കോഴിക്കോടന്‍ ഹല്‍വഅടിപൊളി  

“ഹെന്റെ പടച്ചോനെ…നീ എന്നെ അങ്ങ് കൊല്ല്…”

സൈനബ കിലുകിലെ ചിരിച്ചു.
“സത്യമാ അങ്കിളേ..അങ്കിളിനെ ആദ്യം കണ്ടപ്പോഴേ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു….എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ അങ്കിള്‍ അല്ലെ ഞങ്ങള്‍ക്ക് ധൈര്യം നല്‍കി ഒപ്പം നിന്നത്….”

“ഓ..അതിന്റെ സ്നേഹമാണോ..ഹും..ഞാന്‍ കരുതി”

“മണ്ടന്‍ അങ്കിളേ..ആര് എന്ത് സഹായിച്ചാലും ഒരു പെണ്ണ് ഇഷ്ടപ്പെടണം എങ്കില്‍ അവള്‍ക്ക് ഇഷ്ടം തോന്നിയാല്‍ മാത്രമേ പറ്റൂ..ഐ റിയലി ലവ് യു അങ്കിള്‍..റിയലി..” എന്റെ മുഖം പിടിച്ച് അവള്‍ തെരുതെരെ ചുംബിച്ചു.

“എന്റെ മോളെ..” ഞാന്‍ കാമാവേശത്തോടെ അവളെ കെട്ടിപ്പുണര്‍ന്നു.

“അങ്കിള്‍..” അവളുടെ നാവ് എന്റെ ചുണ്ടില്‍ ഇഴഞ്ഞു.

“മോളെ..നിനക്ക് അവനെ വഞ്ചിക്കുന്നു എന്ന് തോന്നുന്നുണ്ടോ?” ഞാന്‍ വീണ്ടും അവളുട മുഖം മാറ്റിയിട്ട് ചോദിച്ചു.

“ഇല്ലട കുട്ടാ..എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാടാ.ഒന്നും ചോദിക്കാതെ എന്നെ..എന്നെ അങ്ങ് തിന്നെടാ നീ…”

കാമാവേശത്തില്‍ സ്വയം മറന്ന് പുലമ്പിയ അവള്‍ അവസാനം കരഞ്ഞുപോയിരുന്നു. ആവേശത്തോടെ അവള്‍ എന്നെ തള്ളിമലര്‍ത്തിക്കിടത്തി മുകളില്‍ കയറി എന്റെ മുഖം കടിച്ചു തിന്നു. എന്റെ ചെവികളും ചുണ്ടുകളും മൂക്കും എല്ലാം അവള്‍ കടിച്ചു ചപ്പി. പിന്നെ എന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടി. ഞാനവളെ വീണ്ടും മലര്‍ത്തിക്കിടത്തി.

“എന്തിനാ എന്റെ മുത്ത് എന്നെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത്? ഭര്‍ത്താവ് നല്ല സുന്ദരനല്ലേ…”

സൈനബ എന്റെ മുഖം പിടിച്ചു ചുണ്ടുകള്‍ ചപ്പി. ഞാനും സ്വയം മറന്ന് അവളുടെ അധരപുടങ്ങള്‍ മൃദുവായി ചപ്പിക്കുടിച്ചു. അവള്‍ക്ക് അല്പം പോലും വേദനിക്കരുത് എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. കുറെ നേരം പരസ്പരം ചുണ്ടുകള്‍ തിന്ന ശേഷം സൈനബ എന്റെ കാതില്‍ ചുംബിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“എനിക്ക് അങ്കിളിനെയാ ഇഷ്ടം..ഈ ശക്തി..ഈ മനസ്‌..രണ്ടും എന്നെ കീഴടക്കി അങ്കിള്‍..എന്ത് ശക്തിയാ..ചേട്ടന് ഇതിന്റെ പകുതി ശക്തി ഇല്ല…ഒരു പൂവ് എടുത്തു കൊണ്ടുവരുന്നത് പോലെയല്ലേ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..” എന്റെ കരുത്തുറ്റ കൈയില്‍ പിടിച്ച് മസിലില്‍ അമര്‍ത്തി അവള്‍ പറഞ്ഞു.

“കള്ളി..അപ്പോള്‍ എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു അല്ലെ”

ഞാന്‍ ആവേശത്തോടെ അവളുടെ മുഖത്ത് ചുംബനങ്ങള്‍ ചൊരിഞ്ഞു.

“ഞാന്‍..ഞാന്‍ സുഖിപ്പിക്കട്ടെ എന്റെ ചക്കരെ….” ഞാന്‍ കിതച്ചുകൊണ്ട് ചോദിച്ചു.

“എന്തൊക്കെ ചെയ്യും?” അവള്‍ ചോദിച്ചു.

“എല്ലാം..”

“പറ.എനിക്ക് കേള്‍ക്കാന്‍ കൊതിയാ…” അവള്‍ ചിണുങ്ങി.

“മോള്‍ക്ക് ഇഷ്ടമുള്ളതെല്ലാം..ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാന്‍ ചെയ്യില്ല”

“ഊഊഉ..എന്റെ കുട്ടാ..” അവള്‍ ഭ്രാന്തമായ സ്നേഹത്തോടെ എന്നെ വീണ്ടും ഇറുകെ പുണര്‍ന്നു ചുംബിച്ചു.
“പറ..പ്ലീസ്..” അവള്‍ കെഞ്ചി.

“എങ്കില്‍ മുത്തിന് ഇഷ്ടമുള്ളത് പറ…”

“അങ്കിള്‍ എന്ത് ചെയ്താലും എനിക്ക് ഇഷ്ടമാ..എന്തും..”

“എങ്കില്‍ ഞാന്‍ ചെയ്ത് കാണിക്കാം”

“ആദ്യം പറയൂ..പ്ലീസ്..”

“ഹും..ഭയങ്കര വാശിക്കാരിയാ അല്ലെ..ഹും..പറയാം…ആദ്യം ഞാന്‍ ഈ ചുണ്ടുകള്‍ ചപ്പും…”ഈ കഥ ഇഷ്ടമായെങ്കില്‍ കമ്മന്റും ലൈക്കും കൊണ്ട് എഴുത്ത്കാരനെ പ്രോത്സാഹിപ്പിക്കുക നിങ്ങള്‍ക്ക് ഒരു മിനിറ്റ് വേണ്ട ഇത് പോല ഒരു കഥ ആലോചിച്ചു നമ്മള്‍ക്ക് വേണ്ടി ഇത്രയധികം ചിന്തിച്ചു എഴുതി കൂട്ടുന്ന ഓരോ എഴുത്ത്കാരനും എഴുത്ത്കാരികള്‍ ക്കും തിരിച്ചു കൊടുക്കാന്‍ ഒരു ലൈക്‌ ഒരു കമ്മന്റ് ദയവായി ചെയ്യണം …

“ഉം”

“പിന്നെ..ഈ ചെവികള്‍..ഈ മൂക്ക്…ഈ കവിളുകള്‍.. പിന്നെ പിന്‍ കഴുത്ത്….പിന്നെ…”

“പിന്നെ..”

“പിന്നെ ഇത്” ഞാന്‍ മുലകളില്‍ കൈ വച്ച് പറഞ്ഞു. സൈനബ കിലുകിലെ ചിരിച്ചു.

“ഉം..പിന്നെ”

“പിന്നെ..മുഖം വയറ്റിലൂടെ ഉരുമ്മി താഴേക്ക്..”

അവളുടെ മുഖം കാമം കൊണ്ട് തുടുക്കുന്നത് ഞാന്‍ കണ്ടു. ആ അധരങ്ങള്‍ മെല്ലെ വിറയ്ക്കുന്നുണ്ടായിരുന്നു.

“താഴെ…” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. എന്റെ കൈ അവളുടെ യോനിയുടെ മുകളില്‍ എത്തി അവിടെ മെല്ലെ തടവി.

“ഇത്..ഇത് തിന്നും….”

“ആഹ്ഹ്” സൈനബ എന്നെ കെട്ടിപ്പുണര്‍ന്നു കിതച്ചു.

“അത് മാത്രമല്ല..എന്റെ മുത്തിന്റെ ചന്തി പൊളിച്ചു ഞാന്‍ നക്കും” സൈനബ എന്നെ ഇറുകെ പുണര്‍ന്നു.

“ചെയ്യട്ടെ” ഞാന്‍ അവളുടെ കാതില്‍ ചോദിച്ചു. അവള്‍ മൂളി.

മെല്ലെ അവളെ വിടര്‍ത്തി മാറ്റി ഞാന്‍ കിടത്തി. പിന്നെ ആ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഒന്നൊന്നായി അഴിക്കാന്‍ തുടങ്ങി. രണ്ടു ബട്ടണുകള്‍ അഴിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. നെഞ്ചു നിറഞ്ഞു വളര്‍ന്നിരുന്ന അവളുടെ മുഴുത്ത മുലകള്‍ അതിന്റെ ഉള്ളില്‍ നഗ്നമായിരുന്നു; അവള്‍ ബ്രാ ധരിച്ചിരുന്നില്ല. ഷര്‍ട്ട് വിടര്‍ത്തി വച്ച് ആ ഉരുണ്ട, വെണ്മുലകളില്‍ ഞാന്‍ നോക്കി. പിങ്ക് നിറമുള്ള അതിന്റെ ചെറിയ ഞെട്ടുകള്‍ മേലേക്ക് തുറിച്ചു നിന്നിരുന്നു.

“കള്ളി..ബ്രാ ഇടില്ല അല്ലെ”

“മനപ്പൂര്‍വ്വം ഇടാഞ്ഞതാ..എന്റെ കുട്ടന് തരാന്‍..” അവള്‍ നാണിച്ചു വിവശയായി പറഞ്ഞു.

ഞാന്‍ മെല്ലെ അവയില്‍ തഴുകി. അതിന്റെ ദൃഡതയും മിനുസവും എന്നെ ഉന്മത്തനാക്കി. പതിയെ അവ ഞാന്‍ അമര്‍ത്തി. സൈനബ സുഖത്തോടെ കിടന്നുതന്നു. അവളുടെ ചെറിയ ഞെട്ടുകള്‍ ഞാന്‍ സാവധാനം ഞെരടി. പിന്നെ അത് വായിലാക്കി ചപ്പി.

“അങ്കിള്‍..ഹാ….” എന്റെ മുടിയിലേക്ക് വിരലുകള്‍ കടത്തി അവള്‍ ഞരങ്ങി.

ഞാന്‍ ആ ഇളം ഞെട്ടുകള്‍ പതിയെ ചപ്പിയപ്പോള്‍ സൈനബ സുഖം താങ്ങാനാകാതെ പുളഞ്ഞു. ഞാന്‍ നാവ് കൊണ്ട് ഞെട്ടിനു ചുറ്റും വൃത്തം വരച്ചു.

“അങ്കിള്‍ള്‍ള്‍ള്‍…..” സൈനബയില്‍ നിന്നും ശക്തമായ ഒരു സീല്‍ക്കാരം ഉയര്‍ന്നു. മുലകളില്‍ നിന്നും അവള്‍ക്ക് അതിരറ്റ സുഖം കിട്ടുന്നുണ്ടായിരുന്നു. ഞാന്‍ മുഖം മാറ്റി അവളുടെ കവിളില്‍ ചുംബിച്ചു.

“എന്താടാ കുട്ടാ..”

“എന്ത് സുഖമാ അങ്കിള്‍ അത് ചപ്പുമ്പോള്‍..എനിക്ക് പോയീന്നാ തോന്നുന്നത്..” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഹും..പോയീന്നോ? വന്നു കിടന്നപ്പം മുതല്‍ ഒലിക്കുന്നത് ഞാന്‍ കണ്ടതാ”

“എന്റെ എല്ലാം നനഞ്ഞു..ഹും..” അവള്‍ ചിണുങ്ങി.

“അങ്കിള് നക്കി തുടച്ചു തരാം..ചക്കര വിഷമിക്കാതെ”

ഞാന്‍ അവളെ തെരുതെരെ മുത്തം നല്‍കിയിട്ട് ഷര്‍ട്ട് ഊരാനായി തിരികെ കിടത്തി. അവള്‍ കമിഴ്ന്നു കിടന്ന് കൈകള്‍ പിന്നിലേക്ക് ആക്കി. ഞാന്‍ ഷര്‍ട്ട് ഊരിയെടുത്തിട്ടു നോക്കി. തനി വെണ്ണക്കട്ടി! ഓരോ മടക്കുകള്‍ രണ്ടു വശങ്ങളിലും ഉള്ള ഒതുങ്ങിയ അരക്കെട്ടില്‍ കറുത്ത ഒരു ചരട്. അത് ആ അരക്കെട്ടിന്റെ ഭംഗി പത്തിരട്ടി വര്‍ദ്ധിപ്പിച്ചിരുന്നു. അടിയിലൂടെ കൈയിട്ട് ഞാന്‍ അവളുടെ പാവാടയുടെ ചരടഴിച്ചു. പിന്നെ അത് താഴേക്ക് വലിച്ചൂരിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *