കോഴിക്കോടന്‍ ഹല്‍വഅടിപൊളി  

അവനും അവളും ഉള്ളില്‍ കയറി സോഫയില്‍ ഇരുന്നു.

“ഇതേതാടാ രാധാകൃഷ്ണാ ഈ പെണ്ണ്”

ശബ്ദം കേട്ടു പുറത്തേക്ക് വന്ന എന്റെ ശ്രീമതി താറാവ് മൂക്കത്ത് വിരല്‍ വച്ചുകൊണ്ട് ചോദിച്ചു.

“അവന്‍ കെട്ടിയ പെണ്ണ്..സൈനബ..” ഞാനാണ്‌ ഉത്തരം പറഞ്ഞത്.

“ദൈവമേ മേത്തച്ചി പെണ്ണോ? ഇവനെന്താ പ്രാന്താണോ..യ്യോടാ ഇതെന്ത് കൂത്താ ദൈവമേ”

താറാവ് അവളുടെ ആരോ വേണ്ടപ്പെട്ട ആള് മുസ്ലീം പെണ്ണിനെ കെട്ടിയ മാതിരി കിടന്നു കാറാന്‍ തുടങ്ങി.

“എടി എന്തരവളെ മിണ്ടാതിരി..പോയി ഓരോ ചായ കൊണ്ടുവാ”

“ഓ പിന്നെ..ഞാന്‍ കൊറേ ഇടും..എങ്ങാണ്ടോന്നോ മേത്തച്ചി പെണ്ണിനെ അടിച്ചോണ്ട് വന്നിട്ട് വന്നേക്കുന്നു..എറങ്ങി പോടാ..ഓ..അവള്‍ടെ ഒരു നാണം കണ്ടില്യോ…”

പെണ്ണിന്റെ മുഖം വാടുന്നതും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതും കണ്ടപ്പോള്‍ എനിക്ക് കലികയറി.

“ഭ കഴുവേറീടെ മോളെ..പോടീ അപ്പറത്ത്..ചവിട്ടി എല്ലൊടിച്ചു കളയും ഞാന്‍..അലവാലതി പെമ്പ്രന്നോത്തി…(സൈനബയെ നോക്കി)..മോള് കരയാതെ..ഇവള്‍ക്ക് വിവരമില്ല..”

“യ്യോ അങ്ങേരുടെ ഒരു മോള്..എന്നാ രണ്ടിനേം ഇങ്ങോട്ട് കേറ്റി അങ്ങ് പോറുപ്പിച്ചോ…”

ചാടിത്തുള്ളി സാറാമ്മ ഉള്ളിലേക്ക് പോയി. സൈനബയുടെ അധരങ്ങള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. ഹോ.എന്തൊരു സൌന്ദര്യം. അവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ എന്നിലെ കൂതറ വെമ്പി.

“എടാ നീ വാ..ഞാന്‍ നിങ്ങളെ അങ്ങോട്ട്‌ വിടാം..വേണ്ട സാധനങ്ങളും നമുക്ക് വാങ്ങാം..അങ്ങനെ പേടിച്ചു മാറാന്‍ പറ്റത്തില്ലല്ലോ..മോള് വെഷമിക്കാതെ..ഞാനൊണ്ട് നിങ്ങളുടെ കൂടെ”

സൈനബ നിറകണ്ണുകളോടെ എന്നെ നോക്കി. അവളുടെ തുടുത്ത ചുണ്ടുകളില്‍ ഒരു ചെറിയ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.

അങ്ങനെ അവര്‍ എന്റെ ഒഴിഞ്ഞുകിടന്ന വീട്ടില്‍ താമസമായി. എന്റെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് ആ സ്ഥലവും വീടും. അരയേക്കര്‍ സ്ഥലവും വീടും നില്‍ക്കുന്നത് അല്പം ഉള്ളിലേക്ക് കയറിയാണ്. ഒരു കാറ് കയറിച്ചെല്ലാന്‍ ഉള്ള വഴിയുണ്ട്.
“അങ്കിള്‍ ഇടയ്ക്കൊക്കെ വരണേ…ഞാന്‍ ടൂറില്‍ പോയാല്‍ സൈനബ മാത്രമേ ഇവിടെ കാണൂ..” രാധാകൃഷ്ണന്‍ എന്നോട് ആദ്യദിവസം തന്നെ പറഞ്ഞു. അത് അവന്‍ പറഞ്ഞപ്പോള്‍ സൈനബ എന്റെ കണ്ണിലേക്ക് നോക്കിയ നോട്ടം എനിക്ക് മറക്കാന്‍ സാധിക്കില്ല.

എന്തായാലും എന്റെ നല്ല കാലത്തിന് ഭാര്യയായ താറാവ് കുറെ ദിവസത്തേക്ക് വടക്കേ ഇന്ത്യയിലുള്ള അവളുടെ അനുജത്തിയുടെ അടുത്തേക്ക് സുഖവാസത്തിനു പോയി. വീട്ടില്‍ ഞാന്‍ തനിച്ചായപ്പോള്‍ അവനും ഭാര്യയും കൂടി പലപ്പോഴും വീട്ടില്‍ വരാന്‍ തുടങ്ങി. സൈനബ ആളാകെ മാറിയിരുന്നു. അവള്‍ ശരീരം മൊത്തം മറയ്ക്കുന്ന വേഷങ്ങള്‍ ഒക്കെ മാറ്റി അല്പം പ്രദര്‍ശനം ഒക്കെയുള്ള വേഷങ്ങള്‍ ഇട്ടുതുടങ്ങി. അപ്പോഴാണ് അവളുടെ ശരീരവടിവും മുഴുപ്പും ഞാന്‍ ശരിക്ക് മനസിലാക്കുന്നത്. കൂടെക്കൂടെയുള്ള അവരുടെ വീട്ടിലേക്കുള്ള സന്ദര്‍ശനം അവളുമായുള്ള എന്റെ അടുപ്പവും വര്‍ദ്ധിപ്പിച്ചു. സൈനബ ഇപ്പോള്‍ ഒരു സുഹൃത്തിനോട് എന്നപോലെയാണ് എന്നോട് ഇടപെടുന്നത്.

“അങ്കിളേ നാളെ ഞാനൊരു കോണ്‍ഫറന്‍സിന് പോകുകയാണ്..ബാംഗളൂരില്‍ ആണ്..ഒരാഴ്ച കഴിഞ്ഞേ എത്തൂ..അങ്കിള്‍ ഇടയ്ക്ക് വീട്ടിലോട്ട് ഒന്ന് ചെല്ലണം..ഇവള്‍ തനിച്ചേ കാണൂ വീട്ടില്‍…”

സൈനബയുമായി എത്തിയ രാധാകൃഷ്ണന്‍ ഒരു ദിവസം എന്നോട് പറഞ്ഞു.

“ഇവളെ കൂടി കൊണ്ട്പോടാ….” ഞാന്‍ പറഞ്ഞു.

“പറ്റില്ല അങ്കിളേ..ഒഫീഷ്യല്‍ കോണ്‍ഫറന്‍സ് ആണ്..ഫാമിലി മെമ്പേഴ്സ് പറ്റില്ല..അങ്കിള്‍ ഇങ്ങുവന്നെ..ഒരു കാര്യം പറയാനാ..”

“മോളെ നീ ഓരോ ചായ ഇട്” ഞാന്‍ സൈനബയോടു പറഞ്ഞു. ഇപ്പോള്‍ അവള്‍ വീട്ടില്‍ വന്നാല്‍ അടുക്കളയില്‍ കയറി അത്യാവശ്യം എന്നെ സഹായിക്കുകയൊക്കെ ചെയ്യാറുണ്ട്. അവള്‍ തന്റെ വിരിഞ്ഞ നിതംബങ്ങള്‍ ഇളക്കി അടുക്കളയിലേക്ക് പോയപ്പോള്‍ ഞാന്‍ അവന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി.

“അങ്കിളേ..ഇവളെ കൊണ്ട് പോകാനോക്കെ പറ്റും..പക്ഷെ വേറൊരു പ്രശ്നമുണ്ട്..എന്റെ ഇവിടുത്തെ ഏരിയാ മാനേജര്‍ ഒരു മിസ്സിസ് ഹേമലത ആണ്..കേരളത്തില്‍ നിന്നും ഞങ്ങള്‍ രണ്ടാളും മാത്രമേ ഉള്ളു ഈ കോണ്‍ഫറന്‍സില്‍….ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വേണ്ടി ഒരു റൂമാണ് പറഞ്ഞിരിക്കുന്നത്..അപ്പോള്‍ ഇവളെ കൊണ്ടുപോകാന്‍ പറ്റുമോ..” കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു.

“എടാ കള്ളാ..അവളെങ്ങനെ? ആള് ഉരുപ്പടി ആണോ..” ഞാന്‍ ആര്‍ത്തിയോടെ ചോദിച്ചു.
“ആണോന്നോ..ഒരു ആറ്റന്‍ ചരക്കാ അങ്കിളേ..അവളുടെ ഭര്‍ത്താവ് ആണേല്‍ ഒരു കെഴങ്ങനും..എന്നെ വല്യ കാര്യമാ..ഞാന്‍ അങ്കിള്‍ ആയതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു…”

“ചേട്ടാ ചായ..” സൈനബ ചായയുമായി എത്തി. അവനു ചായ നല്‍കിയ ശേഷം അവള്‍ എനിക്കും ചായ നല്‍കി. അത് വാങ്ങുമ്പോള്‍ അവളുടെ തുടുത്ത വിരലുകളില്‍ തഴുകിയാണ് ഞാന്‍ വാങ്ങിയത്. എന്റെ സ്പര്‍ശനത്തില്‍ അവളുടെ മുഖം തുടുത്ത് ചുവക്കുന്നത് ഞാന്‍ കണ്ടു.

രാധാകൃഷ്ണന്‍ ബാംഗ്ലൂര്‍ക്ക് പോയതിന്റെ അടുത്ത ദിവസം പതിനൊന്നു മണിയോടെ ഒരു പൈന്റ് വാങ്ങിയിട്ട് സ്കൂട്ടറില്‍ ഞാന്‍ സൈനബയുടെ വീട്ടിലേക്ക് വിട്ടു. തലേന്ന് കണ്ടപ്പോള്‍ ഉച്ചയ്ക്ക് അവള്‍ ചോറ് വയ്ക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാന്‍ രണ്ടെണ്ണം വീശുമെന്നും അതില്‍ അവള്‍ക്ക് വിരോധമുണ്ടോ എന്നും ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ക്ക് ഒരു പ്രശ്നവുമില്ല എന്ന മറുപടിയാണ്‌ കിട്ടിയത്.

അങ്ങനെ ഞാന്‍ ചെന്നു. നല്ല നാടന്‍ ബിരിയാണിയുടെ മണമാണ് എന്നെ ആദ്യം എതിരേറ്റത്. ഞാന്‍ വണ്ടി വച്ച ശേഷം ചെന്നു കതകില്‍ മുട്ടി. സൈനബ കതക് തുറന്നു. ഒരു നൈറ്റി ആയിരുന്നു അവളുടെ വേഷം. ലോകത്ത് സ്ത്രീകള്‍ ഇടുന്നതില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന വേഷമാണ് നൈറ്റി. പക്ഷെ സൈനബ ആ വേഷത്തിലും അതിസുന്ദരിയായിരുന്നു.

“ഹും..നല്ല ബിരിയാണിയുടെ മണം..” ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ പറഞ്ഞു.

“അങ്കിളേ ഇതാണ് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി..” അവള്‍ മുല്ലമൊട്ടുകള്‍ പോലെയുള്ള ദന്തനിര കാട്ടി ചിരിച്ചു.

“ഉണ്ടാക്കുന്നത് കോഴിക്കോടന്‍ ഹല്‍വയും അല്ലെ” ഞാന്‍ ചോദിച്ചു. സൈനബ നാണിച്ചു തുടുത്ത് വിരല്‍ വായിലിട്ട് എന്നെ നോക്കി.

“ഓ..പിന്നെ..ചുമ്മാ പൊക്കല്ലേ” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“എന്താ ശരിയല്ലേ ഞാന്‍ പറഞ്ഞത്”

“എനിക്കറിയില്ല..”

“എന്നാല്‍ എനിക്കറിയാം..ജ്ജ് ഒന്നാന്തരം ചൂടന്‍ ഹല്‍വ ആണ്..ങ്ഹാ..രാധാകൃഷ്ണന്റെ ഭാഗ്യം…..നീ കുറച്ച് വെള്ളോം ഗ്ലാസും ഇങ്ങെടുത്തോ..”

അരയില്‍ നിന്നും മദ്യക്കുപ്പി എടുത്ത് മേശപ്പുറത്ത് വച്ച് ഞാന്‍ പറഞ്ഞു.

“അപ്പൊ ടച്ചിങ്ങ്സ് വേണ്ടേ?” കള്ളച്ചിരിയോടെ സൈനബ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *