ഗിരിജ ആന്റിയുടെ കളിവീരൻ – 5അടിപൊളി  

 

“കുഴപ്പം ഇല്ല ടി.. നീ കിടന്നോ.. ഗുഡ് ന്യ്റ്റ്.. Notes ഒക്കെ ഞാൻ അയച്ചു തന്നോളം..”

 

“ഓക്കേ ന്യ്റ്റ് ഡാ..”

 

ശ്രേയയുടെ വീട് ഏകദേശം കോളേജിൽ നിന്നു 60km ഒക്കെ ഉണ്ട്.. പോയി വരാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് അവൾ ഹോസ്റ്റലിൽ നിൽക്കുന്നെ… നാളെ അവിടെ പോയി അവളെ കാണാം ഞാൻ തീരുമാനിച്ചു..

 

ധന്യയെ വിളിച്ചു പറഞ്ഞപ്പോ വരാം എന്ന് അവളും സമ്മതിച്ചു..

 

അങ്ങനെ ഞാൻ പിറ്റേന്ന് ശനിയാഴ്ച അവരുടെ ഹോസ്റ്റലിന് മുന്നിൽ ചെന്നു നിന്നു.. ഇത്തിരി നേരം കഴിഞ്ഞ് ധന്യ ഒരു ബ്ലാക്ക് ചുരിദാർ ഇട്ടു മനോഹരമായി ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു..

 

“ആൻ നെ വിളിച്ചില്ലേ നീ..”അവൾ ചോദിച്ചു..

 

“ഉവ്വ്.. പക്ഷെ ആൻ നാട്ടിൽ പോകുവാ..”

 

“ഓ ശരിയാണല്ലോ.. അപ്പൊ മെൽവിൻ..”

 

“അവനു വേറെന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു.. അവനും കൂടി ഉണ്ടായിരുന്നേൽ കാർ എടുക്കാമായിരുന്നു.. ഇതിപ്പോ നമ്മൾ രണ്ടാൾ അല്ലെ ഉള്ളു..”

 

ധന്യ മെല്ലെ കയറി.. എന്റെ ചുമലിൽ കയ്യ് വെച്ചു..

 

“ഓക്കേ ഡാ.. പോവാം..”

 

ഞങ്ങൾ പോകുന്നെ വഴിയേ സംസാരിച്ചു കൊണ്ടിരുന്നു.. ധന്യയുടെ മുൻഭാഗം എന്റെ പിന്നിൽ തട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

 

“പാവം അവൾക്ക് എന്ത് പറ്റിയതാണാവോ..”ധന്യ പറഞ്ഞു..

 

“ചൊവ്വ ബുധൻ ലീവ് ആയതു കൊണ്ട് വീട്ടിൽ ചെന്നതാ.. അപ്പൊ ലീവ് ആയിട്ട് കസിൻസ് ഒക്കെ വീട്ടിൽ വന്നു.. അവരുടെ കൂടെ പൂൾ ഇൽ ഒക്കെ പോയി.. വെള്ളത്തിൽ കളിച്ചിട്ട് പനി പിടിച്ചതാ പെണ്ണിന്..”ഞാൻ പറഞ്ഞു നിർത്തി..

 

“നിനക്ക് ആ കൊച്ചിനെ പറ്റി എല്ലാം അറിയാലോ നന്ദു.. അവൾക്ക് നിന്നെ പറ്റിയും..നിങ്ങൾ നല്ല പെയർ ആ..”

 

“എനിക്ക് അവളെ പറ്റി മാത്രം അല്ല.. നിന്നെ പറ്റിയും അറിയാലോ..”

 

“എന്നെ പറ്റി നിനക്ക് എന്ത് അറിയാം ചെക്കാ..”

 

“നിനക്ക് ഐസ് ക്രീം ഒരുപാട് ഇഷ്ടം ആണെന്ന് അറിയാം.. അതല്ലേ ഞാൻ വണ്ടി ഇവിടെ സൈഡ് ആക്കാൻ പോകുന്നെ..”

 

ഞാൻ റോഡിന്റെ അരികത്തുള്ള ഒരു ഐസ് ക്രീം പാർലരിൽ വണ്ടി ഒതുക്കി.. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..

 

“ഇതാണോ. എന്നെ പറ്റി അറിയാവുന്ന ആന കാര്യം.. ഐസ് ക്രീം ഇഷ്ടം അല്ലാത്ത ആരാ ഉള്ളെ ചെക്കാ..”

 

“എന്റെ അമ്മ.. അമ്മയ്ക്ക് ഇഷ്ടല്ല.. ഞാൻ കഴിക്കുമ്പോഴും വഴക്കിടും.. നന്ദു എന്തിനാ തണുത്തത് കഴിക്കുന്നേ..എന്തിനാ വെറുതെ ജലദോഷം വരാനോ..എന്നിട്ട് പറയും മധുരം വേണമെങ്കിൽ പായസം ഉണ്ടാക്കി തരാം എന്ന്.. പക്ഷെ..

 

പക്ഷെ.. പായസവും ഐസ് ക്രീം ഉം വേറെ വേറെ അല്ലെ..”

 

ഞങ്ങൾ ഐസ് ക്രീം പറഞ്ഞു.. ഞാൻ വാനിലയും അവൾ ചോക്ലേറ്റ് ഉം.. കഴിച്ചു കൊണ്ടിരിക്കെ ധന്യ ചോദിച്ചു..

 

“ഐസ് ക്രീം ഇഷ്ടല്ലെങ്കിൽ പിന്നെ അമ്മയ്ക്ക് വേറെ എന്താ ഇഷ്ടം..”

 

“അമ്മയ്ക്ക്.. അമ്മയ്ക്ക് നെയ്യപ്പം ഇഷ്ടം ആണ്.. അരിയുണ്ട ഇഷ്ടം ആണ്.. പിന്നെ…”

 

“ഞാൻ പറയുന്നതൊക്കെ എത്ര ആകാംഷയോടെയാ ധന്യ കേട്ടിരിക്കുന്നെ അവൾ ഐസ് ക്രീം നുണഞ്ഞുകൊണ്ട് എന്റെ മുഖത്ത് തന്നെ നോക്കി ഞാൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നു.. അവൾ പറഞ്ഞത് ശരിയാ.. അവളെ പറ്റി ആർക്കും ഒന്നും അറിയില്ല.. അവൾ ഒന്നും പറയാറും ഇല്ല.. അവൾക്ക് എല്ലാം കേൾക്കാൻ ആണ് ഇഷ്ടം..”

 

ദേ.. ഇവിടെ..ചുണ്ടിനു അരികെ പറ്റിപ്പിടിച്ചിരുന്ന ഐസ് ക്രീം തുള്ളി ചൂണ്ടി ഞാൻ പറഞ്ഞു..

 

അവൾ ശ്രമിച്ചിട്ടും. അത് തട്ടിക്കളയാൻ പറ്റിയില്ല…

 

ഞാൻ കയ്യ് നീട്ടി അവളുടെ ചുണ്ടിൽ മെല്ലെ തലോടി.. അരികിലെ തുള്ളി തട്ടി എന്നിട്ട് തട്ടിയ വിരൽ എന്റെ വായിൽ കയറ്റി ഒന്ന് നക്കി..

 

“ശേ.. എന്റെ നന്ദു..”തട്ടിയാൽ പോരെ.. എന്തിനാ അങ്ങനെ ചെയ്തേ.. ചെറിയ നാണത്തോടെ പരിഭവം ആയി തന്നെ ധന്യ പറഞ്ഞു..

 

“മധുരം എനിക്ക് ഇഷ്ടം ആയതു കൊണ്ട് ഐസ് ക്രീം ന്റെ മധുരം മാത്രം അല്ല.. ഞാൻ ഒന്ന് ചുണ്ട് നുണച്ചു പറഞ്ഞു..”

 

“മം.. എവിടുന്നു കിട്ടുന്നു.. ഈ ഡയലോഗ് ഒക്കെ.. അവൾ ചിരിച്ചു.. വല്ലാത്ത കഴിവ് തന്നെ..”അപ്പൊ അവളുടെ കയ്യിൽ നിന്നു ചോക്കോ ക്രീം മെല്ലെ താഴെ അവളുടെ വെളുത്ത കാലിൽ വീണു..

 

അവളുടെ വെണ്ണ പാദത്തിലൂടെ മെല്ലെ അത് ഒഴുകി നീങ്ങുന്നത് ഞാൻ നോക്കി നിന്നു..അപ്പൊ തന്നെ ധന്യയുടെ കാലു പൊക്കി ആ ടേബിൾ ഇൽ വെച്ചു ആ വെളുത്ത കാല്പാദങ്ങളിൽ നാവു നീട്ടി ചോക്കോ ക്രീം നക്കി എടുക്കാൻ ഞാൻ കൊതിച്ചു പോയി..അപ്പൊ അവൾ എന്ത് പറയും..

 

“എങ്ങനെ ഉണ്ട് നന്ദു.. എന്റെ കാലിനും മധുരം ആണോ.. ഇഷ്ടം ആയോ നിനക്ക്..”

 

അപ്പൊ ഞാൻ പറയും..

 

“ഈ ഭംഗിയുള്ള കാല്പാദങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ്..”

 

അപ്പൊ അവൾ ഓരോ കാൽവിരലുകൾ ആയി മെല്ലെ എന്റെ വായിലേക്ക് കയറ്റി തരും.. അതിലേക്ക് ആ ചോക്കോ ക്രീം പുരട്ടും..അതിന്റെ മധുരത്തിൽ ഞാൻ അറിയാതെ.. അറിയാതെ അലിഞ്ഞു പോകും..

 

“ഏയ്.. നന്ദു.. ഏതു ലോകത്താ… പകൽകിനാവ് കാണുവാണോടാ ചെക്കാ നീ..”

 

ഞങ്ങൾ കയ്യ് ഒക്കെ കഴുകി വീണ്ടും ബൈക്കിൽ കയറി വിട്ടു.. ശ്രേയയുടെ വീട്ടിൽ എത്തിയപ്പോ ഉച്ച ആവാറായിരുന്നു.. അത്യാവശ്യം നല്ല സൗകര്യം ഉള്ള വീട് പോലെ തോന്നിച്ചു..

 

ഞങ്ങൾ കാളിങ് ബെൽ അടിച്ചു പുറത്തു നിന്നു.. ഇത്തിരി നേരം കഴിഞ്ഞ് കാണാൻ നല്ല ഭംഗിയുള്ള ഒരു ആന്റി വന്നു വാതിൽ തുറന്നു.. അവർക്ക് ശ്രേയയുടെ നല്ല ഛായ ഉണ്ടായിരുന്നു..പക്ഷെ അവളെ പോലെ മെലിഞ്ഞിട്ട് അല്ലായിരുന്നു..

 

ആന്റി ഒന്ന് ഞങ്ങളെ നോക്കി..

“ഞങ്ങൾ..”

“നന്ദു അല്ലെ.. ഇത് ധന്യ..”

ഞാൻ പറഞ്ഞു തുടങ്ങും മുമ്പ് ആന്റി ഞങ്ങളെ തിരിച്ചറിഞ്ഞു..

 

“ശ്രേയ.. ഫോട്ടോസ് ഒക്കെ കാണിച്ചു തരാറുണ്ട്.. ആന്റി ചിരിച്ചു പറഞ്ഞു.. മക്കൾ കേറി വാ..”

 

ഞങ്ങൾ ഉള്ളിലേക്ക് കയറി ചെന്നു..മമ്മയുടെ പേര് ഷേർലി എന്നാണെന്നു ശ്രേയ പറഞ്ഞിരുന്നു..

 

ഷേർലി ആന്റി നൈറ്റി കുറച്ചു പൊക്കി കുത്തി വെച്ചിരുന്നു.. സ്വർണ രോമങ്ങൾ ഉള്ള വെളുത്ത കാലുകൾ… വെള്ളി പാദസരം…ചെറുതായി കുണുങ്ങിയുള്ള നടത്തം.. ഏതൊരു ആണിനും പൊങ്ങാൻ അത് തന്നെ ധാരാളം.. മുന്നിൽ നൈറ്റിക്കുള്ളിൽ പൊതിഞ്ഞ മുലകളും ചുവന്ന ചുണ്ടുകളും വിയർപ്പുറ്റുന്ന മുഖവും കണ്ടാൽ പൂർണം..

 

“നിങ്ങൾ വരുന്ന കാര്യം ഒന്നും പെണ്ണ് പറഞ്ഞിരുന്നില്ലാട്ടോ…”

“അതുപിന്നെ ആന്റി ഞങ്ങൾ അവളോട് പറഞ്ഞിരുന്നില്ല.. പറഞ്ഞാൽ അവൾക്ക് കുഴപ്പം ഒന്നും ഇല്ല..വരണ്ടന്നെ പറയു..”

ധന്യ പറഞ്ഞു..

“മമ്മി.. അങ്ങനെ വിളിച്ച മതി മക്കളെ.. ശ്രേയ വിളിക്കും പോലെ…”

Leave a Reply

Your email address will not be published. Required fields are marked *