കോബ്രാ ഹില്‍സിലെ നിധി – 1

മലയാളം കമ്പികഥ – കോബ്രാ ഹില്‍സിലെ നിധി – 1

***************************************************************************
ഇത് ഒരു പോണിന് വേണ്ടിയെഴുതുന്ന പോണ്‍ സ്റ്റോറിയല്ല. പോണ്‍ ഉണ്ട്. സാന്ദര്‍ഭികമായി മാത്രം. അശ്വതിയെ സ്വീകരിച്ചത് പോലെ ദിവ്യയെയും അവളുടെ കഥയെയും സ്വീകരിക്കണം.
****************************************************************************

സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചിരുന്ന പേപ്പറിലെ നോട്ടേഷന്‍സ് നോക്കി ഈണം ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന രാജുവിന്‍റെ നിര്‍ദ്ദേശങ്ങളിലായിരുന്നു ദിവ്യയുടെ ശ്രദ്ധ മുഴുവനും.
മെട്രോപ്പോളിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി കേവലം ഒരു മാസം മാത്രമേ ബാക്കിയുള്ളൂ.
ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം എന്ന്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞിരിക്കുന്നത്, അബ്ദുല്‍ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള കോബ്രാ ഗാങ്ങ് എന്ന, ശാന്തിപുരത്തെ കൌമാരക്കാരുടെ സംഘത്തിന്‍റെ ഗാനമേളയാണ്.
ഇലക്ട്രിക് ഓര്‍ഗണിന്‍റെ മുമ്പിലിരിക്കുന്ന ടോമിയും ഗിറ്റാര്‍ കൈകാര്യം ചെയ്യുന്ന ഫെലിക്സും സതീഷും വയനില്‍ അവര്‍ക്ക് കൂട്ടുനല്‍കുന്ന ഷെറിനും മനോജും ആബിദും ഡ്രംസിന്‍റെ മുമ്പിലിരിക്കുന്ന കോബ്രാ ഗാങ്ങ് തലവന്‍ ലത്തീഫും പിന്നെ ഗായകരായ വിന്‍സെന്‍റ്റും രാജേഷും റോസ്‌ലിനും പ്രിയങ്കയും ദിവ്യയും പ്രോഗ്രാമിന്‍റെ ആവേശം ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന്‍ അവരുടെ ഉത്സാഹം തെളിയിക്കുന്നു.
മെട്രോപോളിറ്റന്‍ ക്ലബ്ബിന്‍റെ വിശാലമായ ഹാളില്‍, റിഹേഴ്സലിന്‍റെ ഒരിടവേളയില്‍, ആപ്പില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കേ തന്‍റെ തോളില്‍ ആരുടെയോ കൈത്തലം അമരുന്നത് ദിവ്യ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കിയപ്പോള്‍ റോസ്‌ലിനെയാണ് ദിവ്യ കണ്ടത്.
“ദിവ്യ,” അവള്‍ വിളിച്ചു, “കം വിത്ത്‌ മീ”
അവള്‍ ദിവ്യയെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
പിന്നെ അവര്‍ ഹാളിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങി.
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,” തങ്ങളുടെ നേരെ ചോദ്യരൂപത്തില്‍ നോക്കുന്നവരുടെ കണ്ണുകളെ അവഗണിച്ചുകൊണ്ട് റോസ്‌ലിന്‍ അവളോട് പറഞ്ഞു.
“രണ്ടു മിനിറ്റ് മാത്രം. അതുകഴിഞ്ഞ് ദേ ഞങ്ങളെത്തി.”
സംഘനേതാവായ ലത്തീഫ് എഴുന്നേറ്റു.
അവന്‍ റോസ്‌ലിനെ സമീപിച്ചു.
“വൈ റോസ്?” തന്‍റെ സ്വതേയുള്ള പരുക്കന്‍ ശബ്ദത്തില്‍ അവന്‍ ചോദിച്ചു. “എന്താ കാര്യം?”
ലതീഫിന്‍റെ സ്വരത്തിലെയും കണ്ണുകളിലേയും കാര്‍ക്കശ്യം അവള്‍ തിരിച്ചറിഞ്ഞു.
“ലത്തീഫ് ദാദാ…”അവള്‍ സാവധാനം പറഞ്ഞു, “അതെനിക്ക് ദിവ്യയോട് സ്വകാര്യമായി പറയാന്‍…”
റോസ്‌ലിന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് അവന്‍ അവളെ കയ്യുയര്‍ത്തി വിലക്കി.
തന്‍റെ പിമ്പിലിരിക്കുന്ന സംഘാംഗങ്ങളെയും റോസ്‌ലിനെയും ദിവ്യയേയും അവന്‍ മാറി മാറി നോക്കി.
“ആരും ഒരു കാര്യവും അങ്ങനെ സ്വകാര്യമായി സംസാരിക്കേണ്ട!”
അവന്‍ അധികാര സ്വരത്തില്‍ പ്രഖ്യാപിച്ചു. കുടിച്ചു പകുതിയാക്കിയ ഫ്രൂട്ടി ജ്യൂസ് പായ്ക്കറ്റ് അവന്‍ മേശപുറത്ത്‌ വെച്ചു.
പിന്നെ അവന്‍ റോസ്‌ലിന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി.
“നമ്മള്‍ ഒരു ഗ്രൂപ്പ് ആണെങ്കില്‍ എല്ലാക്കാര്യങ്ങളും ഗ്രൂപ്പ് ആയി മാത്രം സംസാരിക്കും.”
പിന്നെ അല്‍പ്പം കൂടി ചേര്‍ന്ന്‍ നിന്ന്‍ അവളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കിക്കൊണ്ട് അവന്‍ പറഞ്ഞു:
“ഐ മീന്‍ എവരി മാറ്റര്‍!”
“പക്ഷെ ലത്തീഫ് ദാദാ ഇത്…” റോസ്‌ലിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
അവളുടെ മുഖം ദയനീയമാകുന്നത് മറ്റുള്ളവര്‍ കണ്ടു. അതറിഞ്ഞ് ലത്തീഫ് തന്‍റെ മുഖത്ത് ശാന്തത വരുത്തി.
“റോസ്‌ലിന്‍,” അവളുടെ തോളില്‍ പിടിച്ച് ലത്തീഫ് പറഞ്ഞു, “നമ്മള്‍ എന്തിനാ ഇങ്ങനെ ഒരി ഗ്രൂപ്പ് ഫോം ചെയ്തത്? നമ്മുടെ പ്രശ്നങ്ങള്‍ ഒക്കെ കൂട്ടായി പരിഹരിക്കാനല്ലേ?”
“എന്തൊക്കെ പ്രതിജ്ഞകളായിരുന്നു!” വിന്‍സെന്‍റ്റ് പരിഹാസത്തോടെ പറഞ്ഞു, “ഒരുമിച്ച് നില്‍ക്കും, എല്ലാം ഷെയര്‍ ചെയ്യും, മറ്റതാണ്,
മറിച്ചതാണ്…എന്നിട്ട്! ഹും!”
“അവള്‍ക്ക് അവള്‍ടെ പെഴ്സണല്‍ കാര്യം! ഗ്രൂപ്പ് വെറും പുല്ല്!” ഫെലിക്സും തന്‍റെ അതൃപ്തി മറച്ചുവെച്ചില്ല.
കൂടുതല്‍ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്ന കൂട്ടുകാരെ ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കി ശാന്തരാക്കി.
അവന്‍ വീണ്ടും റോസ്‌ലിന്‍റെ നേരെ തിരിഞ്ഞു.
“നിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞാനും നമ്മുടെ ഗ്രൂപ്പും മതിയാകില്ല എന്ന്‍ തോന്നിത്തുടങ്ങി, നിനക്ക്; അല്ലേ ?”
തന്‍റെ തോളിലമര്‍ന്നിരിക്കുന്ന ലതീഫിന്‍റെ കൈയില്‍ അവള്‍ പിടിച്ചു.
“ഐം സോറി ലത്തീഫ് ദാദാ,” അവള്‍ പറഞ്ഞു, “ഐം റിയലി സോറി.”
“ഓക്കേ, ഓക്കെ…” ആബിദ് ചിരിച്ചു, “ക്ഷമിച്ചിരിക്കുന്നു. പക്ഷെ നിന്‍റെ പ്രോബ്ലം എന്താ? അതുപറ.”
റോസ്‌ലിന്‍റെ മുഖഭാവം പെട്ടെന്ന് മാറി.
പല വിധ സന്ദേഹങ്ങള്‍ അവളുടെ മുഖത്ത് പ്രതിഫലിക്കുന്നത് അവര്‍ കണ്ടു.
അവള്‍ ഓരോത്തുരേയും മാറി മാറി നോക്കി.
ലജ്ജയും സംശയവും അവളുടെ ഭാവങ്ങളെ കീഴടക്കി.
“പറയെടീ,” പ്രിയങ്ക റോസ്‌ലിനെ പ്രോത്സാഹിപ്പിച്ചു.
അവളുടെ കണ്ണുകളിലും കവിളുകളിലും ലജ്ജ അരിച്ചിറങ്ങുന്നത് എലാവരും കണ്ടു.അവള്‍ അവരില്‍നിന്ന്‍ കണ്ണുകള്‍ മാറ്റി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
ലജ്ജ കൈവിടാതെ വിറയല്‍ ബാധിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
“തുറന്ന്‍ പറഞ്ഞാല്‍ …ഐം ഇന്‍ ലവ് …. ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെടുന്നു.”
മനോജ്‌ ലത്തീഫിന്‍റെ ഇരിപ്പിടത്തിലേക്ക് വന്ന്‍ ഡ്രം സ്റ്റിക്കുകള്‍ കൈയ്യിലെടുത്ത് താളമിടാന്‍ തുടങ്ങി.
ടോമി ഇലക്ട്രിക് ഓര്‍ഗനിലും ആബിദ് വയനിലും ഫെലിക്സ് ഗിറ്റാറിലും ഒരു പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു.
“ഓഹോ…ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു.
തങ്ങളുടെ മുഖത്ത് നോക്കാതെ, ലജ്ജ കൈവിടാതെ അപ്പോഴും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയായിരുന്ന റോസ്‌ലിനെ അവര്‍ തങ്ങള്‍ക്കഭിമുഖമായി വലിച്ചടുപ്പിച്ചുനിര്‍ത്തി.
ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കിയപ്പോള്‍ ടോമിയും ആബിദും ഫെലിക്സും ഹാര്‍മണി നിര്‍ത്തി.
ആരവം നിലച്ചു.
ആകാംക്ഷയോടെ അവര്‍ ലത്തീഫിനെ നോക്കി.
“ഇന്‍ ലവ്?” അവന്‍ അമ്പരപ്പോടെ റോസ്‌ലിനെ നോക്കി.
“യാ,” അവള്‍ പുഞ്ചിരിച്ചു, “ഐം ഇന്‍ ലവ്.”
ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ സംഗീതം സൃഷ്ട്ടിച്ചു.
‘ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു.
ലത്തീഫ് കൈയ്യുയര്‍ത്തിവിലക്കിയപ്പോള്‍ അന്തീക്ഷം വീണ്ടും ശാന്തമായി.
“നീ എല്ലാം വിശദമായി ഒന്ന്‍ പറ,” ഫെലിക്സ് അക്ഷമനായി.
“റ്റു വീക്സ് മുമ്പാണ് ഞാന്‍ അവനെ ആദ്യം കാണുന്നെ,” റോസ്‌ലിന്‍ പറഞ്ഞു. “എന്‍റെ പപ്പയെ കാണാന്‍ വന്നതാണ് അവന്‍റെ അച്ഛനും അവനും …”
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറാണ് റോസ്‌ലിന്‍റെ പപ്പാ.
“പല പ്രാവശ്യം കണ്ടിട്ടുണ്ട് അവന്‍ എന്നെ. കഴിഞ്ഞ സണ്ടേ ഡയറക്റ്റ് ആയി പറഞ്ഞു, ഐ ലവ് യൂന്ന്”
റോസ്‌ലിനില്‍ വീണ്ടും നാണം നിറയുന്നത് കണ്ട്‌ ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു.
“ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ വീണ്ടും ആരവമിട്ടു.
“എനിക്കും …” കൈത്തലംകൊണ്ട് മുഖം പാതിമറച്ചുകൊണ്ട്, കണ്ണുകളടച്ച്‌, മുഖം കുനിച്ച് പുഞ്ചിരിയോടെ ആരവത്തിനും സംഗീതത്തിനുമിടയില്‍ റോസ്‌ലിന്‍ പറഞ്ഞു, “എനിക്കും അവനെ ഇഷ്ട്ടം.”
“എന്താ ജൂലിയറ്റെ റോമിയോടെ പേര്? സണ്‍ ഓഫ്? ടെലിഫോണ്‍ നമ്പര്‍? പിന്‍കോഡ്? മെയില്‍ ഐ ഡി?” സതീഷ്‌ ചോദിച്ചു.
“സിദ്ധാര്‍ഥന്‍” റോസ്‌ലിന്‍ പറഞ്ഞു.
റോസ്‌ലിന്‍ ലജ്ജ കൈവിടാതെ എല്ലാവരെയും നോക്കി.
“ഞങ്ങളുടെ പേരന്‍റ്റിസിന്‍റെ നോട്ടത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്,” റോസ്‌ലിന്‍ ഗൌരവപൂര്‍ണ്ണയായി, “ഫസ്റ്റ്ലി മതം. പിന്നെ ഫിനാന്‍ഷ്യലി കൊറച്ച് ഏറ്റക്കൊറച്ചില്‍ ഒണ്ട്.അതുപോലെ മറ്റുപലതും. ഞങ്ങളുടെ പാരന്‍റ്റ്സ് ഒരിക്കലും ഇതിന് യസ് പറയില്ല.”

Leave a Reply

Your email address will not be published. Required fields are marked *