ക്രിസ്തുമസ് രാത്രി – 6

“ഇന്ന് ഇനി മോന് പോകണ്ടായോ…..ആന്റി ചോദിച്ചു….

വേണ്ട ആന്റി ഹാഫ് ഡേ ലീവാക്കി…..

അത് നന്നായി……..

ഊണുമൊക്കെ കഴിഞ്ഞു….ലിസിയെ മുകളിലത്തെ രണ്ടു റൂമിൽ ആന്റിയും ഫിലിപ്പും കിടക്കട്ടെ…ഗ്രേസിയെ നമ്മുടെ ഇപ്പുറത്തെ റൂമിൽ കിടത്താം…….

അത് വേണ്ട ഇച്ചായ…മമ്മിക്ക് സ്റ്റെപ് കയറാൻ പാടാ…..നമ്മുടെ റൂമിൽ മമ്മി കിടന്നോട്ടെ…..ഗ്രേസി ആ റൂമിലും കിടക്കട്ടെ നമുക്ക് മുകളിലോട്ടു മാറാം….ഫിലിപ്പും മുകളിൽ കിടന്നോട്ടെ…..

“അത് ശരിയാ….മോനെ..എനിക്ക് സ്റ്റെപ് കയറാൻ ബുദ്ധിമുട്ടുണ്ട്…..

തന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ലിസിയെ താനൊന്നും നോക്കി….

മറുത്തൊന്നും പറഞ്ഞു സംശയത്തിന് ഇടം കൊടുക്കാതെ ഒകെ എന്ന് പറഞ്ഞു….

വാടാ മോനു..അമ്മമ്മയുടെ കൂടെ കിടക്കാം……ആന്റി ബെഞ്ചമിനെയും കൊണ്ട് അകത്തേക്ക് പോയി…ഗ്രേസി അവൾക്ക് കൊടുത്ത മുറിയിലേക്കും…ഫിലിപ് താഴെ കുറെ നേരം ഇരുന്നിട്ട് സെറ്റിയിൽ തന്നെ കിടന്നു….

“എടാ മോളിൽ പോയി ബെഡിൽ കിടക്കടാ….ഞാൻ പറഞ്ഞു….

“വേണ്ട ഇച്ചായ ഞാൻ ഒന്ന് മയങ്ങട്ടെ…ഇവിടെ കിടക്കാം….. ഞാൻ എഴുന്നേറ്റു മുകളിലേക്ക് പോയി….ഇനി അവർ ഉണർന്നിട്ടു പുറത്തേക്കു പോകാം…മറ്റന്നാൾ ക്രിസ്തുമസ് ആണ്….ആ തോമാച്ചനോട് രണ്ടു കുപ്പിക്ക് പറഞ്ഞിട്ടുണ്ട്….നാളെ ഇങ്ങോട്ടു വരുമായിരിക്കും….ഇന്ന് വൈകിട്ട് എവിടേക്കു പോകും എല്ലാവരെയും കൂട്ടി……ഒരു കാര്യം ചെയ്യാം ഇന്ന് കുറെ ഷോപ്പിങ്ങും ഒക്കെയായി പാലികബസാറിലും കണ്ണാട്ട് പ്ലേസിലും ഒക്കെ കറങ്ങാം……നാളെ ഗ്രേസിയെയും കൂട്ടി ഹോസ്പിറ്റലിൽ പോകണം…താൻ ആൾറെഡി ചീഫ് ഡോക്ടറുമായി സംസാരിച്ചിട്ടുണ്ട്….അയാൾ പരിഗണിക്കാം എന്നും പറഞ്ഞിട്ടുണ്ട്…ശരിയായാൽ തന്റെ ഡിപ്പാർട്മെന്റിൽ തന്നെ നിർത്തണം….

പിന്നെ ഒരുമിച്ചുള്ള യാത്രയും ഒക്കെ നല്ല സുഖമായിരിക്കും….ഇതെല്ലാം ഓർത്തു കൊണ്ട് ഞാൻ ബെഡിലേക്കു കയറി കിടന്നു….തണുപ്പ് ഉള്ളതിനാൽ ബ്ളാങ്കറ്റിനുള്ളിലേക്കു കയറി…ഒന്ന് മയങ്ങി….

കുണ്ണയുടെ മുകളിൽ ഒരു നാവിന്റെ സ്പർശനം….സ്വപ്നമാണോ….അല്ല ശരിക്കും എനിക്കനുഭവപ്പെടുന്നുണ്ട്…..ഞാൻ കണ്ണ് തുറന്നു നോക്കി…..വാതിൽ അടച്ചു കുറ്റിയിട്ടിരിക്കുന്നു…..പിന്നെ നോക്കുമ്പോൾ എന്റെ പ്രിയതമ ലിസ്സി നൂൽബന്ധമില്ലാതെ എന്റെ കുണ്ണയെ ചുംബിച്ചുണർത്താനുള്ള തയാറെടുപ്പിലാണ്…..ഞാൻ പതിയെ മനസ്സിലേക്ക് ഗ്രേസിയെ കൊണ്ടുവന്നു…ഗ്രേസിയാണ് എന്റെ കുണ്ണ ഊമ്പുന്നതു എന്ന് സങ്കൽപ്പിച്ചു…..കണ്ണുകൾ ഇറുക്കിയടച്ചു ലിസിയുടെ കുണ്ണ ഊമ്പലിന്റെ സുഖം ആസ്വദിച്ചു…..ആ ഇളം തണുപ്പിൽ എന്റെ കുണ്ണ ഒന്നുണരാൻ അല്പം പ്രയാസം കാണിച്ചു…പക്ഷെ ഗ്രേസിയുടെ മാദകത്വമാർന്ന മേനി എന്റെ കുണ്ണയെ പതിയെ പതിയെ ഗിയറിട്ടുണർത്തി….പതുക്കെ പതുക്കെ വെട്ടി നിൽക്കുന്ന എന്റെ കുണ്ണയിൽ അവൾ നിർദ്ധാക്ഷണ്യം ഊമ്പൽ തുടർന്നു…..ഞാൻ സഹിക്കുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ലിസിയുടെ കയ്യിൽ പിടിച്ചു എന്റെ ദേഹത്തേക്ക് വലിച്ചിട്ടു…..അവളുടെ അടഞ്ഞ കണ്ണുകളെ ഞാൻ ചുംബിച്ചു….വിവസ്ത്രായായി കിടന്ന അവളുടെ മുലകളെ കൈ കൊണ്ടെത്തിപിടിച്ചു കൊണ്ട് മുലക്കണ്ണുകളെ ഞെരടുവാൻ തുടങ്ങി……പതിയെ മുലക്കണ്ണുകളെ തേടി എന്റെ ചുണ്ടു പാഞ്ഞു…അവളുടെ മുലഞെട്ടുകൾ വായിക്കഭിമുഖമായി വന്നപ്പോൾ ഞാൻ അത് ഞൊട്ടി നുണഞ്ഞു….പതുക്കെ ചപ്പി വലിച്ചു….അതോടൊപ്പം ലിസിയുടെ തുടകളെ തഴുകുവാൻ തുടങ്ങി….ലിസിയെ മലർത്തി കിടത്തി കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി…..അവൾ വികാരത്താൽ ഞെരിപിരി കൊള്ളുന്നു…ഇവൾക്കിതെന്തു പറ്റി….ഞാൻ അറിയാതെ ചിന്തിച്ചു പോയി…..അവളുടെ പൊക്കിളിനു ചുറ്റും ഞാൻ നാവിനാൽ നക്കി കൊണ്ട് അവളുടെ സംഗമ സ്ഥാനത്തിന് മുകളിൽ നാവു കൂർപ്പിച്ചു കുത്തി ലിസിയുടെ വികാരത്തെ ആളി കത്തിച്ചു…..ഞാൻ എന്റെ നാവിനെ ലിസിയുടെ രണ്ടു കാലുകൾക്കിടയിലുമായി സ്ഥിതി ചെയ്യുന്ന മദന പൊയ്കയിലേക്കു നീട്ടി….

എന്റെ മുന്നിൽ ഗ്രേസി തന്റെ പൂറു തുറന്നു പിടിച്ചു കിടക്കുന്നതു പോലെ തോന്നി…..പൂർ തന്നെ അതിന്റെ വികാരം ശമിപ്പിക്കാൻ ക്ഷണിക്കുന്നത് പോലെ ഇരുന്നു വിങ്ങുന്നു….ലിസിയെന്ന ഭാര്യയെ ഞാൻ എന്റെ മുന്നിൽ കണ്ടില്ല…പകരം ഇപ്പോൾ ഗ്രേസിയെന്ന എന്റെ മനോരാജ്യത്തിൽ തത്തി കളിക്കുന്ന കാമസുന്ദരി….പൂർ പിളർത്തി കിടക്കുന്നതു പോലെ…..ലിസിയുടെ പൂർ തനിക്കു പുതിയ ഒരു പൂർ പോലെ തോന്നി…തന്റെ കുണ്ണ എത്ര കയറിയതാ ഇതിനുള്ളിൽ…പക്ഷെ ഇന്ന് …എനിക്ക് ഗ്രേസി പൂർ പൊളിച്ചു തന്നത് പോലെയുള്ള അനുഭൂതി….അതിലേക്കു ഞാൻ വീണ്ടും വീണ്ടും നോക്കി…..

ഇതെന്താ മാത്യൂസ് ഒരിക്കലും കാണാത്തതു ഒന്നുമല്ലല്ലോ….ഇങ്ങനെ ദീർഘ വീക്ഷണം നടത്താൻ….ലിസിയുടെ ചോദ്യം എന്നെ മായാലോകത്തു നിന്നുമുണർത്തി….ആ തണുപ്പിലും വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിൽക്കുന്ന ലിസിയുടെ പൂർ …ആര് കണ്ടാലും മത്തുപിടിച്ചു പോകും…കർത്താവ് മൂന്നു കാമദേവതകളെ സൃഷ്ടിച്ചിരിക്കുന്നത് പോലെയല്ലേ…ആന്റിയെയും രണ്ടുമക്കളെയും സൃഷ്ടിച്ചിരിക്കുന്നത്…..ഞാൻ പതിയെ എന്റെ നാവു കൊണ്ട് ലിസിയുടെ പൂറിനു ചുറ്റും നക്കാൻ തുടങ്ങി….പൂറിന്റെ മുകളിലെ ഓരോ അണുവിലും എന്റെ നാവു ഓടിയെത്തി….അതിനു ശേഷം ആ പൂറിതളുകൾ ഞാൻ എന്റെ വിരൽ കൊണ്ട് അകത്തിപിടിച്ചു…. ചുവന്നു തുടുത്തു നിന്ന ലിസിയുടെ പൂർ ചാലിൽ ഞാൻ നാവിട്ടിളക്കി….പൊടിഞ്ഞു നിന്നിരുന്ന വിയർപ്പുകണങ്ങളും ഒഴുകി തുടങ്ങിയ തേൻ തുള്ളികളും ഞാൻ നാവിനാൽ ഒപ്പിയെടുത്തു….ഒരു മുനമ്പ് പോലെ ഉയർന്നു നിന്ന ലിസിയുടെ കന്തിൽ ഞാൻ ഒന്ന് വിരൽ സ്പര്ശിച്ചപ്പോൾ ലിസിയിൽ നിന്നും ശ്ശ്ശ്…..ഒരു ശീൽക്കാരം ഉയർന്നു…ലിസിയുടെ കന്തിൽ എന്റെ നാവിനാൽ സുഖം നൽകി കൊണ്ടിരുന്നു….ലിസിയുടെ പൂറിനുള്ളിൽ മദജലം പൊടിയുവാൻ തുടങ്ങി…..ലിസിയുടെ വെളുത്ത പൂറിൽ ഞാൻ എന്റെ നാവിനാൽ കലാവിരുത് തുടർന്നുകൊണ്ടിരുന്നു….അതോടൊപ്പം എന്റെ വിരലുകൾ ലിസിയുടെ പൂറിനുള്ളിൽ കയറി സ്ഥാനം പിടിച്ചു ….ലിസി വികാരത്തിന്റെ ഉത്തുംഗ നിലയിലാണെന്ന്‌ എനിക്ക് മനസ്സിലായി ….
ലിസി ഞാൻ കന്തു തിന്നുന്നത് അനുസരിച്ചു എന്റെ തല അവളുടെ പൂറ്റിലേക്കമർത്തി….പെട്ടെന്ന് ലിസിയുടെ നടുവ് ഒന്ന് വെട്ടിവിറച്ചു….വരമ്പ് പൊട്ടി പാടത്തു നിന്നും വെള്ളം വരുന്നത് പോലെ അവളുടെ രേതസ്സ് പൊട്ടിയൊലിച്ചു…പശു കാടി നക്കി കുടിക്കുന്നത് പോലെ എന്റെ ലിസിയുടെ അരുമ പൂറിൽ നിന്നുമൊലിച്ച പൂർ രസം നക്കി നക്കി കുടിച്ചു….അവൾക്കു വിരാമമുണ്ടായില്ല എന്ന് മനസിലായി…അവൾ എന്നെ മലർത്തികിടത്തിയിട്ടു അവൾ കാലു രണ്ടും കവച്ചു എന്റെ പുറത്തു കയറിയിരുന്നു…എന്റെ മുഖത്ത് മുഴുവൻ നാവിട്ടുരച്ച ലിസ്സി പതിയെ നാവു കൊണ്ട് എന്റെ കഴുത്തിൽ ഇക്കിളിയാക്കി കൊണ്ട് എന്റെ മുലയുടെ സൈഡുകളിൽ നാക്കുവാൻ തുടങ്ങി…എന്റെ മുലക്കണ്ണുകളെ പതുക്കെ ചപ്പിവലിച്ചു….ഒപ്പം എന്റെ കുണ്ണയെ തൊലിച്ചടിക്കുവാനും തുടങ്ങി…എന്റെ മനസ്സിൽ ഗ്രേസി എന്റെ കുണ്ണയെ തൊലിച്ചടിക്കുകയാണെന്നു സങ്കൽപ്പിച്ചു….ഗ്രേസി മനസ്സിലോട്ടു എത്തിയതും കുണ്ണ ഉയർന്നു നിന്ന്…ലിസി ഏതോ കാമാവേശത്തിൽ അടിമപ്പെട്ടതു പോലെ എന്റെ കുണ്ണക്ക് മുകളിൽ കയറിയിരുന്നുകൊണ്ടു അവളുടെ പൂറിനെ താഴേക്കമർത്തി…..എന്റെ കുണ്ണയെ ലിസിയുടെ പൂർ വിഴുങ്ങിയെന്നു പറയുന്നതാകും ശരി…..അവൾ കാമാവേശം പൂണ്ട വേശ്യയെ പോലെ എന്റെ കുണ്ണക്കുമുകളിൽ ഇരുന്നു പറന്നടിച്ചു….എനിക്കും ആവേശമായി…ഞാനും എന്റെ കുണ്ണയെ താഴെ നിന്നും തള്ളി കൊടുത്തു കൊണ്ടിരുന്നു….ഞാൻ എന്റെ കൈ കൊണ്ട് ലിസിയുടെ ചന്തിക്കു സപ്പോർട് ചെയ്തു….കാമാവേശത്താൽ ഉയർന്നു താഴ്ന്നപ്പോൾ അത് എന്റെ തുടയിൽ പ്രഹരം ഏൽപ്പിക്കുന്നുണ്ടായിരുന്നു…..ലിസ്സി അപ്പോൾ തന്റെ മുലകളെ സ്വയം പിഴിയുവാനും പിന്നീട് എന്റെ മുടിയിൽ പിടിച്ചു കൊണ്ട് പറന്നടിക്കുവാനും തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *