ക്രിസ്തുമസ് രാത്രി – 6

എന്തോ ബോഡോദയം വന്നതുപോലെ ആന്റി ഫിലിപ്പിനെ തള്ളിമാറ്റി….ആന്റി വല്ലാതെ കിതക്കുന്നു….മുഖം വികാരത്താലും ഭയത്താലുമുള്ള സമ്മിശ്ര ഭാവം ….ചുണ്ടുകൾ ത്രസിച്ചു നിൽക്കുന്നു …അവിടെ നിന്നുമെഴുന്നേറ്റു ആന്റി തന്റെ മുറിയിലേക്ക് പോയി കതകടച്ചു……..ഫിലിപ് ഒരിക്കൽ കൂടി ആ വാതിൽക്കലേക്കു നോക്കിയിട്ടു തനിക്കായി സജ്ജീകരിച്ചിരിക്കുന്ന മുറിയിലേക്ക് പോയി……

ഇരുപത്തിനാലാം തീയതി പ്രഭാതം……

ലിസ്സി ഉറക്കമുണർന്നു…..സമയം നോക്കി ഏഴുമണിയാകുന്നു……ഇച്ചായ…ഇച്ചായ….അവൾ വിളിച്ചു…..മാത്യൂസ് കണ്ണ് തുറന്നു…..ലിസി മുറി തുറന്നു പുറത്തിറങ്ങി ഫിലിപ്പിന്റെ കതകിൽ തട്ടി….എന്നിട്ടു താഴെ വന്നു എല്ലാവരെയും വിളിച്ചുണർത്തി …..എല്ലാവരും പ്രഭാത കർമ്മങ്ങളിലേക്കു തിരിഞ്ഞപ്പോൾ ലിസിയും അന്നമ്മയും അടുക്കളയിൽ ബ്രേക്ഫാസ്റ്റും കൊണ്ടുവന്ന ബീഫും റെഡിയാക്കി…..

“മോളെ ലിസ്സി ഞാൻ ഒരു കാര്യം പറഞ്ഞാൽ മനസ്സിരുത്തി ആലോചിക്കണം….ശരിയാണോ തെറ്റാണോ എന്നറിയില്ല….

“മമ്മി കാര്യം പറ……. “അതെ മമ്മിയുടെ പൊട്ടമനസ്സിൽ പൊന്തിയ ഒരാശയമാ…അന്നമ്മ പറഞ്ഞു

“മമ്മി വളച്ചു കെട്ടില്ലാതെ കാര്യം പറ…..ലിസി അല്പം നീരസത്തോടു പറഞ്ഞു

“നമ്മുടെ ഗ്രേസിക്കു കല്യാണപ്രായമായി….ഇനിയും വച്ച് നീട്ടരുതെന്നാ എന്റെ ഒരിത്…നമുക്ക് ആ ഫിലിപ്പിനെ ഗ്രേസിക്കു വേണ്ടി ഒന്നാലോചിച്ചാലോ….വളരെ പെട്ടെന്ന് തന്നെ അന്നമ്മ പറഞ്ഞു തീർത്തു…..

“ലിസിയുടെ മുഖം സന്തോഷത്താൽ ചുവന്നു തുടുത്തു….

“നല്ലതായിരുന്നു മമ്മി…പക്ഷെ ഇച്ചായന്റെ അഭിപ്രായം എന്തെന്ന് അറിയില്ല…ഇച്ചായൻ കുര്യാപ്പച്ചനോട് പറയുമോ എന്നും അറിയില്ല…അവർക്കു വേറെ വല്ല ചിന്തയും ഉണ്ടോ എന്നും അറിയില്ലല്ലോ….

ലിസിയുടെ മനസ്സിൽ ഫിലിപ് ഗ്രേസിയെ കെട്ടിയാൽ തനിക്കിഷ്ടം പോലെ ഫിലിപ്പുമായുള്ള ആഗ്രഹം നിറവേറ്റാം എന്നുള്ള ചിന്തയായിരുന്നു….പക്ഷെ ഇച്ചായൻ സമ്മതിക്കുമോ എന്നുള്ള ഒരു വൈമനസ്യം ഉണ്ട്…..എങ്ങനെ അവതരിപ്പിക്കും കാര്യം….

“മമ്മി ഒരു കാര്യം ചെയ്യ്….ഇന്ന് ഇച്ചായനോടും ഗ്രേസിയോടും ഫിലിപ്പിനോടും ഒപ്പം ഹോസ്പിറ്റലിലേക്ക് പോ…ഞാൻ വരുന്നില്ല…അപ്പോൾ മമ്മിക്ക് ഇച്ചായനോട് സംസാരിക്കാമല്ലോ…ഞാൻ പറഞ്ഞാൽ ഇച്ചായൻ എന്തെങ്കിലും മുട്ടാപ്പോക്കു പറയും മമ്മിയാകുമ്പോൾ ഒന്നും തന്നെ തിരിച്ചു പറയാൻ ഒരു വൈമനസ്യം കാണും…..

“അത് ഞാനെങ്ങനാടീ ലിസ്സി മോനോട് പറയുന്നത്….

“അമ്മച്ചി പറഞ്ഞു നോക്ക്…ബാക്കി ഞാൻ രാത്രിയിൽ സംസാരിച്ചോളാം….

“അല്ല എന്താ മമ്മിയും മോളും കൂടി ഒരു പുന്നാരം …..മാത്യൂസിന്റെ ശബ്ദമാണ് രണ്ടുപേരെയും ടോപ്പിക്കിൽ നിന്നും അകറ്റിയത്…..

“ഒന്നുമില്ല ഇച്ചായ..എനിക്ക് ചെറിയ വയറുവേദന…അതുകൊണ്ട് ഇച്ചായൻ ഇവരെയും കൊണ്ട് പോയിട്ടുവാ…..ലിസ്സി ഒരു നുണ തട്ടിവിട്ടു….

ലിസ്സി കൂടെയില്ല എന്നറിഞ്ഞപ്പോൾ മതേസിന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി…പക്ഷെ എങ്ങനെ ഇനി ഫിലിപ്പിനെയും ആന്റിയെയും ഒഴിവാക്കും…അതായി മാത്യൂസിന്റെ ചിന്ത…..

“എടീ ലിസ്സി എന്നാൽ പിന്നെ ഞാനും ഗ്രേസിയും കൂടി പോയിട്ട് വരാം….ഫിലിപ്പും മമ്മിയും ഇവിടെ നിൽക്കട്ടെ….

“അത് വേണ്ടാ…..അവരും കൂടി വരട്ടെ…..ലിസ്സി പറഞ്ഞു….

“കാറ്റ് പോയ ബലൂൺ പോലെ മാത്യൂസിന്റെ മനസ്സ് ചുരുണ്ടു….

അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഫിലിപ്പിന് മനസ്സിലായി ചേട്ടത്തി പോകുന്നില്ല എന്ന്…..

“എന്നാൽ ഫൈനൽ ഡിസിഷനായി ഞാനൊരു കാര്യം പറയാം….ആന്റിയും ഇച്ചായനും ഗ്രേസിയും കൂടി പോകട്ടെ…..ഞാൻ ഇവിടെ രണ്ടു മൂന്നു സുഹൃത്തുക്കളെ ഒക്കെ കാണാനുണ്ട്…..ഒന്ന് കറങ്ങി വരാം…..ഫിലിപ്പിന്റെ മനസ്സിൽ തന്റെ കൂട്ടുകാർ പറഞ്ഞ ജി.ബി റോഡ് ഒന്ന് കാണാനുള്ള ത്വര ആയിരുന്നു…..

“എന്നാൽ അത് മതി…ഫിലിപ് ഒഴിവായ സന്തോഷത്തിൽ മാത്യൂസ് പറഞ്ഞു….ഒരു കാര്യം ചെയ്യ്….ഇന്ന് വെള്ളിയാഴ്ചയല്ലേ തോമാച്ചായന്‌ അവധിയല്ലേ…പുള്ളിയുടെ വീട്ടിൽ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം…അവിടുന്ന് പുള്ളി കൊണ്ടുപോകും എവിടാ പോകേണ്ടെന്നു വച്ചാൽ….വൈകിട്ട് പുള്ളിയുടെ ഇങ്ങു വന്നാൽ മതി…

“അയ്യോ ആരാ ഈ തൊമ്മച്ചൻ…..ഫിലിപ് തിരക്കി

“എടാ അത് എന്റെ ഒരു പഴയ ഫ്രണ്ട് ആണ്….ഞാൻ ഡൽഹിയിൽ വരുമ്പോൾ എനിക്ക് ഒരു കൂട്ട് തോമാച്ചായനും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

“മൂഞ്ചി…ഫിലിപ് മനസ്സിൽ പറഞ്ഞു…..

അങ്ങനെ അവർ യാത്രയായി…..

ഹോസ്പിറ്റലിൽ എത്തിയ മാത്യൂസ് തന്റെ ക്യാബിനിൽ അന്നമ്മയെയും ഗ്രേസിയെയും ഇരുത്തി…അപ്പോഴേക്കും കണ്ണമ്മ സിസ്റ്റർ അങ്ങോട്ട് വന്നു….ഡോക്ടർ പേഷ്യന്റ്സ് ഉണ്ട്…..
കുറച്ചു കഴിയട്ടെ കണ്ണമ്മനീ ഒരു കാര്യം ചെയ്യ്.അപ്പുറത്തു വീ.വീ.ഐ.പി റൂമിൽ ആന്റിയെ കൊണ്ട് ചെന്നിരുത്ഇതെന്റെ മദർ ഇൻ ലോ ആണ്.
അതെയോ..നമസ്തേ ആന്റി..
ചെല്ല് ആന്റിഅപ്പോഴേക്കും ഞാൻ ഗ്രേസിയുടെ കാര്യങ്ങൾ ഒക്കെ തീർത്തിട്ട് വരാം.
അന്നമ്മ കണ്ണമ്മയോടൊപ്പം പോയി.മാത്യൂസ് ഗ്രേസിയുമായി ചീഫ് ഡോക്ടറുടെ മുറിയിൽ ചെന്ന്.ചീഫ് ഡോക്ടർ ഗ്രേസിയുടെ സർട്ടിഫിക്കറ്റുകൾ പരിശോദിച്ചു.എല്ലാം പെർഫെക്ട്.
അപ്പോൾ ഡോക്ടർ മാത്യൂസ് ഷീ വിൽ ജോയിൻ വിത്ത് ഡോക്ടർ അമിത് മിശ്ര..കാർഡിയാക് ഡിപ്പാർട്മെന്റ്.
സാർ ക്യാൻ യു ചെഞ്ചേ ദാറ്റ് .ഇഫ് ഷീ ക്യാൻ ജോയിൻ വിത്ത് മി ദാറ്റ് സ് ബെറ്റർ.
ഓ.കെ ആസ് യു വിഷ് ഡോക്ടർ മാത്യൂസ്.
മാത്യൂസിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.തന്റെ കാമദേവത തന്നോടൊപ്പംഇനി മുതൽ.
സൊഷീ വിൽ ജോയിൻ ഓൺ ഡേ ആഫ്റ്റർ ടുമാറോ
ഓ.കെ..
ചീഫ് ഡോക്ടർ അപ്പോയ്ന്റ്മെന്റ് ലെറ്റർ പ്രീ പയർ ചെയ്യിച്ചു ട്വന്റി തൗസൻഡ് സാലറിയിൽ ഗ്രേസി ആ ഹോസ്പിറ്റലിലെ നേഴ്‌സായി.
താൻ ഗ്രേസിയുമായി തന്റെ ക്യാബിനിലേക്കു ചെന്നപ്പോൾ കണ്ണമ്മ എതിരെ വരുന്നു

ഡോക്ടർ ഒരു കാര്യം പറയാനുണ്ടായിരുന്നു….

“എന്താണ് കണ്ണമ്മ….

“അത്…കണ്ണമ്മ ഗ്രേസിയെ നോക്കി….

മാത്യൂസ് പറഞ്ഞു…”ഗ്രേസി നീ ആ ക്യാബിനിലോട്ടിരിക്ക്…ഞാൻ ഇപ്പോൾ വരാം….

ഗ്രേസി പോയപ്പോൾ കണ്ണമ്മ പറഞ്ഞു…”അന്ത ആന്റിക്ക് ഡോക്ടറെ മട്ടും പാക്കണമെന്നു…..

“അതെയോ….എത്ര പേഷ്യന്റ് ഉണ്ട് കണ്ണമാ…..

“കഷ്ടിച്ച് നാല് പേര് കാണും….

“നീ അവരെ വിളിക്ക്…..

കണ്ണമ്മ മതേസിന്റെ ക്യാബിനിൽ കയറി…സിസ്റ്റം ഓൺ ചെയ്തു….ടോക്കൺ നമ്പർ റിഫ്ലക്ട് ചെയ്യാൻ തുടങ്ങി….

“ഹാ കണ്ണമ്മ ഇനി മുതൽ ഗ്രേസി നിന്നോടൊപ്പം ഉണ്ടാകും കേട്ടോ….

“അതെയോ…റൊമ്പ താങ്ക്സ്….ഒരാളില്ലാത്ത വിഷമത്തിലായിരുന്നു നാൻ….

പേഷ്യന്റ്റെല്ലാം പോയപ്പോൾ മാത്യൂസ് ഗ്രേസിയോട് പറഞ്ഞു…ഗ്രേസി ഇതെല്ലം എങ്ങനെയാണ് ചെയ്യണ്ടതെന്നു കണ്ണമ്മയോടു ചോദിച്ചു മനസ്സിലാക്കി…ഞാനിപ്പോൾ വരാം….

Leave a Reply

Your email address will not be published. Required fields are marked *