“കോട്ടയം സ്റ്റേഷൻ കഴിഞ്ഞപ്പോൾ അന്നമ്മ ഗ്രേസിയോട് പറഞ്ഞു…”നീ അപ്പറത്തോട്ടു ഇറങ്ങിയിരുന്നെ പെണ്ണെ…..ഞാനൊന്ന് തലചായ്ക്കട്ടെ…..
ഗ്രേസി കിട്ടിയ അവസരം മുതലാക്കി ഫിലിപ്പിനടുത്ത് വന്നിരുന്നു…അന്നമ്മ തല വിൻഡോ സൈഡിലേക്ക് വച്ചുറങ്ങി…ദുപ്പട്ട കൊണ്ട് മാറ് മൂടി…..ട്രെയിൻ കുറുപ്പന്തറ സ്റ്റേഷൻ പിന്നിട്ടപ്പോൾ അന്നമ്മയുടെ കൂർക്കം വലി കേള്ക്കാന് തുടങ്ങി….
“നല്ല ക്ഷീണം കാണും ആന്റിക്ക്….എല്ലാ ജോലിയും ഒറ്റക്കല്ലേ ചെയ്യുന്നത് ..പാവം….ഫിലിപ് പറഞ്ഞു….
“ആണോ…..അയ്യോ കഷ്ടം….ഗ്രേസി കളിയാക്കി……
പിന്നെ ഫിലിപ്പിനെ ഈ ജീന്സിലും ടീഷർട്ടിലും കാണാൻ നല്ല ലുക്ക് ആണ് കേട്ടോ…ഇത്രയും കട്ടി മീശ വേണ്ട…..നമ്മുടെ സൽമാൻ ഖാനെ പോലെ അല്ലെങ്കിൽ ഷാരൂഖിനെ പോലെ മീശയില്ലാതെ നടന്നേ…നല്ല ഗ്ളാമർ ആയിരിക്കും….
പോടീ….ഞാഞ്ഞൂലെ…മലയാളിയുടെ തിരിച്ചറിവാണ് ഈ മീശ…. മീശയിൽ തൊട്ടുള്ള കളിയൊന്നുമില്ല…
“ആ പിന്നെ കുറെ നാളായി ഞാൻ ചോദിക്കണമെന്ന് കരുതിയതാ….അന്ന് ഞാൻ ബാന്ഗ്ലൂർ പോകുമ്പോൾ എന്താ എന്നോട് കാണിച്ചത്….ഗ്രെസി ചോദിച്ചു….
“എന്ത് കാണിച്ചു….
“ഞാനിനി പച്ചയായിപറയാനോ…..
“പറഞ്ഞാലല്ലേ അറിയൂ….
“എന്റെ ബൂബ്‌സിനു ഞെക്കിയതെന്തിനാ……
“അപ്പോൾ നീ ഇത്തിരിമുമ്പേ എന്റെ നെഞ്ചിൽ കൂടി ഉരച്ചു കൊണ്ട് പോയതോ….
“അത് അറിയാതെ തട്ടിയതല്ലേ….
“എന്നാൽ ഞാനും അറിയാതെ കൈ പൊക്കിയപ്പോൾ കൊണ്ടതാകും….
“അയ്യടാ…..കള്ളൻ….മനഃപൂർവം പിടിച്ചത് തന്ന…..എന്തായാലും എനിക്ക് ഫിലിപ്പിനെ ഇഷ്ടമാ…അത് പറയാനാ ഇന്നലെ വരാൻ പറഞ്ഞത്….ഫിലിപ് എന്റെ മനസ്സിൽ എന്നോ കയറി സ്ഥാനം പിടിച്ചു…..എനിക്ക് ഫിലിപ് മതി എന്റെ പുരുഷനായിട്ടു,,,,എന്നിട്ടു ഗ്രേസി ഏറു കണ്ണിട്ടു അന്നമ്മയെ നോക്കി…ഇതൊന്നുമറിയാതെ അന്നമ്മ നല്ല ഉറക്കം…..
“അത് ഗ്രേസി എനിക്ക് ഗ്രേസിയെയും ഇഷ്ടമൊക്കെ തന്നെയാ…പക്ഷെ ഒരു ജോലി ആകാതെ എങ്ങനെയാ….
“അത് ഞാൻ കാത്തിരുന്നോളാം…എത്ര നാൾ വരെയും…..ഞാൻ എന്തായാലും ഇത് ലിസി ചേച്ചിയോട് അവതരിപ്പിക്കും…..
“അയ്യോ അതൊന്നും വേണ്ടാ….ഫിലിപ് പറഞ്ഞു….
“എന്റെ ചേച്ചി അതൊക്കെ ഹാൻഡിൽ ചെയ്തോളും…..
ഫിലിപ് പതിയെ കൈ നീട്ടി ഗ്രേസിയുടെ കയ്യിൽ പിടിച്ചു….അനുരാഗാർദ്രമായ പിടുത്തം….ഫിലിപ് ചെറുതായി വിറക്കുന്നുണ്ടായിരുന്നു….എന്നാൽ ഗ്രേസിയാകട്ടെ തന്റെ പുരുഷന്റെ സമ്മതമറിഞ്ഞതിലുള്ള അഭിനിവേശത്തിൽ.
അവൾ എല്ലാം തീരുമാനിച്ചുറച്ചതു പോലെയായിരുന്നു പെരുമാറ്റം….ഫിലിപ് പതിയെ തന്റെ കൈ ഗ്രേസിയുടെ തോളിൽ വച്ചു….ഗ്രേസിയിൽ നിന്നും ഒരു ദീർഗ്ഗ നിശ്വാസം വെളിയിൽ വന്നു….ഒരു പുരുഷ സ്പര്ശനം ഏൽക്കുന്ന ഏതു പെണ്ണിനും പുറപ്പെടുന്ന ദീർഗ്ഗ നിശ്വാസം…അവൾ ധരിച്ചിരുന്ന ചുരിദാർ ടോപ്പിനു മുകളിൽ കൂടി അവളുടെ മാറിടങ്ങൾ ദ്രുതഗതിയിൽ ഉയർന്നു താഴുന്നത് ഫിലിപ് കണ്ടു…ഫിലിപ് പതിയെ അവളെ സീറ്റിലേക്ക് ചാരിയിരുത്തി…പാതി കൂമ്പിയ കണ്ണുമായി ഗ്രേസിയെ കണ്ട ഫിലിപ്പിന്റെ അവസ്ഥയും മറ്റൊന്നുമല്ലായിരുന്നു….
ഫിലിപ് പതിയെ ഗ്രേസിയുടെ മൂർദ്ധാവിൽ ചുംബിച്ചു…..എന്നിട്ടു അന്നമ്മ കിടക്കുന്നിടത്തേക്കു ഒന്ന് നോക്കി…താൻ ഇന്നലെ അനുഭവിച്ച മദനാകുംഭം ഒന്നുമറിയാതെ ഉറങ്ങുന്നു….ആരുമില്ലാത്തതു തന്റെ ഭാഗ്യം….ഗ്രേസിയിൽ നിന്നും ഒരു ദീർഗ്ഗ നിശ്വാസം കൂടി പുറത്തു വന്നു….
ഇതൊരു പബ്ലിക്ക് പ്ലെസാണെന്ന ചിന്ത മുന്നോട്ടു നീങ്ങുന്നതിൽ നിന്നും ഫിലിപ്പിനെ തടഞ്ഞു…..ആരോ നടന്നു വരുന്ന പാദ ശബ്ദം കേട്ടപ്പോൾ ഫിലിപ്പും ഗ്രേസിയും വേർവിട്ടു…..ഇന്ന് ഇരുപത്തിയൊന്നാം തീയതി…..ഇരുപത്തി മൂന്നിന് നമ്മൾ ഡൽഹിയിൽ…..ഈ യാത്ര സുഖകരമാകട്ടെ….അല്ലെ ഗ്രേസി…..ഊം….അവളിൽ നിന്നും നാണത്തിൽ കലർന്ന ഒരു മൂളൽ മാത്രം…… ഫിലിപ് വാച്ചിലേക്ക് നോക്കി സമയം മൂന്നേമുക്കാൽ കഴിഞ്ഞു….കേരള എക്സ്പ്രസ്സ് അതിന്റെ വേഗത കുറച്ചു കൊണ്ട് എറണാകുളം ജംഗ്‌ഷനിലേക്കു കയറി…..പുറത്തു ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…കണ്ണാടി ചില്ലിലൂടെ എല്ലാം വ്യക്തം….അന്നമ്മ ആ കിടപ്പു തുടർന്ന്….അപ്പോഴും ഗ്രേസിയുടെയും ഫിലിപ്പിന്റെയും കരങ്ങൾ പരസ്പര ബന്ധനത്തിൽ തന്നെ….ഈ രണ്ടു മണിക്കൂർ കൊണ്ട് അവരുടെ ഹൃദയങ്ങൾ പലതും കൈമാറി….പത്തുമിനിറ്റ് എറണാകുളത്തുണ്ട്….ഗ്രേസി മമ്മിയെ വിളിച്ചുണർത്തി….ചായയുമായി വന്ന പാൻട്രി ബോയിയിൽ നിന്നും ചായ വാങ്ങി മൂവരും കുടിച്ചു….പത്തുമിനിറ്റിനു ശേഷം കേരളം എക്സ്പ്രസ്സ് അതിന്റെ യാത്ര തുടർന്ന്…മമ്മിയും മകളും സംസാരത്തിലേക്കു വഴുതി വീണപ്പോൾ ഫിലിപ് മുകളിലത്തെ ബെർത് ലേക്ക് കയറി…..”ഞാനൊന്ന് മയങ്ങട്ടെ ആന്റി…..
