്നെ നാൻസിക്കെന്തിനാ നാണം.”

Leave a Reply

Your email address will not be published. Required fields are marked *