കർമ്മ 12

കർമ്മ

Karrmma | Author : Eren Yeager


നിഹാരിക വില്ലയിൽ BIRTHDAY പാർട്ടി തകർത്തു നടക്കുവാണ്… കഴിഞ്ഞ 10 വർഷത്തിനിടക്ക് ആ ടൗണിൽ നടക്കുന്ന ഏറ്റവും വലിയ birthday പാർട്ടി എന്ന് പറഞ്ഞാൽ പോലും തെറ്റില്ല… അത്രക്കും ഗംഭീരം.40 ഏക്കറോളം നീണ്ടു കിടക്കുന്ന വലിയൊരു എസ്റ്റേറ്റിൽ ആണ് പാർട്ടി നടന്നു കൊണ്ടിരിക്കുന്നത്.

ബിസിനസ്കാരയാ നിരഞ്ജന്റെയും ദേവികയുടെയും മകൾ സ്വപ്നയുടെ 18ആം പിറന്നാൾ ഇത്ര ആർഭാടം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ… ആദ്യകാലത്ത് നിരഞ്ജന്റെ ബിസിനസ്‌ എല്ലാം കടകെണിയിൽ ആയിരുന്നു… അവന്റെ ബിസിനസിൽ ഭാര്യ ദേവിക ഇറങ്ങി ഹെല്പ് ചെയ്‍തത്തോടെയാണ് നിരഞ്ജൻ വീണ്ടും ഒന്ന് ട്രാക്കിൽ ആയത്.

ദേവിക വിദേശത്ത് പഠിച്ചു 2 മാസ്റ്റർ ഡിഗ്രി കൈയിലുള്ള ആളാണ്… അത് കൊണ്ട് തന്നെ ബിസിനസ്‌ അവൾക്ക് ഒരു ഹരം ആയിരുന്നു അവൾ അതിൽ പെട്ടന്ന് കഴിവ് തെളിയിച്ചു…. ഇന്ന് സിറ്റിയിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്ന ബിസിനസ് ടൈകൂൺ ആണ് നിഹാരിക കോർപ്പറേറ്റ്… അവരുടെ ഏക മകളുടെ പാർട്ടിയാണ് ഇന്ന് നടക്കുന്നത്…

ബിസിനസിലെ അവരുടെ വളർച്ച ഒരുപാടു ശത്രുകളെയും അവർക്ക് നേടി കൊടുത്തിട്ടുണ്ട്.. എങ്കിലും അവരെ തകർക്കാൻ ആർക്കും പറ്റിയിട്ടില്ല എന്ന് മാത്രം

കേക്ക് കട്ടിങ് ചെയ്യാനായി സ്വപ്ന ദേവികയുടെയും നിരഞ്ജന്റെയും സ്വപ്നയുടെ ചേട്ടൻ 19 കാരൻ അഭിയുടെയും കൂടെ അവൾ ഹാളിലേക്ക് എത്തി…

18 തികഞ്ഞ ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു സ്വപ്ന… വെളുത്ത നിറവും 5 അടി പൊക്കവും… ഇപ്പോളെ അഴകളവുകൾ എല്ലാം തികഞ്ഞ ഒരു ഒത്ത യുവതിയെ പോലെ ആയിരുന്നു അവൾ. അതിൽ കുറ്റം പറയാൻ പറ്റില്ല വയസ്സ് 40 ആവാറായെങ്കിലും ദേവികയും അങ്ങനെ തന്നെയാണ്… സിനിമ നടിമാർ തോറ്റു പോകുന്ന സൗന്ദര്യവും ശരീര ഘടനയും ദേവികയുടെ കൈമുതൽ ആയിരുന്നു… അമ്മയുടെ തനി പകർപ്പ് തന്നെയാണ് മോളും അത്ര തന്നെ.

 

സമയം ഏകദേശം രാത്രി 10 മണി കഴിഞ്ഞു

പാർട്ടിയെല്ലാം കഴിഞ്ഞു ഗസ്റ്റ് എല്ലാം പോയി കഴിഞ്ഞിരുന്നു…

ദേവിക : ഞാൻ അപ്പോളേ പറഞ്ഞതാ നിരഞ്ജന്റെ അടുത്ത്.. പാർട്ടി താജിൽ വച്ചെങ്ങാനും മതിയെന്ന്.. ഇനി ഇവിടെ നിന്ന് നാളെ റെഡി ആയി ഓഫീസിൽ എത്താൻ കുറെ ലേറ്റ് ആകും

നിരഞ്ജൻ : നാളെ urgent ഒന്നുമല്ലലോ ഓഫീസിൽ പോയിട്ട്… സ്വപ്നയുടെ ആഗ്രഹം ആയിരുന്നു ഈ എസ്റ്റേറ്റിൽ വച്ചു പാർട്ടി നടത്താമെന്നു… അവൾ ഓടി കളിച്ചു വളർന്ന ബാംഗ്ളാവല്ലേ.. ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. നീ ഇനി അത് വലിയ ഇഷ്യൂ ആകണ്ട.. Just leave it dear

ദേവിക : നിങ്ങൾ അച്ഛനും മോളും തീരുമാനിച്ചാൽ പിന്നെ ഞാൻ ഔട്ട്‌ അല്ലെ ആയിക്കോട്ടെ… ഞാൻ ഒന്നും പറയുന്നില്ല….

അല്പം പിണക്കം കാണിച്ചു റൂമിലേക്ക് പോവാൻ നിന്ന ദേവികയെ നിരഞ്ജൻ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടി പിടിച്ചു

അങ്ങനെ പിണങ്ങല്ലേ മോളെ ഒന്നുമില്ലേലും ഇതൊക്ക നമുക്കും ഒരു റിഫ്രഷ്മെന്റ് അല്ലെ… ഈ ബിസി lifeil നിന്നിടക്ക് ഒരു ചേഞ്ച്‌ നമുക്കും നല്ലതല്ലേ ഒരു ഹണി മൂൺ പോലെ

അയ്യടാ കിടന്നു കൊഞ്ചല്ലേ… ഈ പ്രായത്തിൽ അല്ലെ ഇനി ഹണിമൂൺ… മോളെ കെട്ടിക്കാറായി അവൾ ഹണിമൂൺ പോവാറായി അപ്പോള ഇങ്ങേരുടെ ഒരു കിന്നാരം പോയെ പോയെ…പിള്ളേര് മുകളിൽ ഉണ്ട് അവർ കേൾക്കും…

ദേവിക നിരഞ്ജനെ തട്ടി മാറ്റി വീണ്ടും റൂമിലേക്ക് പോവാൻ നടന്നു… നിരഞ്ജൻ അവളെ പിന്നിൽ കൂടെ ചെന്ന് വട്ടം കെട്ടി പിടിച്ചു…. ആഹ് പോവല്ലെടി പെണ്ണെ…. നീല ട്രാൻസ്പരന്റ് സാരിക്ക് ഇടയിലൂടെ അവൻ ദേവികയുടെ വയറിൽ തഴുകി പൊക്കിളിൽ കൂടെ വിരൽ ഓടിച്ചു…. നേർത്ത അരഞ്ഞാണം അരയിൽ നിന്ന് പൊക്കി അവൻ അവളുടെ ചെവിയിൽ പറഞ്ഞു

നിന്റെ അരയിൽ ഈ അരഞ്ഞാണം ഇങ്ങനെ കിടക്കുമ്പോൾ നമ്മുടെ 1 st ഡേറ്റ് ആണ് ഓർമ വരുന്നത്….നിന്റെ വയറിന്റെ സൗന്ദര്യം മൊത്തം അരഞ്ഞാണത്തിൽ ആണോ ഒളിപ്പിച്ചു വച്ചേക്കുന്നതെന്നു എനിക്കിപ്പോളും ഡൌട്ട് ആണ്…

ദേവിക കണ്ണുകൾ കൂമ്പിയടച്ചു.. അവളുടെ പൊക്കിൾ അവളുടെ സെൻസിറ്റീവ് ഭാഗം ആണെന്ന് അവൾക്കും നിരഞ്ജനും നന്നായി അറിയാം…. അവൾ അവനു നേരെ തിരിഞ്ഞു….. ചുവന്ന ചുണ്ടുകൾ വിടർന്നു ഒരു ചുംബനത്തിനായി അവർ 2 പേരും മുട്ടി നിന്നു…. ദേവിക അവന്റെ തോളിൽ പിടിച്ചു ഉപ്പൂറ്റി പൊക്കി ഒരു കിസ്സിനായി വായ തുറന്നു….

 

ടിങ് ടോങ്……. സാർ….

കാളിങ് ബെൽ കേട്ട് നിരഞ്ജന് കലി ഇളകി… ഏതു അലവലാതി ആണാവോ ഈ കറക്റ്റ് സമയത്ത് വന്നത്….

 

അഞ്ജലി ചിരിച്ചു കൊണ്ട്….അവന്റെ തോളിലെ കൈ വിട്ടു… പോയി നോക്കിയിട്ട് വാ.

ഇതിന്റെ ബാക്കി വന്നവനെ പറഞ്ഞു വിട്ടിട്ട് നോക്കാം.. ചെല്ല് ചെല്ല്

നിരഞ്ജൻ നിരാശയോടെ പോയി ഡോർ തുറന്നു……

കറുത്ത ഷർട്ടും ഗ്രെ കളർ മുണ്ടും ഉണ്ടുത് കൈ നിറയെ ചരടുകൾ കെട്ടി മുടി നീട്ടി വളർത്തിയ ഒരു മധ്യ വയസ്കൻ… ഒരു 40 വയസ്സ് തോന്നിക്കുന്ന… ആരോഗ്യവാനായ ഒരുത്തൻ…

 

ആരാ എന്താ വേണ്ടത്…. നിങ്ങൾ എങ്ങനെയാ അകത്തു കടന്നത്…. സെക്യൂരിറ്റി….. നിരഞ്ജൻ ഉറക്കെ വിളിച്ചു .

പരുക്കൻ ശബ്ദത്തോടെ ആ വഴിപോക്കൻ പറഞ്ഞു ആരെയും വിളിക്കണ്ട. അവർ എല്ലാം നല്ല മയക്കത്തിൽ ആണ്….. ഞാൻ പറയാതെ അവർ എഴുന്നേൽക്കില്ല.. എന്റെ പേര് ഭദ്രൻ.. വീര ഭദ്രൻ… എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട് അത് കഴിഞ്ഞാൽ ഞാൻ പൊക്കോളാം…..

 

പാതി രാത്രിക്ക് വീട്ടിൽ വന്നു കേറി താൻ എന്താ ഷോ ഇറക്കുവാണോ ഇറങ്ങി പോടാ… നിരഞ്ജൻ ഒച്ചയുണ്ടാക്കി..

അപ്പോളേക്കും ദേവികയും സ്വപ്നയും പുറത്തേക്കിറങ്ങി വന്നു.. അഭി ഇപ്പോളും റൂമിൽ ഹെഡ് സെറ്റ് കുത്തി ഗെയിം കളിച്ചു കൊണ്ടിരിക്കുവായിരുന്നു…

സ്വപ്ന : എന്താ പപ്പാ…. ആരാ ഇത്

അവൾ പേടിയോടെ ദേവികയുടെ കൈയിൽ അമർത്തി കൊണ്ട് ചോദിച്ചു…

 

ഒന്നുമില്ല മോളെ വട്ടൻ ആണെന്ന് തോന്നുന്നു… നിങ്ങൾ അകത്തേക്ക് പൊക്കോ… നിരഞ്ജൻ അവരെ തള്ളി അകത്തേക്ക് കേറ്റി വാതിൽ അടക്കാനായി നിന്നു….

ഇത് കണ്ടു ഭദ്രന്റെ മുഖം ആകെ മാറി. നിങ്ങൾക്കിപ്പോളും മനുഷ്യന്റെ വില അറിയില്ല… നിങ്ങൾ നിങ്ങളുടെ കാര്യം മാത്രമാണ് എപ്പോളും നോക്കുന്നതല്ലേ…

ഇത്രയും പറഞ്ഞു.. അയ്യാൾ ഇതുവരെ കേൾക്കാത്ത ഭാഷയിൽ കണ്ണുകൾ അടച്ചു എന്തൊക്കെയോ ഉരുവിടുന്നു… ഇതുവരെ ഇല്ലാത്ത ഒരു കാറ്റും ഇടിവെട്ടും അന്തരീക്ഷത്തിൽ ഉണ്ടാകുന്നു… ഞെട്ടലോടെ നിരഞ്ജനും കുടുംബവും പകച്ചു നിൽക്കുമ്പോൾ ഭദ്രൻ കണ്ണ് തുറന്നു അവരെ നോക്കി…. അന്തരീക്ഷം പിന്നെയും ശാന്തമായി….

ഭദ്രൻ : ഇനി നിങ്ങൾ എന്റെ വാക്കുകൾ കേൾക്കാൻ എന്റെ പിന്നാലെ വരും ഇല്ലെങ്കിൽ ഞാൻ പറയുന്നതെല്ലാം നിങ്ങളുടെ ഈ മകൾ കേട്ടോളും

 

Leave a Reply

Your email address will not be published. Required fields are marked *