കൗരവസംഘം – 4 20

 

ഏതാണ്ട് രണ്ടര മണിക്കൂർ, പ്രൊഫസർമാർ പലരും അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്നു. ദീപ ടീച്ചർ ആണെങ്കിൽ ഇന്ന് ലീവും, അപ്പോൾ ചെറുതായെങ്കിലും അഖിലിന്റെ കൂടെ നിൽക്കാൻ ആരുമില്ല.

എല്ലാം കഴിഞ്ഞിട്ട് എന്റെ പേടി അതൊന്നും ആയിരുന്നില്ല, ഇനി ഇവന് മാപ്പെങ്ങാനും പറയേണ്ടി വന്നാൽ അവൻ പാർവതിയോടും അവളുടെ അപ്പനോടും ചെയ്യാൻ പോവുന്ന പ്രതികാരത്തെ ഓർത്തായിരുന്നു.

 

കുറച്ചു കഴിഞ്ഞപ്പോൾ അഖിൽ തെറി വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്നു.

“നീയൊന്നും എന്നെ പേടിപ്പിക്കാം എന്ന് കരുതണ്ട,കോളേജീന്ന് പൊറത്താക്കിയാലും എനിക്കൊരു മൈരുമില്ല, പൊലീസ് കേസെടുത്താലും ഒരു മൈരുമില്ല. നിന്നെയൊക്കെ ഞാൻ കാണേണ്ട ഇടത്ത് കണ്ടോളാം ”

 

ഞങ്ങൾ മൂന്ന്പേരും അങ്ങോട്ട് ഓടി അവന്റെ തോളിൽ പിടിച്ച് വലിച്ച് മാറ്റി. അവൻ ഓഫീസിലേക്ക് നോക്കിയായിരുന്നു അലറിയത്. പെട്ടെന്ന് അത്യാവശ്യം തണ്ടും തടിയുമുള്ള ഒരു താടിക്കാരൻ പുറത്തേക്ക് നടന്നു വന്നു. പാർവതിയുടെ അപ്പൻ, പിന്നാലെ പാർവതിയും അവളുടെ അമ്മയും. പെട്ടെന്ന് അയാൾ ചൂടായിക്കൊണ്ട് അഖിലിന്റെ അടുത്തേക്ക് അലറി.

“എടാ നായിന്റ മോനെ നീ ഏത് മലരന് പിഴച്ചുണ്ടായതാണേലും എനിക്ക് ഒരു പുല്ലുമില്ല. നിന്റെ കണ്ണടിച്ചു പൊളിക്കും ഞാൻ.

അപ്പോഴേക്കും പ്രിൻസിപ്പളും രണ്ട് പ്രൊഫസർമാരും വന്ന് അയാളെ പിടിച്ച് മാറ്റി.

 

“അനീഷെ വേണ്ട, ഇവിടെ വെച്ച് വേണ്ട.”

അവർ അയാളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് കാറിൽ കയറ്റി വിട്ടു. ഞങ്ങൾ അഖിലിനെ വിടാതെ പിടിച്ച് വെച്ചുകൊണ്ട് അതെല്ലാം കാണുകയായിരുന്നു.

പെട്ടെന്ന് പ്രിൻസിപ്പൽ ഞങ്ങളുടെ അടുത്തേക്ക് വന്നു, അയാൾ അഖിലിന്റെ കരണത്തടിച്ചു.

 

“എടാ മൈരെ, നിന്റെ അപ്പൻ എന്റെ കൂട്ടുകാരൻ ആണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാ നിന്നെ ഇതുവരെ ഇത്രേം കന്നംതിരിവ് കാണിച്ചിട്ടും എക്സ്പെൽ ചെയ്യാഞ്ഞത്. ഇതിപ്പോൾ എന്റെ കൈയ്യിൽ നിൽക്കുകേല, അവളുടെ അപ്പനും അത്യാവശ്യം സ്വാധീനം ഒക്കെ ഉണ്ട്. നിന്റെ അപ്പനെകൊണ്ടും നടക്കുകേല. ആ മാപ്പ് എഴുതിക്കൊടുത്ത് വേഗം സ്ഥലം കാലിയാക്കിക്കോണം ”

 

പ്രിൻസിപ്പൽ ഇത് പറഞ്ഞതിന് ശേഷം ഞങ്ങളുടെ മൂന്ന് പേരെയും ഇരുത്തിയൊന്ന് നോക്കി. അയാളെന്നിട്ട് തിരിഞ്ഞു ഓഫിസിലേക്ക് നടന്നു.

 

അഷ്റഫ്: (അഖിലിനെ ആശ്വാസിപ്പിച്ചിട്ട്.) എടാ നീ വിഷമിക്കാതെ ഇരിക്ക് ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ. നമ്മുക്ക് പരിഹാരം ഉണ്ടാക്കാം. )

ഞങ്ങൾ അവനെ ബൈക്കിൽ കയറ്റി ഹോസ്റ്റലിലേക്ക് വിട്ടു. പോവുന്ന വഴിക്ക് കുറച്ചു കുപ്പിയും വാങ്ങി, എന്തെങ്കിലും അടിച്ചാൽ മനസിൽ എന്തെങ്കിലും ഒക്കെ തെളിയും.

ഞങ്ങൾ ഹോസ്റ്റലിൽ മുന്നിൽ എത്തിയതും അവിടെ പരിചയമുള്ള ഒരു കാറ് കിടക്കുന്നു. അഖിലിന്റെ അപ്പൻ.

 

അഖിൽ: എടാ അപ്പൻ അറിഞ്ഞു മൈര് ഊമ്പിയെന്ന് തോന്നുന്നു.

 

ഞാൻ : അങ്കിൾ പെടാത്ത കേസൊന്നും അല്ലല്ലോ, പുള്ളി എന്തേലും വഴി കണ്ട് കാണും.

ഞങ്ങൾ സെക്കൻഡ് ഫ്ലോറിലേക്ക് കയറി. തോമസ് റൂമിന്റെ വാതിൽ തുറന്നു, പ്രതീക്ഷച്ചത് പോലെ തന്നെ അപ്പൻ അവിടെ ഇരിക്കുന്നു.

 

അഖിൽ: അപ്പാ, (അൽപം ജാള്യതയോടെ)

എതിർ ഭാഗത്തു നിന്നും ഒരു പൊട്ടിത്തെറി ആയിരുന്നു. “എടാ കഴിവേറി, ”

ഞാൻ: (അയാളെ തടഞ്ഞു കൊണ്ട്) അങ്കിളെ ഒരബദ്ധം പറ്റിയതാ. അതും ഒതുക്കിയ പ്രശ്നം ഇപ്പം ഇത്രേം വള്ളിയാവും എന്ന് കരുതിയില്ല.

 

രാജിവൻ: ആടാ നീയൊന്നും കരുതില്ല. അങ്ങനെ അതും എന്റെ നെഞ്ചത്തോട്ടാണല്ലോ വരുന്നത്.

 

ഞാൻ: അങ്കിളെ അങ്കിളിന്റെ പാർടി ബന്ധം വഴി വിചാരിച്ചാൽ ഇത് ഒതുക്കാൻ പറ്റില്ലെ

 

രാജിവൻ: ഇല്ലടാ, ഒതുങ്ങില്ല, അവളുടെ അപ്പൻ ആളത്ര ചില്ലറക്കാരനല്ല. വിദേശ വ്യവസായികളുമായി നല്ല ബന്ധമാണ് അവന്.

 

തോമസ്: അങ്കിളെ Blackmail ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഈ കേസ് പിൻവലിപ്പിക്കാൻ അതാണ് ഏക വഴി.

 

1 Comment

Add a Comment
  1. Super continue

Leave a Reply

Your email address will not be published. Required fields are marked *