പരിചയപെടലിഞ്ഞു ശേഷം അവർ എനിക്ക് കഴിക്കാനായി ഭക്ഷണം നൽകി. അധികം വിഭവങ്ങളിലെങ്കിലും നല്ല സ്വാദിഷ്ടമാർന്ന ഭക്ഷണം.ഞാൻ അപ്പോളാണ് അവരുടെ വീട് ശരിക്കും നിരീക്ഷിക്കുന്നത്. അധികം
സാമഗ്രഹികളൊന്നും അവിടെയില്ല. ഉള്ളതാകട്ടെ കുറച്ച് തുണികളും പാത്രങ്ങളും മാത്രം. ഒരു പെട്ടി അവിടെ പൂട്ടി വെച്ചിരിക്കുന്നത് കാണാം ചിലപ്പോൾ അതിലായിരിക്കും അവരുടെ സമ്പാദ്യം.നീരീക്ഷിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു അക്ക വിളിച്ചത്.
“തമ്പി നീ ഒന്ന് കുളിച്ച് വാ. എന്നിട്ട് നിനക്ക് ഇവിടത്തെ പണി സ്ഥലങ്ങൾ കാണിച്ചു തരാം. വീടിന് പിന്നിലേക്ക് കുറച്ച് നടന്നാൽ ഒരു നദി കാണാം അവിടെ പോയി കുളിച്ചോ.പോയി വരുമ്പോൾ നിനക്ക് മാറാനുള്ള വസ്ത്രം നൽകാം. ”
എന്ന് പറഞ്ഞ് അക്ക എനിക്കൊരു തോർത്ത് നൽകി. ഞാൻ അതും വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി.
അപ്പോളാണ് ഞാൻ വീടിന് ചുറ്റും നിരീക്ഷിക്കുന്നത്.അടുത്ത് അടുത്തായി ചേർന്ന് നിൽക്കുന്ന ചെറിയ വീടുകൾ. ഒരു കോളനി പോലെ. വീടുകൾക്ക് വേലിയോ മതിലോ ഇല്ലാത്ത അടച്ചോറപ്പില്ലാത്ത വീടുകൾ.
അവിടെ നിന്നും മെല്ലെ നടന്ന് നദി കരയിലെത്തി.കരയിൽ കുറച്ച് അലക്ക് കല്ലുകൾ കാണാം. ഇവർ സ്ഥിരമായി കുളിയും അലക്കും ഇവിടെയാണെന്ന് തോന്നുന്നു.ഒളിച്ചോട്ടത്തിന്റ ക്ഷീണം മുഴുവൻ ഞാൻ കുളിച്ച് തീർത്തു. കുളി കഴിഞ്ഞപ്പോൾ എന്തെനില്ലാത്ത ഒരു ഉന്മേക്ഷം തോന്നി. തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഞാൻ ശ്രദ്ധിച്ചത് അപ്പുറത്തെ വീട്ടുകളിലൊന്നും ആരുമില്ല. ചിലപ്പോൾ അവരെല്ലാം പണിക്ക് പോയി കാണും.
കുളി കഴിഞ്ഞ് വരുന്ന എന്നെ കാത്ത് അവർ നിൽക്കുന്നുണ്ടായിരുന്നു.
“കുളി കഴിഞ്ഞപ്പോൾ തന്നെ കാണാൻ നല്ല ഐശ്വര്യം വന്നു”
അക്ക പറഞ്ഞു.ഞാൻ മെല്ലെ പുഞ്ചിരിച്ചു.
അപ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങിയത്. അവർ എനിക്ക് വേണ്ടി മാറാൻ വേണ്ടി നൽകിയത് ഒരു കോണകമായിരുന്നു.ഞാൻ അത് കണ്ടതോടുക്കൂടി മരവിച്ച് പോയി. ഞാൻ അത്തരം വസ്ത്രം ആദ്യമായി കാണുകയായിരുന്നു. അത് എങ്ങനെയുടുക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. എന്റെ ആശങ്ക കണ്ട് അക്ക പറഞ്ഞു
” തമ്പി നീ നാണിക്കേണ്ട ഇവിടെ എല്ലാവരും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുക. നീ ഇപ്പോളിട്ട വസ്ത്രങ്ങൾ ഇവിടത്തെ ജന്മികൾ മാത്രമേ ധരിക്കൂ. തമ്പി ഇത് ഉടുത്തോ നാണിക്കേണ്ട. “
മറ്റ് വഴികളില്ലാത്തതിഞ്ഞാൽ ഞാൻ ആ കോണകം അക്കയുടെ കൈയിൽ നിന്ന് വാങ്ങി. അത് തിരിച്ചും മറിച്ചും നോക്കി. ഒരു വെള്ളുത്ത തുണി കഷ്ണം.അത് എങ്ങനെയുടുക്കണമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാൻ അത് അക്കയോട് പറഞ്ഞു.
” അതിനെന്താ എന്റെ അനിയന് ഞാൻ കോണകമുടുപ്പിച്ച് തരാമല്ലോ. ഈ ഡ്രസ്സൊക്കെ അഴിച് താ ”
ഞാൻ എന്റെ ഷർട്ടൂരി അവർക്ക് നൽകി അവരത് മടക്കി വെച്ചു. മുണ്ടുരാൻ എനിക്ക് നാണമായി. എന്റെ നാണം കണ്ട് അക്ക തന്നെ എന്റെ മുണ്ട് അഴിച്ചുമാറ്റി. മല്ലി അയ്യേ എന്ന് പറഞ്ഞു കൊണ്ട് കണ്ണ് പൊത്തി തിരിഞ്ഞ് നിന്നു. ഞാൻ താഴേക്ക് നോക്കാൻ ശക്തിയില്ലാതെ അങ്ങനെ തന്നെ നിന്നുപോയി.
“മല്ലി എടി മല്ലി ഇങ്ങോട്ട് നോക്കടി എന്താ കാണുന്നത് എന്ന് നോക്ക് ”
“അയ്യേ ഈ അമ്മ എന്താ പറയുന്നത് നാണമില്ലേ നോക്കാൻ പറയാൻ ”
“അതല്ലടി ഇങ്ങോട്ട് നോക്ക് ”
മല്ലി തിരിഞ്ഞു നോക്കി.അവരെന്താ ഇത്ര ആകാംക്ഷയോടെ നോക്കുന്നത് എന്ന് ഞാൻ നോക്കിയപ്പോൾ കാണുന്നത് അവർ എന്റെ ഷഡി നോക്കി നിൽക്കുകയായിരുന്നു. അവരുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി അവർ ഇതിനുമുൻപ് ഷഡി കണ്ടിട്ടില്ലായെന്ന്. അവർ രണ്ട് പേരും എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ഷഡി പരിശോധിക്കാൻ തുടങ്ങി.
ഞാൻ മനസ്സിൽ അറിയാതെ ഇരുന്ന് ചിരിച്ചുപ്പോയി. ഷഡി കാണാത്ത ആളുകളോ.അതും അത്ര വിലപ്പിടിപ്പുള്ള ഷഡി ഒന്നുമായിരുന്നില്ല ആറുമാസം മുൻപ് ഫുട് പാത്തിൽ നിന്നും വാങ്ങിയ ഷഡി. ഇപ്പോൾ അത് നരച്ച നിറമാറിയിരിക്കുന്നു. അതാണിവർ ഇത്ര കൗതുകത്തിൽ നോക്കുന്നത്.
ഷഡിയുടെ അലാസ്റ്റിക്കിൽ തൊട്ടുക്കൊണ്ട് മല്ലി ചോദിച്ചു
