ഗീതയുടെ പരിണാമം 6

 

മോളെ വാ, ഇറങ്ങാം ….ന്നു പറഞ്ഞു ഗീത ഒളി കണ്ണിട്ടു അവനെ ഒന്ന് നോക്കി മെല്ലെ മന്ദഹസിച്ചു……….

 

ബിനു പെട്ടെന്ന് അവളുടെ ഇടതു കയ്യിൽ പിടിച്ചു, എന്നിട്ടു തന്റെ പോക്കറ്റിൽ നിന്നും വിസിറ്റിംഗ് കാർഡ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു……..വിസിറ്റിംഗ് കാർഡ് മടക്കി കയ്യിൽ നിന്നും ബാഗിലേക്കിട്ടു മോളെയും കൊണ്ട് ഗീത HMT യിൽ ബസ് ഇറങ്ങി…….ഇറങ്ങുന്നതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ചെറിയൊരു മന്ദഹാസവുമായി തന്നെ നോക്കി നിക്കുന്ന ബിനു…….അവൾ മോളെയും കൂട്ടി സാധനവും എടുത്തു ബസിറങ്ങി വീട്ടിലേക്കു നടന്നു…….

 

 

 

വൈകിട്ട് പതിവ് പോലെ അത്താഴം കഴിച്ചു, അർജുൻ വിളിച്ചു, മോൾ ഉറങ്ങി…..

 

രാത്രിയിൽ ബാൽക്കണിയിൽ ഇരുന്നു അവൾ ആലോചിച്ചു………ആ ഒരു അര മണിക്കൂർ തനിക്കു തന്നെ സന്തോഷം, അതിപ്പോഴും തന്നെ വിട്ടു പോയിട്ടില്ല……അമ്മയും ചോദിച്ചു ന്താ മോളെ പതിവില്ലാതെ ന്താ ഇത്ര സന്തോഷം ന്നു………

എന്നത്തേയും പോലെ പരിഭവം ഒന്നും ഇന്ന് പറയാത്ത കൊണ്ട് അർജുനനും ചോദിച്ചു, ഇന്നെന്തേ മാഡത്തിന് ഭയങ്കര സന്തോഷം എന്ന്………എന്താണാ സന്തോഷം……..ഒരു പരിചയവും ഇല്ലാത്ത ഒരാൾ അര മണിക്കൂർ കൊണ്ട് തന്നെ ആകെ മാറ്റിയിരിക്കുന്നു……..ഗീത വാച്ചിൽ നോക്കി സമയം 10 .35 ……ഗീത അകത്തേക്ക് നടന്നു, തന്റെ ഷോൾഡർ ബാഗിൽ നിന്നും ആ വിസിറ്റിംഗ് കാർഡ് എടുത്തു….. ഡയല് ചെയ്തു……….

 

മലരേ.. മൗനമാ…

മൗനമേ.. വേദമാ…

മലർകൾ… പേശുമാ..

പേസിനാൽ ഓയുമാ അൻപേ

മലരേ.. മൗനമാ…

മൗനമേ.. വേദമാ…

 

റിങ് ടോൺ അവളുടെ ചെവിയിലേക്ക് ഒഴുകി എത്തി…….

Leave a Reply

Your email address will not be published. Required fields are marked *