സുബൂ..അവർ അടുക്കളയിൽ നിന്നും വാതിലു തുറന്ന് സ്റ്റോർ റൂമിലേക്ക് കേറി. ചെറിയ മുറി. ഷെൽഫുകൾ.പൊടിപിടിച്ചു കിടക്കുന്നു.
അവർ ഒരു നീണ്ട വടിയുടെ അറ്റത്ത് പുല്ലുപോലെന്തോ വെച്ചുകെട്ടിയത് എന്റെ കൈയിൽ തന്നു. നീ ഇതൊന്ന് ക്ലീൻ ചെയ്യ്..അവരെന്റെ ഷർട്ടിലും നിക്കറിലും നോക്കി. (തുടരും)
