ഗിരീഷിന്റെ സാഫല്യം – 2 1അടിപൊളി  

പ്രിയ അൽപനേരം മിണ്ടിയില്ല…

ഹലോ.. പ്രിയ കേൾക്കുന്നുണ്ടോ…

ങ്ങും.. ഉണ്ട്… നിങ്ങൾ സംശയിക്കുന്ന പോലെ നടന്നാലും അതെന്റെ കുറ്റമായിരിക്കില്ല എന്നും ഞാൻ ഇന്നലെ പറഞ്ഞിരുന്നു…

അപ്പോൾ അതിനു വേണ്ടി നീ സെലക്ട് ചെയ്തിരിക്കുന്നത് ജോയി സാറിനെ ആണോ…

ആണെങ്കിൽ നിങ്ങൾ അറിയാതെ അദ്ദേഹത്തെ ഇവിടെ വരുത്താൻ പറ്റില്ലേ എനിക്ക്.. ഇപ്പോൾ നിങ്ങളോടല്ലേ ഞാൻ പറഞ്ഞത് അങ്ങേരോട് ഇങ്ങോട്ട് വരാൻ പറയാൻ…

അത് എനിക്ക് സംശയം തോന്നാതിരിക്കാനല്ലേ…

അത് കേട്ടപ്പോൾ അവൾക്ക് അരിശം വന്നു…

നിങ്ങൾ അങ്ങനെ കരുതിയാൽ കരുതിക്കോ.. അങ്ങേര് അസൽ ആണാ നിങ്ങളെ പോലെ രണ്ടും കെട്ടതല്ല.. നിങ്ങൾ തരാത്തത് കൊണ്ടല്ലേ ഞാൻ മറ്റുള്ളവരെ തേടി പോകേണ്ടി വന്നത്…

അപ്പോൾ ജോയിസാർ തന്നോ…

ഇല്ല.. ഞാൻ കൊടുത്തു.. അതിനിപ്പോൾ എന്താ….

ഇനി എന്തു പറയണമെന്ന് അവന് അറിയില്ല.. അവൾ കൊടുത്തു എന്ന് തുറന്നു പറഞ്ഞിരിക്കുന്നു…

ഗിരീഷ് നിശബ്ദനായതോടെ അവൾക്ക് വിഷമം തോന്നി…

ഏട്ടൻ വിഷമിക്കുകയൊന്നും വേണ്ട.. ഇക്കാര്യം പറഞ്ഞ് ഞാൻ ഉപേക്ഷിച്ചു പോകുകയൊന്നും ഇല്ല…

ഹേയ്.. എനിക്ക് വിഷമം ഒന്നുമില്ല…

പിന്നെ നമ്മുടെ വീട്ടിൽ വെച്ച് ആയത് കൊണ്ടാണങ്കിൽ വേറെ എവിടെയേലും വെച്ചാകാമെന്നു ഞാൻ അച്ചായനോട് പറയാം…

അച്ചായനോ..?

അങ്ങനെ വിളിക്കുന്നതാ ഇഷ്ടം…

അപ്പോൾ ഇന്നലെ..?

ഇന്നലെയാണ് തുടങ്ങിയത്…

എത്ര പ്രാവശ്യം..?

അതൊക്കെ എന്തിനാണ് അറിയുന്നത്..

ഹേയ് വെറുതെ…എന്നിട്ടും ഇന്നലെ വൈകിട്ട് നീ എന്നോട് ചെയ്യാൻ പറഞ്ഞ് വഴക്ക് കൂടിയില്ലേ…

അതോ.. അത്.. ആഹ് ഏട്ടൻ ഇന്നലെയെങ്കിലും ചെയ്തിരുന്നു എങ്കിൽ അച്ചായനുമായി തുടരേണ്ട എന്ന് കരുതിയാണ് നിർബന്ധം പിടിച്ചത്…

ഞാൻ അത്രയും പറഞ്ഞിട്ടും തിരിഞ്ഞു കിടന്ന് ഉറങ്ങുകയല്ലേ ചെയ്തത്…

അത് നീ വെറുതെ പറഞ്ഞതല്ലേ…

ഏത്..?

അയാളുമായി തുടരേണ്ട എന്ന് കരുതിയാണ് എന്ന്…

ഇനി മൂടിപ്പൊതിഞ്ഞുള്ള സംസാരം വേണ്ടാന്ന് അവൾക്ക് തോന്നി.. കാര്യങ്ങൾ കാര്യമായി തന്നെ പറയാം..

അതേ.. ഗിരീഷേട്ടാ അങ്ങേരുമായി പിരിയാൻ പറ്റാത്ത ബന്ധമൊന്നും എനിക്കില്ല.. എന്റെ ഭർത്താവിന്റെ അടുത്ത് കെഞ്ചി നോക്കിയില്ലേ ഞാൻ… ഒരു പെണ്ണിന് ഇതിൽ കൂടുതൽ എന്തു ചെയ്യാൻ പറ്റും..

അങ്ങനെയിരിക്കുന്ന എന്റെ അടുത്തേക്കാണ് ഇന്നലെ ഏട്ടൻ അങ്ങേരെ പറഞ്ഞു വിട്ടത്…

ഈ വീട്ടിൽ ഞാനും അച്ചായനും തനിച്ചായപ്പോൾ എന്റെ നിയത്രണം വിട്ടുപോയി… ഇനി ഇതിൽ ഒളിക്കാൻ ഒന്നുമില്ല.. എല്ലാത്തിനും കാരണം നിങ്ങൾ തന്നെയാ…

നിങ്ങൾ പഴയപോലെ എന്റെ വികാരങ്ങളെ ഇപ്പോൾ മാനിക്കുന്നോ അപ്പോൾ അച്ചായനെ വേണ്ടാന്ന് വെയ്ക്കാൻ എനിക്ക് കഴിയും…

കാരണം ഏട്ടൻ എന്റെ ഭർത്താവാണ്.. എന്റെ ശരീരത്ത് ആദ്യം തൊട്ട പുരുഷനാണ് ഏട്ടൻ..ഈ സുഖമെല്ലാം ഞാൻ ആദ്യം അറിഞ്ഞത് ഏട്ടനിൽ നിന്നാണ്.. എനിക്ക് നിങ്ങൾ കഴിഞ്ഞേ ലോകത്ത് ആരുമൊള്ളൂ…

അവളുടെ വാക്കുകൾ കേട്ട് അവന്റെ കണ്ണു നിറഞ്ഞു… അവൾക്ക് തന്നോട് അതിയായ സ്നേഹമുണ്ട് എന്ന അറിവ് അവനെ തരളിതനാക്കി…

അവൾ തന്നിൽ തൃപ്തായായിരുന്നു.. താനാണ് അവളെ ഒഴിവാക്കിയത്..

തന്റെ മനസ് കൈവിട്ടുപോയി.. മറ്റെന്തിലൊക്കെയോ ആണ് ഇപ്പോൾ മനസ് ഉടക്കി കിടക്കുന്നത്…

അവളെ എന്തിനാണ് എന്റെന്റെ മാനസിക അവസ്ഥയുടെ ബലിയാട് ആക്കുന്നത്…

അവൾക്ക് ഇഷ്ടമുള്ള സുഖങ്ങൾ ഇഷ്ടമുള്ളവരിൽ നിന്നും വാങ്ങട്ടെ…

തനിക്കും അതാണല്ലോ ഇപ്പോൾ ഇഷ്ടം…

ഗിരീഷേട്ടാ.. ഹലോ.. ലൈനിൽ ഉണ്ടോ..?

ഉണ്ട്.. പ്രിയാ.. ഞാൻ നിന്റെ അച്ചായനെ അങ്ങോട്ട് പറഞ്ഞു വിടാം..

എല്ലാം അറിഞ്ഞ ശേഷം ഗിരീഷ് അങ്ങനെ പറഞ്ഞത് അവളെ തെല്ല് അമ്പരപ്പിച്ചു…

ഏട്ടാ.. സത്യമാണോ…?

ഇത് ഇഷ്ടത്തോടെയാണോ.. അതോ ഗത്യന്തരമില്ലാതെ ചെയ്യുന്നതാണോ…

ഇഷ്ടത്തോടെ തന്നെയാണ്.. നിന്റെ ഇഷ്ടം എന്റെയും ഇഷ്ടം…

ശരി ഞാൻ വെയ്ക്കുവാണ്.. കടയിൽ കസ്റ്റമേഴ്‌സ് വന്നു നിൽക്കുന്നു… വൈകിട്ട് കാണുമ്പോൾ പറയാം…

ഗിരീഷിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *