ഗജകേസരിയോഗം – 2 12

“ചെരുപ്പ്?” ഷെമീന ചോദിച്ചു. പ്രവീൺ തിടപ്പള്ളിക്ക് തൊട്ടുപിന്നിൽ വേറിട്ടുപണിത ഒരു കോമൺ ബാത്ത് റൂം കാണിച്ചിട്ടു അതിലേക്കുള്ള പടിയുടെ അരികിൽ മഴനനയാതെ വെച്ചുകൊള്ളാൻ പറഞ്ഞു. അവൾ ചെരുപ്പ് അവിടെ ഊരിവെച്ചു.

“ഡോക്ടർക്ക് ബാത്‌റൂമിൽ വല്ലതും പോകണോ? ഇവിടെ ഈ സൗകര്യം ഒക്കെയേ ഉള്ളൂ.” രാജേന്ദ്രൻ ചോദിച്ചു. വേണ്ടെന്നു ഷെമീന തലയാട്ടി.
ആദ്യം പ്രവീണും അതുകഴിഞ്ഞു രാജേന്ദ്രനും ടോയ്‌ലെറ്റിൽ പോയിവന്നു. ഇരുവരും കൈയും മുഖവുമൊക്കെ കഴുകിയിരുന്നു. രണ്ടുമൂന്നു തോർത്തുകളും അവർ എടുത്തിരുന്നു.

“ഇറങ്ങാം?” പ്രവീൺ ചോദിച്ചു. ” ഈ ഷോളും കൂടി തിടപ്പള്ളിയിൽ വെക്കുമോ.” അവൾ ഷോൾ അഴിച്ചു പ്രവീണിന് കൊടുത്തു, അതുവരെ അതിനുള്ളിൽ മറഞ്ഞിരുന്ന, അവളുടെ ശരീരപ്രകൃതിക്കനുസരിച്ചു വലിപ്പക്കൂടുതലോ കുറവോ ഇല്ലാത്ത സ്തനങ്ങളെ രാജേന്ദ്രൻ ആർത്തിയോടെ നോക്കുന്നത് ഷെമീന കണ്ടില്ല.

ഒട്ടും തൂങ്ങിയിട്ടില്ലാത്ത, ആരും തൊട്ടിട്ടും കണ്ടിട്ടും പോലുമില്ലാത്ത മുലകൾ ആണ് അവളുടേത്‌ എന്ന് നിരവധി സ്ത്രീകളെ നൂൽബന്ധമില്ലാതെ നിർത്തി തഴക്കമുള്ള രാജേന്ദ്രൻ ഊഹിക്കാതെ തന്നെ മനസ്സിലാക്കി.

ഷെമീന കുടപിടിച്ചു മധ്യത്തും പാപ്പാന്മാർ ഇരുവരും ഇരുവശത്തുമായി മഴനനഞ്ഞുകൊണ്ടും അവർ കുട്ടിശ്ശങ്കരന്റെനേർക്ക് നടന്നു. വളരെ നാളുകൾക്കു ശേഷമാണ് ചെരുപ്പിടാതെ താൻ മണ്ണിലൂടെ നടക്കുന്നത് എന്ന് ഷെമീന ഓർത്തു. ഇതിപ്പോൾ മണ്ണുമല്ല ചെളി എന്നുവേണമെങ്കിൽ പറയാം.

ക്ഷേത്രമൈതാനത്തിന്റെ പിന്ഗേറ്റിലെത്തിയപ്പോൾ അവർ അവിടെ ചാരിവെച്ചിരുന്ന ഏതാനും ചില വടികളും കണ്ടാൽ ചോദ്യചിഹ്നം പോലുള്ള ഒന്നുരണ്ടായുധങ്ങളും വെട്ടുകത്തിയും മറ്റും എടുത്തു. “ഇതാണ് ഞങ്ങടെ ടൂൾസ്.” പ്രവീൺ പറഞ്ഞു.

കത്തികളെല്ലാം കൂടി ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഇട്ടുവെച്ചിരിക്കയായിരുന്നു.

മഴ കുറഞ്ഞെങ്കിലും ശക്തിയായ കാറ്റ്. ഷെമീന കുട പിടിക്കാൻ ബുദ്ധിമുട്ടി. “അതേയ്, ഡോക്ടറിന് കുടയും പിടിച്ചു ആനപ്പുറത്തിരിക്കാൻ ബുദ്ധിമുട്ടാവും. പകരം ഈ തൊപ്പി വെച്ചാൽ തല നനയില്ല. ഇതാ ഒരു തോർത്ത് ചൂടിക്കൊള്ളൂ. ” രാജേന്ദ്രൻ പറഞ്ഞു. ഷെമീന കുട മടക്കി രാജേന്ദ്രനെ ഏൽപ്പിച്ചു. പകരം തോർത്തുപുതച്ചു തലയിൽ പ്രവീൺ കൊടുത്ത ഒരു പ്ലാസ്റ്റിക് ക്യാപ് വെച്ചു.

“ഇരിയാനെ” രാജേന്ദ്രൻ കുട്ടിശ്ശങ്കരനോട് ഉച്ചത്തിൽ പറഞ്ഞു. ആന മുൻകാലുകൾ മടക്കി മുട്ടുകുത്തുന്നത് ഷെമീന കൗതുകത്തോടെ കണ്ടു. ആഹാ ബാപ്പയുടെ കമ്പനി ഗൾഫിൽ സർവീസ് ചെയുന്ന ചൈനയുടെ ജെസിബി ഇത്രക്കു നന്നായി മൂവ് ചെയ്യില്ലല്ലോ!

“ചേട്ടായി ആദ്യം കയറ്.” പ്രവീൺ ഒന്നാം പാപ്പാനെ ഉപദേശിച്ചു. രാജേന്ദ്രൻ മുണ്ടു് മടക്കിക്കുത്തി ആനയുടെ മുട്ടുകാലിലും മറ്റും തപ്പിപിടിച്ചു അതിന്റെ കഴുത്തിലെ വട്ടവടത്തിൽ തൂങ്ങി നിഷ്പ്രയാസം കുട്ടിശ്ശങ്കരന്റെ മുകളിൽ എത്തി. കൈയുള്ള ബനിയനും കാവിമുണ്ടും അടിയിലൊരു കറുത്ത നിക്കറുമായിരുന്നു അയാളുടെ വേഷം. കഴുത്തിലും കയ്യിലുമൊക്കെ ചരടുകൾ കെട്ടിയിട്ടുണ്ട്. സാമാന്യം നല്ല ഉയരമുള്ള ഇരുനിറക്കാരൻ. ബോഡി ബിൽഡർ എന്നു പറയാൻ പറ്റില്ലെങ്കിലും നല്ല ഉറച്ച ശരീരം. അല്പം കഷണ്ടിയുള്ള ഒരു കട്ടിമീശക്കാരൻ. ഒരു മുപ്പത്തഞ്ചു വയസ്സുവരും.

അടുത്തത് തന്റെ ഊഴമാണ്. രാജേന്ദ്രൻ ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരുതരം കയർ താഴ്ത്തേക്കിട്ടുകൊടുത്തു. ഷെമീന പ്രവീണിനെ നോക്കി.
“ആ കയറിൽ മുറുക്കെ പിടിച്ചോ. എന്നിട്ടു ആനയുടെ കാലിൽ ഇടതുകാൽ ചവിട്ടി നിന്നേ.”
ഷമീന അന്നിട്ടിരുന്നത് ഗ്രേ കളറിൽ വൈറ്റും ബ്ലാക്കും റെഡും അബ്‌സ്ട്രാക്ട് ഡിസൈനുള്ള ഒരു അനാർക്കലി ഗൗൺ ആയിരുന്നു. ഫ്രോക്കുപോലെ പാദത്തിനു മുകളിൽ കണങ്കാൽ വരെ ഇറക്കമുള്ള നല്ല ലൂസ് ആയ ഒരു ഗൗൺ. അതിനടിയിൽ അവൾ ഏകദേശം അത്രയും തന്നെ ഇറക്കമുള്ള വെളുത്ത ലെഗ്ഗിൻസ് ധരിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യസ്‌റ്റെപ് അവൾക്കു ഒരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാൻപറ്റി. കഷ്ടിച്ച് അഞ്ചടി രണ്ടിഞ്ചേ ഷമീനക്ക് ഉയരമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *