ഗജകേസരിയോഗം – 2 12

കറുത്ത കമിസോളും കണങ്കാൽ മറയാത്ത വെളുത്ത ലെഗ്ഗിൻസും ധരിച്ചു കാൽമടക്കിയിരിക്കുന്ന ഷെമീനയെ പാപ്പാന്മാരിരുവരും കണ്ണെടുക്കാതെ നോക്കി. വീതി തീരെകുറഞ്ഞ ഷോൾഡർ സ്ട്രാപ്പുകളുള്ള ആ കമിസോളിന്റെ അടിയിലായി ഇളം നീല നിറത്തിൽ അവളുടെ ബ്രായുടെ ഇലാസ്റ്റിക് വള്ളി അവർക്കു കാണാമായിരുന്നു.

ഷെമീന ഇടത്തേക്ക് നോക്കി പറഞ്ഞു “അതാ പുഴയെത്തി.” അവൾ തിരിഞ്ഞു കുട്ടിശ്ശങ്കരന്റെ പുറത്തു കയറിയതിനുശേഷം ഇതാദ്യമായി രാജേന്ദ്രനെ നോക്കി എന്നിട്ടയാളുടെ ലിംഗത്തിലേക്കും.

അവളുടെ ആ നിസംഗഭാവം പ്രവീണിനെ മാത്രമല്ല സ്ത്രീ വിഷയത്തിൽ തികച്ചും പരിചയസമ്പന്നനായ രാജേന്ദ്രനെപ്പോലും അമ്പരപ്പിച്ചു. ഡോക്ടർ ആണെങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ അവൾക്കുണ്ടെന്ന് തോന്നൽ അയാളിൽ ശക്തമായി. ഇനി ഇവൾ വല്ല രാസലഹരിയുടെയും അടിമയാണോ? ആയിരിക്കും, ഇട്ടു മൂടാനുള്ളത്ര കാശുള്ള വീട്ടിലെ മോളാണ്. പെണ്ണിനെ വന്നപോലെതന്നെ തിരിച്ചുകൊണ്ടുപോയി കാറിൽ കയറ്റി വിടുന്നതാണ് നല്ലതെന്നയാൾക്ക് ഒരു നിമിഷം തോന്നിപ്പോയി.

“ഒന്നാം പാപ്പാൻ എന്താ ആലോചിക്കുന്നത് ?” ഷെമീനയുടെ ആ ചോദ്യം രാജേന്ദ്രനെ ചിന്തയിൽനിന്നും തിരികെ കൊണ്ടുവന്നു. തന്റെ മനസ്സിൽതോന്നിയത് അവൾ മാനത്ത്‌ കണ്ടോ?

“ഏയ് ഒന്നുമില്ല, ഈ വെളുത്ത ഡ്രസ്സ് കൂടി ഊരി അങ്ങട് മടക്കിവെച്ചോളു ഡോക്ടറെ. എന്താച്ചാ അത് മൊത്തം ചളിയാവുന്നേ.” രാജേന്ദ്രൻ ലെഗ്ഗിന്സിനെ ചൂണ്ടി പറഞ്ഞു. അതൊരു പരീക്ഷണംകൂടിയായിരുന്നു. അയാളുടെ ഊഹം തെറ്റിയില്ല. ഷെമീന തിരിഞ്ഞു പ്രവീണിനെ നോക്കി. രാജേന്ദ്രൻ അവളെ എഴുന്നേൽപ്പിച്ചു രണ്ടുകൈയും കൊണ്ട് വീഴാതെ അവളുടെ അരക്കെട്ടിൽ പിടിച്ചു നിർത്തി പാന്റീസ് ഒട്ടും താഴ്ത്താതെ ലെഗ്ഗിൻസ് വലിച്ചഴിച്ചുമാറ്റി പ്രവീണിനെ ഏല്പിച്ചു. ഷെമീന പെട്ടെന്നിരുന്നുകളഞ്ഞു.

അവളുടെ അരക്കെട്ടിന്റെ ചൂടുവമിക്കുന്ന ആ ലെഗ്ഗിൻസ് പ്രവീൺ നിധിപോലെ മടക്കി ടോപിനോടൊപ്പം കത്തികളിട്ടിരുന്ന പ്ലാസ്റ്റിക് സഞ്ചിയിൽ വെച്ചു. രാജേന്ദ്രനും പ്രവീണിനും തെല്ലൊരു നിരാശയും കൂടുതൽ ആവേശവും നൽകുന്ന കാഴ്ച്ചയായിരുന്നു ഷെമീനയുടെ ഇരുപ്പ്. അവർ കണ്ടിട്ടില്ലാത്തതരം സീംലെസ്സ് ബോയ്‌ഷോർട്സ് പാൻറ്റീസാണ് അവൾ ഇട്ടിരുന്നത്.

കുട്ടിശ്ശങ്കരൻ പതുക്കെ പുഴയിലേക്കിറങ്ങി. “നിൽക്കാനേ.” രാജേന്ദ്രന്റെ ഉത്തരവ് കേട്ട ആന അവിടെ ആ നിമിഷം നിന്നു. “ഇരിക്കാനേ”. മൂന്നുപേരും ആനപ്പുറത്തുനിന്നു നദിക്കരയിലേക്കിറങ്ങി, സഞ്ചിയും മറ്റും പ്രവീൺ എടുത്തു, എന്നിട്ടു ആനയുടെ പള്ളക്ക് കൈവീശി സ്നേഹത്തോടെ ഒരടികൊടുത്തു. ആന എഴുന്നേറ്റു നദിയിലെ പാഞ്ഞൊഴുകുന്ന വെള്ളത്തിലേക്കിറങ്ങി സുഖത്തോടെ ചെരിഞ്ഞുകിടന്നു. ഷെമീന അതുകണ്ടപ്പോൾ പൊട്ടിച്ചിരിച്ചു.

പുഴയിൽ സാമാന്യം നല്ല നാട്ടുവെളിച്ചം ഉണ്ടായിരുന്നു. അധികം വീതിയൊന്നുമില്ലാത്ത, കുറെ പാറകൾ ചിതറിക്കിടക്കുന്ന, നല്ല ഒഴുക്കുള്ള പുഴക്കപ്പുറം കറുത്തിരുണ്ട കാടാണ്. രാജേന്ദ്രനും വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പുഴയിലേക്കിറങ്ങി. “അയ്യാ എന്തൂട്ടാ തണുപ്പ്!” അയാൾ വിളിച്ചുകൂവി.

പ്രവീൺ കണ്ണെടുക്കാതെ നോക്കി ബ്രായും പാൻറ്റീസും തലയിൽ തട്ടത്തിനുപകരം ഒരു തോർത്തും മാത്രമിട്ട് നിൽക്കുന്ന ഷെമീനയുടെ ചോരകുടിക്കുകയായിരുന്നു. ഷെമീന ആ നോട്ടം കണ്ടില്ലെന്നു നടിച്ചു. അങ്ങനെ നിൽക്കുന്നതിൽ ആ ഉമ്മച്ചിക്കുട്ടിക്ക് സത്യത്തിൽ ഒരു സങ്കോചവും തോന്നിയില്ല. “ഇവിടെ അടുത്ത് ആള്താമസമുള്ള വീടൊന്നുമില്ലേ?” അവൾ ചോദിച്ചു. ഇല്ലെന്നു രാജേന്ദ്രനാണ് പറഞ്ഞത്. ആ തോട്ടം 46 ഏക്കറാണത്രേ. “ഇയാൾ വെള്ളത്തിലിറങ്ങാത്തതെന്താ?” ഷെമീന പ്രവീണിനോട് ചോദിച്ചു. പ്രവീൺ അവളുടെ ഡ്രസ്സ് ഇട്ടിരുന്ന കത്തിസഞ്ചി അവിടെ ഒരു മരത്തിൽ തൂക്കി. എന്നിട്ടു മറ്റൊന്നിൽനിന്നും ഒരു കുപ്പിയും രണ്ടു പേപ്പർ ഗ്ലാസും ഒരു പാക്കറ്റ് കപ്പലണ്ടിയും എടുത്തു. “അടിക്കുന്നോ , ഇല്ലല്ലോ?”.
“ഇല്ലില്ല. ഒരു ലഹരിയും ഉപയാഗിച്ചിട്ടില്ല, ഇനിയൊട്ടുപയോഗിക്കുകയുമില്ല.” ഷെമീനക്ക് മറുപടി പറയാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *