ക്രിസ്തുമസ് രാത്രി – 6

കാര്യം പറഞ്ഞിരുന്നപ്പോൾ ഫിലിപ്പും തോമായും വന്നു….”തോമാച്ചോ വഴിയൊന്നും തെറ്റിയില്ലല്ലോ…..

“ഓ…ഡോക്ടറെ സമയം കിട്ടണ്ടേ ഇങ്ങോട്ടിറങ്ങാൻ…ആ പിന്നെ വിനിതയും ലിയാമോളും ക്രിസ്തുമസ് വിഷസ് അറിയിച്ചിട്ടുണ്ട്….വിനിത ഡോക്ടർക്ക് പ്രത്യേക അന്വേഷണം പറഞ്ഞിട്ടുണ്ട്…..

“ഇപ്രാവശ്യത്തെ വെക്കേഷന് എന്തായാലും ഞങ്ങൾ അങ്ങോട്ട് പോകുന്നുണ്ട് തോമാച്ചായാ…ലിയാ മോൾ എങ്ങനെയുണ്ട്….മാത്യൂസ് തിരക്കി…

“അവൾ ഒകെ യല്ലേ……തോമ പറഞ്ഞു….ആ പിന്നെ മറ്റേ സാധനം കൊണ്ട് വന്നിട്ടുണ്ട്….എടുക്കട്ടേ….

“ലിസ്സി…ആ പോക്കറ്റിൽ നിന്നും പൈസ എടുത്തു തോമാച്ചായന്‌ കൊടുത്തേ…ലിസി റൂമിൽ കയറി പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊണ്ട് വന്നു തോമാച്ചായന്‌ കൊടുത്തു….

“ഞാനിറങ്ങുവാ…..

“അതെന്തു പോകാ തോമാച്ചായ….ഇന്ന് ഇവിടെ നമുക്കടിച്ചു പൊളിക്കാം….

“ഓ…വേണ്ട ഡോക്ടറെ…നാളെ ഡ്യൂട്ടിയുള്ളതാ…നമുക്ക് ഇറച്ചി കമ്പിനിക്കാർക്കു എന്ത് ക്രിസ്തുമസ്…..

എടീ ലിസ്സി ഇത്തിരി ബീഫ് എടുത്ത് തോമാച്ചായന്‌ കൊടുക്ക്…

തോമാച്ചായൻ ബീഫും വാങ്ങി തന്റെ സ്‌കൂട്ടറിൽ യാത്രയായി…അപ്പോഴേക്കും ഫിലിപ് ഫ്രഷ് ആയി അവീടെ എത്തി….

“എവിടൊക്കെ പോയടാ…മാത്യൂസ് തിരക്കി…..

“എല്ലാടോം ഒന്ന് ഓടിച്ചിട്ട് കറങ്ങി…ഇനിയിപ്പോൾ ഈസിയായി…വഴിയൊക്കെ ഏകദേശം പിടികിട്ടി….

ഊം….എല്ലാവരും വീണ്ടും പതിയെ സന്തോഷം തിരികെ കൊണ്ട് വന്നു….

“ആട്ടെ നാളെ ക്രിസ്തുമസ് ആയി എന്താ പരിപാടി…നിനക്ക് ഡ്യൂട്ടി എന്ന് തുടങ്ങുമെടീ ഗ്രേസി…

“മറ്റന്നാൾ പോയാൽ മതി..എന്റെ ഡ്യൂട്ടിയും ഓഫുമെല്ലാം ഇനി ചേട്ടായീസ് തീരുമാനിക്കണം…..

“ആഹാ…അപ്പോൾ ഇച്ചായനോടൊപ്പമെന്നോ ഡ്യൂട്ടി….

“അതെ…..മാത്യൂസ് എഴുന്നേറ്റു പോയി കുപ്പി കൊണ്ട് വന്നു മേശപ്പുറത്തു വച്ച്….

“ദേ..ഇച്ചായ…ക്രിസ്തുമസ് ആയതു കൊണ്ട് മാത്രമാ ഞാൻ സമ്മതിച്ചത്…ഓഫായി കിടക്കാനാണെങ്കിൽ ഞാൻ ഇതെടുത്തു ടോയ്‌ലറ്റിൽ കമിഴ്ത്തും….

“ഒന്ന് പോടീ…..മാത്യൂസ് ചിരിച്ചു കൊണ്ട് പറഞ്ഞു…ഇനിയെ ഞാൻ എന്റെ അമ്മായിയപ്പനോട് കൂടെയിരുന്നു അടിക്കാൻ പോകുവാ…നാട്ടിൽ ചെല്ലട്ടെ…വലിയേടത്തു വറീതിന്റെ കൂടെയിരുന്നു രണ്ടെണ്ണം വീശണം…

“വറീതിനെ മാത്രമാക്കണ്ട…..കുര്യച്ചനെയും ത്രേസ്യാമ്മയേയും കൂടി വിളിച്ചോ…..ലിസ്സി കളിയാക്കി….അവിടെ വീണ്ടും സന്തോഷം കളിയാടി….ക്രിസ്തുമസിന്റെ തല്ലെന്നതേ രാത്രി……ഡൽഹിയിലെ രണ്ടാം രാത്രി….മാത്യൂസ് ആരെയായിരിക്കും ടാർഗറ്റ് ചെയ്തിരിക്കുന്നത്….ഫിലിപ്പിന് പോകുന്നതിനു മുമ്പ് ലിസിയെ കളിയ്ക്കാൻ പറ്റുമോ…..ഗ്രേസി എന്ന മാദക തിടമ്പ്…മാത്യൂസിന് അനുഭവിക്കാൻ പറ്റുമോ……തുടർന്നും വായിക്കുക….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *