ഞാൻ: സോറി കണ്ണാ., ഞാൻ അപ്പോളത്തെ…..
കെട്ടി പിടിച്ചു നിൽക്കാൻ അല്ലാതെ കൂടുതൽ ഒന്നും പറയാൻ എനിക്കും കഴിഞ്ഞില്ല, എൻ്റെയും തൊണ്ട ഇടറിയിരുന്നു. പിന്നെ ഞാൻ അവളുടെ ദേഹം എല്ലാം തുടച്ചു എടുത്ത് കൊണ്ട് വന്നു കട്ടിലിൽ കിടത്തി. കട്ടിലിൽ വീണ വെള്ളവും എല്ലാം ഒരു തുണി എടുത്ത് തുടച്ചു വൃത്തിയാക്കി അവളുടെ അടുത്ത് കിടന്നു.
എന്ത് പറയണം എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കിടത്തി കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ അവള് എൻ്റെ കൈലിയും ഉടുത്തു ഒരു t ഷർട്ടും ഇട്ടു എന്നെ നോക്കി കട്ടിലിൽ ഇരിക്കുന്നു. അവളുടെ വിരലുകൾ എൻ്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. ഞാൻ അവളെ നോക്കി ഒരു ഗുഡ് മോണിംഗ് പറഞ്ഞു, അവള് തിരിച്ചും. ഞാൻ അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നു, വയറിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.
ഞാൻ: ഇപ്പോള് വേദന ഉണ്ടോ darling.? Sorry ഡാ..
ജോസ്‌ന: ഹെയ് സോറി ഒന്നും പറയണ്ട ഏട്ടാ, ഞാൻ പെർമിഷൻ തന്നതല്ലേ ഏട്ടന്. അതു കൊണ്ടല്ലേ ഇങ്ങനെ. വേദന കുറവുണ്ട് ഏട്ടാ, ടെൻഷൻ ആവണ്ടാ.
ഞാൻ അവളുടെ വയറിൽ മുഖം അമർത്തി കിടന്നു, എൻ്റെ തലയിൽ വിരലുകൾ കൊണ്ട് തലോടി അവള് കട്ടിലിൽ ചാരി ഇരുന്നു. കുറച്ച് നേരം വെറും നിശബ്ദത.
ജോസ്‌ന: ഏട്ടാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ.?
ഞാൻ: (തല ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി) പറ മോളെ.
ജോസ്‌ന: ഈ സെക്സ് എന്ന വികാരം വല്ലാത്ത ഒരു അനുഭവം ആണ് ല്ലെ.? ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭൂതി പകരുന്ന ഒരു അവസരം എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല. (അവൾ ഒന്ന് പുഞ്ചിരിച്ചു)
ഞാൻ: ഇഷ്ടമായോ.?
ജോസ്‌ന: ഇഷ്ടമായോ എന്നോ, നല്ല ചോദ്യം. ഉണർന്നപ്പോൾ മുതൽ എന്ത് കാരണം പറഞ്ഞാ ഇനി എന്നും ഏട്ടൻ്റെ കൂടെ കിടക്കാൻ വീട്ടിൽ പെർമിഷൻ ചോദിക്കുക എന്ന് ആലോചിച്ചു ഇരിക്കുക ആണ്.
ഞാനും അവളും ഒന്ന് ചിരിച്ചു.
ഞാൻ: ഒന്ന് കൂടി നോക്കണോ, വല്ല നനവും വന്നിട്ടുണ്ടേലോ.?
ജോസ്‌ന: (എൻ്റെ കവിളിൽ ഒന്ന് നുള്ളി) അയ്യട.. പൊന്നു മോൻ അടങ്ങി ഒതുങ്ങി ഇരുന്നോണം, ആദ്യം ഇപ്പോള് ഉള്ള വേദന കുറയട്ടെ.
ഞാൻ: (അവളുടെ കവിളിൽ ഒന്ന് തലോടി) നന്നായി വേദനിച്ചു ല്ലെ ൻ്റെ കുട്ടിക്ക്.?
ജോസ്‌ന: അപ്പൊൾ ഉണ്ടായിരുന്നു എൻ്റെ ഏട്ടാ, പിന്നെ അനുഭവിച്ച സുഖം ഉണ്ടല്ലോ. അതു ഒരു ഒന്നൊന്നര സുഖം ആയിരുന്നു.
ഞങൾ വീണ്ടും ഒന്ന് ചിരിച്ചു.
ജോസ്‌ന: ഏട്ടൻ ഇത് ശ്രദ്ധിച്ചോ ? അലക്കാൻ ഇട്ടിരുന്ന ഏട്ടൻ്റെ T ഷർട്ടും മുണ്ടും ആണ് ഇത്. ഇപ്പോള് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഏട്ടൻ്റെ വിയർപ്പ് മണം ആണ്. (ഇട്ടിരുന്ന എൻ്റെ T ഷർട്ട് ഒന്ന് മണത്ത് കൊണ്ട് അവള് കണ്ണുകൾ കൂമ്പി അടച്ചു)
ജോസ്‌ന എന്നെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി തുടങ്ങി എന്ന് ഞാൻ തിരിച്ചറിഞ്ഞു, ഞാൻ അവളുടെ മടിയിൽ തല വെച്ച് അങ്ങനെ കിടന്നു.
അൽപ സമയം കഴിഞ്ഞു ഫരീദയുടെ കോൾ വന്നു. ഞാൻ കോൾ attend ചെയ്തു.
ഞാൻ: ഗുഡ് മോണിംഗ്. എവിടെയാ ഇപ്പോള് ?
ഫരീദ: ഗുഡ് മോണിംഗ് അഖിൽ. ഞാൻ ഇന്ന് മീറ്റ് ചെയ്യാം എന്ന് പറഞ്ഞത് വൈകിട്ട് പറ്റുമോ ? രാവിലെ കുറച്ച് commitments ഉണ്ട്.
ഞാൻ: അതിനെന്താ വൈകിട്ട് ഒരു 4 മണിക്ക് വിളിക്കൂ. നമുക്ക് മീറ്റ് ചെയ്യാം.
ഫരീദ: പക്ഷെ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. നീ ഫ്രീ ആണോ.?
ഞാൻ ജോസനയുടെ മടിയിൽ നിന്നും എഴുന്നേറ്റു ഒരു ലുങ്കിയും ഉടുത്ത് കൈയ്യിൽ ഒരു സിഗരറ്റും കത്തിച്ചു ബാൽക്കണിയിൽ ചെന്നു നിന്നു.
ഞാൻ: പറ ഡിയർ. എന്ത് പറ്റി ? എന്താ ഇത്ര ഫോർമൽ?
ഫരീദ: നിന്നെ വിശ്വസിക്കും പോലെ ആരെയും ഞാൻ വിശ്വസിക്കുന്നില്ല അഖിൽ, അതാ ഞാൻ നിന്നോട് പറയുന്നേ. ഒരു ചതി പറ്റിയട എനിക്ക്. വിഘ്നേഷ് വന്നപ്പോൾ ഞാൻ നിന്നിൽ നിന്നും മനപ്പൂർവ്വം അകന്നു, കാരണം നീ വിളിച്ചാൽ ഇനിയും സെക്സ് ചെയ്യാൻ ഞാൻ വന്നു പോകും, അത്രയും ഇഷ്ടമാണ് നിന്നെ, പക്ഷെ ഒരിക്കൽ അതു പുറത്ത് അറിഞ്ഞലോ എന്ന് കരുതി സ്വയം ഞാൻ അകലം പാലിച്ചു. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. പക്ഷേ വിഘ്നേഷ് ഞാൻ വിചാരിക്കും പോലെ ഒരു പയ്യൻ ആയിരുന്നില്ല. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവനെ. എന്നെ കെട്ടി പിടിച്ചു നിന്നു സെൽഫി എടുക്കും, കവിളിൽ ഉമ്മ തരും, തോളിലൂടെ കയ്യിട്ടു നടക്കും എല്ലാം ഉണ്ടായിരുന്നു. ഒരു ഫ്രണ്ട് എന്നതിൽ ഉപരി മറ്റൊന്നും ഇല്ല. സെക്ഷ്വൽ റിലേഷൻ പോലും ഇല്ല. പക്ഷെ തോളിൽ കൈ ഇട്ടു നടക്കുന്നതും, കവിളിൽ ഉമ്മ തന്നതും എല്ലാം അവൻ റെക്കോർഡ് ചെയ്തു ഒരു മെമ്മറി കാർഡിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോള് 2 ലക്ഷം വേണം എന്ന് പറഞ്ഞു എന്നെ ഭീഷണി പെടുത്തുന്നു. ഇല്ലേൽ ഇൻസ്റ്റായിൽ ഇടും എന്നൊക്കെ പറഞ്ഞു എന്നെ വിരട്ടുന്നു. 50k വരെ ഞാൻ എൻ്റെ പേഴ്സണൽ സേവിംഗ്സിൽ നിന്നും കൊടുക്കാം, എല്ലാം എൻ്റെ തെറ്റണല്ലോ. നീ ഒന്ന് സംസാരിച്ചു അതൊന്നു സെറ്റിൽ ചെയ്തു തരുമോ, please 🥺. I’m begging you. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല. Please ഡാ.. നീ വിചാരിച്ചാൽ എന്തേലും മാർഗം ഉണ്ടാകും. (ഫരീദ കരയാൻ തുടങ്ങി)
