ഗിരിജ ആന്റിയുടെ കളിവീരൻ – 5അടിപൊളി  

 

ആന്റിയുടെ വാത്സല്യം എനിക്ക് ഇഷ്ടം ആയി…

 

“എന്നിട്ട് അവൾ എവിടെയാ മമ്മി..”സ്നേഹത്തോടെ ആണ് അങ്ങനെ വിളിച്ചതെങ്കിലും എന്റെ നോട്ടം മമ്മിയുടെ ചന്തിയിൽ ആയിരുന്നു..

 

ദേ.. മോളിലാ.. എന്നാ മക്കൾ അവിടേക്ക് ചെല്ല്.. ഞാൻ അപ്പോഴേക്ക് ചായ ഒക്കെ ആയി വന്നേക്കാം..

 

ഞങ്ങൾ സ്റ്റേർ ഒക്കെ കയറി ശ്രേയയുടെ റൂമിലേക്ക് കയറി ചെന്നു.. ഒരു സൈഡിലേക്ക് ചാഞ്ഞു ഉറങ്ങുവായിരുന്നു കുട്ടി..

 

ഉറങ്ങുമ്പോൾ പോലും എന്തൊരു ഭംഗിയാ പെണ്ണിന്.. വയ്യാതെ കിടക്കുവാണേൽ പോലും മുഖം ഒക്കെ… ഞാൻ ശ്രേയയുടെ മുടിയിൽ മെല്ലെ തലോടി കൊടുത്തു.. കാലു നീട്ടി വെച്ചു സുഖമായി കിടന്നുറങ്ങുവാ പെണ്ണ്..

 

“ഉറങ്ങിക്കോട്ടെ അല്ലെ..”

“മം “.. ധന്യ പറഞ്ഞു.. എന്നിട്ട് അവൾ ബാഗിൽ നിന്നു അവളുടെ notes പുറത്തെടുത്തു..

 

“നീ എന്താ പഠിക്കാൻ പോവുന്നോ..”

 

“ഏയ്‌.. അല്ലടാ.. അവളുടെ notes ഫുൾ ആക്കി കൊടുക്കാം.. പാവം.. കുറെ എഴുതാൻ ഉണ്ടാവില്ലേ..”

 

“ഉഫ്.. നന്മ മരം ആണല്ലോ ധന്യേ നീ..”ഞാൻ പറഞ്ഞു.. അവൾ എഴുത്തു തുടങ്ങി..

 

അപ്പോഴേക്ക് മമ്മി ചായ ഒക്കെ ആയി വന്നു…

“വിളിച്ചില്ലേ..”

 

“ഉറങ്ങിക്കോട്ടെ മമ്മി.. വയ്യാത്തത് അല്ലെ..”

 

“ഇന്നലെ മുഴുവൻ എന്നെ കൂട്ടിനു കിടത്തി.. ആ.. ഉറങ്ങുന്നേൽ ഉറങ്ങട്ടെ.. മക്കൾ കഴിക്ക്..”

 

ഞങ്ങൾ താഴെ നിന്നാണ് കഴിച്ചത്.. മമ്മിയും കൂടെ ഇരുന്നു…

 

മമ്മി കാണാതെ ഞാൻ മമ്മിയെ നല്ലോണം നോക്കുന്നുണ്ടായിരുന്നു..

 

“നന്ദു നല്ല കുരുത്തക്കേട് ഉള്ള പയ്യൻ ആണെന്ന് ഒക്കെ പറഞ്ഞിട്ട്.. ഇവിടെ പാവത്താൻ ആണല്ലോ..”മമ്മി ചിരിച്ചു പറഞ്ഞു..

 

“അത് പിന്നെ.. അവൾ ചുമ്മാ ഒക്കെ പറഞ്ഞതാവും.”.ഞാൻ ചെറിയ നാണത്തോടെ പരുങ്ങി..

 

“അല്ലന്നേ.. കൊച്ചു ചുമ്മാതൊന്നും അങ്ങനെ പറയത്തില്ലെന്നേ.. ധന്യ മോൾ പറ.. ഈ ചെറുക്കന് ഇത്തിരിയേലും വികൃതി ഇല്ലേന്ന്…”

 

“കുറച്ചൊക്കെ ഉണ്ട്.. പക്ഷെ നല്ല പയ്യനാ മമ്മി..”

 

“നന്ദുന്റെ ചേച്ചിക്ക് കല്യാണം ഒക്കെ നോക്കി തുടങ്ങിയോ..”

 

“ഏയ്‌.. ചേച്ചിക്ക് പഠിച്ചു മതിയായില്ലെന്നാ പറയുന്നേ.. Pg ക്കു പോകണം എന്നൊക്കെ..”

 

“നല്ലതാ.. പെങ്കൊച്ചുങ്ങൾ സ്വന്തം കാലിൽ നിക്കുന്നതാ യോഗ്യം…

യ്യോ.. എന്റെ കുക്കർ..”

 

മമ്മി പെട്ടെന്ന് അടുക്കളയിലേക്ക് ഓടി.. ഓടുമ്പോ ആ ചന്തി നന്നായി ആടുന്നത് ഞാൻ നോക്കി രസിച്ചു ഇരുന്നു…

 

ഞങ്ങൾ മേലെ ചെന്നു.. ശ്രേയ എഴുന്നേറ്റപ്പോ ഞങ്ങളെ കണ്ട് സർപ്രൈസ് ആയി.. പിന്നെ അവൾ നല്ല ഹാപ്പി ആയി.. വയ്യായ്ക ഒക്കെ കുറച്ചു മാറിയ പോലെ..

 

ഞാൻ അവളുടെ കൂടെ കട്ടിലിൽ ഇരുന്നു ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.. അപ്പൊ ധന്യ അവിടെ ഇരുന്നു ശ്രേയയുടെ notes ഫുൾ ആക്കികൊണ്ടിരുന്നു..

 

“മതി കൊച്ചേ.. ബാക്കി ഞാൻ എഴുതിക്കോളാം.. വന്നേ ഇവിടെ വന്നിരുന്നേ..”

 

“കുഴപ്പം ഇല്ലടി..ദേ.. ഈ കെമിസ്ട്രി തീർക്കട്ടെ..”

 

“ഇവൾക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടാരുന്നോ നന്ദു..”

 

“നിന്നെ എല്ലാർക്കും ഇഷ്ടല്ലേ… അതാ..”

ഞാൻ ചിരിച്ചു പറഞ്ഞു..

 

“നന്ദു.. ഇങ്ങനെ അടുത്തിരുന്നാ…”

 

“അടുത്തിരുന്നാ.. എന്താ.. മമ്മി.. വഴക്ക് പറയ്യോ.. ഏയ്യ്.. മമ്മിക്ക് എന്നെ നല്ല ഇഷ്ടായിട്ടുണ്ട്..”

 

“മമ്മി ഒന്നും പറയില്ല.. പക്ഷെ എന്നോട് ചേർന്നിരുന്നാ നിനക്കും പനി വരില്ലേ…”

 

ഞാൻ ശ്രേയയുടെ കാലുകൾ എന്റെ മടിയിൽ വെച്ചു നല്ല തണുപ്പ് എനിക്ക് ഫീൽ ചെയ്തു.. ഞാൻ മെല്ലെ. അവളുടെ കാലിൽ തടവി കൊടുക്കാൻ തുടങ്ങി..

 

“നല്ലതല്ലേ.. ചുമ്മാ ഇങ്ങനെ വയ്യാതെ കിടന്നാ പോരെ.. Notes ഒക്കെ ധന്യ ചേച്ചി എഴുതി തരില്ലേ..”

 

“നിനക്ക് ഞാൻ എഴുതി തരില്ല ചെക്കാ.. ചേച്ചി എന്നൊന്നും വിളിച്ചിട്ട് കാര്യം. ഇല്ല..”

 

“അതെന്താ എന്നോട് സ്നേഹം ഇല്ലേ..”

 

“യെസ്.. ഇല്ല..”

 

“കേട്ടോ.. അവളെ ബൈക്കിൽ ഒക്കെ ഇരുത്തി റൈഡ് ഒക്കെ കൊടുത്ത് വന്നിട്ട് പറയുന്നത് കേട്ടില്ലേ..”

 

“ശോ.. നിന്നെ എല്ലാർക്കും ഇഷ്ടാവാടാ ചെക്കാ.. അവൾ ചുമ്മാ പറയുന്നതാ..”

 

ശ്രേയ എന്റെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു..

 

“ദേ.. ഈ കാലും കൂടെ..”അവൾ മറ്റേ കാലും എന്റെ മടിയിലേക്ക് കയറ്റി. വെച്ചു..

 

ഞാൻ പെണ്ണിന്റെ നല്ല സോഫ്റ്റ്‌ കാൽ നന്നായി തടവി കൊടുത്തു.. അവൾക്ക് അത് നല്ല ഇഷ്ടം ആയി.. ഇടയ്ക്ക് മമ്മി വന്നു നോക്കിയപ്പോ അത് കണ്ടു..

 

“ദേ..ആ കൊച്ചിനെ കൊണ്ട് കാലൊക്കെ തടവിപ്പിക്കുക ആണോ നീ..”

 

“അതിനെന്താ.. മമ്മിക്കും വേണോ.. നന്ദു നന്നായി മസ്സാജ് ചെയ്തു തരും മമ്മി.. വേണെങ്കി പറ..”

 

“ഉഫ്.. മമ്മിയുടെ ആ തുടുത്ത കാലും തുടയും തടവി കൊടുക്കുന്ന രംഗം ഞാൻ ഓർത്തു പോയി.. അത് കഴിഞ്ഞ് മമ്മിയുടെ കാലുകൾക്കിടയിൽ എന്റെ കുണ്ണ വെച്ചു സുഗിച്ചാലോ.. സ്വർഗം.. മമ്മി നന്നായി കാലു കൊണ്ട് കുണ്ണ തൊലിച്ചു. ഫുട്ജോബ് ചയ്തു തരും…”

 

“പെണ്ണിന് കൂടുന്നുണ്ട്.. ആൺപിള്ളേർ ചെയ്യേണ്ട പണി ആണോ ഇത്.. പാവം ചെറുക്കനെ കൊണ്ട്..”

 

“നന്ദുന് അങ്ങനത്തെ ഈഗോ ഒന്നും ഇല്ല.. അല്ലെ നന്ദു..”

 

“കുഴപ്പം ഇല്ല മമ്മി… അവൾക്ക് വയ്യാത്തത് അല്ലെ..

 

അന്ന് ഉച്ചയ്ക്ക് മമ്മിയുടെ വക ചോറും ചിക്കെൻ കറിയും ഒക്കെ ആയി അടിപൊളി ആയിരുന്നു..

 

“നിങ്ങൾ വന്നപ്പോഴാ അവൾക്ക് ആകെ ഒരു മാറ്റം.. ഇതുവരെ തീരെ വയ്യായിരുന്നു..മക്കൾക്ക് നാളെ പോയാ പോരെ.. വൈകിട്ട് അവളുടെ ഡാഡിയെ ഒക്കെ കണ്ടിട്ട്.. ഏഹ്..”

 

“അയ്യോ.. മമ്മി.. അമ്മ.. എന്നെ കൊല്ലും.. അത് ശരിയാവില്ല മമ്മി.. സോറി.. പിന്നെ ഒരിക്കൽ ഉറപ്പായിട്ടും നിക്കാം..”

 

“ധന്യ മോൾക്കോ..”

 

“ഏയ്‌..അവൻ ഇല്ലാതെ..സോറി മമ്മി.. ഞങ്ങൾ ഇനിയും വന്നോളാം.. അപ്പൊ നിക്കാം.. ഡ്രസ്സ്‌ ഒക്കെ എടുത്തു വരാം..”

 

Monday കോളേജിൽ വാട്ടോ… പോകും മുമ്പ് ഞാൻ ശ്രേയയുടെ കയ് പിടിച്ചു പറഞ്ഞു..

 

ഞങ്ങൾ ബൈക്കിൽ കയറി..ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ.. അവൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.. എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച്..അത് കണ്ടാൽ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കാൻ തോന്നി പോവും.. അവളുടെ കണ്ണിൽ നിറയെ സ്‌നേഹം ആണ്… ഒരു മനുഷ്യായുസ്സ് മുഴുവൻ വേണമെങ്കിൽ ഞാൻ ആ കണ്ണുകളിൽ നോക്കിയിരുന്നു തീർക്കും…

 

തിങ്കളാഴ്ച കോളേജിലേക്ക് ബൈക്കിൽ പോയിക്കിണ്ടേരിക്കെ വഴിയിൽ പതിവില്ലാത്ത ഒരു കാഴ്ച ഞാൻ കണ്ടു.. കോളേജിന് ഏകദേശം ഒരു 12km അപ്പുറത്ത് വരുന്ന ഒരു ടൌൺ ഏരിയയിലെ ബസ് സ്റ്റോപ്പിൽ സിതാര മിസ്സ്‌ നിൽക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *