കൗപീനക്കാരൻ – 3 Like

ഇന്ന് ഞങ്ങൾ പണി എടുത്തുകൊണ്ടിരിക്കുമ്പോളായിരുന്നു ഒരു സ്ത്രീ അവിടേക്ക് കടന്ന് വരുന്നത്.ഒരു പട്ട് സാരി ഉടുത്ത സ്ത്രീ. മറ്റുള്ളവരെ പോലെ തന്നെ ബ്ലൗസ്സിടാതെയായിരുന്നു അവരും സാരി ധരിച്ചിരുന്നത്. അവരുടെ കഴുത്തിലും കാതിലും കാലിലും കൈയിലും എല്ലാം സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നു.ഞാൻ ആദ്യമായിട്ടായിരുന്നു ഇവിടെ അത്തരം സ്ത്രീയെ കാണുന്നത്. ഇവിടത്തെ സ്ത്രീകൾക്ക് അധികം ആഭരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള സമ്പത്തൊന്നും അവർക്കുണ്ടായിരുന്നില്ല. ചരടിൽ കോർത്ത ആഭരണങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.

വീട്ടിലെ കുറച്ച് പണിക്ക് ഒരാളെ കൊണ്ട് പോവാൻ വന്നതായിരുന്നു അവർ. എല്ലാവരും അമ്മ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗൗണ്ടറിന്റ ഭാര്യ കനകം.

പരിചിതമല്ലാത്ത ഒരു മുഖം കണ്ട കനകമ്മ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ആരെന്ന് തിരക്കി. അക്ക എന്നെ അവർക്ക് പരിചയ പെടുത്തി.എന്നോട് അവരുടെ കൂടെ വരാൻ ആവശ്യപ്പെട്ടു. ഞാൻ അക്കയുടെ മുഖത്ത് നോക്കി. പൊക്കോളാൻ അക്ക സമ്മതം നൽകി. ഞാൻ അവർക്കുപിന്നാലെ അനുഗമിച്ചു.

ഞങ്ങൾ നടന്ന് അവരുടെ വീട്ടിലെത്തി. ഒരു വലിയ വീട്. തമിഴ് വാസ്തു വിദ്യയിൽ പണിത വീട്. അവരുടെ വീട്ടിൽ മറ്റ് ജോലിക്കാരുമുണ്ടായിരുന്നു.

അവിടെ ചെന്നതും ഗൗണ്ടർ ഞാൻ ആരെന്ന് തിരക്കി. കൊമ്പൻ മീശ വെച്ച വെള്ള മുണ്ടും ഷർട്ടും ധരിച്ച കറുത്ത കർക്കശ രൂപമുള്ള ഒരാൾ. കനകമ്മ ഞാൻ ആരെന്ന് പറഞ്ഞു കൊടുത്തു.
“പണിക്ക് വന്നാൽ ശരിക്കും പണി എടുത്തോണ്ണം.ഇവിടെ എന്തെങ്കിലും കനം തിരിവ് കാണിച്ചാൽ കൊന്ന് കളയും നിന്നെ. കേട്ടാടാ. എങ്കിൽ പണിക്ക് കയറിക്കോ ”

ഞാൻ സമ്മതാർത്ഥത്തിൽ തലയാട്ടി.

അയാൾ അവിടെ നിന്നും നടന്ന് നീങ്ങി.

ഞാൻ അയാളുടെ പറച്ചല്ലിൽ ചെറുതായി പേടിച്ച് പോയി.

“മോൻ അദ്ദേഹം പറയുന്നത് കേട്ട് പേടിക്കണ്ടാട്ടോ.എന്റെ കു‌ടെ പോര് ഞാൻ പണികൾ കാണിച്ച് തരാം”

ഞാൻ അവരുടെ പിന്നാലെ നടന്നു. അവരെന്നെ ഒരു തൊഴുത്തിലേക്കായിരുന്നു കൊണ്ടുപ്പോയത്. പശുവിന്റെ ചാണകം വാരാലും തൊഴുത്ത് വൃത്തിയാക്കലുമായിരുന്നു എന്റെ ജോലി.

ഞാൻ എന്റെ പണി തുടങ്ങി. അതൊരു വലിയ തൊഴുത്തായിരുന്നു. പശുവിനെ കൂടാതെ എരുമയും കാളയുമെല്ലാം ഉണ്ടായിരുന്നു.

ഉച്ചയോടടുത്തപ്പോൾ ജോലിക്കാരി ഉച്ച ഭക്ഷണം കഴിക്കാനായി വിളിച്ചു. ഇവിടെ ജോലിക്കാർക്കായി ഭക്ഷണം നൽകുമായിരുന്നു. ദേഹത്തായ ചാണകം കഴുകി കളഞ്ഞ് ഞാൻ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി.

അവിടെ ഒരാളിൽ എന്റെ കണ്ണുടക്കി. അവിടത്തെ മരുമകൾ അഴകി. പേരു പോലെ അഴകി തന്നെയായിരുന്നു അവൾ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി വെളുത്ത നിറത്തോടുക്കൂടിയവൾ. വെള്ള എന്നു പറഞ്ഞാൽ തൂ വെള്ള അത്രേക്ക് നിറമായിരുന്നു അവൾ. നിറം മാത്രമല്ല നല്ല ബോഡി ഷെയിപ്പും അവൾക്കുണ്ടായിരുന്നു.അവൾ എന്നെയും നോക്കുന്നുണ്ടായിരുന്നു. അവൾ എന്നെ അടി മുടി ഉഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണ് എന്റെ കോണകത്തിനുളിലേക്കും തുളച്ച് കയറുന്നുണ്ടായിരുന്നു. അവളുടെ രൂപം എന്റെ ലിംഗത്തെ വളർത്തിയിരുന്നു.അവളതിൽ നോക്കി ചുണ്ട് നഞ്ഞക്കുന്നുണ്ടായിരുന്നു.
ജോലിക്കാരി വിളിച്ചപ്പോളാണ് ഞാൻ സ്വബോധത്തില്ലേക്ക് മടങ്ങി വന്നത്. ആരെയാണ് നോക്കിയതെന്ന തീരിച്ചറിവ് വന്നതും ഞാൻ അടങ്ങി ഒതുങ്ങി അവർ തന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.

എന്റെ നോട്ടം അവർ കണ്ട് കാണുമോ. കണ്ടാൽ അത് ഗൗണ്ടറോട് പറയുമ്മോ എന്നൊക്കെയായിരുന്നു എന്റെ പേടി. ഭാഗ്യത്തിന് അത്തരം നീക്കങ്ങളൊന്നും ഞാൻ അവിടെ കണ്ടില്ല.

ഉച്ച ഭക്ഷണത്തിനു ശേഷം ഞാൻ എന്റെ ജോലി പുനരാരംഭിച്ചു. ചാണകം കൊണ്ട് പോയി കളഞ്ഞ് എന്റെ ദേഹം മുഴുവനും ചാണകമായിരുന്നു.അവർ പറഞ്ഞ ജോലിയെല്ലാം ഞാൻ തീർത്തു. കനകമ്മ എനിക്ക് കൂലി തന്നു. സാധാരണ കൂലിയുടെ ഇരട്ടിയുണ്ടായിരുന്നു. അവിടത്തെ അമ്മ അങ്ങനെയായിരുന്നു. എല്ലാവർക്കും വാരി കോരി കൊടുക്കും. നല്ല സ്നേഹമുള്ളവളായിരുന്നു അവർ. ഞാൻ അവരോട് നന്ദി പറഞ്ഞിറങ്ങി. അകത്ത് നിന്ന് അഴകിയുടെ രണ്ട് കണ്ണ് എന്നിൽ പതിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *