നാളുകൾ നീങ്ങി, കോളേജിൽ സീനിയർസിനു തലപൊക്കി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയ ഞങ്ങളുടെ ക്ലാസ്സിനോട് തീർത്താൽ തീരാത്ത പകയുമായി അവർ അവസരത്തിനു കാത്തിരുന്നു.
അതിനിടയിൽ ഞാനും ആർദ്രയും നല്ല സൗഹൃദം വളർന്നു.
ഒരു ദിവസം വൈകുന്നേരം special class കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആർദ്ര എൻ്റെ കൂടെ ആയിരുന്നു.
ഞങ്ങളുടെ ക്ലാസ്സിന് മാത്രമേ സ്പെഷ്യൽ ക്ലാസ്സ് വച്ചിരുന്നുള്ളു. ക്ലാസ്സിലെ മിക്ക ആൺകുട്ടികൾക്കും ബൈക്ക് ഉള്ളതിനാൽ അവർ അതിൽ കയറി സ്ഥലം വിട്ടിരുന്നു.
കോളേജ് ഗേറ്റ് വരെ നടക്കണം, എന്നാലേ റോഡ് എത്തുകയുള്ളു. ഞങ്ങൾ നടന്നു. അവൾ എൻ്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.
എന്നിട്ട് എന്നോട്, “ടാ വിദ്യാ, നിനക്ക് എന്താണ് പറ്റിയെ? നീ ഇതൊന്നും അല്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.”
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. ഒന്നും പറയാതെ നടന്നു.
കുറച്ച് നടന്ന് ഗേറ്റിൻ്റെ അടുത്ത് എത്താനായപ്പോൾ ഞാനവരെ കണ്ടു. എൻ്റെ ചങ്ങാതിമാർ എന്നെ കാണാൻ അവർ റോഡിനു അപ്പുറം നില്കുകയാണ്.
എൻ്റെ കണ്ണുകൾ വിടർന്നു. മനസ്സിൽ സന്തോഷം അലതല്ലി. ഞാൻ അവരെ കണ്ടെന്നു അവർക്ക് മനസ്സിലായി. അവരും ചിരിക്കാൻ തുടങ്ങി. പക്ഷെ എൻ്റെ ക്ലാസ്സിലെ കുട്ടികളുടെ വരവും നോക്കി ചിലർ ഗേറ്റിൻ്റെ സൈഡിൽ ഇരിപ്പുണ്ടായിരുന്നു.
സീനിയർസ്.
അവർ ഞങ്ങൾക്ക് എതിരെ നിന്നു. രണ്ട് മൂന്ന് ആൺകുട്ടികൾ ഒഴിച്ചാൽ ബാക്കി ഉള്ളവർ മുഴുവൻ പെൺകുട്ടികൾ ആണ് ഞങ്ങൾക്ക് ഇടയിൽ.
അവർ എൻ്റെ മുന്നിൽ നടന്നിരുന്ന പെൺകുട്ടികളുടെ കയ്യിൽ കേറി പിടിക്കാൻ തുടങ്ങി. പെൺകുട്ടികൾ ആകെ ഭയന്നു വിറക്കുകയാണ്.
സീനിയർസ് പക തീർക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.
അവർ വന്ന് റാഗിങ്ങിൻ്റെ പേരിൽ പെൺകുട്ടികളുടെ മുലയിലും വയറിലും കൈകൊണ്ടു പിടിക്കാൻ തുടങ്ങി. എത്ര തള്ളി മാറ്റിയിട്ടും അവര് പിടിച്ചു കൊണ്ടേ ഇരുന്നു.
ഇത് കണ്ട് ആർദ്ര പേടിച്ചു വിറക്കാൻ തുടങ്ങി. എൻ്റെ കൈ മുറുകെ പിടിച്ചു.
സീനിയർസ് ഒരുപാട് ഡയലോഗ് അടിച്ച് എല്ലാവരെയും വിറപ്പിച്ചു നിർത്തിയിരിക്കുകയാണ്. അവര് പറയുന്നത് എന്താ അത് ജൂനിയർസ് ചെയ്യണം എന്ന ചട്ടം അവർ നടത്തി എടുക്കുകയാണ്.
അതിലൊരുവൻ എൻ്റെ നേരെ വന്നു അവൻ ആർദ്രയേ അടിമുടി ഒന്ന് നോക്കി.
നല്ല വെളുത്ത നിറം. കാർകൂന്തൽ ചന്തി വരെ ഉണ്ട്. വിറക്കുന്ന ചുണ്ട്. ഉടയാതെ ബ്രാ കപ്പ് ഷേപ്പിൽ നിൽക്കുന്ന അടിപൊളി രണ്ട് കിടിലൻ മുലകൾ. അവനൊന്നു വെള്ളമിറക്കി.
എന്നിട്ട് എന്നെ നോക്കി അവൻ, “നീ ഏതാടാ മൈരേ അവളെ സംരക്ഷിക്കാൻ. അവളെ വിടെടാ. അവളെ ഞാനൊന്ന് നോക്കട്ടെ, ഉള്ളതെല്ലാം ഒർജിനൽ ആണോ എന്ന്. ഇവിടെ വാടി.”
അവൻ നിന്ന് അലറി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നുബാക്കി ഉള്ള പെൺകുട്ടികൾ അവളെ നോക്കി പുച്ഛിച്ചു. അവൾ രക്ഷിക്കാൻ പിടിച്ച ആളെ കൊള്ളാം, വിദ്യൻ.
അകലെ നിന്ന എൻ്റെ ചെങ്ങായിമാർ ഇത് കണ്ട് എൻ്റെ അടുത്തേക്ക് വരുന്നതായി കണ്ടു. ഇവൻ ആർദ്രയെ വലിച്ച് പിടിക്കുന്നു. അവളാണേൽ എൻ്റെ കൈ അവളുടെ ഇടം നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുകയാണ്.
എൻ്റെ ഉള്ളിലെ ദേഷ്യത്തിന് അതിരുകൾ ഇല്ലാതായിരുന്നു.
അവളെ കേറിപ്പിടിച്ച അവൻ്റെ കൈക്ക് ഞാൻ പിടിച്ചു. ഇടത് കൈ ബാഗിലിട്ട് സൈക്കിൾ ചെയിൻ എടുത്ത് അവൻ്റെ കവിൾ നോക്കി ഒന്നു കൊടുത്തിട്ട് അവനെ തലക്ക് മുകളിൽ പൊക്കി എടുത്ത് അടുത്തുള്ള പൊട്ട കിണറിൽ ഇട്ടതും ഒരുമിച്ചായിരുന്നു.
എന്നിട്ട് സൈക്കിൾ ചെയിൻ വീശി ഞാൻ അവിടെ നിന്നു. കൂടെ ഉള്ളവർ എൻ്റെ നേരെ വന്നെങ്കിലും അവരൊന്നും എൻ്റെ ഏഴ് അയലത്തു വന്നിട്ടില്ല. അത് ദേവനും ഷിബിലിയും ടീമും ഏറ്റെടുത്തു.
ഇത് കണ്ട് നിന്ന എൻ്റെ ക്ലാസിലെ പെൺകുട്ടികൾ അന്തം വിട്ട് നോക്കിനിന്നു. ഞാൻ അവരോടു പേടിക്കണ്ട വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു.
