കൊട്ടിയാംപാറയിലെ മറിയക്കുട്ടി – 2

കാപ്പിയും കുടിച്ച് പത്രമൊക്കെ വായിച്ച

ശേഷം . ബൈബിളിലെ ഉത്തമഗീതം എടുത്ത് കുറേ നേരം വായിച്ചിട്ട് പതിവില്ലാതെ മേശപ്പുറത്ത് തുറന്ന് വെച്ച് .

കുറച്ച് നേരം ടി വി കണ്ട് കിടന്ന് മയങ്ങിപ്പോയി .

പതിനൊന്നുമണിക്കെഴുനേറ്റ് ഒരു കാപ്പി കുടിച്ച് . രൂപതയിലേക്കുള്ള വരവ് ചിലവ് കണക്കെഴുതി …..എങ്ങനെയായാലും രൂപതയ്ക്ക് ലാഭം തന്നെ.!

സ്വാമി കുക്കൂടാനന്ദയുടെ യോഗാ ക്ളാസിലെ സ്റ്റെപ്പുകൾ കുറച്ച് നേരം ചെയ്ത ശേഷം പള്ളി പറമ്പിൽ ഒന്ന് കറങ്ങി വന്ന് പതിവില്ലാതെ ഒരുച്ചക്കുളി

പാസാക്കി . ഏറ്റവും പുതിയ ഷഡിയും ഒരു ബർമുഡയും ടൈറ്റ് ബനിയനും ധരിച്ചു.

മുടി ചീകിയൊതുക്കി പൗഡറിട്ട് സ്പ്രേ യടിച്ച് സുന്ദരനായി പുറത്തേക്ക് വന്നപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു മുഴങ്ങിയ കിളിനാദം…
“..അച്ചാ ജോബിനച്ചാ ……”

വയലറ്റ് സാരിയുമുടുത്ത് നാൻസി.

ഹൊ … കർത്താവേ …എന്തൊരു

മൊതലാ … സിനിമാ നടി മീനയുടെ പഴയ ശരീരം … പക്ഷെ മുഖം ഉണ്ണിമേരിയെപ്പോലെ !

“”വാ…കേറി വാ…. നാൻസി

ദാ ആ ഡൈനിങ്ടേബിളിൽ വെച്ചോ”

അച്ചൻ വെളുക്കെ ചിരിച്ചു.

“അച്ചൻ ഇതൊക്കെ ഇടുമോ”

ബർമുഡയും ബനിയനും ഇട്ട അച്ചനെ കണ്ട് നാൻസി ചെറിയ നാണത്തോടെ ചിരിച്ച് അകത്തേ മുറിയിലേക്ക് കയറി.

“എന്താ എനിക്ക് ചേരില്ലേ നാൻസി”

സാരിയുടെ ഇടയിലൂടെ കാണുന്ന നാൻസിയുടെ തുടിക്കുന്ന ചെറിയ

മടക്കോട് കൂടിയ വെളുത്ത വയറിലേക്ക് അച്ചൻ പാളി നോക്കി.

“പിന്നെ …. ,അച്ചൻ ഒരു കോളേജ് കുമാരനെപ്പോലുണ്ട് …”

നാൻസി ചോറും കറികളുമുള്ള കാസറോളുകൾ മേശപ്പുറത്ത് വെച്ചു.

നാൻസി ഈ സാരിയഴിച്ച് പാവാടയും ബ്ലൗസും ഇട്ടാൽ വീണ്ടും മധുരപ്പതിനേഴ് കാരിയായി

പോ അച്ചാ കളിയാക്കാതെ …….

“അതവിടെ വെച്ചിട്ട് വരൂ … നാൻസി

എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനൊണ്ട്.”

അച്ചൻ നാൻസിയെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ചു.

“ചേട്ടന്റെ കാര്യമല്ലെ … അച്ചാ”

നാൻസി അച്ചൻ നീക്കിയിട്ട കസേരയിലിരുന്നു.
“അതെ .. നാൻസി…. നിങ്ങളുടെ കാര്യമൊക്കെ അലോഷി പറഞ്ഞു.

ആശ കാണാൻ മിടുക്കിയാണെകിലും

പഠിക്കാൻ പുറകോട്ടാണല്ലോ ….

അപ്പോൾ അടുത്തു തന്നെ കെട്ടിക്കെണ്ടി വരില്ലേ …അതാണ് ചെറിയൊരു സഹായം എന്ന രീതിയിൽ ഈ ജോലി തന്നത്..”

“വളരെ ഉപകാരം…അച്ചാ … എന്നാലും

പക്ഷെ …….:”

“നാൻസിക്ക് ചെറിയ താത്പര്യക്കുറവ് ഒക്കെ ഉണ്ടെന്ന് അലോഷി പറഞ്ഞു..

കാര്യം നാൻസിയെപ്പോലെ തന്നെ

സുന്ദരി ആയതു കൊണ്ട് ആശയ്ക്ക്

ചെറുക്കനെ പെട്ടന്ന് കിട്ടും ..എന്നാലും കാശിന് കാശ് തന്നെ വേണ്ടേ”

“ശരിയാ അച്ചാ . അവക്ക് എന്റെ രൂപവും ബുദ്ധിയും തന്നാ… അതുകൊണ്ട് അവളുടെ പഠിത്തം നിർത്തിയത്. പണത്തിന്റെ കാര്യം അച്ചൻ പറഞ്ഞതു തന്നാ ശരി …. :ഇതതല്ല കാര്യം”

നാൻസി ഒരു ചെറു ചിരിയോടെ

മേശപ്പുറത്തെ തുറന്നു വെച്ച

ബൈബിളിലേക്ക് നോക്കി

അവിടെ സോളമന്റെ ഉത്തമഗീതം പേജകൾ തുറന്നിരിക്കുന്നു.

“പ്രിയേ നിന്റെ സ്തനങ്ങൾ ഇരട്ട പെറ്റ

മാൻ കുട്ടികളെപ്പോലെ ആണ്

നിൻറെ നാഭി ………….”

ചെറിയ നാണത്തോടെ നാൻസി അതിലേക്ക് നോക്കി ഇരുന്നു.

“പിന്നെ എന്നാ നാൻസി.. സ്വകാര്യമായ

വല്ല പ്രശ്നവും ആണോ..”

അച്ചൻ അറിയാത്ത പോലെ ചോദിച്ചു കൊണ്ട് കൈ നീട്ടി നാൻസിയുടെ വിരലു കളിൽ മൃദുവായി തൊട്ടു.
“ഹു……. ക്ളിംഗ്” നാൻസിയുടെ ഞരമ്പിലൂടെ മിന്നലുകൾ പാഞ്ഞു.

“ഹാ …എന്ത് മൃദുലത.! ജോബിനച്ചൻ അറിയാതെ നാൻസിയുടെ പുറം കൈയിൽ തഴുകിപ്പോയി.

ദൈവമേ ! അച്ചനെക്കുറിച്ചു കേട്ടതൊക്കെ ശരിയാണെന്ന് തോന്നുന്നു. നാൻസി ചെറുതായി വിറച്ചെങ്കിലും അച്ചന്റെ

സുന്ദരനോട്ടവും ഉത്തമ ഗീതത്തിലെ വരികളും കണ്ട് അവൾക്ക് കൈ വലിക്കാ നും തോന്നിയില്ല.

“അതെ അച്ചാ…. ചെറിയൊരു ദാമ്പത്യ പ്രശ്നം തന്നെയാ… പക്ഷെ അച്ചനോടെങ്ങനെ … പറയും ഞാൻ”

“നാൻസി എന്തിനാ നാണിക്കുന്നത് ….

എന്തു പ്രശ്നവും കേൾക്കാനല്ലേ

ഞാനിവിടെ ഇരിക്കുന്നത് …

നാൻസി ധൈര്യമായി പറഞ്ഞോളു…

ഞാൻ വാതില് ചാരാം”

അച്ചൻ ഒരു ശ്യംഗാരച്ചിരിയോടെ എഴുനേൽക്കുന്നതിനിടെ നാൻസിയുടെ ഉള്ളം കൈയ്യിൽ ചൊറിഞ്ഞു.

കർത്താവേ അച്ചന്റെ നോട്ടം കാണുമ്പോൾ എതിർക്കാൻ തോന്നുന്നില്ലല്ലോ! … ങ്ങാ

എന്തെങ്കിലും വരട്ടെയെന്ന് വിചാരിച്ച്

നാൻസി ധൈര്യം സംഭരിച്ചു.

“..അതച്ചാ അച്ചൻ പറഞ്ഞ പോലെ ഒരു മധുരപ്പതിനേഴുകാരിയുടെ അവസ്ഥ

ഇപ്പോഴുമുണ്ട് അതുകൊണ്ട് ….”

നാൻസി അച്ചനെ നോക്കി നാണത്തോടെ ചിരിച്ച ശേഷം ഉതമഗീതത്തിലേക്ക് കണ്ണ് താഴ്ത്തി തുർന്നു….

“എനിക്ക് എല്ലാ രാത്രിയിലും ഇച്ചായൻ വേണമച്ചോ ……”

നാൻസി പറഞ്ഞാപ്പിച്ച് നാണത്തോടെ താഴോട്ട് നോക്കി ഇരുന്നു.

“ഓ…. അതിന് നാണിക്കുന്നതെന്തിനാ നാൻസി …. ആരോഗ്യമുള്ളവരുടെ ലക്ഷണം. അല്ലേ … അത്. വെറുതെയല്ല നാൻസി ഇപ്പോഴും ഇങ്ങനെ തുടത്ത് സുന്ദരിയായി ഇരിക്കുന്നത്.”
“അപ്പോ അച്ചനെന്താ ഇപ്പോഴും ഇങ്ങനെ മിടുക്കനായിരിക്കുന്നത്…. ”

“അത് ഇതൊക്കെ വായിക്കുന്നതു കൊണ്ടായിരിക്കും.”

അച്ചൻ ഉത്തമഗീതം നാൻസിയുടെ മുന്നിലേക്ക് തള്ളി വെച്ചു

“അച്ചന്റെ ഒരു കാര്യം ……!”

“ശരിക്കും എനിക്ക് എത്ര വയസ് തോന്നിക്കും നാൻസി .”

“അത് അച്ചാ ളോഹയിട്ട് കണ്ടാൽ ഒരു നാല്പത് ഇപ്പോൾ ഒരു മുപ്പത്.”

“അതാ പറഞ്ഞത് ഞാൻ ഉത്തമ ഗീതമൊക്കെ വായിച്ച് മനസ് പ്രണയാതുരമായിരിക്കുകയല്ലേ ഇപ്പോൾ

അതാ അങ്ങനെ .”

“മും..ശരിക്കും അച്ചന് എത്രയായി”

“നാൻസി ആദ്യം പറഞ്ഞത് തന്നെ നാല്പത് .

നാൻസി ക്ക് എത്രയായി”

“36 അച്ചോ”

“ങ്ങേ അപ്പോ കല്യാണം!”

“പതിനാറാം വയസ്സിൽ നടന്നുവച്ചോ

എനിക്ക് നല്ല വളർച്ചയുണ്ടായിരുന്നു.

പിന്നെ ഞാൻ പറഞ്ഞില്ലേ … എനിക്ക്

ദാമ്പത്യസുഖത്തോടുള്ള കൊതി കൊണ്ട്

കല്യാണം കൊതിച്ച് ഇരിക്കുകയായിരുന്നു.”

നാൻസി നാണത്തോടെ ശബ്ദം കുറച്ചു.

“എന്നിട്ട് പ്രതീക്ഷിച്ച സുഖം അലോഷി തന്നില്ലേ നാൻസി”
“ആദ്യമൊക്കെ കിട്ടിയച്ചോ… പക്ഷെ ഞാൻ പറഞ്ഞില്ലേ.. എനിക്ക് എന്നും ഇച്ചായൻ വേണം.അതാ എന്റെ പ്രശ്നം ..!.”

“നാൻസി അതിന് എന്തിനാ ഈ കുറ്റബോധം … ഇതൊക്കെ ആരോഗ്യമുള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും

ലക്ഷണം ആണ്, നാൻസിക്ക് ഞാൻ വിശദമായി പറഞ്ഞു തരാം ഇവിടെ ആരും വരില്ലല്ലോ.”

“അച്ചാ എന്നാലും എനിക്കൊരു പേടി : അച്ചനെ കാണാൻ ആരെങ്കിലും വന്നാലോ”

നാൻസിപേടിയോടെ ജനലിലൂടെ നോക്കി

“എന്നാൽ വാ നമുക്ക് നമുക്ക് എൻറെ കിടപ്പുമുറിയിൽ പോകാം നാൻസി.”

ജോബിനച്ചൻ നാൻസിയുടെ നനുത്ത കൈയ്യിൽ പിടിച്ചെഴുനേൽപിച്ച് വിരലുകളിൽ കോർത്തുപിടിച്ച് മുറിയിൽ കൊണ്ടുപോയി കിടക്കയിലിരുത്തി.

പള്ളിലച്ചനാണെന്നുള്ള വിചാരമൊക്കെ നാൻസിയുടെ മനസിൽ നിന്നും പോയി.

ബർമുഡയും ടീഷർട്ടുമിട്ട ഒരു സുന്ദരനായ ഒത്ത ശരീരമുള്ള ഒരച്ചായൻകുളിച്ച് സ്പ്രേയും പൗഡറുമൊക്കെ പൂശി ഇരിക്കുന്നതായേ അവൾക്ക് തോന്നിയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *